This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌കഷന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കല്‌കഷന്തി == എ.ഡി. 14ഉം 15ഉം ശ.ങ്ങളില്‍ ഈജിപ്‌തില്‍ ജീവിച്ചിരുന...)
(കല്‌കഷന്തി)
 
വരി 2: വരി 2:
== കല്‌കഷന്തി ==
== കല്‌കഷന്തി ==
-
എ.ഡി. 14ഉം 15ഉം ശ.ങ്ങളില്‍ ഈജിപ്‌തില്‍ ജീവിച്ചിരുന്ന പണ്ഡിതര്‍. "മംലൂക്ക്‌' ഭരണകാലത്തും തുര്‍ക്കി സാമ്രാജ്യത്തിന്റെ ആദ്യകാലത്തും ഈജിപ്‌തിലുണ്ടായിരുന്ന പല പണ്ഡിതന്മാരും കല്‌കഷന്തി എന്ന സ്ഥാലനാമം സ്വന്തം പേരിനോടു ചേര്‍ത്ത്‌ ഉപയോഗിച്ചിരുന്നു. ഈജിപ്‌തില്‍ തൂഖിന്‌ തെക്കും കെയ്‌റോയ്‌ക്ക്‌ വടക്കുമായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കല്‌കഷന്തി. "ഷിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ്‌ അഹ്‌മദ്‌ ബ്‌ഌ അലി അല്‍ ഫസാരി' (13551418) ആണ്‌ ഇവരില്‍ പ്രമുഖന്‍. ഇദ്ദേഹം 1355ല്‍ ജനിച്ചു. സാഹിത്യം, നിയമം, ഹദീസ്‌ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയശേഷം കുറച്ചുനാള്‍ അധ്യാപകനായി ജോലി നോക്കി. 1389ല്‍ മംലൂക്ക്‌ ഹൈക്കോടതിയില്‍ സെക്രട്ടറിയായി.
+
എ.ഡി. 14ഉം 15ഉം ശ.ങ്ങളില്‍ ഈജിപ്‌തില്‍ ജീവിച്ചിരുന്ന പണ്ഡിതര്‍. "മംലൂക്ക്‌' ഭരണകാലത്തും തുര്‍ക്കി സാമ്രാജ്യത്തിന്റെ ആദ്യകാലത്തും ഈജിപ്‌തിലുണ്ടായിരുന്ന പല പണ്ഡിതന്മാരും കല്‌കഷന്തി എന്ന സ്ഥാലനാമം സ്വന്തം പേരിനോടു ചേര്‍ത്ത്‌ ഉപയോഗിച്ചിരുന്നു. ഈജിപ്‌തില്‍ തൂഖിന്‌ തെക്കും കെയ്‌റോയ്‌ക്ക്‌ വടക്കുമായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കല്‌കഷന്തി. "ഷിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ്‌ അഹ്‌മദ്‌ ബ്‌ഌ അലി അല്‍ ഫസാരി' (1355-1418) ആണ്‌ ഇവരില്‍ പ്രമുഖന്‍. ഇദ്ദേഹം 1355ല്‍ ജനിച്ചു. സാഹിത്യം, നിയമം, ഹദീസ്‌ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയശേഷം കുറച്ചുനാള്‍ അധ്യാപകനായി ജോലി നോക്കി. 1389ല്‍ മംലൂക്ക്‌ ഹൈക്കോടതിയില്‍ സെക്രട്ടറിയായി.
നിയമം, സാഹിത്യം, കാര്യദര്‍ശിത്വം എന്നീ വിഷയങ്ങളെപ്പറ്റി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. കാര്യദര്‍ശിത്വത്തില്‍ ബുദ്ധിവൈഭവം ശരിക്കും പ്രതിഫലിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഈ വിഷയത്തില്‍ രചിച്ച വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണ്‌ സ്വബ്‌ഹുല്‍അഇ്‌ഷാ ഫീ സ്വീനാ അതില്‍ ഇന്‍ഷാ. ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍ നിഹായ ഇല്‍ അറബ്‌ ഫീ മത്ത്‌ ഫിറതില്‍ അന്‍ സാബില്‍ അറബ്‌, കുന്‍ ഉല്‍ മുറാദ്‌ ഫീ ഷറഇ ബാന തുസ്സു ആദ്‌, മആതിറുല്‍ ഇനാഫ ഫീമ ആലമില്‍ ഖിലാഫ എന്നിവയാണ്‌. കമാലുദ്ദീന്‍ അഹ്‌മദുബ്‌ഌ ഉമറിന്റെ ജാമി ഉല്‍ മുഖ്‌ തസറാത്‌ ഫീഫുറൂ ഇഷ്‌ഷാഫി ഇയ്യ, സൂഫി ഷൈഖ്‌ നജ്‌മുദ്ദീന്‍ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍കസ്‌ വീനിയുടെ അല്‍ഹാവീ അസ്‌സ്വഗീര്‍ ഫില്‍ഫുറൂള്‌ എന്നീ നിയമകൃതികള്‍ക്ക്‌ ഇദ്ദേഹം വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്‌.

കല്‌കഷന്തിയില്‍ ജനിച്ച്‌ ജറൂസലേമിലേക്കു താമസം മാറ്റിയെങ്കിലും കല്‌കഷന്തി എന്ന സ്ഥലനാമം സ്വന്തം പേരിനോടൊപ്പം നിലനിര്‍ത്തിയിരുന്ന ഒരു പണ്ഡിത കുടുംബത്തിലെ അംഗങ്ങളാണ്‌ തകീഉദ്ദീന്‍ അബൂബക്കര്‍ബ്‌ഌ മുഹമ്മദ്‌ അല്‍മക്‌ദീസി (13821463), അദ്ദേഹത്തിന്റെ മരുമകന്‍ കരീമുദ്ദീന്‍ അബ്‌ദുല്‍കരീം ബ്‌ഌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ മക്‌ദീസി എന്നിവര്‍. ഗ്രന്ഥകര്‍ത്താക്കള്‍, അധ്യാപകര്‍, മുഫ്‌തികള്‍ എന്നീ നിലകളില്‍ ഇവര്‍ പ്രസിദ്ധി നേടിയിട്ടുണ്ട്‌.
+
കല്‌കഷന്തിയില്‍ ജനിച്ച്‌ ജറൂസലേമിലേക്കു താമസം മാറ്റിയെങ്കിലും കല്‌കഷന്തി എന്ന സ്ഥലനാമം സ്വന്തം പേരിനോടൊപ്പം നിലനിര്‍ത്തിയിരുന്ന ഒരു പണ്ഡിത കുടുംബത്തിലെ അംഗങ്ങളാണ്‌ തകീഉദ്ദീന്‍ അബൂബക്കര്‍ബ്‌ഌ മുഹമ്മദ്‌ അല്‍മക്‌ദീസി (1382-1463), അദ്ദേഹത്തിന്റെ മരുമകന്‍ കരീമുദ്ദീന്‍ അബ്‌ദുല്‍കരീം ബ്‌ഌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ മക്‌ദീസി എന്നിവര്‍. ഗ്രന്ഥകര്‍ത്താക്കള്‍, അധ്യാപകര്‍, മുഫ്‌തികള്‍ എന്നീ നിലകളില്‍ ഇവര്‍ പ്രസിദ്ധി നേടിയിട്ടുണ്ട്‌.
(ഡോ. കെ.എം. മുഹമ്മദ്‌)
(ഡോ. കെ.എം. മുഹമ്മദ്‌)

Current revision as of 13:06, 1 ഓഗസ്റ്റ്‌ 2014

കല്‌കഷന്തി

എ.ഡി. 14ഉം 15ഉം ശ.ങ്ങളില്‍ ഈജിപ്‌തില്‍ ജീവിച്ചിരുന്ന പണ്ഡിതര്‍. "മംലൂക്ക്‌' ഭരണകാലത്തും തുര്‍ക്കി സാമ്രാജ്യത്തിന്റെ ആദ്യകാലത്തും ഈജിപ്‌തിലുണ്ടായിരുന്ന പല പണ്ഡിതന്മാരും കല്‌കഷന്തി എന്ന സ്ഥാലനാമം സ്വന്തം പേരിനോടു ചേര്‍ത്ത്‌ ഉപയോഗിച്ചിരുന്നു. ഈജിപ്‌തില്‍ തൂഖിന്‌ തെക്കും കെയ്‌റോയ്‌ക്ക്‌ വടക്കുമായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കല്‌കഷന്തി. "ഷിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ്‌ അഹ്‌മദ്‌ ബ്‌ഌ അലി അല്‍ ഫസാരി' (1355-1418) ആണ്‌ ഇവരില്‍ പ്രമുഖന്‍. ഇദ്ദേഹം 1355ല്‍ ജനിച്ചു. സാഹിത്യം, നിയമം, ഹദീസ്‌ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയശേഷം കുറച്ചുനാള്‍ അധ്യാപകനായി ജോലി നോക്കി. 1389ല്‍ മംലൂക്ക്‌ ഹൈക്കോടതിയില്‍ സെക്രട്ടറിയായി.

നിയമം, സാഹിത്യം, കാര്യദര്‍ശിത്വം എന്നീ വിഷയങ്ങളെപ്പറ്റി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. കാര്യദര്‍ശിത്വത്തില്‍ ബുദ്ധിവൈഭവം ശരിക്കും പ്രതിഫലിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഈ വിഷയത്തില്‍ രചിച്ച വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണ്‌ സ്വബ്‌ഹുല്‍അഇ്‌ഷാ ഫീ സ്വീനാ അതില്‍ ഇന്‍ഷാ. ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍ നിഹായ ഇല്‍ അറബ്‌ ഫീ മത്ത്‌ ഫിറതില്‍ അന്‍ സാബില്‍ അറബ്‌, കുന്‍ ഉല്‍ മുറാദ്‌ ഫീ ഷറഇ ബാന തുസ്സു ആദ്‌, മആതിറുല്‍ ഇനാഫ ഫീമ ആലമില്‍ ഖിലാഫ എന്നിവയാണ്‌. കമാലുദ്ദീന്‍ അഹ്‌മദുബ്‌ഌ ഉമറിന്റെ ജാമി ഉല്‍ മുഖ്‌ തസറാത്‌ ഫീഫുറൂ ഇഷ്‌ഷാഫി ഇയ്യ, സൂഫി ഷൈഖ്‌ നജ്‌മുദ്ദീന്‍ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍കസ്‌ വീനിയുടെ അല്‍ഹാവീ അസ്‌സ്വഗീര്‍ ഫില്‍ഫുറൂള്‌ എന്നീ നിയമകൃതികള്‍ക്ക്‌ ഇദ്ദേഹം വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്‌.

കല്‌കഷന്തിയില്‍ ജനിച്ച്‌ ജറൂസലേമിലേക്കു താമസം മാറ്റിയെങ്കിലും കല്‌കഷന്തി എന്ന സ്ഥലനാമം സ്വന്തം പേരിനോടൊപ്പം നിലനിര്‍ത്തിയിരുന്ന ഒരു പണ്ഡിത കുടുംബത്തിലെ അംഗങ്ങളാണ്‌ തകീഉദ്ദീന്‍ അബൂബക്കര്‍ബ്‌ഌ മുഹമ്മദ്‌ അല്‍മക്‌ദീസി (1382-1463), അദ്ദേഹത്തിന്റെ മരുമകന്‍ കരീമുദ്ദീന്‍ അബ്‌ദുല്‍കരീം ബ്‌ഌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ മക്‌ദീസി എന്നിവര്‍. ഗ്രന്ഥകര്‍ത്താക്കള്‍, അധ്യാപകര്‍, മുഫ്‌തികള്‍ എന്നീ നിലകളില്‍ ഇവര്‍ പ്രസിദ്ധി നേടിയിട്ടുണ്ട്‌.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍