This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kiwi)
(Kiwi)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kiwi ==
== Kiwi ==
-
[[ചിത്രം:Vol7p526_Baby-Kiwi-05.jpg|thumb|]]
+
[[ചിത്രം:Vol7p526_Baby-Kiwi-05.jpg|thumb|കിവി]]
-
ന്യൂസിലന്‍ഡിൽ മാത്രം കാണപ്പെടുന്നതും പറക്കാന്‍ കഴിവില്ലാത്തതുമായ ഒരു പക്ഷി. എപ്‌റ്റെറിജിഫോർമിസ്‌ (Apterygiformes) ഗോത്രത്തിലെ എപ്‌റ്റെറിജിഡേ കുടുംബത്തിലുള്‍പ്പെടുത്തിയിട്ടുള്ള എപ്‌റ്റെറിക്‌സ്‌ (Apteryx) ജീനസിലുള്ളവയാണിവ. ഇതേ ജീനസിൽ തന്നെ കിവികളുടെ അഞ്ചു സ്‌പീഷീസുകളുണ്ട്‌; എപ്‌റ്റെറിക്‌സ്‌ ഓസ്‌ട്രാലിസ്‌, എ. ഔവെനി, എ. ഹാസ്റ്റിയൈ, എ.റോവി, എ.മാന്റെല്ലി. സാധാരണ കാണപ്പെടുന്നത്‌ എ. ഓസ്‌ട്രാലിസ്‌ ആണ്‌.
+
ന്യൂസിലന്‍ഡില്‍  മാത്രം കാണപ്പെടുന്നതും പറക്കാന്‍ കഴിവില്ലാത്തതുമായ ഒരു പക്ഷി. എപ്‌റ്റെറിജിഫോര്‍മിസ്‌ (Apterygiformes) ഗോത്രത്തിലെ എപ്‌റ്റെറിജിഡേ കുടുംബത്തിലുള്‍പ്പെടുത്തിയിട്ടുള്ള എപ്‌റ്റെറിക്‌സ്‌ (Apteryx) ജീനസിലുള്ളവയാണിവ. ഇതേ ജീനസില്‍  തന്നെ കിവികളുടെ അഞ്ചു സ്‌പീഷീസുകളുണ്ട്‌; എപ്‌റ്റെറിക്‌സ്‌ ഓസ്‌ട്രാലിസ്‌, എ. ഔവെനി, എ. ഹാസ്റ്റിയൈ, എ.റോവി, എ.മാന്റെല്ലി. സാധാരണ കാണപ്പെടുന്നത്‌ എ. ഓസ്‌ട്രാലിസ്‌ ആണ്‌.
-
രാത്രിഞ്ചരനായ ഈ പക്ഷി ഏകാന്ത ജീവിതമാണ്‌ നയിക്കാറുള്ളത്‌. തവിട്ടോ, ചാരനിറമോ ഉള്ള ഇവയുടെ തല താരതമ്യേന ചെറുതാണ്‌; തൂവലുകള്‍ ഏതാണ്ട്‌ രോമസദൃശങ്ങളും. ചിറകുകള്‍ തീരെ ചെറിയവയാണ്‌. വാൽ പുറമേ ദൃശ്യമല്ല. തടിച്ചു കുറുകിയ കാലിൽ ഒരു പിന്‍വിരൽ കാണപ്പെടുന്നു. കൊക്ക്‌ നീണ്ടതും കനം കുറഞ്ഞതുമാണ്‌. കൊക്കിന്റെ അഗ്രഭാഗത്തായി നാസാദ്വാരം കാണപ്പെടുന്നു. ഈ പക്ഷിക്കു കാഴ്‌ചശക്തി കുറവാണെങ്കിലും ഘ്രാണ-ശ്രവണശക്തി വളരെ കൂടുതലായുണ്ട്‌.
+
രാത്രിഞ്ചരനായ ഈ പക്ഷി ഏകാന്ത ജീവിതമാണ്‌ നയിക്കാറുള്ളത്‌. തവിട്ടോ, ചാരനിറമോ ഉള്ള ഇവയുടെ തല താരതമ്യേന ചെറുതാണ്‌; തൂവലുകള്‍ ഏതാണ്ട്‌ രോമസദൃശങ്ങളും. ചിറകുകള്‍ തീരെ ചെറിയവയാണ്‌. വാല്‍  പുറമേ ദൃശ്യമല്ല. തടിച്ചു കുറുകിയ കാലില്‍  ഒരു പിന്‍വിരല്‍  കാണപ്പെടുന്നു. കൊക്ക്‌ നീണ്ടതും കനം കുറഞ്ഞതുമാണ്‌. കൊക്കിന്റെ അഗ്രഭാഗത്തായി നാസാദ്വാരം കാണപ്പെടുന്നു. ഈ പക്ഷിക്കു കാഴ്‌ചശക്തി കുറവാണെങ്കിലും ഘ്രാണ-ശ്രവണശക്തി വളരെ കൂടുതലായുണ്ട്‌.
-
കിവിക്ക്‌ 1.25 മുതൽ 3.5 കിലോഗ്രാം വരെ ഭാരം വരും. നീളം 25 സെ.മീ.-നും 45 സെ.മീ.-നും ഇടയ്‌ക്കായിരിക്കും. എഴുന്നേറ്റു നില്‌ക്കുമ്പോള്‍ 30 സെ.മീ. വരെ ഉയരം കാണും. ആർദ്രവനങ്ങളിലും ചതുപ്പുനിലങ്ങളിലുമാണിവ കഴിഞ്ഞുകൂടുന്നത്‌. ഷഡ്‌പദങ്ങള്‍, ഒച്ചുകള്‍, മണ്ണിരകള്‍ എന്നിവയാണ്‌ കിവിയുടെ പ്രധാന ആഹാരം. ആഹാരവസ്‌തുക്കളെ മണം പിടിച്ചു മനസ്സിലാക്കാനിവയ്‌ക്ക്‌ കഴിവുണ്ട്‌. സാധാരണ പക്ഷികളിൽ കാണപ്പെടാത്ത ഒരു പ്രതേ്യകതയാണിത്‌.
+
കിവിക്ക്‌ 1.25 മുതല്‍  3.5 കിലോഗ്രാം വരെ ഭാരം വരും. നീളം 25 സെ.മീ.-നും 45 സെ.മീ.-നും ഇടയ്‌ക്കായിരിക്കും. എഴുന്നേറ്റു നില്‌ക്കുമ്പോള്‍ 30 സെ.മീ. വരെ ഉയരം കാണും. ആര്‍ദ്രവനങ്ങളിലും ചതുപ്പുനിലങ്ങളിലുമാണിവ കഴിഞ്ഞുകൂടുന്നത്‌. ഷഡ്‌പദങ്ങള്‍, ഒച്ചുകള്‍, മണ്ണിരകള്‍ എന്നിവയാണ്‌ കിവിയുടെ പ്രധാന ആഹാരം. ആഹാരവസ്‌തുക്കളെ മണം പിടിച്ചു മനസ്സിലാക്കാനിവയ്‌ക്ക്‌ കഴിവുണ്ട്‌. സാധാരണ പക്ഷികളില്‍  കാണപ്പെടാത്ത ഒരു പ്രതേ്യകതയാണിത്‌.
ഒരു പ്രാവശ്യം ഒന്നോ ചിലപ്പോള്‍ രണ്ടോ മുട്ട ഇടുന്നു. വലുപ്പമേറിയ ഇവയുടെ മുട്ടയ്‌ക്ക്‌ 13 സെ.മീ. വരെ നീളവും 400 ഗ്രാം വരെ ഭാരവും കാണും. ചെറിയ പുനങ്ങളിലാണിവ മുട്ടയിടുന്നത്‌. അടയിരിക്കുന്നതും മുട്ടവിരിച്ചിറക്കുന്നതുമായ ജോലി അധികവും ആണ്‍പക്ഷിയുടേതാണ്‌.
ഒരു പ്രാവശ്യം ഒന്നോ ചിലപ്പോള്‍ രണ്ടോ മുട്ട ഇടുന്നു. വലുപ്പമേറിയ ഇവയുടെ മുട്ടയ്‌ക്ക്‌ 13 സെ.മീ. വരെ നീളവും 400 ഗ്രാം വരെ ഭാരവും കാണും. ചെറിയ പുനങ്ങളിലാണിവ മുട്ടയിടുന്നത്‌. അടയിരിക്കുന്നതും മുട്ടവിരിച്ചിറക്കുന്നതുമായ ജോലി അധികവും ആണ്‍പക്ഷിയുടേതാണ്‌.
ന്യൂസിലന്‍ഡിലെ ദേശീയ ചിഹ്നം കിവിയാണ്‌. ആ രാജ്യത്തെ നാണയങ്ങളിലും സ്റ്റാമ്പുകളിലും കിവിയുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ മിക്ക സ്‌പീഷീസ്‌ കിവികളും വംശനാശത്തിന്റെ വക്കോളമെത്തിയിരിക്കുന്നു.
ന്യൂസിലന്‍ഡിലെ ദേശീയ ചിഹ്നം കിവിയാണ്‌. ആ രാജ്യത്തെ നാണയങ്ങളിലും സ്റ്റാമ്പുകളിലും കിവിയുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ മിക്ക സ്‌പീഷീസ്‌ കിവികളും വംശനാശത്തിന്റെ വക്കോളമെത്തിയിരിക്കുന്നു.

Current revision as of 13:44, 1 ഓഗസ്റ്റ്‌ 2014

കിവി

Kiwi

കിവി

ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്നതും പറക്കാന്‍ കഴിവില്ലാത്തതുമായ ഒരു പക്ഷി. എപ്‌റ്റെറിജിഫോര്‍മിസ്‌ (Apterygiformes) ഗോത്രത്തിലെ എപ്‌റ്റെറിജിഡേ കുടുംബത്തിലുള്‍പ്പെടുത്തിയിട്ടുള്ള എപ്‌റ്റെറിക്‌സ്‌ (Apteryx) ജീനസിലുള്ളവയാണിവ. ഇതേ ജീനസില്‍ തന്നെ കിവികളുടെ അഞ്ചു സ്‌പീഷീസുകളുണ്ട്‌; എപ്‌റ്റെറിക്‌സ്‌ ഓസ്‌ട്രാലിസ്‌, എ. ഔവെനി, എ. ഹാസ്റ്റിയൈ, എ.റോവി, എ.മാന്റെല്ലി. സാധാരണ കാണപ്പെടുന്നത്‌ എ. ഓസ്‌ട്രാലിസ്‌ ആണ്‌. രാത്രിഞ്ചരനായ ഈ പക്ഷി ഏകാന്ത ജീവിതമാണ്‌ നയിക്കാറുള്ളത്‌. തവിട്ടോ, ചാരനിറമോ ഉള്ള ഇവയുടെ തല താരതമ്യേന ചെറുതാണ്‌; തൂവലുകള്‍ ഏതാണ്ട്‌ രോമസദൃശങ്ങളും. ചിറകുകള്‍ തീരെ ചെറിയവയാണ്‌. വാല്‍ പുറമേ ദൃശ്യമല്ല. തടിച്ചു കുറുകിയ കാലില്‍ ഒരു പിന്‍വിരല്‍ കാണപ്പെടുന്നു. കൊക്ക്‌ നീണ്ടതും കനം കുറഞ്ഞതുമാണ്‌. കൊക്കിന്റെ അഗ്രഭാഗത്തായി നാസാദ്വാരം കാണപ്പെടുന്നു. ഈ പക്ഷിക്കു കാഴ്‌ചശക്തി കുറവാണെങ്കിലും ഘ്രാണ-ശ്രവണശക്തി വളരെ കൂടുതലായുണ്ട്‌. കിവിക്ക്‌ 1.25 മുതല്‍ 3.5 കിലോഗ്രാം വരെ ഭാരം വരും. നീളം 25 സെ.മീ.-നും 45 സെ.മീ.-നും ഇടയ്‌ക്കായിരിക്കും. എഴുന്നേറ്റു നില്‌ക്കുമ്പോള്‍ 30 സെ.മീ. വരെ ഉയരം കാണും. ആര്‍ദ്രവനങ്ങളിലും ചതുപ്പുനിലങ്ങളിലുമാണിവ കഴിഞ്ഞുകൂടുന്നത്‌. ഷഡ്‌പദങ്ങള്‍, ഒച്ചുകള്‍, മണ്ണിരകള്‍ എന്നിവയാണ്‌ കിവിയുടെ പ്രധാന ആഹാരം. ആഹാരവസ്‌തുക്കളെ മണം പിടിച്ചു മനസ്സിലാക്കാനിവയ്‌ക്ക്‌ കഴിവുണ്ട്‌. സാധാരണ പക്ഷികളില്‍ കാണപ്പെടാത്ത ഒരു പ്രതേ്യകതയാണിത്‌. ഒരു പ്രാവശ്യം ഒന്നോ ചിലപ്പോള്‍ രണ്ടോ മുട്ട ഇടുന്നു. വലുപ്പമേറിയ ഇവയുടെ മുട്ടയ്‌ക്ക്‌ 13 സെ.മീ. വരെ നീളവും 400 ഗ്രാം വരെ ഭാരവും കാണും. ചെറിയ പുനങ്ങളിലാണിവ മുട്ടയിടുന്നത്‌. അടയിരിക്കുന്നതും മുട്ടവിരിച്ചിറക്കുന്നതുമായ ജോലി അധികവും ആണ്‍പക്ഷിയുടേതാണ്‌.

ന്യൂസിലന്‍ഡിലെ ദേശീയ ചിഹ്നം കിവിയാണ്‌. ആ രാജ്യത്തെ നാണയങ്ങളിലും സ്റ്റാമ്പുകളിലും കിവിയുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ മിക്ക സ്‌പീഷീസ്‌ കിവികളും വംശനാശത്തിന്റെ വക്കോളമെത്തിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍