This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലരയാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Wave leaved fig tree)
(Wave leaved fig tree)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കല്ലരയാല്‍ ==
== കല്ലരയാല്‍ ==
== Wave leaved fig tree ==
== Wave leaved fig tree ==
-
[[ചിത്രം:Vol6p655_kallarayal 1.jpg|thumb|]]
+
[[ചിത്രം:Vol6p655_kallarayal 1.jpg|thumb|കല്ലരയാല്‍]]
മോറേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ: ഫൈക്കസ്‌ അര്‍നോറ്റിയാന (Ficus arnottiana).

വരി 7: വരി 7:
സാമാന്യം നല്ല ഉയരത്തില്‍ പടര്‍ന്നുപന്തലിച്ച്‌ അസാധാരണമായ പച്ചിലച്ചാര്‍ത്തോടുകൂടി വളരുന്ന വൃക്ഷമാണിത്‌. ഒരു മീറ്ററോളം ചുറ്റളവുള്ള തടിയുടെ പരുപരുത്തതും തവിട്ടുനിറമുള്ളതുമായ പുറംതൊലിക്ക്‌ ഔഷധഗുണമുണ്ട്‌. വൃക്ഷത്തിന്‌ വായവവേരുകള്‍ (aerial roots) ഇല്ല. വേനല്‍ക്കാലത്ത്‌ ഇല പൊഴിയുന്നു. ഇളം തളിരുകളോടൊപ്പം കാണപ്പെടുന്ന നീലലോഹിത വര്‍ണമുള്ള അനുപര്‍ണങ്ങള്‍ (stipules)ഈ വൃക്ഷത്തിന്റെ പ്രത്യേകതയാണ്‌.

10-25 സെ.മീ. നീളവും 410 സെ.മീ. വീതിയുമുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണമുണ്ട്‌. ഇലകള്‍ക്ക്‌ അണ്ഡാകാരമാണുള്ളത്‌. ഇലപ്പരപ്പിന്‌ നല്ല തിളക്കമുണ്ട്‌; അരിക്‌ അഖണ്ഡ (entire)മാണ്‌. ഇലഞെട്ടിന്‌ 510 സെ.മീ. നീളമുണ്ടായിരിക്കും. തളിരിലകള്‍ക്ക്‌ റോസ്‌ നിറമോ ചുവപ്പുനിറമോ ആണ്‌.

വരി 12: വരി 13:
ആണ്‍പൂക്കള്‍ എണ്ണത്തില്‍ കുറവാണ്‌. ദീര്‍ഘവൃത്താകൃതിയിലുള്ള പരിദളങ്ങള്‍ മൂന്നും കേസരങ്ങളെക്കാള്‍ വലുതായിരിക്കും. കേസരതന്തുവിനും പരാഗകോശത്തിനും തുല്യദൈര്‍ഘ്യമാണ്‌. പെണ്‍പൂക്കള്‍ക്ക്‌ മൂന്നോ നാലോ പരിദളങ്ങളുണ്ടായിരിക്കും. പൂവില്‍ പരാഗണം നടത്തുന്ന ഗാള്‍ ഈച്ചകള്‍ ഗാള്‍പൂക്കളുടെ അണ്ഡാശയത്തിനുള്ളിലാണ്‌ മുട്ടയിടുന്നത്‌. തന്മൂലം ഇവ കായ്‌കള്‍ ഉത്‌പാദിപ്പിക്കാറില്ല. പരപരാഗണത്തിനുവേണ്ടിയുള്ള രസാവഹമായ ഒരുതരം അനുകൂലനമാണിത്‌. ജൂണ്‍ജൂല. മാസങ്ങളിലാണ്‌ കായ്‌കളുണ്ടാവുന്നത്‌.

വൃക്ഷത്തിന്റെ പുറംതൊലി ആയുര്‍വേദൗഷധങ്ങളുടെ നിര്‍മാണത്തിനു ധാരാളമായി ഉപയോഗിക്കുന്നു. വാതം, പിത്തം, ത്വഗ്രാഗങ്ങള്‍, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്ക്‌ കല്ലരയാലിന്‍ തൊലി ഉപയോഗിക്കുന്നു.

Current revision as of 12:59, 1 ഓഗസ്റ്റ്‌ 2014

കല്ലരയാല്‍

Wave leaved fig tree

കല്ലരയാല്‍

മോറേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ: ഫൈക്കസ്‌ അര്‍നോറ്റിയാന (Ficus arnottiana).

ബംഗാള്‍, പശ്ചിമഘട്ടങ്ങള്‍, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍, സമുദ്രനിരപ്പില്‍ നിന്ന്‌ 1,000 മീ. വരെ ഉയരത്തില്‍ വളരുന്നു. പാഴ്‌സ്ഥലങ്ങളിലാണ്‌ ഈ വൃക്ഷം സാധാരണയായി കണ്ടുവരുന്നത്‌. തേയിലത്തോട്ടങ്ങളില്‍ തണല്‍വൃക്ഷമെന്ന നിലയില്‍ കല്ലരയാല്‍ വച്ചുപിടിപ്പിക്കാറുണ്ട്‌.

സാമാന്യം നല്ല ഉയരത്തില്‍ പടര്‍ന്നുപന്തലിച്ച്‌ അസാധാരണമായ പച്ചിലച്ചാര്‍ത്തോടുകൂടി വളരുന്ന വൃക്ഷമാണിത്‌. ഒരു മീറ്ററോളം ചുറ്റളവുള്ള തടിയുടെ പരുപരുത്തതും തവിട്ടുനിറമുള്ളതുമായ പുറംതൊലിക്ക്‌ ഔഷധഗുണമുണ്ട്‌. വൃക്ഷത്തിന്‌ വായവവേരുകള്‍ (aerial roots) ഇല്ല. വേനല്‍ക്കാലത്ത്‌ ഇല പൊഴിയുന്നു. ഇളം തളിരുകളോടൊപ്പം കാണപ്പെടുന്ന നീലലോഹിത വര്‍ണമുള്ള അനുപര്‍ണങ്ങള്‍ (stipules)ഈ വൃക്ഷത്തിന്റെ പ്രത്യേകതയാണ്‌.

10-25 സെ.മീ. നീളവും 410 സെ.മീ. വീതിയുമുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണമുണ്ട്‌. ഇലകള്‍ക്ക്‌ അണ്ഡാകാരമാണുള്ളത്‌. ഇലപ്പരപ്പിന്‌ നല്ല തിളക്കമുണ്ട്‌; അരിക്‌ അഖണ്ഡ (entire)മാണ്‌. ഇലഞെട്ടിന്‌ 510 സെ.മീ. നീളമുണ്ടായിരിക്കും. തളിരിലകള്‍ക്ക്‌ റോസ്‌ നിറമോ ചുവപ്പുനിറമോ ആണ്‌.

മാ. മുതല്‍ ഏ. വരെയാണ്‌ പൂക്കാലം. ആണ്‍പൂക്കള്‍, പെണ്‍പൂക്കള്‍, ഗാള്‍പൂക്കള്‍ എന്നിവ ഗോളാകൃതിയിലുള്ള പുഷ്‌പാധാരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. 5 സെ.മീ ചുറ്റളവുള്ള പുഷ്‌പാധാരത്തിന്‌ മഞ്ഞനിറമാണ്‌. ചുവട്ടില്‍ വീതിയുള്ള മൂന്നു സഹപത്രങ്ങള്‍ (bracts) കാണാം.

ആണ്‍പൂക്കള്‍ എണ്ണത്തില്‍ കുറവാണ്‌. ദീര്‍ഘവൃത്താകൃതിയിലുള്ള പരിദളങ്ങള്‍ മൂന്നും കേസരങ്ങളെക്കാള്‍ വലുതായിരിക്കും. കേസരതന്തുവിനും പരാഗകോശത്തിനും തുല്യദൈര്‍ഘ്യമാണ്‌. പെണ്‍പൂക്കള്‍ക്ക്‌ മൂന്നോ നാലോ പരിദളങ്ങളുണ്ടായിരിക്കും. പൂവില്‍ പരാഗണം നടത്തുന്ന ഗാള്‍ ഈച്ചകള്‍ ഗാള്‍പൂക്കളുടെ അണ്ഡാശയത്തിനുള്ളിലാണ്‌ മുട്ടയിടുന്നത്‌. തന്മൂലം ഇവ കായ്‌കള്‍ ഉത്‌പാദിപ്പിക്കാറില്ല. പരപരാഗണത്തിനുവേണ്ടിയുള്ള രസാവഹമായ ഒരുതരം അനുകൂലനമാണിത്‌. ജൂണ്‍ജൂല. മാസങ്ങളിലാണ്‌ കായ്‌കളുണ്ടാവുന്നത്‌.

വൃക്ഷത്തിന്റെ പുറംതൊലി ആയുര്‍വേദൗഷധങ്ങളുടെ നിര്‍മാണത്തിനു ധാരാളമായി ഉപയോഗിക്കുന്നു. വാതം, പിത്തം, ത്വഗ്രാഗങ്ങള്‍, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്ക്‌ കല്ലരയാലിന്‍ തൊലി ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍