This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തിവയ്‌പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുത്തിവയ്‌പ്‌ == ദ്രവരൂപത്തിലുള്ള ഔഷധങ്ങളും പ്രത്യേക പോഷകവ...)
(കുത്തിവയ്‌പ്‌)
 
വരി 2: വരി 2:
== കുത്തിവയ്‌പ്‌ ==
== കുത്തിവയ്‌പ്‌ ==
-
ദ്രവരൂപത്തിലുള്ള ഔഷധങ്ങളും പ്രത്യേക പോഷകവസ്‌തുക്കളും സുഷിരസൂചിമുഖേന ശരീരത്തിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്ന രീതി. സിറിഞ്ച്‌ എന്ന ഉപകരണമാണ്‌ കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്നത്‌. ശരീരത്തിൽ നിന്നു രക്തവും മറ്റു ദ്രവങ്ങളും കുത്തിയെടുക്കുന്നതിനും സിറിഞ്ച്‌ ഉപയോഗിക്കാം.
+
ദ്രവരൂപത്തിലുള്ള ഔഷധങ്ങളും പ്രത്യേക പോഷകവസ്‌തുക്കളും സുഷിരസൂചിമുഖേന ശരീരത്തിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്ന രീതി. സിറിഞ്ച്‌ എന്ന ഉപകരണമാണ്‌ കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്നത്‌. ശരീരത്തില്‍  നിന്നു രക്തവും മറ്റു ദ്രവങ്ങളും കുത്തിയെടുക്കുന്നതിനും സിറിഞ്ച്‌ ഉപയോഗിക്കാം.
-
ചില ഔഷധങ്ങള്‍ കലകളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതാണ്‌ കൂടുതൽ ഫലപ്രദം. അത്തരം ഔഷധങ്ങള്‍ വായിൽക്കൂടി കഴിച്ചാൽ പചനരസങ്ങള്‍ ഔഷധങ്ങളുമായി പ്രതികരിച്ച്‌ ഔഷധശക്തി വിഫലമാവുകയോ വിപരീതഫലങ്ങള്‍ തന്നെ ഉണ്ടാകുകയോ ചെയ്‌തേക്കാം. ചില മരുന്നുകള്‍ കുത്തിവയ്‌ക്കുകയും കഴിക്കുകയും ആവാം. ഇത്തരം മരുന്നുകള്‍ സാധാരണ സന്ദർഭങ്ങളിൽ വായിൽക്കൂടി കഴിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ അടിയന്തരമായി ഔഷധശക്തി രോഗിക്കു ലഭിക്കേണ്ട സാഹചര്യത്തിൽ കുത്തിവയ്‌പാണ്‌ ശരിയായ മാർഗം. രോഗിക്ക്‌ വായിൽക്കൂടി കഴിക്കാന്‍ നിർവാഹമില്ലാത്ത സാഹചര്യത്തിലും, ബോധമില്ലാത്ത അവസ്ഥയിലും കുത്തിവയ്‌പാണ്‌ കരണീയം.
+
ചില ഔഷധങ്ങള്‍ കലകളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതാണ്‌ കൂടുതല്‍  ഫലപ്രദം. അത്തരം ഔഷധങ്ങള്‍ വായില്‍ ക്കൂടി കഴിച്ചാല്‍  പചനരസങ്ങള്‍ ഔഷധങ്ങളുമായി പ്രതികരിച്ച്‌ ഔഷധശക്തി വിഫലമാവുകയോ വിപരീതഫലങ്ങള്‍ തന്നെ ഉണ്ടാകുകയോ ചെയ്‌തേക്കാം. ചില മരുന്നുകള്‍ കുത്തിവയ്‌ക്കുകയും കഴിക്കുകയും ആവാം. ഇത്തരം മരുന്നുകള്‍ സാധാരണ സന്ദര്‍ഭങ്ങളില്‍  വായില്‍ ക്കൂടി കഴിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍  അടിയന്തരമായി ഔഷധശക്തി രോഗിക്കു ലഭിക്കേണ്ട സാഹചര്യത്തില്‍  കുത്തിവയ്‌പാണ്‌ ശരിയായ മാര്‍ഗം. രോഗിക്ക്‌ വായില്‍ ക്കൂടി കഴിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തിലും, ബോധമില്ലാത്ത അവസ്ഥയിലും കുത്തിവയ്‌പാണ്‌ കരണീയം.
-
കുത്തിവയ്‌പ്‌ പല രീതിയിലുണ്ട്‌. തൊലിക്കടിയിലേക്കും (hypodermic)ത്വക്കിനുള്ളിലേക്കും (introdermic)പേശിയിലേക്കും(intramascular) സിരയിലേക്കും(intravenous) കുത്തിവയ്‌പ്‌ നടത്താറുണ്ട്‌. ഔഷധങ്ങളുടെ വ്യത്യാസവും രോഗസ്വഭാവമനുസരിച്ചാണ്‌ കുത്തിവയ്‌പിന്റെ രീതിയിലും വൈജാത്യം ഉണ്ടാകുന്നത്‌. പെട്ടെന്നു സംഭവിക്കുന്ന ഹൃദയസ്‌തംഭനവേളയിൽ അഡ്രിനാലിനോ അട്രാപ്പിനോ ഹൃദയത്തിലേക്ക്‌ നേരിട്ട്‌ കുത്തിവയ്‌ക്കുന്ന പതിവും ഉണ്ട്‌. രക്തം, ഗ്ലുക്കോസ്‌, പ്ലാസ്‌മ തുടങ്ങിയവ സിരയിലൂടെയാണ്‌ കുത്തിവയ്‌ക്കുന്നത്‌. സിരയിലൂടെ കുത്തിവച്ചാൽ ഔഷധഗുണം ഏറ്റവും പെട്ടെന്ന്‌ ലഭിക്കുന്നു. കൈ, കാൽ, വയറ്‌ എന്നീ ഭാഗങ്ങളിലെ ത്വക്കിനുള്ളിലേക്കാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുന്നത്‌. മറ്റേതെങ്കിലും വിധത്തിൽ നല്‌കിയാൽ നിഷ്‌ഫലമോ അപകടകരമോ ആകുന്ന ഔഷധങ്ങളാണ്‌ പേശിയിലൂടെ നല്‌കിവരുന്നത്‌.
+
കുത്തിവയ്‌പ്‌ പല രീതിയിലുണ്ട്‌. തൊലിക്കടിയിലേക്കും (hypodermic)ത്വക്കിനുള്ളിലേക്കും (introdermic)പേശിയിലേക്കും(intramascular) സിരയിലേക്കും(intravenous) കുത്തിവയ്‌പ്‌ നടത്താറുണ്ട്‌. ഔഷധങ്ങളുടെ വ്യത്യാസവും രോഗസ്വഭാവമനുസരിച്ചാണ്‌ കുത്തിവയ്‌പിന്റെ രീതിയിലും വൈജാത്യം ഉണ്ടാകുന്നത്‌. പെട്ടെന്നു സംഭവിക്കുന്ന ഹൃദയസ്‌തംഭനവേളയില്‍  അഡ്രിനാലിനോ അട്രാപ്പിനോ ഹൃദയത്തിലേക്ക്‌ നേരിട്ട്‌ കുത്തിവയ്‌ക്കുന്ന പതിവും ഉണ്ട്‌. രക്തം, ഗ്ലുക്കോസ്‌, പ്ലാസ്‌മ തുടങ്ങിയവ സിരയിലൂടെയാണ്‌ കുത്തിവയ്‌ക്കുന്നത്‌. സിരയിലൂടെ കുത്തിവച്ചാല്‍  ഔഷധഗുണം ഏറ്റവും പെട്ടെന്ന്‌ ലഭിക്കുന്നു. കൈ, കാല്‍ , വയറ്‌ എന്നീ ഭാഗങ്ങളിലെ ത്വക്കിനുള്ളിലേക്കാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുന്നത്‌. മറ്റേതെങ്കിലും വിധത്തില്‍  നല്‌കിയാല്‍  നിഷ്‌ഫലമോ അപകടകരമോ ആകുന്ന ഔഷധങ്ങളാണ്‌ പേശിയിലൂടെ നല്‌കിവരുന്നത്‌.
-
മിക്ക ആന്റിബയോട്ടിക്കുകളും ഇന്ന്‌ ഗുളികയായും സിറപ്പായും ലഭിക്കുന്നുണ്ട്‌. അതിനാൽ അത്യാവശ്യമുള്ളപ്പോഴല്ലാതെ അവ കുത്തിവയ്‌ക്കാറില്ല. പോളിയോ പ്രതിരോധവാക്‌സിന്‍ ഒഴികെയുള്ള മിക്ക വാക്‌സിനുകളും കുത്തിവയ്‌ക്കുകയാണ്‌ പതിവ്‌.
+
മിക്ക ആന്റിബയോട്ടിക്കുകളും ഇന്ന്‌ ഗുളികയായും സിറപ്പായും ലഭിക്കുന്നുണ്ട്‌. അതിനാല്‍  അത്യാവശ്യമുള്ളപ്പോഴല്ലാതെ അവ കുത്തിവയ്‌ക്കാറില്ല. പോളിയോ പ്രതിരോധവാക്‌സിന്‍ ഒഴികെയുള്ള മിക്ക വാക്‌സിനുകളും കുത്തിവയ്‌ക്കുകയാണ്‌ പതിവ്‌.
-
കുത്തിവയ്‌ക്കുമ്പോള്‍ അനവധികാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. സിറിഞ്ചും സൂചിയും അണുവിമുക്തമാക്കുകയും കുത്തിവയ്‌ക്കേണ്ട ശരീരഭാഗം സ്‌പിരിറ്റ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം. ത്വക്കിനുള്ളിലേക്കും പേശിയിലേക്കും കുത്തിവയ്‌ക്കുമ്പോള്‍ സൂചി, രക്തവാഹിനിയിൽ പ്രവേശിക്കുവാന്‍ ഇടയാകാതെ സൂക്ഷിക്കേണ്ടതുണ്ട്‌. കുത്തിവയ്‌ക്കുമ്പോള്‍ സിറിഞ്ചിൽ വായുകുമിളകള്‍ ഉണ്ടായിരിക്കരുത്‌. വായുകുമിളകള്‍ പൊതുരക്തചംക്രമണത്തിൽ പ്രവേശിച്ചാൽ രക്തവാഹിനിക്കുള്ളിൽ തടസ്സം നേരിടുകയും മരണമോ ഗുരുതരമായ പ്രത്യാഘാതങ്ങളോ ഉണ്ടാവുകയും ചെയ്യും.
+
കുത്തിവയ്‌ക്കുമ്പോള്‍ അനവധികാര്യങ്ങളില്‍  ശ്രദ്ധിക്കേണ്ടതുണ്ട്‌. സിറിഞ്ചും സൂചിയും അണുവിമുക്തമാക്കുകയും കുത്തിവയ്‌ക്കേണ്ട ശരീരഭാഗം സ്‌പിരിറ്റ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം. ത്വക്കിനുള്ളിലേക്കും പേശിയിലേക്കും കുത്തിവയ്‌ക്കുമ്പോള്‍ സൂചി, രക്തവാഹിനിയില്‍  പ്രവേശിക്കുവാന്‍ ഇടയാകാതെ സൂക്ഷിക്കേണ്ടതുണ്ട്‌. കുത്തിവയ്‌ക്കുമ്പോള്‍ സിറിഞ്ചില്‍  വായുകുമിളകള്‍ ഉണ്ടായിരിക്കരുത്‌. വായുകുമിളകള്‍ പൊതുരക്തചംക്രമണത്തില്‍  പ്രവേശിച്ചാല്‍  രക്തവാഹിനിക്കുള്ളില്‍  തടസ്സം നേരിടുകയും മരണമോ ഗുരുതരമായ പ്രത്യാഘാതങ്ങളോ ഉണ്ടാവുകയും ചെയ്യും.
-
കുത്തിവയ്‌പിനുശേഷം സ്‌പിരിറ്റിൽ (അയഡിനിലുമാകാം) മുക്കിയ പഞ്ഞികൊണ്ട്‌ ആ ഭാഗം തുടയ്‌ക്കുകയും രോഗിയെ അല്‌പനേരം വിശ്രമിപ്പിക്കുകയും ചെയ്യണം. പ്രതികരണങ്ങള്‍ (reactions)ഉണ്ടായാൽ ഡോക്‌ടറുടെ സഹായം ഉടന്‍ ലഭ്യമാക്കേണ്ടതാണ്‌.
+
കുത്തിവയ്‌പിനുശേഷം സ്‌പിരിറ്റില്‍  (അയഡിനിലുമാകാം) മുക്കിയ പഞ്ഞികൊണ്ട്‌ ആ ഭാഗം തുടയ്‌ക്കുകയും രോഗിയെ അല്‌പനേരം വിശ്രമിപ്പിക്കുകയും ചെയ്യണം. പ്രതികരണങ്ങള്‍ (reactions)ഉണ്ടായാല്‍  ഡോക്‌ടറുടെ സഹായം ഉടന്‍ ലഭ്യമാക്കേണ്ടതാണ്‌.

Current revision as of 05:47, 3 ഓഗസ്റ്റ്‌ 2014

കുത്തിവയ്‌പ്‌

ദ്രവരൂപത്തിലുള്ള ഔഷധങ്ങളും പ്രത്യേക പോഷകവസ്‌തുക്കളും സുഷിരസൂചിമുഖേന ശരീരത്തിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്ന രീതി. സിറിഞ്ച്‌ എന്ന ഉപകരണമാണ്‌ കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്നത്‌. ശരീരത്തില്‍ നിന്നു രക്തവും മറ്റു ദ്രവങ്ങളും കുത്തിയെടുക്കുന്നതിനും സിറിഞ്ച്‌ ഉപയോഗിക്കാം.

ചില ഔഷധങ്ങള്‍ കലകളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതാണ്‌ കൂടുതല്‍ ഫലപ്രദം. അത്തരം ഔഷധങ്ങള്‍ വായില്‍ ക്കൂടി കഴിച്ചാല്‍ പചനരസങ്ങള്‍ ഔഷധങ്ങളുമായി പ്രതികരിച്ച്‌ ഔഷധശക്തി വിഫലമാവുകയോ വിപരീതഫലങ്ങള്‍ തന്നെ ഉണ്ടാകുകയോ ചെയ്‌തേക്കാം. ചില മരുന്നുകള്‍ കുത്തിവയ്‌ക്കുകയും കഴിക്കുകയും ആവാം. ഇത്തരം മരുന്നുകള്‍ സാധാരണ സന്ദര്‍ഭങ്ങളില്‍ വായില്‍ ക്കൂടി കഴിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ അടിയന്തരമായി ഔഷധശക്തി രോഗിക്കു ലഭിക്കേണ്ട സാഹചര്യത്തില്‍ കുത്തിവയ്‌പാണ്‌ ശരിയായ മാര്‍ഗം. രോഗിക്ക്‌ വായില്‍ ക്കൂടി കഴിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തിലും, ബോധമില്ലാത്ത അവസ്ഥയിലും കുത്തിവയ്‌പാണ്‌ കരണീയം.

കുത്തിവയ്‌പ്‌ പല രീതിയിലുണ്ട്‌. തൊലിക്കടിയിലേക്കും (hypodermic)ത്വക്കിനുള്ളിലേക്കും (introdermic)പേശിയിലേക്കും(intramascular) സിരയിലേക്കും(intravenous) കുത്തിവയ്‌പ്‌ നടത്താറുണ്ട്‌. ഔഷധങ്ങളുടെ വ്യത്യാസവും രോഗസ്വഭാവമനുസരിച്ചാണ്‌ കുത്തിവയ്‌പിന്റെ രീതിയിലും വൈജാത്യം ഉണ്ടാകുന്നത്‌. പെട്ടെന്നു സംഭവിക്കുന്ന ഹൃദയസ്‌തംഭനവേളയില്‍ അഡ്രിനാലിനോ അട്രാപ്പിനോ ഹൃദയത്തിലേക്ക്‌ നേരിട്ട്‌ കുത്തിവയ്‌ക്കുന്ന പതിവും ഉണ്ട്‌. രക്തം, ഗ്ലുക്കോസ്‌, പ്ലാസ്‌മ തുടങ്ങിയവ സിരയിലൂടെയാണ്‌ കുത്തിവയ്‌ക്കുന്നത്‌. സിരയിലൂടെ കുത്തിവച്ചാല്‍ ഔഷധഗുണം ഏറ്റവും പെട്ടെന്ന്‌ ലഭിക്കുന്നു. കൈ, കാല്‍ , വയറ്‌ എന്നീ ഭാഗങ്ങളിലെ ത്വക്കിനുള്ളിലേക്കാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുന്നത്‌. മറ്റേതെങ്കിലും വിധത്തില്‍ നല്‌കിയാല്‍ നിഷ്‌ഫലമോ അപകടകരമോ ആകുന്ന ഔഷധങ്ങളാണ്‌ പേശിയിലൂടെ നല്‌കിവരുന്നത്‌.

മിക്ക ആന്റിബയോട്ടിക്കുകളും ഇന്ന്‌ ഗുളികയായും സിറപ്പായും ലഭിക്കുന്നുണ്ട്‌. അതിനാല്‍ അത്യാവശ്യമുള്ളപ്പോഴല്ലാതെ അവ കുത്തിവയ്‌ക്കാറില്ല. പോളിയോ പ്രതിരോധവാക്‌സിന്‍ ഒഴികെയുള്ള മിക്ക വാക്‌സിനുകളും കുത്തിവയ്‌ക്കുകയാണ്‌ പതിവ്‌. കുത്തിവയ്‌ക്കുമ്പോള്‍ അനവധികാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. സിറിഞ്ചും സൂചിയും അണുവിമുക്തമാക്കുകയും കുത്തിവയ്‌ക്കേണ്ട ശരീരഭാഗം സ്‌പിരിറ്റ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം. ത്വക്കിനുള്ളിലേക്കും പേശിയിലേക്കും കുത്തിവയ്‌ക്കുമ്പോള്‍ സൂചി, രക്തവാഹിനിയില്‍ പ്രവേശിക്കുവാന്‍ ഇടയാകാതെ സൂക്ഷിക്കേണ്ടതുണ്ട്‌. കുത്തിവയ്‌ക്കുമ്പോള്‍ സിറിഞ്ചില്‍ വായുകുമിളകള്‍ ഉണ്ടായിരിക്കരുത്‌. വായുകുമിളകള്‍ പൊതുരക്തചംക്രമണത്തില്‍ പ്രവേശിച്ചാല്‍ രക്തവാഹിനിക്കുള്ളില്‍ തടസ്സം നേരിടുകയും മരണമോ ഗുരുതരമായ പ്രത്യാഘാതങ്ങളോ ഉണ്ടാവുകയും ചെയ്യും.

കുത്തിവയ്‌പിനുശേഷം സ്‌പിരിറ്റില്‍ (അയഡിനിലുമാകാം) മുക്കിയ പഞ്ഞികൊണ്ട്‌ ആ ഭാഗം തുടയ്‌ക്കുകയും രോഗിയെ അല്‌പനേരം വിശ്രമിപ്പിക്കുകയും ചെയ്യണം. പ്രതികരണങ്ങള്‍ (reactions)ഉണ്ടായാല്‍ ഡോക്‌ടറുടെ സഹായം ഉടന്‍ ലഭ്യമാക്കേണ്ടതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍