This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരലാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുരലാരം)
(കുരലാരം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുരലാരം ==
== കുരലാരം ==
-
[[ചിത്രം:Vol7p741_DSC_0150.jpg|thumb|]]
+
[[ചിത്രം:Vol7p741_DSC_0150.jpg|thumb|കുരലാരം]]
-
കഥകളി അഭിനേതാക്കള്‍ മാറിൽ ധരിക്കുന്ന ഒരു ആഭരണം. പുരുഷന്മാർ ധരിക്കുന്ന കുരലാരത്തിന്‌ അണ്ഡാകൃതിയാണുള്ളത്‌. നാഭിവരെ താഴ്‌ന്നുകിടക്കും. കുമിളിന്റെ ചെറിയ തടിക്കഷണങ്ങള്‍ കൊണ്ടു പൂക്കളുണ്ടാക്കി ചുവന്ന ഒരു തുണിയിൽ നിരത്തി തയ്‌ചുചേർക്കുന്നു. കണ്ണാടിക്കഷണങ്ങളും കൃത്രിമരത്‌നങ്ങളും തുന്നിപ്പിടിച്ച്‌, കസവുനൂൽ അരികിൽ ഉറപ്പിച്ചാണ്‌ ഇതിന്റെ ഭംഗി വർധിപ്പിക്കുന്നത്‌. കമ്പിളിനൂൽകൊണ്ട്‌ പൂക്കളുടെ ആകൃതിയിൽ തൊങ്ങലുകള്‍ ഉണ്ടാക്കി അരികുകളിൽ തയ്‌ച്ചു പിടിപ്പിച്ചിരിക്കും. കുരലാരത്തിന്റെ മുകള്‍ഭാഗത്ത്‌ വശങ്ങളിലായി ചരടുകോർത്താണ്‌ കുരലാരം മാറിൽകെട്ടുന്നത്‌. സ്‌ത്രീകള്‍ ധരിക്കുന്ന കുരലാരത്തിനെ മുലക്കുരലാരം എന്നാണ്‌ പറയുന്നത്‌. ഡ ആകൃതിയിലുള്ള മുലക്കുരലാരം നാഭിപ്രദേശം വരെ താഴ്‌ന്നുകിടക്കും. സ്‌ത്രീകളുടെ മാറിന്റെ ആകൃതിയിൽ തടിക്കഷണങ്ങള്‍ ഒരുക്കി ചുവന്ന തുണികൊണ്ടു പൊതിഞ്ഞ്‌ തുണിയിൽ തയ്‌ച്ചുചേർക്കും. മുകള്‍വശത്ത്‌ കൃത്രിമ രത്‌നങ്ങള്‍ കൊണ്ട്‌ തയ്യാറാക്കിയ നെക്‌ലെസുകളും മറ്റുംകൊണ്ട്‌ അലങ്കരിച്ചിരിക്കും. കമ്പിളി നൂൽ പൂക്കള്‍ തൊങ്ങലുകളാക്കി അരികിൽ തയ്‌ച്ചു പിടിപ്പിക്കും; അരികുകളിൽ കസവുനൂൽ ഉറപ്പിക്കും. വെള്ളത്താടിവേഷക്കാരുടെ കുരലാരത്തിന്‌ "മർമല' എന്നാണ്‌ പേർ; തടിക്കഷണങ്ങള്‍ കൊണ്ടു നിർമിക്കുന്ന പൂക്കളും കൃത്രിമരത്‌നങ്ങളുംകൊണ്ടാണ്‌ "മർമല' അലങ്കരിക്കുന്നത്‌. രണ്ടു നിരയായാണ്‌ പൂക്കള്‍ തയ്‌ച്ചുചേർക്കാറുള്ളത്‌.
+
കഥകളി അഭിനേതാക്കള്‍ മാറില്‍  ധരിക്കുന്ന ഒരു ആഭരണം. പുരുഷന്മാര്‍ ധരിക്കുന്ന കുരലാരത്തിന്‌ അണ്ഡാകൃതിയാണുള്ളത്‌. നാഭിവരെ താഴ്‌ന്നുകിടക്കും. കുമിളിന്റെ ചെറിയ തടിക്കഷണങ്ങള്‍ കൊണ്ടു പൂക്കളുണ്ടാക്കി ചുവന്ന ഒരു തുണിയില്‍  നിരത്തി തയ്‌ചുചേര്‍ക്കുന്നു. കണ്ണാടിക്കഷണങ്ങളും കൃത്രിമരത്‌നങ്ങളും തുന്നിപ്പിടിച്ച്‌, കസവുനൂല്‍  അരികില്‍  ഉറപ്പിച്ചാണ്‌ ഇതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നത്‌. കമ്പിളിനൂല്‍ കൊണ്ട്‌ പൂക്കളുടെ ആകൃതിയില്‍  തൊങ്ങലുകള്‍ ഉണ്ടാക്കി അരികുകളില്‍  തയ്‌ച്ചു പിടിപ്പിച്ചിരിക്കും. കുരലാരത്തിന്റെ മുകള്‍ഭാഗത്ത്‌ വശങ്ങളിലായി ചരടുകോര്‍ത്താണ്‌ കുരലാരം മാറില്‍ കെട്ടുന്നത്‌. സ്‌ത്രീകള്‍ ധരിക്കുന്ന കുരലാരത്തിനെ മുലക്കുരലാരം എന്നാണ്‌ പറയുന്നത്‌. ഡ ആകൃതിയിലുള്ള മുലക്കുരലാരം നാഭിപ്രദേശം വരെ താഴ്‌ന്നുകിടക്കും. സ്‌ത്രീകളുടെ മാറിന്റെ ആകൃതിയില്‍  തടിക്കഷണങ്ങള്‍ ഒരുക്കി ചുവന്ന തുണികൊണ്ടു പൊതിഞ്ഞ്‌ തുണിയില്‍  തയ്‌ച്ചുചേര്‍ക്കും. മുകള്‍വശത്ത്‌ കൃത്രിമ രത്‌നങ്ങള്‍ കൊണ്ട്‌ തയ്യാറാക്കിയ നെക്‌ലെസുകളും മറ്റുംകൊണ്ട്‌ അലങ്കരിച്ചിരിക്കും. കമ്പിളി നൂല്‍  പൂക്കള്‍ തൊങ്ങലുകളാക്കി അരികില്‍  തയ്‌ച്ചു പിടിപ്പിക്കും; അരികുകളില്‍  കസവുനൂല്‍  ഉറപ്പിക്കും. വെള്ളത്താടിവേഷക്കാരുടെ കുരലാരത്തിന്‌ "മര്‍മല' എന്നാണ്‌ പേര്‍; തടിക്കഷണങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന പൂക്കളും കൃത്രിമരത്‌നങ്ങളുംകൊണ്ടാണ്‌ "മര്‍മല' അലങ്കരിക്കുന്നത്‌. രണ്ടു നിരയായാണ്‌ പൂക്കള്‍ തയ്‌ച്ചുചേര്‍ക്കാറുള്ളത്‌.

Current revision as of 12:33, 2 ഓഗസ്റ്റ്‌ 2014

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B0%E0%B4%B2%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍