This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരഗുരുദേവന്‍ (1879 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുമാരഗുരുദേവന്‍ (1879 - 1939))
(കുമാരഗുരുദേവന്‍ (1879 - 1939))
 
വരി 2: വരി 2:
== കുമാരഗുരുദേവന്‍ (1879 - 1939) ==
== കുമാരഗുരുദേവന്‍ (1879 - 1939) ==
[[ചിത്രം:Vol7p684_Kumaragurudevan.jpg|thumb|കുമാരഗുരുദേവന്‍]]

-
പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകന്‍. തിരുവല്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്ത്‌ മന്നിക്കൽ പൊയ്‌കയിൽ കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ പുത്രനായി 1879 ഫെ. 19-നു കുമരന്‍ ജനിച്ചു. ഈ കുമരനാണ്‌ പില്‌ക്കാലത്ത്‌ "കുമാരഗുരുദേവന്‍' എന്ന പേരിൽ പ്രസിദ്ധനായത്‌. പറയവിഭാഗത്തിൽപ്പെട്ട മാതാപിതാക്കള്‍ ശങ്കരമംഗലത്തുകാരുടെ അടിയാളരായിരുന്നു. ആ മാർത്തോമ്മാ കുടുംബക്കാരുടെ കന്നുകാലി മേയ്‌ക്കലായിരുന്നു കുമരന്റെ ജോലി. അയിത്തവർഗക്കാർക്കു സ്‌കൂള്‍ പ്രവേശനമില്ലാതിരുന്നതുകൊണ്ട്‌ കുമരനു വിദ്യാലയത്തിൽപ്പോയി പഠിക്കുവാന്‍ സാധിച്ചില്ല. മുത്തൂറ്റു കൊച്ചുകുഞ്ഞു ഉപദേശിയാണ്‌ കുട്ടിക്ക്‌ അക്ഷരാഭ്യാസം നല്‌കിയത്‌. കുമരന്‍ പിന്നീട്‌ യോഹന്നാനായി മാറി. ആ ബാലന്‍ ബൈബിള്‍ വായിച്ച്‌ വ്യാഖ്യാനിച്ച്‌ കൂട്ടുകാരെ പഠിപ്പിക്കുക പതിവായി. യോഹന്നാന്റെ പ്രസംഗപാടവവും യുക്തിബോധവും ശബ്‌ദമാധുരിയും വിദേശമിഷനറിമാരെ ആകർഷിച്ചു. അവർക്കുവേണ്ടി മതഗാനങ്ങള്‍ രചിക്കുക, ബൈബിളിനെ അടിസ്ഥാനമാക്കി പ്രസംഗിക്കുക എന്നീ കൃത്യങ്ങളും ഇദ്ദേഹം നിർവഹിച്ചു.
+
പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകന്‍. തിരുവല്ലയില്‍ ഇരവിപേരൂര്‍ എന്ന സ്ഥലത്ത്‌ മന്നിക്കല്‍ പൊയ്‌കയില്‍ കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ പുത്രനായി 1879 ഫെ. 19-നു കുമരന്‍ ജനിച്ചു. ഈ കുമരനാണ്‌ പില്‌ക്കാലത്ത്‌ "കുമാരഗുരുദേവന്‍' എന്ന പേരില്‍ പ്രസിദ്ധനായത്‌. പറയവിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ ശങ്കരമംഗലത്തുകാരുടെ അടിയാളരായിരുന്നു. ആ മാര്‍ത്തോമ്മാ കുടുംബക്കാരുടെ കന്നുകാലി മേയ്‌ക്കലായിരുന്നു കുമരന്റെ ജോലി. അയിത്തവര്‍ഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനമില്ലാതിരുന്നതുകൊണ്ട്‌ കുമരനു വിദ്യാലയത്തില്‍പ്പോയി പഠിക്കുവാന്‍ സാധിച്ചില്ല. മുത്തൂറ്റു കൊച്ചുകുഞ്ഞു ഉപദേശിയാണ്‌ കുട്ടിക്ക്‌ അക്ഷരാഭ്യാസം നല്‌കിയത്‌. കുമരന്‍ പിന്നീട്‌ യോഹന്നാനായി മാറി. ആ ബാലന്‍ ബൈബിള്‍ വായിച്ച്‌ വ്യാഖ്യാനിച്ച്‌ കൂട്ടുകാരെ പഠിപ്പിക്കുക പതിവായി. യോഹന്നാന്റെ പ്രസംഗപാടവവും യുക്തിബോധവും ശബ്‌ദമാധുരിയും വിദേശമിഷനറിമാരെ ആകര്‍ഷിച്ചു. അവര്‍ക്കുവേണ്ടി മതഗാനങ്ങള്‍ രചിക്കുക, ബൈബിളിനെ അടിസ്ഥാനമാക്കി പ്രസംഗിക്കുക എന്നീ കൃത്യങ്ങളും ഇദ്ദേഹം നിര്‍വഹിച്ചു.
-
1900 ആയപ്പോഴേക്കും പൊയ്‌കയിൽ യോഹന്നാന്‍ ഉപദേശി പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അധഃസ്ഥിതവർഗങ്ങളെ ഉദ്ധരിക്കുകയെന്ന ലക്ഷ്യം നേടാന്‍ ക്രിസ്‌തുമതത്തെ ഒരു ഉപാധിയാക്കിയ ഇദ്ദേഹം തന്റെ ജനവിഭാഗത്തെ അവശക്രസ്‌തവരെന്നു മുദ്രകുത്തുന്ന രീതിയെ ചെറുത്തു; അവർക്കു പ്രത്യേകം പള്ളി ആവശ്യമില്ലെന്നും വാദിച്ചു. സമത്വം പഠിപ്പിച്ച ക്രിസ്‌തുവിന്റെ അനുയായികള്‍ ജാതിമനോഭാവം പുലർത്തുന്നതിൽ പ്രതിഷേധിച്ച്‌ സഭ വിട്ട്‌ ബ്രദർ മിഷനിൽ ചേർന്നു. അവിടെയും അനുഭവം മറിച്ചായിരുന്നില്ല. പിന്നീട്‌ യോഹന്നാന്‍ വേർപാടു സഭയിലെ ഉപദേശിയായി. 1908-ക്രിസ്‌തുമതത്തോടു യാത്രപറഞ്ഞു. പിന്നീട്‌ തന്റെ ജനവിഭാഗത്തെ ഒരു പുതിയ പ്രത്യയശാസ്‌ത്രത്തിന്റെ കീഴിൽ ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. ഒരു ചരിത്രകാരന്റെ ഉള്‍ക്കാഴ്‌ചയോടുകൂടി ദ്രാവിഡസംസ്‌കാരത്തിന്റെ പ്രചാരകനായി മാറി. തുടർന്ന്‌ ക്രസ്‌തവർ ഇദ്ദേഹത്തെ നിരന്തരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. 1908-ലെ വാകത്താനം ലഹള, മുണ്ടക്കയം ലഹള, വെള്ളനാടി സമരം, 1912-ലെ കൊഴുക്കുചിറ ലഹള, 1913-ലെ മംഗലം ലഹള മുതലായവ അധഃസ്ഥിത ജനതയുടെ സ്വാതന്ത്യ്രസമരങ്ങളുടെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളുടെ സംഖ്യ വർധിക്കുകയും അവർ ഉണർന്നെണീറ്റ്‌ ഒരു ശക്തിയായിത്തീരുകയും ചെയ്‌തു. യോഹന്നാനെ പൊയ്‌കയിൽ അപ്പച്ചന്‍ എന്ന്‌ എല്ലാവരും വിളിക്കാന്‍ തുടങ്ങി. ബ്രിട്ടനെതിരായി പ്രചാരണം നടത്തുന്നുവെന്ന്‌ ക്രിസ്‌ത്യാനികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ അറസ്റ്റുചെയ്യുവാന്‍ വാറണ്ട്‌ പുറപ്പെടുവിക്കപ്പെട്ടു. ചങ്ങനാശ്ശേരി കോടതിയിൽ വച്ച്‌ ജഡ്‌ജിയുടെ ഒരു ചോദ്യത്തിനുത്തരമായി തന്റെ, പുതിയ സഭയ്‌ക്ക്‌ "പ്രത്യക്ഷ രക്ഷാ ദൈവസഭ' എന്നൊരു പേര്‌ ആദ്യമായി ഇദ്ദേഹം വെളിപ്പെടുത്തി.
+
1900 ആയപ്പോഴേക്കും പൊയ്‌കയില്‍ യോഹന്നാന്‍ ഉപദേശി പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അധഃസ്ഥിതവര്‍ഗങ്ങളെ ഉദ്ധരിക്കുകയെന്ന ലക്ഷ്യം നേടാന്‍ ക്രിസ്‌തുമതത്തെ ഒരു ഉപാധിയാക്കിയ ഇദ്ദേഹം തന്റെ ജനവിഭാഗത്തെ അവശക്രസ്‌തവരെന്നു മുദ്രകുത്തുന്ന രീതിയെ ചെറുത്തു; അവര്‍ക്കു പ്രത്യേകം പള്ളി ആവശ്യമില്ലെന്നും വാദിച്ചു. സമത്വം പഠിപ്പിച്ച ക്രിസ്‌തുവിന്റെ അനുയായികള്‍ ജാതിമനോഭാവം പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്‌ സഭ വിട്ട്‌ ബ്രദര്‍ മിഷനില്‍ ചേര്‍ന്നു. അവിടെയും അനുഭവം മറിച്ചായിരുന്നില്ല. പിന്നീട്‌ യോഹന്നാന്‍ വേര്‍പാടു സഭയിലെ ഉപദേശിയായി. 1908-ല്‍ ക്രിസ്‌തുമതത്തോടു യാത്രപറഞ്ഞു. പിന്നീട്‌ തന്റെ ജനവിഭാഗത്തെ ഒരു പുതിയ പ്രത്യയശാസ്‌ത്രത്തിന്റെ കീഴില്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. ഒരു ചരിത്രകാരന്റെ ഉള്‍ക്കാഴ്‌ചയോടുകൂടി ദ്രാവിഡസംസ്‌കാരത്തിന്റെ പ്രചാരകനായി മാറി. തുടര്‍ന്ന്‌ ക്രസ്‌തവര്‍ ഇദ്ദേഹത്തെ നിരന്തരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. 1908-ലെ വാകത്താനം ലഹള, മുണ്ടക്കയം ലഹള, വെള്ളനാടി സമരം, 1912-ലെ കൊഴുക്കുചിറ ലഹള, 1913-ലെ മംഗലം ലഹള മുതലായവ അധഃസ്ഥിത ജനതയുടെ സ്വാതന്ത്യ്രസമരങ്ങളുടെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളുടെ സംഖ്യ വര്‍ധിക്കുകയും അവര്‍ ഉണര്‍ന്നെണീറ്റ്‌ ഒരു ശക്തിയായിത്തീരുകയും ചെയ്‌തു. യോഹന്നാനെ പൊയ്‌കയില്‍ അപ്പച്ചന്‍ എന്ന്‌ എല്ലാവരും വിളിക്കാന്‍ തുടങ്ങി. ബ്രിട്ടനെതിരായി പ്രചാരണം നടത്തുന്നുവെന്ന്‌ ക്രിസ്‌ത്യാനികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്യുവാന്‍ വാറണ്ട്‌ പുറപ്പെടുവിക്കപ്പെട്ടു. ചങ്ങനാശ്ശേരി കോടതിയില്‍ വച്ച്‌ ജഡ്‌ജിയുടെ ഒരു ചോദ്യത്തിനുത്തരമായി തന്റെ, പുതിയ സഭയ്‌ക്ക്‌ "പ്രത്യക്ഷ രക്ഷാ ദൈവസഭ' എന്നൊരു പേര്‌ ആദ്യമായി ഇദ്ദേഹം വെളിപ്പെടുത്തി.
-
1921-ശ്രീമൂലം പ്രജാസഭയിൽ ഇദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു. 1931-ലും നിയമസഭാംഗമായി. അധഃസ്ഥിതവർഗങ്ങളുടെ ഏകീകരണം, വിജാതീയ വിവാഹം ഇവ ലക്ഷ്യമാക്കി പ്രവർത്തിച്ചു. തന്റെ ജനതയ്‌ക്ക്‌ സാമ്പത്തികവും സാംസ്‌കാരികവുമായി ഗണ്യമായി നേട്ടങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താണ സമുദായക്കാർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‌കണമെന്ന്‌ ഇദ്ദേഹം ഊന്നിപ്പറഞ്ഞു. അയിത്തം നിലനിന്നിരുന്നുവെങ്കിലും 1915-ൽ ചെങ്ങന്നൂർവച്ച്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു സ്വീകരണം നല്‌കി. 22-ാമത്തെ വയസ്സിൽ മറിയയെ വിവാഹം ചെയ്‌തു. ഈ ദാമ്പത്യബന്ധത്തിൽ രണ്ടു സന്താനങ്ങളുണ്ടായി. 1925-ജാനമ്മയുമായി നടന്ന രണ്ടാം വിവാഹത്തിൽ രണ്ടു പുത്രന്മാരുണ്ടായി. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞ സംതൃപ്‌തിയോടുകൂടി 1939 ജൂണ്‍ 29-നു കുമാരഗുരുദേവന്‍ ദിവംഗതനായി. ഗുരുദേവന്റെ മരണശേഷം അനുയായികള്‍ ഇദ്ദേഹത്തിന്റെ "കുമാരന്‍' എന്ന പേരിനോടാണ്‌ കൂടുതൽ ആഭിമുഖ്യം കാണിക്കുന്നത്‌. ശ്രീ കുമാരഗുരുദേവന്‍ എന്ന പേരിലാണ്‌ ഇദ്ദേഹം അവരുടെ ഇടയിൽ സ്‌മരിക്കപ്പെടുന്നത്‌.
+
1921-ല്‍ ശ്രീമൂലം പ്രജാസഭയില്‍ ഇദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു. 1931-ലും നിയമസഭാംഗമായി. അധഃസ്ഥിതവര്‍ഗങ്ങളുടെ ഏകീകരണം, വിജാതീയ വിവാഹം ഇവ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു. തന്റെ ജനതയ്‌ക്ക്‌ സാമ്പത്തികവും സാംസ്‌കാരികവുമായി ഗണ്യമായി നേട്ടങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താണ സമുദായക്കാര്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‌കണമെന്ന്‌ ഇദ്ദേഹം ഊന്നിപ്പറഞ്ഞു. അയിത്തം നിലനിന്നിരുന്നുവെങ്കിലും 1915-ല്‍ ചെങ്ങന്നൂര്‍വച്ച്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു സ്വീകരണം നല്‌കി. 22-ാമത്തെ വയസ്സില്‍ മറിയയെ വിവാഹം ചെയ്‌തു. ഈ ദാമ്പത്യബന്ധത്തില്‍ രണ്ടു സന്താനങ്ങളുണ്ടായി. 1925-ല്‍ ജാനമ്മയുമായി നടന്ന രണ്ടാം വിവാഹത്തില്‍ രണ്ടു പുത്രന്മാരുണ്ടായി. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞ സംതൃപ്‌തിയോടുകൂടി 1939 ജൂണ്‍ 29-നു കുമാരഗുരുദേവന്‍ ദിവംഗതനായി. ഗുരുദേവന്റെ മരണശേഷം അനുയായികള്‍ ഇദ്ദേഹത്തിന്റെ "കുമാരന്‍' എന്ന പേരിനോടാണ്‌ കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത്‌. ശ്രീ കുമാരഗുരുദേവന്‍ എന്ന പേരിലാണ്‌ ഇദ്ദേഹം അവരുടെ ഇടയില്‍ സ്‌മരിക്കപ്പെടുന്നത്‌.
(ടി.എച്ച്‌.പി. ചെന്താരശ്ശേരി)
(ടി.എച്ച്‌.പി. ചെന്താരശ്ശേരി)

Current revision as of 03:52, 3 ഓഗസ്റ്റ്‌ 2014

കുമാരഗുരുദേവന്‍ (1879 - 1939)

കുമാരഗുരുദേവന്‍

പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകന്‍. തിരുവല്ലയില്‍ ഇരവിപേരൂര്‍ എന്ന സ്ഥലത്ത്‌ മന്നിക്കല്‍ പൊയ്‌കയില്‍ കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ പുത്രനായി 1879 ഫെ. 19-നു കുമരന്‍ ജനിച്ചു. ഈ കുമരനാണ്‌ പില്‌ക്കാലത്ത്‌ "കുമാരഗുരുദേവന്‍' എന്ന പേരില്‍ പ്രസിദ്ധനായത്‌. പറയവിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ ശങ്കരമംഗലത്തുകാരുടെ അടിയാളരായിരുന്നു. ആ മാര്‍ത്തോമ്മാ കുടുംബക്കാരുടെ കന്നുകാലി മേയ്‌ക്കലായിരുന്നു കുമരന്റെ ജോലി. അയിത്തവര്‍ഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനമില്ലാതിരുന്നതുകൊണ്ട്‌ കുമരനു വിദ്യാലയത്തില്‍പ്പോയി പഠിക്കുവാന്‍ സാധിച്ചില്ല. മുത്തൂറ്റു കൊച്ചുകുഞ്ഞു ഉപദേശിയാണ്‌ കുട്ടിക്ക്‌ അക്ഷരാഭ്യാസം നല്‌കിയത്‌. കുമരന്‍ പിന്നീട്‌ യോഹന്നാനായി മാറി. ആ ബാലന്‍ ബൈബിള്‍ വായിച്ച്‌ വ്യാഖ്യാനിച്ച്‌ കൂട്ടുകാരെ പഠിപ്പിക്കുക പതിവായി. യോഹന്നാന്റെ പ്രസംഗപാടവവും യുക്തിബോധവും ശബ്‌ദമാധുരിയും വിദേശമിഷനറിമാരെ ആകര്‍ഷിച്ചു. അവര്‍ക്കുവേണ്ടി മതഗാനങ്ങള്‍ രചിക്കുക, ബൈബിളിനെ അടിസ്ഥാനമാക്കി പ്രസംഗിക്കുക എന്നീ കൃത്യങ്ങളും ഇദ്ദേഹം നിര്‍വഹിച്ചു.

1900 ആയപ്പോഴേക്കും പൊയ്‌കയില്‍ യോഹന്നാന്‍ ഉപദേശി പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അധഃസ്ഥിതവര്‍ഗങ്ങളെ ഉദ്ധരിക്കുകയെന്ന ലക്ഷ്യം നേടാന്‍ ക്രിസ്‌തുമതത്തെ ഒരു ഉപാധിയാക്കിയ ഇദ്ദേഹം തന്റെ ജനവിഭാഗത്തെ അവശക്രസ്‌തവരെന്നു മുദ്രകുത്തുന്ന രീതിയെ ചെറുത്തു; അവര്‍ക്കു പ്രത്യേകം പള്ളി ആവശ്യമില്ലെന്നും വാദിച്ചു. സമത്വം പഠിപ്പിച്ച ക്രിസ്‌തുവിന്റെ അനുയായികള്‍ ജാതിമനോഭാവം പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്‌ സഭ വിട്ട്‌ ബ്രദര്‍ മിഷനില്‍ ചേര്‍ന്നു. അവിടെയും അനുഭവം മറിച്ചായിരുന്നില്ല. പിന്നീട്‌ യോഹന്നാന്‍ വേര്‍പാടു സഭയിലെ ഉപദേശിയായി. 1908-ല്‍ ക്രിസ്‌തുമതത്തോടു യാത്രപറഞ്ഞു. പിന്നീട്‌ തന്റെ ജനവിഭാഗത്തെ ഒരു പുതിയ പ്രത്യയശാസ്‌ത്രത്തിന്റെ കീഴില്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. ഒരു ചരിത്രകാരന്റെ ഉള്‍ക്കാഴ്‌ചയോടുകൂടി ദ്രാവിഡസംസ്‌കാരത്തിന്റെ പ്രചാരകനായി മാറി. തുടര്‍ന്ന്‌ ക്രസ്‌തവര്‍ ഇദ്ദേഹത്തെ നിരന്തരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. 1908-ലെ വാകത്താനം ലഹള, മുണ്ടക്കയം ലഹള, വെള്ളനാടി സമരം, 1912-ലെ കൊഴുക്കുചിറ ലഹള, 1913-ലെ മംഗലം ലഹള മുതലായവ അധഃസ്ഥിത ജനതയുടെ സ്വാതന്ത്യ്രസമരങ്ങളുടെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളുടെ സംഖ്യ വര്‍ധിക്കുകയും അവര്‍ ഉണര്‍ന്നെണീറ്റ്‌ ഒരു ശക്തിയായിത്തീരുകയും ചെയ്‌തു. യോഹന്നാനെ പൊയ്‌കയില്‍ അപ്പച്ചന്‍ എന്ന്‌ എല്ലാവരും വിളിക്കാന്‍ തുടങ്ങി. ബ്രിട്ടനെതിരായി പ്രചാരണം നടത്തുന്നുവെന്ന്‌ ക്രിസ്‌ത്യാനികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്യുവാന്‍ വാറണ്ട്‌ പുറപ്പെടുവിക്കപ്പെട്ടു. ചങ്ങനാശ്ശേരി കോടതിയില്‍ വച്ച്‌ ജഡ്‌ജിയുടെ ഒരു ചോദ്യത്തിനുത്തരമായി തന്റെ, പുതിയ സഭയ്‌ക്ക്‌ "പ്രത്യക്ഷ രക്ഷാ ദൈവസഭ' എന്നൊരു പേര്‌ ആദ്യമായി ഇദ്ദേഹം വെളിപ്പെടുത്തി.

1921-ല്‍ ശ്രീമൂലം പ്രജാസഭയില്‍ ഇദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു. 1931-ലും നിയമസഭാംഗമായി. അധഃസ്ഥിതവര്‍ഗങ്ങളുടെ ഏകീകരണം, വിജാതീയ വിവാഹം ഇവ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു. തന്റെ ജനതയ്‌ക്ക്‌ സാമ്പത്തികവും സാംസ്‌കാരികവുമായി ഗണ്യമായി നേട്ടങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താണ സമുദായക്കാര്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‌കണമെന്ന്‌ ഇദ്ദേഹം ഊന്നിപ്പറഞ്ഞു. അയിത്തം നിലനിന്നിരുന്നുവെങ്കിലും 1915-ല്‍ ചെങ്ങന്നൂര്‍വച്ച്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു സ്വീകരണം നല്‌കി. 22-ാമത്തെ വയസ്സില്‍ മറിയയെ വിവാഹം ചെയ്‌തു. ഈ ദാമ്പത്യബന്ധത്തില്‍ രണ്ടു സന്താനങ്ങളുണ്ടായി. 1925-ല്‍ ജാനമ്മയുമായി നടന്ന രണ്ടാം വിവാഹത്തില്‍ രണ്ടു പുത്രന്മാരുണ്ടായി. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞ സംതൃപ്‌തിയോടുകൂടി 1939 ജൂണ്‍ 29-നു കുമാരഗുരുദേവന്‍ ദിവംഗതനായി. ഗുരുദേവന്റെ മരണശേഷം അനുയായികള്‍ ഇദ്ദേഹത്തിന്റെ "കുമാരന്‍' എന്ന പേരിനോടാണ്‌ കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത്‌. ശ്രീ കുമാരഗുരുദേവന്‍ എന്ന പേരിലാണ്‌ ഇദ്ദേഹം അവരുടെ ഇടയില്‍ സ്‌മരിക്കപ്പെടുന്നത്‌.

(ടി.എച്ച്‌.പി. ചെന്താരശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍