This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌കരാ സഗ്രഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസ്‌കരാ സഗ്രഡ == == Cascara Sagrada == ഒരു പ്രകൃതിദത്ത വിരേചകം. വടക്കേ അമ...)
(Cascara Sagrada)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Cascara Sagrada ==
== Cascara Sagrada ==
 +
[[ചിത്രം:Vol7p464_cascara-rhamnus pushiana.jpg|thumb|റാമ്‌നസ്‌ പുര്‍ഷിയാനാ]]
 +
ഒരു പ്രകൃതിദത്ത വിരേചകം. വടക്കേ അമേരിക്ക, കെനിയ, ബ്രിട്ടീഷ്‌ കൊളംബിയ എന്നിവിടങ്ങളില്‍  കൃഷിചെയ്‌തുവരുന്ന റാമ്‌നസ്‌ പുര്‍ഷിയാനാ (Rhamnus purshiana) എന്ന വൃക്ഷത്തിന്റെ പുറം തൊലിയില്‍  നിന്നാണ്‌ ഇത്‌ നിഷ്‌കര്‍ഷണം ചെയ്‌തെടുക്കുന്നത്‌. "വിശുദ്ധമരപ്പട്ട' (sacred bark) എന്ന്‌ അര്‍ഥമുള്ള സ്‌പാനിഷ്‌ പദമാണ്‌ കാസ്‌കരാ സഗ്രഡ. "പേര്‍ഷ്യന്‍ ബാര്‍ക്‌', "ബിയര്‍ബെറിബാര്‍ക്‌', "ബിയര്‍വുഡ്‌' എന്നൊക്കെ പ്രാദേശികമായി പറഞ്ഞുവരുന്നു.
-
ഒരു പ്രകൃതിദത്ത വിരേചകം. വടക്കേ അമേരിക്ക, കെനിയ, ബ്രിട്ടീഷ്‌ കൊളംബിയ എന്നിവിടങ്ങളിൽ കൃഷിചെയ്‌തുവരുന്ന റാമ്‌നസ്‌ പുർഷിയാനാ (Rhamnus purshiana) എന്ന വൃക്ഷത്തിന്റെ പുറം തൊലിയിൽ നിന്നാണ്‌ ഇത്‌ നിഷ്‌കർഷണം ചെയ്‌തെടുക്കുന്നത്‌. "വിശുദ്ധമരപ്പട്ട' (sacred bark) എന്ന്‌ അർഥമുള്ള സ്‌പാനിഷ്‌ പദമാണ്‌ കാസ്‌കരാ സഗ്രഡ. "പേർഷ്യന്‍ ബാർക്‌', "ബിയർബെറിബാർക്‌', "ബിയർവുഡ്‌' എന്നൊക്കെ പ്രാദേശികമായി പറഞ്ഞുവരുന്നു.
+
വിരേചനത്തിനു സഹായിക്കുന്ന പല വസ്‌തുക്കളും മരപ്പട്ടയിലടങ്ങിയിട്ടുണ്ടെങ്കിലും ആന്‍ഥ്രാക്വിനോണുകളാണ്‌ പ്രധാന വിരേചനകാരി എന്നു കണ്ടെത്തിയിട്ടുണ്ട്‌. വെട്ടിയെടുത്തയുടനെയുള്ള മരപ്പട്ട ഉപയോഗപ്പെടുത്തിയാല്‍  ഛര്‍ദിയും രക്താതിസാരവും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പുറംതൊലി ശേഖരിച്ചു കഴിഞ്ഞാല്‍  ഒരു വര്‍ഷത്തോളം സൂക്ഷിച്ചശേഷം പാകപ്പെടുത്തിയാണ്‌ ഔഷധനിഷ്‌കര്‍ഷണം ചെയ്യേണ്ടത്‌. ദീര്‍ഘകാല ഉപയോഗം അര്‍ബുദത്തിന്‌ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
-
 
+
-
വിരേചനത്തിനു സഹായിക്കുന്ന പല വസ്‌തുക്കളും മരപ്പട്ടയിലടങ്ങിയിട്ടുണ്ടെങ്കിലും ആന്‍ഥ്രാക്വിനോണുകളാണ്‌ പ്രധാന വിരേചനകാരി എന്നു കണ്ടെത്തിയിട്ടുണ്ട്‌. വെട്ടിയെടുത്തയുടനെയുള്ള മരപ്പട്ട ഉപയോഗപ്പെടുത്തിയാൽ ഛർദിയും രക്താതിസാരവും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പുറംതൊലി ശേഖരിച്ചു കഴിഞ്ഞാൽ ഒരു വർഷത്തോളം സൂക്ഷിച്ചശേഷം പാകപ്പെടുത്തിയാണ്‌ ഔഷധനിഷ്‌കർഷണം ചെയ്യേണ്ടത്‌. ദീർഘകാല ഉപയോഗം അർബുദത്തിന്‌ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
+

Current revision as of 12:56, 1 ഓഗസ്റ്റ്‌ 2014

കാസ്‌കരാ സഗ്രഡ

Cascara Sagrada

റാമ്‌നസ്‌ പുര്‍ഷിയാനാ

ഒരു പ്രകൃതിദത്ത വിരേചകം. വടക്കേ അമേരിക്ക, കെനിയ, ബ്രിട്ടീഷ്‌ കൊളംബിയ എന്നിവിടങ്ങളില്‍ കൃഷിചെയ്‌തുവരുന്ന റാമ്‌നസ്‌ പുര്‍ഷിയാനാ (Rhamnus purshiana) എന്ന വൃക്ഷത്തിന്റെ പുറം തൊലിയില്‍ നിന്നാണ്‌ ഇത്‌ നിഷ്‌കര്‍ഷണം ചെയ്‌തെടുക്കുന്നത്‌. "വിശുദ്ധമരപ്പട്ട' (sacred bark) എന്ന്‌ അര്‍ഥമുള്ള സ്‌പാനിഷ്‌ പദമാണ്‌ കാസ്‌കരാ സഗ്രഡ. "പേര്‍ഷ്യന്‍ ബാര്‍ക്‌', "ബിയര്‍ബെറിബാര്‍ക്‌', "ബിയര്‍വുഡ്‌' എന്നൊക്കെ പ്രാദേശികമായി പറഞ്ഞുവരുന്നു.

വിരേചനത്തിനു സഹായിക്കുന്ന പല വസ്‌തുക്കളും മരപ്പട്ടയിലടങ്ങിയിട്ടുണ്ടെങ്കിലും ആന്‍ഥ്രാക്വിനോണുകളാണ്‌ പ്രധാന വിരേചനകാരി എന്നു കണ്ടെത്തിയിട്ടുണ്ട്‌. വെട്ടിയെടുത്തയുടനെയുള്ള മരപ്പട്ട ഉപയോഗപ്പെടുത്തിയാല്‍ ഛര്‍ദിയും രക്താതിസാരവും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പുറംതൊലി ശേഖരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ചശേഷം പാകപ്പെടുത്തിയാണ്‌ ഔഷധനിഷ്‌കര്‍ഷണം ചെയ്യേണ്ടത്‌. ദീര്‍ഘകാല ഉപയോഗം അര്‍ബുദത്തിന്‌ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍