This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമരകം == വേമ്പനാട്ട്‌ കായൽക്കരയിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന...)
(കുമരകം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുമരകം ==
== കുമരകം ==
 +
[[ചിത്രം:Vol7p684_baker family.jpg|thumb|ബേക്കര്‍ സായ്‌പിന്റെ മുന്‍വസതി]]
 +
വേമ്പനാട്ട്‌ കായല്‍ക്കരയിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രം. കോട്ടയം പട്ടണത്തില്‍ നിന്ന്‌ 16 കി.മീ. അകലെ സ്ഥിതിചെയ്യുന്ന കുമരകം ലോകത്തെങ്ങും ഉള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടസങ്കേതമായി മാറിയിട്ടുണ്ട്‌.
-
വേമ്പനാട്ട്‌ കായൽക്കരയിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രം. കോട്ടയം പട്ടണത്തിൽ നിന്ന്‌ 16 കി.മീ. അകലെ സ്ഥിതിചെയ്യുന്ന കുമരകം ലോകത്തെങ്ങും ഉള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടസങ്കേതമായി മാറിയിട്ടുണ്ട്‌.
+
മുമ്പ്‌ നിരുപയോഗമായിക്കിടന്ന ഒരു കരിപ്രദേശമായിരുന്നു ഇത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഫാദര്‍ ബെഞ്ചമിന്‍ ബെയ്‌ലിയോടൊത്ത്‌ കേരളത്തിലെത്തിയ ഹെന്‌റി ബേക്കര്‍ സായ്‌പ്‌ ഈ സ്ഥലം വിലയ്‌ക്കെടുത്ത്‌ ഇവിടം ഒരു എസ്റ്റേറ്റാക്കി. അപൂര്‍വങ്ങളായ പല പക്ഷികളെയും ഇവിടെ കണ്ടെത്തിയ ബേക്കര്‍ സായ്‌പ്‌ 14 ഏക്കറോളം സ്ഥലം പക്ഷി വളര്‍ത്തലിനായി ഒഴിച്ചിട്ടു. പ്രശാന്തസുന്ദരമായ ഈ കായലോരം കാലക്രമത്തില്‍ പക്ഷികളുടെ ഒരു സ്വൈരവിഹാരകേന്ദ്രമായി. ചെറിയ കൈത്തോടുകളും ചതുപ്പുകളും കണ്ടല്‍ക്കാടുകളും പശപ്പരുത്തി മരങ്ങളും തെങ്ങുകളും റബ്ബര്‍ മരങ്ങളും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്ന ഈ സ്ഥലം പക്ഷികള്‍ക്ക്‌ സുരക്ഷിതമായി പാര്‍ക്കാന്‍ പറ്റിയ ഇടമാണ്‌. അറുപതോളം ഇനങ്ങളില്‍പ്പെട്ട പക്ഷിവര്‍ഗങ്ങള്‍ ഇവിടെയുണ്ട്‌. പെലിക്കന്‍വര്‍ഗത്തില്‍പ്പെട്ട നീര്‍ക്കാക്കകളും കഴുകനോളം വലുപ്പവും നീണ്ടുവളഞ്ഞ കഴുത്തുമുള്ള ചേരക്കോഴികളും നെയ്‌ക്കോഴികളും പാതിരാക്കൊക്കുകളുമാണ്‌ കുമരകം പക്ഷിസങ്കേതത്തിലെ പ്രധാനപ്പെട്ട കുടിപ്പാര്‍പ്പുകാര്‍. കാലിമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളക്കൊക്ക്‌, ദേശാന്തരഗമനം ചെയ്യുന്ന കരിതപ്പി മുതലായ പക്ഷിവര്‍ഗങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പടിഞ്ഞാറുഭാഗത്ത്‌ അനേകം നാഴിക ദൂരത്തില്‍ പടര്‍ന്നുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ (mangroves)ക്ക് സസ്യശാസ്‌ത്രപരമായ അമൂല്യ പ്രാധാന്യമുണ്ട്‌. കായലിന്റെ ആക്രമണത്തില്‍നിന്ന്‌ ഇവ കരയെ രക്ഷിക്കുകയും ചെയ്യുന്നു. ദേശാടനപ്പക്ഷികളുടെ ഈ വിഹാരഭൂമി നാനാദിക്കുകളില്‍ നിന്ന്‌ പക്ഷി നിരീക്ഷകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ബേക്കര്‍ സായ്‌പിന്റെ വസതി ഇപ്പോള്‍ ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പ്രധാനമന്ദിരമാണ്‌. ബേക്കറിന്റെ നീന്തല്‍ക്കുളവും കുതിരാലയവും മറ്റും ഇവിടെ കാണാം.
-
മുമ്പ്‌ നിരുപയോഗമായിക്കിടന്ന ഒരു കരിപ്രദേശമായിരുന്നു ഇത്‌. വർഷങ്ങള്‍ക്കു മുമ്പ്‌ ഫാദർ ബെഞ്ചമിന്‍ ബെയ്‌ലിയോടൊത്ത്‌ കേരളത്തിലെത്തിയ ഹെന്‌റി ബേക്കർ സായ്‌പ്‌ ഈ സ്ഥലം വിലയ്‌ക്കെടുത്ത്‌ ഇവിടം ഒരു എസ്റ്റേറ്റാക്കി. അപൂർവങ്ങളായ പല പക്ഷികളെയും ഇവിടെ കണ്ടെത്തിയ ബേക്കർ സായ്‌പ്‌ 14 ഏക്കറോളം സ്ഥലം പക്ഷി വളർത്തലിനായി ഒഴിച്ചിട്ടു. പ്രശാന്തസുന്ദരമായ ഈ കായലോരം കാലക്രമത്തിൽ പക്ഷികളുടെ ഒരു സ്വൈരവിഹാരകേന്ദ്രമായി. ചെറിയ കൈത്തോടുകളും ചതുപ്പുകളും കണ്ടൽക്കാടുകളും പശപ്പരുത്തി മരങ്ങളും തെങ്ങുകളും റബ്ബർ മരങ്ങളും ഇടതിങ്ങി വളർന്നുനിൽക്കുന്ന ഈ സ്ഥലം പക്ഷികള്‍ക്ക്‌ സുരക്ഷിതമായി പാർക്കാന്‍ പറ്റിയ ഇടമാണ്‌. അറുപതോളം ഇനങ്ങളിൽപ്പെട്ട പക്ഷിവർഗങ്ങള്‍ ഇവിടെയുണ്ട്‌. പെലിക്കന്‍വർഗത്തിൽപ്പെട്ട നീർക്കാക്കകളും കഴുകനോളം വലുപ്പവും നീണ്ടുവളഞ്ഞ കഴുത്തുമുള്ള ചേരക്കോഴികളും നെയ്‌ക്കോഴികളും പാതിരാക്കൊക്കുകളുമാണ്‌ കുമരകം പക്ഷിസങ്കേതത്തിലെ പ്രധാനപ്പെട്ട കുടിപ്പാർപ്പുകാർ. കാലിമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളക്കൊക്ക്‌, ദേശാന്തരഗമനം ചെയ്യുന്ന കരിതപ്പി മുതലായ പക്ഷിവർഗങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പടിഞ്ഞാറുഭാഗത്ത്‌ അനേകം നാഴിക ദൂരത്തിൽ പടർന്നുകിടക്കുന്ന കണ്ടൽക്കാടുകള്‍ (mangroves)ക്ക് സസ്യശാസ്‌ത്രപരമായ അമൂല്യ പ്രാധാന്യമുണ്ട്‌. കായലിന്റെ ആക്രമണത്തിൽനിന്ന്‌ ഇവ കരയെ രക്ഷിക്കുകയും ചെയ്യുന്നു. ദേശാടനപ്പക്ഷികളുടെ ഈ വിഹാരഭൂമി നാനാദിക്കുകളിൽ നിന്ന്‌ പക്ഷി നിരീക്ഷകരെയും ടൂറിസ്റ്റുകളെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു. ബേക്കർ സായ്‌പിന്റെ വസതി ഇപ്പോള്‍ ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പ്രധാനമന്ദിരമാണ്‌. ബേക്കറിന്റെ നീന്തൽക്കുളവും കുതിരാലയവും മറ്റും ഇവിടെ കാണാം.
+
-
വേമ്പനാട്ട്‌ കായലിലൂടെ നൗകയാത്ര നടത്താന്‍ കുമരകത്ത്‌ വിപുലമായ സൗകര്യങ്ങളുണ്ട്‌.
+
-
കുമരകം കക്ക പ്രസിദ്ധമാണ്‌. പ്രസിദ്ധമായ ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ഇവിടെ ഒരു ഒറ്റക്കൽ മണ്ഡപവും കാണാം. രണ്ടു പ്രധാന ക്രസ്‌തവ ദേവാലയങ്ങളും കുമരകത്ത്‌ സ്ഥിതിചെയ്യുന്നു.
+
വേമ്പനാട്ട്‌ കായലിലൂടെ നൗകയാത്ര നടത്താന്‍ കുമരകത്ത്‌ വിപുലമായ സൗകര്യങ്ങളുണ്ട്‌.
 +
[[ചിത്രം:Vol7p684_kumarakom pelicken.jpg|thumb|കുളക്കൊക്ക്‌-കുമരകം പക്ഷി സങ്കേതം]]
 +
കുമരകം കക്ക പ്രസിദ്ധമാണ്‌. പ്രസിദ്ധമായ ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ഇവിടെ ഒരു ഒറ്റക്കല്‍ മണ്ഡപവും കാണാം. രണ്ടു പ്രധാന ക്രസ്‌തവ ദേവാലയങ്ങളും കുമരകത്ത്‌ സ്ഥിതിചെയ്യുന്നു.
(വിളക്കുടി രാജേന്ദ്രന്‍)
(വിളക്കുടി രാജേന്ദ്രന്‍)

Current revision as of 03:55, 3 ഓഗസ്റ്റ്‌ 2014

കുമരകം

ബേക്കര്‍ സായ്‌പിന്റെ മുന്‍വസതി

വേമ്പനാട്ട്‌ കായല്‍ക്കരയിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രം. കോട്ടയം പട്ടണത്തില്‍ നിന്ന്‌ 16 കി.മീ. അകലെ സ്ഥിതിചെയ്യുന്ന കുമരകം ലോകത്തെങ്ങും ഉള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടസങ്കേതമായി മാറിയിട്ടുണ്ട്‌.

മുമ്പ്‌ നിരുപയോഗമായിക്കിടന്ന ഒരു കരിപ്രദേശമായിരുന്നു ഇത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഫാദര്‍ ബെഞ്ചമിന്‍ ബെയ്‌ലിയോടൊത്ത്‌ കേരളത്തിലെത്തിയ ഹെന്‌റി ബേക്കര്‍ സായ്‌പ്‌ ഈ സ്ഥലം വിലയ്‌ക്കെടുത്ത്‌ ഇവിടം ഒരു എസ്റ്റേറ്റാക്കി. അപൂര്‍വങ്ങളായ പല പക്ഷികളെയും ഇവിടെ കണ്ടെത്തിയ ബേക്കര്‍ സായ്‌പ്‌ 14 ഏക്കറോളം സ്ഥലം പക്ഷി വളര്‍ത്തലിനായി ഒഴിച്ചിട്ടു. പ്രശാന്തസുന്ദരമായ ഈ കായലോരം കാലക്രമത്തില്‍ പക്ഷികളുടെ ഒരു സ്വൈരവിഹാരകേന്ദ്രമായി. ചെറിയ കൈത്തോടുകളും ചതുപ്പുകളും കണ്ടല്‍ക്കാടുകളും പശപ്പരുത്തി മരങ്ങളും തെങ്ങുകളും റബ്ബര്‍ മരങ്ങളും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്ന ഈ സ്ഥലം പക്ഷികള്‍ക്ക്‌ സുരക്ഷിതമായി പാര്‍ക്കാന്‍ പറ്റിയ ഇടമാണ്‌. അറുപതോളം ഇനങ്ങളില്‍പ്പെട്ട പക്ഷിവര്‍ഗങ്ങള്‍ ഇവിടെയുണ്ട്‌. പെലിക്കന്‍വര്‍ഗത്തില്‍പ്പെട്ട നീര്‍ക്കാക്കകളും കഴുകനോളം വലുപ്പവും നീണ്ടുവളഞ്ഞ കഴുത്തുമുള്ള ചേരക്കോഴികളും നെയ്‌ക്കോഴികളും പാതിരാക്കൊക്കുകളുമാണ്‌ കുമരകം പക്ഷിസങ്കേതത്തിലെ പ്രധാനപ്പെട്ട കുടിപ്പാര്‍പ്പുകാര്‍. കാലിമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളക്കൊക്ക്‌, ദേശാന്തരഗമനം ചെയ്യുന്ന കരിതപ്പി മുതലായ പക്ഷിവര്‍ഗങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പടിഞ്ഞാറുഭാഗത്ത്‌ അനേകം നാഴിക ദൂരത്തില്‍ പടര്‍ന്നുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ (mangroves)ക്ക് സസ്യശാസ്‌ത്രപരമായ അമൂല്യ പ്രാധാന്യമുണ്ട്‌. കായലിന്റെ ആക്രമണത്തില്‍നിന്ന്‌ ഇവ കരയെ രക്ഷിക്കുകയും ചെയ്യുന്നു. ദേശാടനപ്പക്ഷികളുടെ ഈ വിഹാരഭൂമി നാനാദിക്കുകളില്‍ നിന്ന്‌ പക്ഷി നിരീക്ഷകരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ബേക്കര്‍ സായ്‌പിന്റെ വസതി ഇപ്പോള്‍ ടൂറിസ്റ്റ്‌ കോംപ്ലക്‌സിന്റെ പ്രധാനമന്ദിരമാണ്‌. ബേക്കറിന്റെ നീന്തല്‍ക്കുളവും കുതിരാലയവും മറ്റും ഇവിടെ കാണാം.

വേമ്പനാട്ട്‌ കായലിലൂടെ നൗകയാത്ര നടത്താന്‍ കുമരകത്ത്‌ വിപുലമായ സൗകര്യങ്ങളുണ്ട്‌.

കുളക്കൊക്ക്‌-കുമരകം പക്ഷി സങ്കേതം

കുമരകം കക്ക പ്രസിദ്ധമാണ്‌. പ്രസിദ്ധമായ ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ഇവിടെ ഒരു ഒറ്റക്കല്‍ മണ്ഡപവും കാണാം. രണ്ടു പ്രധാന ക്രസ്‌തവ ദേവാലയങ്ങളും കുമരകത്ത്‌ സ്ഥിതിചെയ്യുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%AE%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍