This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുത്തകപ്പാട്ടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുത്തകപ്പാട്ടം == ഒരു കുടിയായ്മാവകാശം. വസ്തുക്കളോ അവയിലെ ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുത്തകപ്പാട്ടം) |
||
വരി 2: | വരി 2: | ||
== കുത്തകപ്പാട്ടം == | == കുത്തകപ്പാട്ടം == | ||
- | ഒരു കുടിയായ്മാവകാശം. വസ്തുക്കളോ അവയിലെ വൃക്ഷങ്ങളോ രണ്ടുംകൂടിയോ പണമായോ സാധനങ്ങളായോ പ്രതിഫലം പറ്റിക്കൊണ്ട് പാട്ടത്തിനു കൊടുക്കുകയാണ് കുത്തകപ്പാട്ടത്തിലെ വ്യവസ്ഥ. തിരുവിതാംകൂറിലെ ശ്രീപാദം വക ഭൂമികളും ശ്രീപണ്ടാരവക ഭൂമികളുമാണ് പ്രധാനമായും കുത്തകപ്പാട്ടത്തിനു നല്‍കിയിരുന്നത്. 1959-ലെ ശ്രീപാദം | + | ഒരു കുടിയായ്മാവകാശം. വസ്തുക്കളോ അവയിലെ വൃക്ഷങ്ങളോ രണ്ടുംകൂടിയോ പണമായോ സാധനങ്ങളായോ പ്രതിഫലം പറ്റിക്കൊണ്ട് പാട്ടത്തിനു കൊടുക്കുകയാണ് കുത്തകപ്പാട്ടത്തിലെ വ്യവസ്ഥ. തിരുവിതാംകൂറിലെ ശ്രീപാദം വക ഭൂമികളും ശ്രീപണ്ടാരവക ഭൂമികളുമാണ് പ്രധാനമായും കുത്തകപ്പാട്ടത്തിനു നല്‍കിയിരുന്നത്. 1959-ലെ ശ്രീപാദം നിയമത്തില്‍ കൊട്ടാരത്തിനു നഷ്ടപരിഹാരം നല്‍കിക്കൊണ്ട് കുടിയാന് ഭൂമിയില്‍ കൈവശാവകാശം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശ്രീപാദംവക വസ്തുക്കളിന്മേലുള്ള കൊട്ടാരത്തിന്റെ സകല അധികാരങ്ങളും അവകാശങ്ങളും താത്പര്യങ്ങളും ഗവണ്മെന്റില് നിക്ഷിപ്തമാകുകയും കൈവശഭൂമിയുള്ളവര്‍ക്ക് ഉടമാവകാശം നല്‍കുകയും ചെയ്തു. ശ്രീപണ്ടാരവക ഭൂമികളില്‍ കുത്തകപ്പാട്ടത്തിനു പുറമേ ഒറ്റി, ജന്മം, കുടിജന്മം എന്നിങ്ങനെ പല കൈവശാവകാശങ്ങളും ഉണ്ടായിരുന്നു. നോ: പാട്ടം; വസ്തുകൈമാറ്റനിയമം |
Current revision as of 05:47, 3 ഓഗസ്റ്റ് 2014
കുത്തകപ്പാട്ടം
ഒരു കുടിയായ്മാവകാശം. വസ്തുക്കളോ അവയിലെ വൃക്ഷങ്ങളോ രണ്ടുംകൂടിയോ പണമായോ സാധനങ്ങളായോ പ്രതിഫലം പറ്റിക്കൊണ്ട് പാട്ടത്തിനു കൊടുക്കുകയാണ് കുത്തകപ്പാട്ടത്തിലെ വ്യവസ്ഥ. തിരുവിതാംകൂറിലെ ശ്രീപാദം വക ഭൂമികളും ശ്രീപണ്ടാരവക ഭൂമികളുമാണ് പ്രധാനമായും കുത്തകപ്പാട്ടത്തിനു നല്‍കിയിരുന്നത്. 1959-ലെ ശ്രീപാദം നിയമത്തില്‍ കൊട്ടാരത്തിനു നഷ്ടപരിഹാരം നല്‍കിക്കൊണ്ട് കുടിയാന് ഭൂമിയില്‍ കൈവശാവകാശം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശ്രീപാദംവക വസ്തുക്കളിന്മേലുള്ള കൊട്ടാരത്തിന്റെ സകല അധികാരങ്ങളും അവകാശങ്ങളും താത്പര്യങ്ങളും ഗവണ്മെന്റില് നിക്ഷിപ്തമാകുകയും കൈവശഭൂമിയുള്ളവര്‍ക്ക് ഉടമാവകാശം നല്‍കുകയും ചെയ്തു. ശ്രീപണ്ടാരവക ഭൂമികളില്‍ കുത്തകപ്പാട്ടത്തിനു പുറമേ ഒറ്റി, ജന്മം, കുടിജന്മം എന്നിങ്ങനെ പല കൈവശാവകാശങ്ങളും ഉണ്ടായിരുന്നു. നോ: പാട്ടം; വസ്തുകൈമാറ്റനിയമം