This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുന്നിക്കോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുന്നിക്കോട് == കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുന്നിക്കോട്) |
||
വരി 2: | വരി 2: | ||
== കുന്നിക്കോട് == | == കുന്നിക്കോട് == | ||
- | + | കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു സ്ഥലം. "പച്ചിലക്കുന്ന്' കുന്നിക്കോടിന് ചരിത്രപ്രാധാന്യം നല്കുന്നു. പ്രസിദ്ധങ്ങളായ കിടങ്ങതില് ദേവീക്ഷേത്രം, തലവൂര്‍ ദേവീക്ഷേത്രം, മേലില മഹാദേവക്ഷേത്രം, ആവണീശ്വരം മഹാദേവക്ഷേത്രം എന്നിവയും കുന്നിക്കോടിന്റെ പ്രശസ്തിക്കു കാരണമാണ്. |
Current revision as of 03:59, 3 ഓഗസ്റ്റ് 2014
കുന്നിക്കോട്
കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു സ്ഥലം. "പച്ചിലക്കുന്ന്' കുന്നിക്കോടിന് ചരിത്രപ്രാധാന്യം നല്കുന്നു. പ്രസിദ്ധങ്ങളായ കിടങ്ങതില് ദേവീക്ഷേത്രം, തലവൂര്‍ ദേവീക്ഷേത്രം, മേലില മഹാദേവക്ഷേത്രം, ആവണീശ്വരം മഹാദേവക്ഷേത്രം എന്നിവയും കുന്നിക്കോടിന്റെ പ്രശസ്തിക്കു കാരണമാണ്.