This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുസ്വരൂപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുരുസ്വരൂപം == കൊച്ചിരാജകുടുംബത്തിലെ ഇളയ താവഴി ദത്തെടുക്കാ...)
(കുരുസ്വരൂപം)
 
വരി 2: വരി 2:
== കുരുസ്വരൂപം ==
== കുരുസ്വരൂപം ==
-
കൊച്ചിരാജകുടുംബത്തിലെ ഇളയ താവഴി ദത്തെടുക്കാറുള്ള മൂന്നു വംശങ്ങളിൽ ഒന്ന്‌. ഇത്‌ കുറുസ്വരൂപം എന്ന പേരിലും അറിയപ്പെടുന്നു. പണ്ട്‌ കൊച്ചി രാജകുടുംബത്തിന്‌ അഞ്ചു തായ്‌വഴികളുണ്ടായിരുന്നു. അവ ചേരമാന്‍ പെരുമാക്കളുടെ അഞ്ചു സഹോദരിമാരിൽ നിന്നുണ്ടായതാണെന്ന്‌ ഐതിഹ്യം പറയുന്നു. മൂത്ത തായ്‌വഴി, ഇളയ തായ്‌വഴി, മരിങ്ങൂർ തായ്‌വഴി, ചാഴിയൂർ തായ്‌വഴി, വള്ളിവിരുത്തി തായ്‌വഴി എന്നിവയാണവ. ഇളയ തായ്‌വഴിക്കു മാത്രമേ വിഭജനകാലത്ത്‌ സന്താനമുണ്ടായിരുന്നുള്ളുവത്ര. തന്നിമിത്തം കൊച്ചിരാജകുടുംബത്തിലെ പിന്തുടർച്ചാവകാശം അവർക്കു കിട്ടി. പില്‌ക്കാലത്ത്‌ മറ്റു തായ്‌വഴികളിലും സന്താനങ്ങളുണ്ടായപ്പോള്‍ പിന്തുടർച്ചാവകാശം എല്ലാ ശാഖകളിലുംവച്ചു വയസ്സുമൂപ്പുള്ള പുരുഷനാണെന്നായി. എന്നാൽ ഇളയ തായ്‌വഴി ദത്തുമൂലം തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അവർ ധാരാളം വസ്‌തുവകകളുള്ള മാടത്തിന്‍കൂർ, വല്ലാർവട്ടം, കുരുസ്വരൂപം എന്നീ വംശങ്ങളിൽനിന്ന്‌ ദത്തെടുക്കുകയും ചെയ്‌തിരുന്നു.
+
കൊച്ചിരാജകുടുംബത്തിലെ ഇളയ താവഴി ദത്തെടുക്കാറുള്ള മൂന്നു വംശങ്ങളില്‍  ഒന്ന്‌. ഇത്‌ കുറുസ്വരൂപം എന്ന പേരിലും അറിയപ്പെടുന്നു. പണ്ട്‌ കൊച്ചി രാജകുടുംബത്തിന്‌ അഞ്ചു തായ്‌വഴികളുണ്ടായിരുന്നു. അവ ചേരമാന്‍ പെരുമാക്കളുടെ അഞ്ചു സഹോദരിമാരില്‍  നിന്നുണ്ടായതാണെന്ന്‌ ഐതിഹ്യം പറയുന്നു. മൂത്ത തായ്‌വഴി, ഇളയ തായ്‌വഴി, മരിങ്ങൂര്‍ തായ്‌വഴി, ചാഴിയൂര്‍ തായ്‌വഴി, വള്ളിവിരുത്തി തായ്‌വഴി എന്നിവയാണവ. ഇളയ തായ്‌വഴിക്കു മാത്രമേ വിഭജനകാലത്ത്‌ സന്താനമുണ്ടായിരുന്നുള്ളുവത്ര. തന്നിമിത്തം കൊച്ചിരാജകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശം അവര്‍ക്കു കിട്ടി. പില്‌ക്കാലത്ത്‌ മറ്റു തായ്‌വഴികളിലും സന്താനങ്ങളുണ്ടായപ്പോള്‍ പിന്തുടര്‍ച്ചാവകാശം എല്ലാ ശാഖകളിലുംവച്ചു വയസ്സുമൂപ്പുള്ള പുരുഷനാണെന്നായി. എന്നാല്‍  ഇളയ തായ്‌വഴി ദത്തുമൂലം തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അവര്‍ ധാരാളം വസ്‌തുവകകളുള്ള മാടത്തിന്‍കൂര്‍, വല്ലാര്‍വട്ടം, കുരുസ്വരൂപം എന്നീ വംശങ്ങളില്‍ നിന്ന്‌ ദത്തെടുക്കുകയും ചെയ്‌തിരുന്നു.
-
(വി.ആർ. പരമേശ്വരന്‍ പിള്ള)
+
(വി.ആര്‍. പരമേശ്വരന്‍ പിള്ള)

Current revision as of 12:29, 2 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍