This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുത്തോലപ്പെരുന്നാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Palm Sunday)
(Palm Sunday)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Palm Sunday ==
== Palm Sunday ==
-
[[ചിത്രം:Vol7p741_2381231956_a985c2546f_b.jpg|thumb|]]
+
[[ചിത്രം:Vol7p741_2381231956_a985c2546f_b.jpg|thumb|കുരുത്തോലപ്പെരുന്നാള്‍ ഘോഷയാത്ര]]
-
ക്രസ്‌തവരുടെ ഒരു വിശേഷദിവസം. ഉയിർപ്പുഞായറാഴ്‌ച (ഈസ്റ്റർ)യുടെ തലേഞായറാഴ്‌ചയാണ്‌ ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്‌. യേശുക്രിസ്‌തു ജെറുസലേം നഗരത്തിലെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഈന്തക്കുരുത്തോലകള്‍ പിടിച്ചും ഹോശന്ന (അനുഗ്രഹത്തിനുവേണ്ടിയുള്ള പ്രാർഥന, സ്‌തോത്രരൂപത്തിലുള്ള ഒരു സംബോധന എന്നിങ്ങനെ അർഥമുള്ള "ഹോഷിയാനാ' എന്ന ഹീബ്രു പദത്തിൽനിന്നു രൂപംകൊണ്ടതാണ്‌ ഹോശന്ന; ഹോശന്നയുടെ രൂപഭേദമാണ്‌ ഓശാന) പാടി ആർത്തുവിളിച്ചും അദ്ദേഹത്തെ എതിരേറ്റു എന്ന്‌ ബൈബിളിൽ പ്രസ്‌താവിച്ചു കാണുന്നു. "പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്‌ ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട്‌ അവനെ എതിരേല്‌പാന്‍ ചെന്നു; ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍ എന്നു ആർത്തു' (യോഹന്നാന്‍ 12:12-13); "മുമ്പും പിമ്പും നടക്കുന്നവർ, ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്‌ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു' (മാർക്കോസ്‌ 11:9-10) എന്നിങ്ങനെയാണ്‌ ഈ എതിരേല്‌പിനെക്കുറിച്ച്‌ ബൈബിളിലെ പരാമർശങ്ങള്‍. സു. 2000-ൽപ്പരം വർഷങ്ങള്‍ക്കുമുമ്പു നടന്ന ഭക്തിപുരസ്സരമായ ഈ എതിരേല്‌പിനെ അനുസ്‌മരിപ്പിക്കാനാണ്‌ കുരുത്തോലപ്പെരുന്നാള്‍ കൊണ്ടാടുന്നത്‌. കേരളത്തിലെ ക്രസ്‌തവർ കുരുത്തോലകള്‍ ഏന്തിയാണ്‌ ഈ പെരുന്നാളിൽ സംബന്ധിക്കുന്നത്‌. അതുകൊണ്ടാണ്‌ ഈ പെരുന്നാളിന്‌ കുരുത്തോലപ്പെരുന്നാള്‍ എന്നു പേരുണ്ടായത്‌. ഓശാനപാടി ആർത്തുവിളിക്കുന്നതുകൊണ്ടു കുരുത്തോലപ്പെരുന്നാളിന്‌ ഓശാനപ്പെരുന്നാള്‍ എന്നും പേര്‌ കിട്ടി.
+
ക്രസ്‌തവരുടെ ഒരു വിശേഷദിവസം. ഉയിര്‍പ്പുഞായറാഴ്‌ച (ഈസ്റ്റര്‍)യുടെ തലേഞായറാഴ്‌ചയാണ്‌ ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്‌. യേശുക്രിസ്‌തു ജെറുസലേം നഗരത്തിലെത്തിയപ്പോള്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഈന്തക്കുരുത്തോലകള്‍ പിടിച്ചും ഹോശന്ന (അനുഗ്രഹത്തിനുവേണ്ടിയുള്ള പ്രാര്‍ഥന, സ്‌തോത്രരൂപത്തിലുള്ള ഒരു സംബോധന എന്നിങ്ങനെ അര്‍ഥമുള്ള "ഹോഷിയാനാ' എന്ന ഹീബ്രു പദത്തില്‍ നിന്നു രൂപംകൊണ്ടതാണ്‌ ഹോശന്ന; ഹോശന്നയുടെ രൂപഭേദമാണ്‌ ഓശാന) പാടി ആര്‍ത്തുവിളിച്ചും അദ്ദേഹത്തെ എതിരേറ്റു എന്ന്‌ ബൈബിളില്‍  പ്രസ്‌താവിച്ചു കാണുന്നു. "പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്‌ ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട്‌ അവനെ എതിരേല്‌പാന്‍ ചെന്നു; ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍  വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു' (യോഹന്നാന്‍ 12:12-13); "മുമ്പും പിമ്പും നടക്കുന്നവര്‍, ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍  വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്‌ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍  ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു' (മാര്‍ക്കോസ്‌ 11:9-10) എന്നിങ്ങനെയാണ്‌ ഈ എതിരേല്‌പിനെക്കുറിച്ച്‌ ബൈബിളിലെ പരാമര്‍ശങ്ങള്‍. സു. 2000-ല്‍ പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ഭക്തിപുരസ്സരമായ ഈ എതിരേല്‌പിനെ അനുസ്‌മരിപ്പിക്കാനാണ്‌ കുരുത്തോലപ്പെരുന്നാള്‍ കൊണ്ടാടുന്നത്‌. കേരളത്തിലെ ക്രസ്‌തവര്‍ കുരുത്തോലകള്‍ ഏന്തിയാണ്‌ ഈ പെരുന്നാളില്‍  സംബന്ധിക്കുന്നത്‌. അതുകൊണ്ടാണ്‌ ഈ പെരുന്നാളിന്‌ കുരുത്തോലപ്പെരുന്നാള്‍ എന്നു പേരുണ്ടായത്‌. ഓശാനപാടി ആര്‍ത്തുവിളിക്കുന്നതുകൊണ്ടു കുരുത്തോലപ്പെരുന്നാളിന്‌ ഓശാനപ്പെരുന്നാള്‍ എന്നും പേര്‌ കിട്ടി.

Current revision as of 12:31, 2 ഓഗസ്റ്റ്‌ 2014

കുരുത്തോലപ്പെരുന്നാള്‍

Palm Sunday

കുരുത്തോലപ്പെരുന്നാള്‍ ഘോഷയാത്ര

താളിന്റെ അനുബന്ധങ്ങള്‍