This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിച്ചടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിച്ചടി == 1. കേരളീയ സദ്യയിലെ ഒരു ഉപദംശം. ദക്ഷിണേന്ത്യയിൽ പൊതു...)
(കിച്ചടി)
 
വരി 2: വരി 2:
== കിച്ചടി ==
== കിച്ചടി ==
-
1. കേരളീയ സദ്യയിലെ ഒരു ഉപദംശം. ദക്ഷിണേന്ത്യയിൽ പൊതുവേ കിച്ചടിക്ക്‌ പ്രചാരമുണ്ട്‌.
+
1. കേരളീയ സദ്യയിലെ ഒരു ഉപദംശം. ദക്ഷിണേന്ത്യയില്‍  പൊതുവേ കിച്ചടിക്ക്‌ പ്രചാരമുണ്ട്‌.
-
കുമ്പളങ്ങ, വെണ്ടയ്‌ക്ക, വെള്ളരിക്ക, പാവയ്‌ക്ക, കത്തിരിക്ക തുടങ്ങിയവയിൽ ഏതുപയോഗിച്ചും കിച്ചടി തയ്യാറാക്കാം. ആദ്യം കഷണം ചെറുതായി മുറിച്ച്‌ വെള്ളത്തിലിട്ടു വേവിക്കുകയോ എണ്ണയിൽ വഴറ്റി പാകപ്പെടുത്തുകയോ ചെയ്യണം. പിന്നീടു നന്നായി അരച്ച തേങ്ങയിൽ പച്ചമുളകും കടുകും ചതച്ചു ചേർത്ത കൂട്ട്‌ തൈരിൽ കലക്കി ഇതിൽ ഒഴിച്ചശേഷം താളിച്ചെടുക്കണം. വിളമ്പുമ്പോള്‍ ഇലയുടെ ഇടതുവശത്തു ഉപ്പുകഴിഞ്ഞാൽ അടുത്തസ്ഥാനം കിച്ചടിക്കാണ്‌.
+
കുമ്പളങ്ങ, വെണ്ടയ്‌ക്ക, വെള്ളരിക്ക, പാവയ്‌ക്ക, കത്തിരിക്ക തുടങ്ങിയവയില്‍  ഏതുപയോഗിച്ചും കിച്ചടി തയ്യാറാക്കാം. ആദ്യം കഷണം ചെറുതായി മുറിച്ച്‌ വെള്ളത്തിലിട്ടു വേവിക്കുകയോ എണ്ണയില്‍  വഴറ്റി പാകപ്പെടുത്തുകയോ ചെയ്യണം. പിന്നീടു നന്നായി അരച്ച തേങ്ങയില്‍  പച്ചമുളകും കടുകും ചതച്ചു ചേര്‍ത്ത കൂട്ട്‌ തൈരില്‍  കലക്കി ഇതില്‍  ഒഴിച്ചശേഷം താളിച്ചെടുക്കണം. വിളമ്പുമ്പോള്‍ ഇലയുടെ ഇടതുവശത്തു ഉപ്പുകഴിഞ്ഞാല്‍  അടുത്തസ്ഥാനം കിച്ചടിക്കാണ്‌.
-
2. പരിപ്പും അരിയും വേവിച്ച്‌ സ്വാദിനുവേണ്ടി ചില വ്യഞ്‌ജനങ്ങളും നെയ്യും ചേർത്തുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ ആഹാരപദാർഥവും കിച്ചടി എന്ന പേരിൽ അറിയപ്പെടുന്നു.
+
2. പരിപ്പും അരിയും വേവിച്ച്‌ സ്വാദിനുവേണ്ടി ചില വ്യഞ്‌ജനങ്ങളും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ ആഹാരപദാര്‍ഥവും കിച്ചടി എന്ന പേരില്‍  അറിയപ്പെടുന്നു.

Current revision as of 13:06, 1 ഓഗസ്റ്റ്‌ 2014

കിച്ചടി

1. കേരളീയ സദ്യയിലെ ഒരു ഉപദംശം. ദക്ഷിണേന്ത്യയില്‍ പൊതുവേ കിച്ചടിക്ക്‌ പ്രചാരമുണ്ട്‌. കുമ്പളങ്ങ, വെണ്ടയ്‌ക്ക, വെള്ളരിക്ക, പാവയ്‌ക്ക, കത്തിരിക്ക തുടങ്ങിയവയില്‍ ഏതുപയോഗിച്ചും കിച്ചടി തയ്യാറാക്കാം. ആദ്യം കഷണം ചെറുതായി മുറിച്ച്‌ വെള്ളത്തിലിട്ടു വേവിക്കുകയോ എണ്ണയില്‍ വഴറ്റി പാകപ്പെടുത്തുകയോ ചെയ്യണം. പിന്നീടു നന്നായി അരച്ച തേങ്ങയില്‍ പച്ചമുളകും കടുകും ചതച്ചു ചേര്‍ത്ത കൂട്ട്‌ തൈരില്‍ കലക്കി ഇതില്‍ ഒഴിച്ചശേഷം താളിച്ചെടുക്കണം. വിളമ്പുമ്പോള്‍ ഇലയുടെ ഇടതുവശത്തു ഉപ്പുകഴിഞ്ഞാല്‍ അടുത്തസ്ഥാനം കിച്ചടിക്കാണ്‌.

2. പരിപ്പും അരിയും വേവിച്ച്‌ സ്വാദിനുവേണ്ടി ചില വ്യഞ്‌ജനങ്ങളും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ ആഹാരപദാര്‍ഥവും കിച്ചടി എന്ന പേരില്‍ അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍