This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുമിളി)
(കുമിളി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കുമിളി ==
== കുമിളി ==
-
ഇടുക്കി ജില്ലയിലുള്‍പ്പെട്ട ഒരു പ്രദേശം. ആദി ചേരന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന "കുഴുമൂർ', കുമളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാർ പറയുന്നു. കുമിളി പഞ്ചായത്തിന്റെ അധികഭാഗവും റിസർവ്‌ വനങ്ങളും പെരിയാർ തടാകവുമാണ്‌. ജനസംഖ്യ: 34,558 (2001).
+
ഇടുക്കി ജില്ലയിലുള്‍പ്പെട്ട ഒരു പ്രദേശം. ആദി ചേരന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന "കുഴുമൂര്‍', കുമളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. കുമിളി പഞ്ചായത്തിന്റെ അധികഭാഗവും റിസര്‍വ്‌ വനങ്ങളും പെരിയാര്‍ തടാകവുമാണ്‌. ജനസംഖ്യ: 34,558 (2001).
-
[[ചിത്രം:Vol7p684_4114810415_5c10bda405_o.jpg|thumb|]]
+
[[ചിത്രം:Vol7p684_4114810415_5c10bda405_o.jpg|thumb|കുമിളി പട്ടണം]]
-
കേരള-തമിഴ്‌നാട്‌ അതിർത്തിയിലുള്ള കുമിളി ടൗണിനടുത്താണ്‌ 181.2 ച.കി.മീ. വിസ്‌തൃതിയുള്ള പെരിയാർ തടാകവും തേക്കടി മൃഗസംരക്ഷണ കേന്ദ്രവും. അടുത്തകാലത്ത്‌ നെല്ലും കരിമ്പും കാപ്പിയും തേയിലയും ധാരാളമായി കൃഷിചെയ്‌തു വരുന്നു. ചെങ്കര, മുരുക്കടി, അമരാവതി എന്നിവ തമിഴർക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്‌. പീരുമേട്‌-പെരിയകുളം (മധുര ഡിസ്റ്റ്രിക്‌റ്റ്‌) റോഡിലാണ്‌ കുമിളി സ്ഥിതിചെയ്യുന്നത്‌. കുമിളിചുരം മുറിച്ചുകടന്നാണ്‌ ഈ റോഡ്‌ പോകുന്നത്‌. കുമിളിചുരത്തിന്‌ 11 കി.മീ. നീളം വരും. കുമിളി, തേക്കടി യാത്രക്കാരുടെ ഒരു ഇടത്താവളമായി വികസിച്ചുവരുന്നു. ധാരാളം ഗിരിവർഗക്കാർ ഇതിനു ചുറ്റുമുള്ള വനങ്ങളിൽ താമസിക്കുന്നു.
+
കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള കുമിളി ടൗണിനടുത്താണ്‌ 181.2 ച.കി.മീ. വിസ്‌തൃതിയുള്ള പെരിയാര്‍ തടാകവും തേക്കടി മൃഗസംരക്ഷണ കേന്ദ്രവും. അടുത്തകാലത്ത്‌ നെല്ലും കരിമ്പും കാപ്പിയും തേയിലയും ധാരാളമായി കൃഷിചെയ്‌തു വരുന്നു. ചെങ്കര, മുരുക്കടി, അമരാവതി എന്നിവ തമിഴര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്‌. പീരുമേട്‌-പെരിയകുളം (മധുര ഡിസ്റ്റ്രിക്‌റ്റ്‌) റോഡിലാണ്‌ കുമിളി സ്ഥിതിചെയ്യുന്നത്‌. കുമിളിചുരം മുറിച്ചുകടന്നാണ്‌ ഈ റോഡ്‌ പോകുന്നത്‌. കുമിളിചുരത്തിന്‌ 11 കി.മീ. നീളം വരും. കുമിളി, തേക്കടി യാത്രക്കാരുടെ ഒരു ഇടത്താവളമായി വികസിച്ചുവരുന്നു. ധാരാളം ഗിരിവര്‍ഗക്കാര്‍ ഇതിനു ചുറ്റുമുള്ള വനങ്ങളില്‍ താമസിക്കുന്നു.
(വിളക്കുടി രാജേന്ദ്രന്‍; സ.പ.)
(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

Current revision as of 03:38, 3 ഓഗസ്റ്റ്‌ 2014

കുമിളി

ഇടുക്കി ജില്ലയിലുള്‍പ്പെട്ട ഒരു പ്രദേശം. ആദി ചേരന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന "കുഴുമൂര്‍', കുമളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. കുമിളി പഞ്ചായത്തിന്റെ അധികഭാഗവും റിസര്‍വ്‌ വനങ്ങളും പെരിയാര്‍ തടാകവുമാണ്‌. ജനസംഖ്യ: 34,558 (2001).

കുമിളി പട്ടണം

കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള കുമിളി ടൗണിനടുത്താണ്‌ 181.2 ച.കി.മീ. വിസ്‌തൃതിയുള്ള പെരിയാര്‍ തടാകവും തേക്കടി മൃഗസംരക്ഷണ കേന്ദ്രവും. അടുത്തകാലത്ത്‌ നെല്ലും കരിമ്പും കാപ്പിയും തേയിലയും ധാരാളമായി കൃഷിചെയ്‌തു വരുന്നു. ചെങ്കര, മുരുക്കടി, അമരാവതി എന്നിവ തമിഴര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ്‌. പീരുമേട്‌-പെരിയകുളം (മധുര ഡിസ്റ്റ്രിക്‌റ്റ്‌) റോഡിലാണ്‌ കുമിളി സ്ഥിതിചെയ്യുന്നത്‌. കുമിളിചുരം മുറിച്ചുകടന്നാണ്‌ ഈ റോഡ്‌ പോകുന്നത്‌. കുമിളിചുരത്തിന്‌ 11 കി.മീ. നീളം വരും. കുമിളി, തേക്കടി യാത്രക്കാരുടെ ഒരു ഇടത്താവളമായി വികസിച്ചുവരുന്നു. ധാരാളം ഗിരിവര്‍ഗക്കാര്‍ ഇതിനു ചുറ്റുമുള്ള വനങ്ങളില്‍ താമസിക്കുന്നു.

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍