This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരപാലന്‍ (1121 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമാരപാലന്‍ (1121 - 73) == ചാലൂക്യവംശത്തിലെ പ്രസിദ്ധനായ രാജാവ്‌. ച...)
(കുമാരപാലന്‍ (1121 - 73))
വരി 2: വരി 2:
== കുമാരപാലന്‍ (1121 - 73) ==
== കുമാരപാലന്‍ (1121 - 73) ==
-
ചാലൂക്യവംശത്തിലെ പ്രസിദ്ധനായ രാജാവ്‌. ചാലൂക്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിൽ ത്രിഭുവനപാലന്റെയും കാശ്‌മീരാദേവിയുടെയും പുത്രനായി 1121-ജനിച്ചു. ഗുജറാത്തിലെ അഹ്‌നിന്‍വാഡ്‌ കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം രാജ്യം ഭരിച്ചിരുന്നത്‌. 1143 മുതൽ ഏകദേശം 30 വർഷത്തോളം ഇദ്ദേഹം രാജ്യഭാരം നിർവഹിച്ചു എന്നാണ്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഗുജറാത്ത്‌ ഭരിച്ചിട്ടുള്ള ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌ കുമാരപാലന്‍ ആയിരുന്നു എന്ന്‌ ജൈന പണ്ഡിതന്മാർ തങ്ങളുടെ കൃതികളിൽ ഉദ്‌ഘോഷിച്ചിട്ടുണ്ട്‌. കുമാരപാലന്റെ സമകാലികരും പിന്‍ഗാമികളുമായ പല ജൈന പണ്ഡിതന്മാരും രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലും ശിലാലേഖനങ്ങളിലും താമ്രശാസനങ്ങളിലും ഇദ്ദേഹത്തിന്റെ അസാധാരണമായ ഭരണവൈഭവത്തെയും വ്യക്തിവൈശിഷ്‌ട്യത്തെയും കുറിച്ചു പരാമർശിച്ചു കാണുന്നു. കുമാരപാലനു തൊട്ടുമുമ്പ്‌ അഹ്‌നിന്‍വാഡ്‌ ഭരിച്ചിരുന്നത്‌ ജയസിംഹസിദ്ധരാജന്‍ എന്ന രാജാവായിരുന്നു. മക്കളില്ലാതിരുന്നതു നിമിത്തം തന്റെ പിന്‍ഗാമിയെപ്പറ്റി സിദ്ധരാജന്‍ ദുഃഖിതനാവുകയാൽ ബാഹഡന്‍ എന്നു പേരുള്ള ഒരു ബാലനെ ദത്തെടുത്തു വളർത്തി. കുമാരപാലന്‍ രാജാധികാരം ഏറ്റെടുക്കുമെന്നും ദീർഘകാലം ഭരണം നടത്തുമെന്നും ജ്യോതിഷികള്‍ പ്രവചിക്കുകയാൽ സിദ്ധരാജന്‍ വളരെയധികം അസ്വസ്ഥനാവുകയും കുമാരപാലനെ സംശയദൃഷ്‌ടിയോടുകൂടി വീക്ഷിക്കുകയും ചെയ്‌തു. ഒടുവിൽ ഈ രണ്ടുവ്യക്തികളും തമ്മിലുള്ള സംശയം ശത്രുതയായി രൂപാന്തരപ്പെട്ടു. ജയസിംഹസിദ്ധരാജന്‍ തന്നെ രാജ്യത്തിൽ നിന്ന്‌ നിഷ്‌കാസനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന വിവരം മനസ്സിലാക്കിയ കുമാരപാലന്‍ പ്രാണന്‍ രക്ഷിക്കാനായി അന്യരാജ്യത്തേക്ക്‌ പലായനം ചെയ്‌തു. ഏതാനും വർഷം കഴിഞ്ഞു ജയസിംഹസിദ്ധരാജന്‍ നിര്യാതനായപ്പോള്‍ കുമാരപാലന്‍ നാട്ടിലേക്കു മടങ്ങി. പല ബന്ധുജനങ്ങളുടെയും സഹായത്തിന്റെ ഫലമായി 1143-(വിക്രമവർഷം 1200) ഇദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു.
+
ചാലൂക്യവംശത്തിലെ പ്രസിദ്ധനായ രാജാവ്‌. ചാലൂക്യവംശത്തില്‍പ്പെട്ട ഒരു കുടുംബത്തില്‍ ത്രിഭുവനപാലന്റെയും കാശ്‌മീരാദേവിയുടെയും പുത്രനായി 1121-ല്‍ ജനിച്ചു. ഗുജറാത്തിലെ അഹ്‌നിന്‍വാഡ്‌ കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം രാജ്യം ഭരിച്ചിരുന്നത്‌. 1143 മുതല്‍ ഏകദേശം 30 വര്‍ഷത്തോളം ഇദ്ദേഹം രാജ്യഭാരം നിര്‍വഹിച്ചു എന്നാണ്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഗുജറാത്ത്‌ ഭരിച്ചിട്ടുള്ള ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌ കുമാരപാലന്‍ ആയിരുന്നു എന്ന്‌ ജൈന പണ്ഡിതന്മാര്‍ തങ്ങളുടെ കൃതികളില്‍ ഉദ്‌ഘോഷിച്ചിട്ടുണ്ട്‌. കുമാരപാലന്റെ സമകാലികരും പിന്‍ഗാമികളുമായ പല ജൈന പണ്ഡിതന്മാരും രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലും ശിലാലേഖനങ്ങളിലും താമ്രശാസനങ്ങളിലും ഇദ്ദേഹത്തിന്റെ അസാധാരണമായ ഭരണവൈഭവത്തെയും വ്യക്തിവൈശിഷ്‌ട്യത്തെയും കുറിച്ചു പരാമര്‍ശിച്ചു കാണുന്നു. കുമാരപാലനു തൊട്ടുമുമ്പ്‌ അഹ്‌നിന്‍വാഡ്‌ ഭരിച്ചിരുന്നത്‌ ജയസിംഹസിദ്ധരാജന്‍ എന്ന രാജാവായിരുന്നു. മക്കളില്ലാതിരുന്നതു നിമിത്തം തന്റെ പിന്‍ഗാമിയെപ്പറ്റി സിദ്ധരാജന്‍ ദുഃഖിതനാവുകയാല്‍ ബാഹഡന്‍ എന്നു പേരുള്ള ഒരു ബാലനെ ദത്തെടുത്തു വളര്‍ത്തി. കുമാരപാലന്‍ രാജാധികാരം ഏറ്റെടുക്കുമെന്നും ദീര്‍ഘകാലം ഭരണം നടത്തുമെന്നും ജ്യോതിഷികള്‍ പ്രവചിക്കുകയാല്‍ സിദ്ധരാജന്‍ വളരെയധികം അസ്വസ്ഥനാവുകയും കുമാരപാലനെ സംശയദൃഷ്‌ടിയോടുകൂടി വീക്ഷിക്കുകയും ചെയ്‌തു. ഒടുവില്‍ ഈ രണ്ടുവ്യക്തികളും തമ്മിലുള്ള സംശയം ശത്രുതയായി രൂപാന്തരപ്പെട്ടു. ജയസിംഹസിദ്ധരാജന്‍ തന്നെ രാജ്യത്തില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന വിവരം മനസ്സിലാക്കിയ കുമാരപാലന്‍ പ്രാണന്‍ രക്ഷിക്കാനായി അന്യരാജ്യത്തേക്ക്‌ പലായനം ചെയ്‌തു. ഏതാനും വര്‍ഷം കഴിഞ്ഞു ജയസിംഹസിദ്ധരാജന്‍ നിര്യാതനായപ്പോള്‍ കുമാരപാലന്‍ നാട്ടിലേക്കു മടങ്ങി. പല ബന്ധുജനങ്ങളുടെയും സഹായത്തിന്റെ ഫലമായി 1143-ല്‍ (വിക്രമവര്‍ഷം 1200) ഇദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു.
-
30 വർഷം സ്‌തുത്യർഹമായ നിലയിൽ ഭരണം നിർവഹിച്ച കുമാരപാലന്റെ ദിഗ്‌വിജയങ്ങളെപ്പറ്റി ആ കാലഘട്ടത്തിലെ പല ഗ്രന്ഥങ്ങളിലും വർണിച്ചിട്ടുണ്ട്‌. കുമാരപാലന്‍ പല ശത്രുരാജാക്കന്മാരുമായും നിരവധി യുദ്ധം നടത്തിയിട്ടുണ്ടെന്നും അവയിൽ മുഖ്യമായിട്ടുള്ളത്‌ ശാകംബരിയിലെ രാജാവായ അർണോരാജനുമായുള്ള യുദ്ധമായിരുന്നു എന്നുമാണ്‌ ഗുജറാത്തി ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. കുമാരപാലന്റെ എതിരാളിയായ ബാഹഡനെ സിംഹാസനസ്ഥനാക്കുവാന്‍ വേണ്ടിയാണ്‌ അർണോരാജന്‍ കുമാരപാലനുമായി ഏറ്റുമുട്ടിയത്‌. കുമാരപാലന്റെ സഹോദരിയായ ദേവല്ലദേവിയെ അകാരണമായി അപമാനിക്കുക കൂടി ചെയ്‌ത അർണോരാജനെ ഭീകരമായ ഒരു യുദ്ധത്തിൽ കുമാരപാലന്‍ വകവരുത്തി. മാളവയിലെയും ആബുവിലെയും പർമാരന്മാർ, സൗരാഷ്‌ട്രയിലെ ഇടയവംശത്തിൽപ്പെട്ട രാജാക്കന്മാർ, കൊങ്കണ ദേശത്തിലെ മല്ലികാർജുന രാജാവ്‌ തുടങ്ങിയ ശക്തിശാലികളായ ശത്രുരാജാക്കന്മാരെ മുഴുവന്‍ പരാജയപ്പെടുത്തുകയും തന്റെ അധീശത്വം സുസ്ഥാപിതമാക്കിത്തീർക്കുകയും ചെയ്‌തു.
+
30 വര്‍ഷം സ്‌തുത്യര്‍ഹമായ നിലയില്‍ ഭരണം നിര്‍വഹിച്ച കുമാരപാലന്റെ ദിഗ്‌വിജയങ്ങളെപ്പറ്റി ആ കാലഘട്ടത്തിലെ പല ഗ്രന്ഥങ്ങളിലും വര്‍ണിച്ചിട്ടുണ്ട്‌. കുമാരപാലന്‍ പല ശത്രുരാജാക്കന്മാരുമായും നിരവധി യുദ്ധം നടത്തിയിട്ടുണ്ടെന്നും അവയില്‍ മുഖ്യമായിട്ടുള്ളത്‌ ശാകംബരിയിലെ രാജാവായ അര്‍ണോരാജനുമായുള്ള യുദ്ധമായിരുന്നു എന്നുമാണ്‌ ഗുജറാത്തി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. കുമാരപാലന്റെ എതിരാളിയായ ബാഹഡനെ സിംഹാസനസ്ഥനാക്കുവാന്‍ വേണ്ടിയാണ്‌ അര്‍ണോരാജന്‍ കുമാരപാലനുമായി ഏറ്റുമുട്ടിയത്‌. കുമാരപാലന്റെ സഹോദരിയായ ദേവല്ലദേവിയെ അകാരണമായി അപമാനിക്കുക കൂടി ചെയ്‌ത അര്‍ണോരാജനെ ഭീകരമായ ഒരു യുദ്ധത്തില്‍ കുമാരപാലന്‍ വകവരുത്തി. മാളവയിലെയും ആബുവിലെയും പര്‍മാരന്മാര്‍, സൗരാഷ്‌ട്രയിലെ ഇടയവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍, കൊങ്കണ ദേശത്തിലെ മല്ലികാര്‍ജുന രാജാവ്‌ തുടങ്ങിയ ശക്തിശാലികളായ ശത്രുരാജാക്കന്മാരെ മുഴുവന്‍ പരാജയപ്പെടുത്തുകയും തന്റെ അധീശത്വം സുസ്ഥാപിതമാക്കിത്തീര്‍ക്കുകയും ചെയ്‌തു.
-
എതിരാളികളെ പൂർണമായും നിഷ്‌കാസനം ചെയ്‌ത ശേഷം കുമാരപാലന്‍ സമാധനത്തിനുവേണ്ടി യത്‌നിക്കുകയും ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ നടത്തി പ്രജകളുടെ പ്രീതി ആർജിക്കുകയും ചെയ്‌തു. ഇദ്ദേഹം ജൈനമത സിദ്ധാന്തങ്ങളിൽ അഗാധമായ പാണ്ഡിത്യം നേടിയിരുന്നു എന്നാണ്‌ പല ജൈന സാഹിത്യകൃതികളിലും പരാമർശിച്ചു കാണുന്നത്‌. തന്റെ കുടുംബത്തിൽപ്പെട്ട പലരും ശൈവമതാനുയായികളായിരുന്നുവെങ്കിലും അവരോട്‌ ശത്രുതയോ സ്‌നേഹരാഹിത്യമോ ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തികഞ്ഞ മതസഹിഷ്‌ണുത ഇദ്ദേഹം പുലർത്തിപ്പോന്നിരുന്നു എന്ന്‌ അന്യമതാനുയായികളോടുള്ള പെരുമാറ്റം വ്യക്തമാക്കുന്നു. ജൈനമതത്തിന്റെ ശക്തനായ പ്രവർത്തകനായിരുന്നുവെങ്കിലും ഹൈന്ദവക്ഷേത്രങ്ങള്‍ നിർമിക്കുന്നതിലും അവയുടെ ജീർണോദ്ധാരണം നടത്തുന്നതിലും കുമാരപാലന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളുടെ ക്ഷേമേച്ഛുവായിരുന്ന ഈ രാജാവ്‌ സമാധാനത്തിനും ആഭ്യന്തര ഭദ്രതയ്‌ക്കും വേണ്ടി വളരെയധികം പരിശ്രമിച്ചു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കൈയയച്ചു സഹായിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. 1173-രോഗാതുരനായി ചരമമടഞ്ഞു.
+
എതിരാളികളെ പൂര്‍ണമായും നിഷ്‌കാസനം ചെയ്‌ത ശേഷം കുമാരപാലന്‍ സമാധനത്തിനുവേണ്ടി യത്‌നിക്കുകയും ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ നടത്തി പ്രജകളുടെ പ്രീതി ആര്‍ജിക്കുകയും ചെയ്‌തു. ഇദ്ദേഹം ജൈനമത സിദ്ധാന്തങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടിയിരുന്നു എന്നാണ്‌ പല ജൈന സാഹിത്യകൃതികളിലും പരാമര്‍ശിച്ചു കാണുന്നത്‌. തന്റെ കുടുംബത്തില്‍പ്പെട്ട പലരും ശൈവമതാനുയായികളായിരുന്നുവെങ്കിലും അവരോട്‌ ശത്രുതയോ സ്‌നേഹരാഹിത്യമോ ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തികഞ്ഞ മതസഹിഷ്‌ണുത ഇദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു എന്ന്‌ അന്യമതാനുയായികളോടുള്ള പെരുമാറ്റം വ്യക്തമാക്കുന്നു. ജൈനമതത്തിന്റെ ശക്തനായ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഹൈന്ദവക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിലും അവയുടെ ജീര്‍ണോദ്ധാരണം നടത്തുന്നതിലും കുമാരപാലന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളുടെ ക്ഷേമേച്ഛുവായിരുന്ന ഈ രാജാവ്‌ സമാധാനത്തിനും ആഭ്യന്തര ഭദ്രതയ്‌ക്കും വേണ്ടി വളരെയധികം പരിശ്രമിച്ചു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കൈയയച്ചു സഹായിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. 1173-ല്‍ രോഗാതുരനായി ചരമമടഞ്ഞു.

03:47, 3 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരപാലന്‍ (1121 - 73)

ചാലൂക്യവംശത്തിലെ പ്രസിദ്ധനായ രാജാവ്‌. ചാലൂക്യവംശത്തില്‍പ്പെട്ട ഒരു കുടുംബത്തില്‍ ത്രിഭുവനപാലന്റെയും കാശ്‌മീരാദേവിയുടെയും പുത്രനായി 1121-ല്‍ ജനിച്ചു. ഗുജറാത്തിലെ അഹ്‌നിന്‍വാഡ്‌ കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം രാജ്യം ഭരിച്ചിരുന്നത്‌. 1143 മുതല്‍ ഏകദേശം 30 വര്‍ഷത്തോളം ഇദ്ദേഹം രാജ്യഭാരം നിര്‍വഹിച്ചു എന്നാണ്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഗുജറാത്ത്‌ ഭരിച്ചിട്ടുള്ള ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌ കുമാരപാലന്‍ ആയിരുന്നു എന്ന്‌ ജൈന പണ്ഡിതന്മാര്‍ തങ്ങളുടെ കൃതികളില്‍ ഉദ്‌ഘോഷിച്ചിട്ടുണ്ട്‌. കുമാരപാലന്റെ സമകാലികരും പിന്‍ഗാമികളുമായ പല ജൈന പണ്ഡിതന്മാരും രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലും ശിലാലേഖനങ്ങളിലും താമ്രശാസനങ്ങളിലും ഇദ്ദേഹത്തിന്റെ അസാധാരണമായ ഭരണവൈഭവത്തെയും വ്യക്തിവൈശിഷ്‌ട്യത്തെയും കുറിച്ചു പരാമര്‍ശിച്ചു കാണുന്നു. കുമാരപാലനു തൊട്ടുമുമ്പ്‌ അഹ്‌നിന്‍വാഡ്‌ ഭരിച്ചിരുന്നത്‌ ജയസിംഹസിദ്ധരാജന്‍ എന്ന രാജാവായിരുന്നു. മക്കളില്ലാതിരുന്നതു നിമിത്തം തന്റെ പിന്‍ഗാമിയെപ്പറ്റി സിദ്ധരാജന്‍ ദുഃഖിതനാവുകയാല്‍ ബാഹഡന്‍ എന്നു പേരുള്ള ഒരു ബാലനെ ദത്തെടുത്തു വളര്‍ത്തി. കുമാരപാലന്‍ രാജാധികാരം ഏറ്റെടുക്കുമെന്നും ദീര്‍ഘകാലം ഭരണം നടത്തുമെന്നും ജ്യോതിഷികള്‍ പ്രവചിക്കുകയാല്‍ സിദ്ധരാജന്‍ വളരെയധികം അസ്വസ്ഥനാവുകയും കുമാരപാലനെ സംശയദൃഷ്‌ടിയോടുകൂടി വീക്ഷിക്കുകയും ചെയ്‌തു. ഒടുവില്‍ ഈ രണ്ടുവ്യക്തികളും തമ്മിലുള്ള സംശയം ശത്രുതയായി രൂപാന്തരപ്പെട്ടു. ജയസിംഹസിദ്ധരാജന്‍ തന്നെ രാജ്യത്തില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന വിവരം മനസ്സിലാക്കിയ കുമാരപാലന്‍ പ്രാണന്‍ രക്ഷിക്കാനായി അന്യരാജ്യത്തേക്ക്‌ പലായനം ചെയ്‌തു. ഏതാനും വര്‍ഷം കഴിഞ്ഞു ജയസിംഹസിദ്ധരാജന്‍ നിര്യാതനായപ്പോള്‍ കുമാരപാലന്‍ നാട്ടിലേക്കു മടങ്ങി. പല ബന്ധുജനങ്ങളുടെയും സഹായത്തിന്റെ ഫലമായി 1143-ല്‍ (വിക്രമവര്‍ഷം 1200) ഇദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു.

30 വര്‍ഷം സ്‌തുത്യര്‍ഹമായ നിലയില്‍ ഭരണം നിര്‍വഹിച്ച കുമാരപാലന്റെ ദിഗ്‌വിജയങ്ങളെപ്പറ്റി ആ കാലഘട്ടത്തിലെ പല ഗ്രന്ഥങ്ങളിലും വര്‍ണിച്ചിട്ടുണ്ട്‌. കുമാരപാലന്‍ പല ശത്രുരാജാക്കന്മാരുമായും നിരവധി യുദ്ധം നടത്തിയിട്ടുണ്ടെന്നും അവയില്‍ മുഖ്യമായിട്ടുള്ളത്‌ ശാകംബരിയിലെ രാജാവായ അര്‍ണോരാജനുമായുള്ള യുദ്ധമായിരുന്നു എന്നുമാണ്‌ ഗുജറാത്തി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. കുമാരപാലന്റെ എതിരാളിയായ ബാഹഡനെ സിംഹാസനസ്ഥനാക്കുവാന്‍ വേണ്ടിയാണ്‌ അര്‍ണോരാജന്‍ കുമാരപാലനുമായി ഏറ്റുമുട്ടിയത്‌. കുമാരപാലന്റെ സഹോദരിയായ ദേവല്ലദേവിയെ അകാരണമായി അപമാനിക്കുക കൂടി ചെയ്‌ത അര്‍ണോരാജനെ ഭീകരമായ ഒരു യുദ്ധത്തില്‍ കുമാരപാലന്‍ വകവരുത്തി. മാളവയിലെയും ആബുവിലെയും പര്‍മാരന്മാര്‍, സൗരാഷ്‌ട്രയിലെ ഇടയവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍, കൊങ്കണ ദേശത്തിലെ മല്ലികാര്‍ജുന രാജാവ്‌ തുടങ്ങിയ ശക്തിശാലികളായ ശത്രുരാജാക്കന്മാരെ മുഴുവന്‍ പരാജയപ്പെടുത്തുകയും തന്റെ അധീശത്വം സുസ്ഥാപിതമാക്കിത്തീര്‍ക്കുകയും ചെയ്‌തു. എതിരാളികളെ പൂര്‍ണമായും നിഷ്‌കാസനം ചെയ്‌ത ശേഷം കുമാരപാലന്‍ സമാധനത്തിനുവേണ്ടി യത്‌നിക്കുകയും ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ നടത്തി പ്രജകളുടെ പ്രീതി ആര്‍ജിക്കുകയും ചെയ്‌തു. ഇദ്ദേഹം ജൈനമത സിദ്ധാന്തങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടിയിരുന്നു എന്നാണ്‌ പല ജൈന സാഹിത്യകൃതികളിലും പരാമര്‍ശിച്ചു കാണുന്നത്‌. തന്റെ കുടുംബത്തില്‍പ്പെട്ട പലരും ശൈവമതാനുയായികളായിരുന്നുവെങ്കിലും അവരോട്‌ ശത്രുതയോ സ്‌നേഹരാഹിത്യമോ ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തികഞ്ഞ മതസഹിഷ്‌ണുത ഇദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു എന്ന്‌ അന്യമതാനുയായികളോടുള്ള പെരുമാറ്റം വ്യക്തമാക്കുന്നു. ജൈനമതത്തിന്റെ ശക്തനായ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഹൈന്ദവക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിലും അവയുടെ ജീര്‍ണോദ്ധാരണം നടത്തുന്നതിലും കുമാരപാലന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളുടെ ക്ഷേമേച്ഛുവായിരുന്ന ഈ രാജാവ്‌ സമാധാനത്തിനും ആഭ്യന്തര ഭദ്രതയ്‌ക്കും വേണ്ടി വളരെയധികം പരിശ്രമിച്ചു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കൈയയച്ചു സഹായിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. 1173-ല്‍ രോഗാതുരനായി ചരമമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍