This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുബേരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുബേരന്‍ == ഹൈന്ദവവിശ്വാസപ്രകാരം അഷ്‌ടദിക്‌പാലകന്മാരിൽ വട...)
(കുബേരന്‍)
 
വരി 2: വരി 2:
== കുബേരന്‍ ==
== കുബേരന്‍ ==
-
ഹൈന്ദവവിശ്വാസപ്രകാരം അഷ്‌ടദിക്‌പാലകന്മാരിൽ വടക്കേദിക്കിന്റെ അധിപതി. കുത്സിത(നിന്ദിത)മായ ബേര(ശരീര)ത്തോടുകൂടിയവന്‍ എന്നു പദാർഥം. കുബേരന്‍ ബ്രഹ്മാവിന്റെ പൗത്രനായ വിശ്രവസ്സിന്റെയും ഭരദ്വാജന്റെ പുത്രിയായ ഇളിബിള(ഇഡബിഡ)യുടെയും മകനാണ്‌; വൈശ്രവണന്‍ എന്നും ഐളബിളന്‍ എന്നും അറിയപ്പെടുന്നു. അളവറ്റ സമ്പത്തിനുടമയായ ഇദ്ദേഹത്തിനു ധനാധിപതി, വിത്തേശന്‍ എന്നിങ്ങനെയുള്ള പേരുകളും ഉള്ളതായി മഹാഭാരതത്തിൽ കാണുന്നു. കൃതയുഗത്തിൽ എല്ലാ ദേവന്മാരും ചേർന്നു കുബേരനെ സമുദ്രങ്ങളുടെയും നദികളുടെയും അധിപതിയാക്കി. പരമശിവന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായിത്തീർന്നു. ഇദ്ദേഹത്തിന്റെ തപസ്സുകൊണ്ടു പ്രസാദിച്ച ബ്രഹ്മാവ്‌ ശംഖനിധി, പദ്‌മനിധി, പുഷ്‌പകം എന്നീ വിമാനങ്ങള്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. വിശ്രവസ്സിന്റെ നിർദേശമനുസരിച്ച്‌ ത്രികൂടപർവതത്തിലുള്ള ലങ്കയിൽ താമസിച്ച കുബേരന്‍ യക്ഷന്മാരുടെയും കിന്നരന്മാരുടെയും രാജാവായിത്തീർന്നു. വിശ്രവസ്സിനു മറ്റൊരു ഭാര്യയിൽ ജനിച്ച രാവണനും കുംഭകർണനും ഇത്‌ ഇഷ്‌ടമായില്ല. തപസ്സുചെയ്‌തു ബ്രഹ്മാവിനെ പ്രസാദിപ്പിച്ചു വരംവാങ്ങിയ രാവണന്‍ കുബേരനെ ലങ്കയിൽ നിന്ന്‌ ഓടിച്ചു പുഷ്‌പകവിമാനം കൈക്കലാക്കി. അന്നുമുതൽ കുബേരന്‍ ഗന്ധമാദനപർവതത്തിലെ അളകയിലായി താമസം. കുബേരസഭയ്‌ക്കു 100 യോജന നീളവും 70 യോജന വീതിയുമുണ്ടെന്നു മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു.  
+
ഹൈന്ദവവിശ്വാസപ്രകാരം അഷ്‌ടദിക്‌പാലകന്മാരില്‍ വടക്കേദിക്കിന്റെ അധിപതി. കുത്സിത(നിന്ദിത)മായ ബേര(ശരീര)ത്തോടുകൂടിയവന്‍ എന്നു പദാര്‍ഥം. കുബേരന്‍ ബ്രഹ്മാവിന്റെ പൗത്രനായ വിശ്രവസ്സിന്റെയും ഭരദ്വാജന്റെ പുത്രിയായ ഇളിബിള(ഇഡബിഡ)യുടെയും മകനാണ്‌; വൈശ്രവണന്‍ എന്നും ഐളബിളന്‍ എന്നും അറിയപ്പെടുന്നു. അളവറ്റ സമ്പത്തിനുടമയായ ഇദ്ദേഹത്തിനു ധനാധിപതി, വിത്തേശന്‍ എന്നിങ്ങനെയുള്ള പേരുകളും ഉള്ളതായി മഹാഭാരതത്തില്‍ കാണുന്നു. കൃതയുഗത്തില്‍ എല്ലാ ദേവന്മാരും ചേര്‍ന്നു കുബേരനെ സമുദ്രങ്ങളുടെയും നദികളുടെയും അധിപതിയാക്കി. പരമശിവന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ തപസ്സുകൊണ്ടു പ്രസാദിച്ച ബ്രഹ്മാവ്‌ ശംഖനിധി, പദ്‌മനിധി, പുഷ്‌പകം എന്നീ വിമാനങ്ങള്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. വിശ്രവസ്സിന്റെ നിര്‍ദേശമനുസരിച്ച്‌ ത്രികൂടപര്‍വതത്തിലുള്ള ലങ്കയില്‍ താമസിച്ച കുബേരന്‍ യക്ഷന്മാരുടെയും കിന്നരന്മാരുടെയും രാജാവായിത്തീര്‍ന്നു. വിശ്രവസ്സിനു മറ്റൊരു ഭാര്യയില്‍ ജനിച്ച രാവണനും കുംഭകര്‍ണനും ഇത്‌ ഇഷ്‌ടമായില്ല. തപസ്സുചെയ്‌തു ബ്രഹ്മാവിനെ പ്രസാദിപ്പിച്ചു വരംവാങ്ങിയ രാവണന്‍ കുബേരനെ ലങ്കയില്‍ നിന്ന്‌ ഓടിച്ചു പുഷ്‌പകവിമാനം കൈക്കലാക്കി. അന്നുമുതല്‍ കുബേരന്‍ ഗന്ധമാദനപര്‍വതത്തിലെ അളകയിലായി താമസം. കുബേരസഭയ്‌ക്കു 100 യോജന നീളവും 70 യോജന വീതിയുമുണ്ടെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു.
 +
 
 +
ഒരിക്കല്‍ രാജാവായ മരുത്തന്‍ നടത്തിയ മഹേശ്വരയാഗത്തില്‍ കുബേരനും യമനും വരുണനും പങ്കുകൊണ്ടു. യാഗാവസരത്തില്‍ അവിടെ രാവണന്റെ ആഗമനം അറിഞ്ഞ ദേവന്മാര്‍ പരിഭ്രമിച്ചു. അവര്‍ ഓരോ വേഷം ധരിച്ചു ഓടി രക്ഷപ്പെട്ടു. അപ്പോള്‍ കുബേരന്‍ സ്വീകരിച്ചതു ഓന്തിന്റെ രൂപമായിരുന്നു. രാവണന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടതില്‍ സന്തുഷ്‌ടചിത്തനായിത്തീര്‍ന്ന കുബേരന്‍ ഓന്തിനു നിറം മാറാനുള്ള വരംകൊടുത്ത്‌ അനുഗ്രഹിച്ചുവത്ര.
-
ഒരിക്കൽ രാജാവായ മരുത്തന്‍ നടത്തിയ മഹേശ്വരയാഗത്തിൽ കുബേരനും യമനും വരുണനും പങ്കുകൊണ്ടു. യാഗാവസരത്തിൽ അവിടെ രാവണന്റെ ആഗമനം അറിഞ്ഞ ദേവന്മാർ പരിഭ്രമിച്ചു. അവർ ഓരോ വേഷം ധരിച്ചു ഓടി രക്ഷപ്പെട്ടു. അപ്പോള്‍ കുബേരന്‍ സ്വീകരിച്ചതു ഓന്തിന്റെ രൂപമായിരുന്നു. രാവണന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെട്ടതിൽ സന്തുഷ്‌ടചിത്തനായിത്തീർന്ന കുബേരന്‍ ഓന്തിനു നിറം മാറാനുള്ള വരംകൊടുത്ത്‌ അനുഗ്രഹിച്ചുവത്ര.
 
മൂന്നു കാലും എട്ടു പല്ലും ഒരു കണ്ണിനു പകരം മഞ്ഞ നിറത്തിലുള്ള ഒരു അടയാളവും ആണ്‌ വിരൂപനായ ഇദ്ദേഹത്തിന്റെ പ്രത്യേകത. മുരാസുരന്റെ മകളായ യക്ഷി ഭാര്യയും മണിഗ്രീവനും നളകൂബരനും പുത്രന്മാരും മീനാക്ഷി പുത്രിയുമാണ്‌.

അലഹബാദ്‌ ശിലാലിഖിതത്തിൽ കുബേരനെന്ന ദേവരാഷ്‌ട്രരാജാവിനെ സമുദ്രഗുപ്‌തന്‍ മോചിപ്പിച്ചതായി പരാമർശമുണ്ട്‌. ആന്ധ്രപ്രദേശത്തെ വിശാഖപട്ടണമാണ്‌ ദേവരാഷ്‌ട്രമെന്നും അഭിപ്രായമുണ്ട്‌.
 
-
(മുതുകുളം ശ്രീധർ)
+
അലഹബാദ്‌ ശിലാലിഖിതത്തില്‍ കുബേരനെന്ന ദേവരാഷ്‌ട്രരാജാവിനെ സമുദ്രഗുപ്‌തന്‍ മോചിപ്പിച്ചതായി പരാമര്‍ശമുണ്ട്‌. ആന്ധ്രപ്രദേശത്തെ വിശാഖപട്ടണമാണ്‌ ദേവരാഷ്‌ട്രമെന്നും അഭിപ്രായമുണ്ട്‌.
 +
 
 +
(മുതുകുളം ശ്രീധര്‍)

Current revision as of 03:55, 3 ഓഗസ്റ്റ്‌ 2014

കുബേരന്‍

ഹൈന്ദവവിശ്വാസപ്രകാരം അഷ്‌ടദിക്‌പാലകന്മാരില്‍ വടക്കേദിക്കിന്റെ അധിപതി. കുത്സിത(നിന്ദിത)മായ ബേര(ശരീര)ത്തോടുകൂടിയവന്‍ എന്നു പദാര്‍ഥം. കുബേരന്‍ ബ്രഹ്മാവിന്റെ പൗത്രനായ വിശ്രവസ്സിന്റെയും ഭരദ്വാജന്റെ പുത്രിയായ ഇളിബിള(ഇഡബിഡ)യുടെയും മകനാണ്‌; വൈശ്രവണന്‍ എന്നും ഐളബിളന്‍ എന്നും അറിയപ്പെടുന്നു. അളവറ്റ സമ്പത്തിനുടമയായ ഇദ്ദേഹത്തിനു ധനാധിപതി, വിത്തേശന്‍ എന്നിങ്ങനെയുള്ള പേരുകളും ഉള്ളതായി മഹാഭാരതത്തില്‍ കാണുന്നു. കൃതയുഗത്തില്‍ എല്ലാ ദേവന്മാരും ചേര്‍ന്നു കുബേരനെ സമുദ്രങ്ങളുടെയും നദികളുടെയും അധിപതിയാക്കി. പരമശിവന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ തപസ്സുകൊണ്ടു പ്രസാദിച്ച ബ്രഹ്മാവ്‌ ശംഖനിധി, പദ്‌മനിധി, പുഷ്‌പകം എന്നീ വിമാനങ്ങള്‍ ഇദ്ദേഹത്തിനു സമ്മാനിച്ചു. വിശ്രവസ്സിന്റെ നിര്‍ദേശമനുസരിച്ച്‌ ത്രികൂടപര്‍വതത്തിലുള്ള ലങ്കയില്‍ താമസിച്ച കുബേരന്‍ യക്ഷന്മാരുടെയും കിന്നരന്മാരുടെയും രാജാവായിത്തീര്‍ന്നു. വിശ്രവസ്സിനു മറ്റൊരു ഭാര്യയില്‍ ജനിച്ച രാവണനും കുംഭകര്‍ണനും ഇത്‌ ഇഷ്‌ടമായില്ല. തപസ്സുചെയ്‌തു ബ്രഹ്മാവിനെ പ്രസാദിപ്പിച്ചു വരംവാങ്ങിയ രാവണന്‍ കുബേരനെ ലങ്കയില്‍ നിന്ന്‌ ഓടിച്ചു പുഷ്‌പകവിമാനം കൈക്കലാക്കി. അന്നുമുതല്‍ കുബേരന്‍ ഗന്ധമാദനപര്‍വതത്തിലെ അളകയിലായി താമസം. കുബേരസഭയ്‌ക്കു 100 യോജന നീളവും 70 യോജന വീതിയുമുണ്ടെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു.

ഒരിക്കല്‍ രാജാവായ മരുത്തന്‍ നടത്തിയ മഹേശ്വരയാഗത്തില്‍ കുബേരനും യമനും വരുണനും പങ്കുകൊണ്ടു. യാഗാവസരത്തില്‍ അവിടെ രാവണന്റെ ആഗമനം അറിഞ്ഞ ദേവന്മാര്‍ പരിഭ്രമിച്ചു. അവര്‍ ഓരോ വേഷം ധരിച്ചു ഓടി രക്ഷപ്പെട്ടു. അപ്പോള്‍ കുബേരന്‍ സ്വീകരിച്ചതു ഓന്തിന്റെ രൂപമായിരുന്നു. രാവണന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടതില്‍ സന്തുഷ്‌ടചിത്തനായിത്തീര്‍ന്ന കുബേരന്‍ ഓന്തിനു നിറം മാറാനുള്ള വരംകൊടുത്ത്‌ അനുഗ്രഹിച്ചുവത്ര.

മൂന്നു കാലും എട്ടു പല്ലും ഒരു കണ്ണിനു പകരം മഞ്ഞ നിറത്തിലുള്ള ഒരു അടയാളവും ആണ്‌ വിരൂപനായ ഇദ്ദേഹത്തിന്റെ പ്രത്യേകത. മുരാസുരന്റെ മകളായ യക്ഷി ഭാര്യയും മണിഗ്രീവനും നളകൂബരനും പുത്രന്മാരും മീനാക്ഷി പുത്രിയുമാണ്‌.

അലഹബാദ്‌ ശിലാലിഖിതത്തില്‍ കുബേരനെന്ന ദേവരാഷ്‌ട്രരാജാവിനെ സമുദ്രഗുപ്‌തന്‍ മോചിപ്പിച്ചതായി പരാമര്‍ശമുണ്ട്‌. ആന്ധ്രപ്രദേശത്തെ വിശാഖപട്ടണമാണ്‌ ദേവരാഷ്‌ട്രമെന്നും അഭിപ്രായമുണ്ട്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍