This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിച്ചാത്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുട്ടിച്ചാത്തന്‍)
(കുട്ടിച്ചാത്തന്‍)
 
വരി 2: വരി 2:
== കുട്ടിച്ചാത്തന്‍ ==
== കുട്ടിച്ചാത്തന്‍ ==
[[ചിത്രം:Vol7p624_sar 7  kuttychathan theyam.jpg|thumb|കുട്ടിച്ചാത്തന്‍ തെയ്യം]]
[[ചിത്രം:Vol7p624_sar 7  kuttychathan theyam.jpg|thumb|കുട്ടിച്ചാത്തന്‍ തെയ്യം]]
-
കേരളീയ പഞ്ചമൂർത്തി സങ്കല്‌പത്തിൽപ്പെട്ട ശാസ്‌തപ്പന്‍ എന്ന ആരാധനാമൂർത്തി (ഭൈരവന്‍, പൊട്ടന്‍, ഗുളികന്‍, വടക്കിനി ഭഗവതി എന്നിവരാണ്‌ മറ്റു നാലു മൂർത്തികള്‍). കുക്ഷിശാസ്‌താവ്‌ എന്നും "ധൂർത്തബാലകന്‍' എന്നും സംസ്‌കൃതത്തിൽ വ്യവഹരിക്കപ്പെടാറുണ്ട്‌.
+
കേരളീയ പഞ്ചമൂര്‍ത്തി സങ്കല്‌പത്തില്‍ പ്പെട്ട ശാസ്‌തപ്പന്‍ എന്ന ആരാധനാമൂര്‍ത്തി (ഭൈരവന്‍, പൊട്ടന്‍, ഗുളികന്‍, വടക്കിനി ഭഗവതി എന്നിവരാണ്‌ മറ്റു നാലു മൂര്‍ത്തികള്‍). കുക്ഷിശാസ്‌താവ്‌ എന്നും "ധൂര്‍ത്തബാലകന്‍' എന്നും സംസ്‌കൃതത്തില്‍  വ്യവഹരിക്കപ്പെടാറുണ്ട്‌.
  <nowiki>  
  <nowiki>  
""ദ്വിബാഹും കനകപ്രഖ്യം
""ദ്വിബാഹും കനകപ്രഖ്യം
ഗജസ്‌കന്ധോപരിസ്ഥിതം
ഗജസ്‌കന്ധോപരിസ്ഥിതം
-
ബാലം ബാലാർഹ ഭൂഷാഢ്യം
+
ബാലം ബാലാര്‍ഹ ഭൂഷാഢ്യം
ബാലഭൂതം നമാമ്യഹം''.
ബാലഭൂതം നമാമ്യഹം''.
  </nowiki>
  </nowiki>
-
എന്ന ധ്യാനശ്ലോകത്തിൽ നിന്ന്‌ കുട്ടിച്ചാത്തനെ കുറിക്കാന്‍ "ബാലഭൂതം' എന്ന സംജ്ഞയും ഉപയോഗിച്ചിട്ടുള്ളതായി മനസ്സിലാക്കാം. ശിവന്‌ വിഷ്‌ണുമായയിൽ ജനിച്ച സന്തതി എന്ന അർഥത്തിൽ വിഷ്‌ണുമായച്ചാത്തന്‍ എന്നും പറഞ്ഞുവരുന്നുണ്ട്‌. ഈ സംസ്‌കൃതസംജ്ഞകളും സങ്കല്‌പവുമൊക്കെ ആര്യദ്രാവിഡ മതഭാവനകളുടെ സമഞ്‌ജസമായ സമന്വയം കുറിക്കുന്നു.
+
എന്ന ധ്യാനശ്ലോകത്തില്‍  നിന്ന്‌ കുട്ടിച്ചാത്തനെ കുറിക്കാന്‍ "ബാലഭൂതം' എന്ന സംജ്ഞയും ഉപയോഗിച്ചിട്ടുള്ളതായി മനസ്സിലാക്കാം. ശിവന്‌ വിഷ്‌ണുമായയില്‍  ജനിച്ച സന്തതി എന്ന അര്‍ഥത്തില്‍  വിഷ്‌ണുമായച്ചാത്തന്‍ എന്നും പറഞ്ഞുവരുന്നുണ്ട്‌. ഈ സംസ്‌കൃതസംജ്ഞകളും സങ്കല്‌പവുമൊക്കെ ആര്യദ്രാവിഡ മതഭാവനകളുടെ സമഞ്‌ജസമായ സമന്വയം കുറിക്കുന്നു.
-
കേരളത്തിലെ പ്രാകൃത വർഗക്കാരാണ്‌ കുട്ടിച്ചാത്തന്റെ പ്രധാന ആരാധകർ. ഈ പ്രാകൃത ദേവതയ്‌ക്കു കരിങ്കുട്ടി, തീക്കുട്ടി, പൂക്കുട്ടി, പട്ടക്കുട്ടി എന്നിങ്ങനെ നാലുരൂപഭാവങ്ങളുള്ളതായി സങ്കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. ഉത്തരകേരളത്തിലെ മഹാമാന്ത്രികന്മാരായിരുന്ന പെരിന്തട്ട കാളകാട്ടില്ലക്കാരുടെ മുഖ്യാപാസനാമൂർത്തികളെന്ന നിലയ്‌ക്ക്‌ ഈ മൂർത്തിഭേദങ്ങളെ കാളകാട്ടു ശാസ്‌തപ്പന്മാരെന്നും പറയാറുണ്ട്‌.
+
-
കേരളീയ സങ്കല്‌പപ്രകാരം കുട്ടിച്ചാത്തന്‍ മഹാകുസൃതിയും വികൃതിയുമാണ്‌; ചിലപ്പോള്‍ മഹാദ്രാഹിയും. കേരളീയ ജ്യോതിഷത്തിൽ നപുംസക ഗ്രഹമായ ശനിയാണ്‌ മൂർത്തിയെ പ്രതിനിധീകരിക്കുന്നത്‌. ചാത്തനെ വശത്താക്കാന്‍ 41 ദിവസം നീണ്ടുനില്‌ക്കുന്ന ചില പ്രത്യേക നിഷ്‌ഠകളും മന്ത്രാപാസനകളും ആവശ്യമാണ്‌. തുടർന്നും ഉപാസകന്‍ ചാത്തനെ സദാ പ്രീതിപ്പെടുത്തിക്കൊണ്ടിരിക്കണം. എന്തെങ്കിലും വീഴ്‌ച വരുത്തിയാൽ ചാത്തന്‍ തിരിഞ്ഞടിക്കും, കഠിനമായി ദ്രാഹിക്കും എന്നൊക്കെയാണ്‌ പരക്കെയുള്ള വിശ്വാസം. ചാത്തന്‍സേവക്കാരുടെ നിർദേശപ്രകാരമാണത്ര "ചാത്തനേറും' മറ്റും നടക്കുന്നത്‌. കല്ല്‌, മണ്ണ്‌, അമേധ്യം മുതലായവ വലിച്ചെറിയുക, ആഹാരത്തിൽ അമേധ്യം, തലമുടി തുടങ്ങിയ നികൃഷ്‌ട വസ്‌തുക്കള്‍ കൊണ്ടിട്ട്‌ ശല്യപ്പെടുത്തുക എന്നിങ്ങനെ പലതരത്തിൽ വിരോധികളെ ഉപദ്രവിക്കുന്നതിനും, ഒപ്പം ഇഷ്‌ടകാര്യങ്ങള്‍ സാധിക്കുന്നതിനും ഈ മൂർത്ത്യുപാസനകൊണ്ടു കഴിയുമെന്ന്‌ ചാത്തന്‍ സേവക്കാർ അവകാശപ്പെടുന്നു.
+
കേരളത്തിലെ പ്രാകൃത വര്‍ഗക്കാരാണ്‌ കുട്ടിച്ചാത്തന്റെ പ്രധാന ആരാധകര്‍. ഈ പ്രാകൃത ദേവതയ്‌ക്കു കരിങ്കുട്ടി, തീക്കുട്ടി, പൂക്കുട്ടി, പട്ടക്കുട്ടി എന്നിങ്ങനെ നാലുരൂപഭാവങ്ങളുള്ളതായി സങ്കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. ഉത്തരകേരളത്തിലെ മഹാമാന്ത്രികന്മാരായിരുന്ന പെരിന്തട്ട കാളകാട്ടില്ലക്കാരുടെ മുഖ്യാപാസനാമൂര്‍ത്തികളെന്ന നിലയ്‌ക്ക്‌ ഈ മൂര്‍ത്തിഭേദങ്ങളെ കാളകാട്ടു ശാസ്‌തപ്പന്മാരെന്നും പറയാറുണ്ട്‌.
-
 
+
-
തൃപ്രയാർ തുടങ്ങിയ ചില ക്ഷേത്രങ്ങളിൽ ചാത്തനെ ഉദ്ദേശിച്ചുകൊണ്ടുള്ള വഴിപാടുകള്‍ നടത്തിവരുന്നു. ഉത്തരകേരളത്തിലെ ചില ക്ഷേത്രാത്സവങ്ങളോടനുബന്ധിച്ച്‌ കുട്ടിച്ചാത്തന്റെ കോലം കെട്ടിയാടാറുണ്ട്‌. പ്രസിദ്ധ ചാത്തന്‍സേവക്കാരനായിരുന്ന ആവണങ്ങാട്ടു പണിക്കരുടെ പിന്‍തലമുറക്കാർ ചാത്തന്മാരെ ഉദ്ദേശിച്ച്‌ ഏഴുദിവസം നീണ്ടുനില്‌ക്കുന്ന "വെള്ളാട്ടുകർമം' എന്നൊരു വഴിപാടു നടത്തിവന്നിരുന്നു. കേരളത്തിൽ പലയിടത്തും പ്രത്യേകിച്ചു തൃശൂർ ജില്ലയിൽ പെരിങ്ങോട്ടുകര എന്ന പ്രദേശത്ത്‌, ചാത്തന്‍സേവാമഠങ്ങള്‍ പ്രവർത്തിച്ചുവരുന്നുണ്ട്‌.
+
-
 
+
-
കുട്ടിച്ചാത്തനെക്കുറിച്ചുള്ള കഥകള്‍ നിരവധിയാണ്‌. അല്‌പസ്വല്‌പം മാറ്റങ്ങളോടെ അവ നാടൊട്ടുക്ക്‌ പ്രചരിച്ചിട്ടുമുണ്ട്‌. സാഹിത്യത്തിലും അവ സ്ഥാനം പിടിച്ചിരിക്കുന്നു. പഞ്ചനല്ലൂർ ഭട്ടതിരിയുടെ കിങ്കരന്മാരായി 400 ചാത്തന്മരുണ്ടായിരുന്നതായും അവരിൽ 10 മൂർത്തികളെ മാന്ത്രികനായിരുന്ന കാട്ടുമാടത്തു നമ്പൂതിരിക്കു നല്‌കിയതായും ശേഷിച്ച 390 മൂർത്തികളെ ഭട്ടതിരി ആവണങ്ങാട്ടു പണിക്കർക്ക്‌ അദ്ദേഹത്തിന്റെ സേവാമൂർത്തിയായ ഗണപതിയെ പകരം പറ്റിക്കൊണ്ട്‌ വിട്ടുകൊടുത്തതായും ഐതിഹ്യമുദ്‌ഘോഷിക്കുന്നു. മഹാമാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരും പ്രസിദ്ധ ചാത്തന്‍സേവകനായിരുന്ന തോട്ടയ്‌ക്കാട്ടു കുഞ്ചമണ്‍ പോറ്റിയും തമ്മിലേറ്റുമുട്ടിയ കഥ ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ശ്രീനാരായണഗുരു ഒരിക്കൽ കുട്ടിച്ചാത്തന്‌ എഴുത്തുകൊടുത്തയച്ചതും മറ്റൊരിക്കൽ കല്ലെറിയരുതെന്ന്‌ ചാത്തനെ വിലക്കിയതും അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌.
+
-
 
+
-
ഗുണ്ടർട്ട്‌ കുട്ടിച്ചാത്തന്‌ ഒരു കാട്ടുദേവത(a jungle deity)എന്നാണ്‌ അർഥം നല്‌കിയിരിക്കുന്നത്‌. ശാസ്‌തൃശബ്‌ദത്തിൽനിന്ന്‌ നിഷ്‌പന്നമായതാണ്‌ ചാത്തന്‍ എന്നും ചാത്തന്മാരുടെ എണ്ണം മൊത്തം 390 ആണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാകപടശാലികളെപ്പോലും കളിപ്പിക്കുക എന്ന അർഥത്തിൽ "കുട്ടിച്ചാത്തനെ കുണ്ടിൽ ചാടിക്കുക' എന്നൊരു ശൈലിയും മലയാളത്തിൽ പ്രചാരത്തിലുണ്ട്‌.
+

Current revision as of 06:19, 3 ഓഗസ്റ്റ്‌ 2014

കുട്ടിച്ചാത്തന്‍

കുട്ടിച്ചാത്തന്‍ തെയ്യം

കേരളീയ പഞ്ചമൂര്‍ത്തി സങ്കല്‌പത്തില്‍ പ്പെട്ട ശാസ്‌തപ്പന്‍ എന്ന ആരാധനാമൂര്‍ത്തി (ഭൈരവന്‍, പൊട്ടന്‍, ഗുളികന്‍, വടക്കിനി ഭഗവതി എന്നിവരാണ്‌ മറ്റു നാലു മൂര്‍ത്തികള്‍). കുക്ഷിശാസ്‌താവ്‌ എന്നും "ധൂര്‍ത്തബാലകന്‍' എന്നും സംസ്‌കൃതത്തില്‍ വ്യവഹരിക്കപ്പെടാറുണ്ട്‌.

""ദ്വിബാഹും കനകപ്രഖ്യം
	ഗജസ്‌കന്ധോപരിസ്ഥിതം
	ബാലം ബാലാര്‍ഹ ഭൂഷാഢ്യം
	ബാലഭൂതം നമാമ്യഹം''.
 
എന്ന ധ്യാനശ്ലോകത്തില്‍ നിന്ന്‌ കുട്ടിച്ചാത്തനെ കുറിക്കാന്‍ "ബാലഭൂതം' എന്ന സംജ്ഞയും ഉപയോഗിച്ചിട്ടുള്ളതായി മനസ്സിലാക്കാം. ശിവന്‌ വിഷ്‌ണുമായയില്‍ ജനിച്ച സന്തതി എന്ന അര്‍ഥത്തില്‍ വിഷ്‌ണുമായച്ചാത്തന്‍ എന്നും പറഞ്ഞുവരുന്നുണ്ട്‌. ഈ സംസ്‌കൃതസംജ്ഞകളും സങ്കല്‌പവുമൊക്കെ ആര്യദ്രാവിഡ മതഭാവനകളുടെ സമഞ്‌ജസമായ സമന്വയം കുറിക്കുന്നു.

കേരളത്തിലെ പ്രാകൃത വര്‍ഗക്കാരാണ്‌ കുട്ടിച്ചാത്തന്റെ പ്രധാന ആരാധകര്‍. ഈ പ്രാകൃത ദേവതയ്‌ക്കു കരിങ്കുട്ടി, തീക്കുട്ടി, പൂക്കുട്ടി, പട്ടക്കുട്ടി എന്നിങ്ങനെ നാലുരൂപഭാവങ്ങളുള്ളതായി സങ്കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. ഉത്തരകേരളത്തിലെ മഹാമാന്ത്രികന്മാരായിരുന്ന പെരിന്തട്ട കാളകാട്ടില്ലക്കാരുടെ മുഖ്യാപാസനാമൂര്‍ത്തികളെന്ന നിലയ്‌ക്ക്‌ ഈ മൂര്‍ത്തിഭേദങ്ങളെ കാളകാട്ടു ശാസ്‌തപ്പന്മാരെന്നും പറയാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍