This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസാബിയാങ്കാ, ലൂയി ഡേ (1755 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസാബിയാങ്കാ, ലൂയി ഡേ (1755 - 98) == == Cassabianca, Louis de == ഫ്രഞ്ചു നാവികോദ്യോഗ...)
(Cassabianca, Louis de)
 
വരി 6: വരി 6:
ഫ്രഞ്ചു നാവികോദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ ദുരന്തകഥയാണ്‌ കാസാബിയാങ്കാ എന്ന ഫ്രഞ്ചുകവിതയുടെ ഇതിവൃത്തം. ഫെലിസിയ ഹെമാന്‍സ്‌ എന്ന ഫ്രഞ്ചു കവി രചിച്ചതാണീ കവിത (1829).
ഫ്രഞ്ചു നാവികോദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ ദുരന്തകഥയാണ്‌ കാസാബിയാങ്കാ എന്ന ഫ്രഞ്ചുകവിതയുടെ ഇതിവൃത്തം. ഫെലിസിയ ഹെമാന്‍സ്‌ എന്ന ഫ്രഞ്ചു കവി രചിച്ചതാണീ കവിത (1829).
-
കോഴ്‌സിക്കയിലെ വെസ്‌ക്കോവാറ്റോയിൽ 1755-ലാണ്‌ കാസാബിയാങ്കാ ജനിച്ചത്‌. ഗ്രാസേ പ്രഭുവിന്റെ കീഴിൽ കാസാബിയാങ്കാ അമേരിക്കന്‍ വിപ്ലവത്തിൽ സേവനം അനുഷ്‌ഠിക്കുകയുണ്ടായി. തുടർന്ന്‌ ഫ്രാന്‍സിൽ തിരിച്ചെത്തിയ ഇദ്ദേഹം 1792-ൽ നാഷണൽ കണ്‍വെന്‍ഷനിൽ അംഗമായി.
+
കോഴ്‌സിക്കയിലെ വെസ്‌ക്കോവാറ്റോയില്‍  1755-ലാണ്‌ കാസാബിയാങ്കാ ജനിച്ചത്‌. ഗ്രാസേ പ്രഭുവിന്റെ കീഴില്‍  കാസാബിയാങ്കാ അമേരിക്കന്‍ വിപ്ലവത്തില്‍  സേവനം അനുഷ്‌ഠിക്കുകയുണ്ടായി. തുടര്‍ന്ന്‌ ഫ്രാന്‍സില്‍  തിരിച്ചെത്തിയ ഇദ്ദേഹം 1792-ല്‍  നാഷണല്‍  കണ്‍വെന്‍ഷനില്‍  അംഗമായി.
-
ഈജിപ്‌ഷ്യന്‍ പര്യവേക്ഷണത്തിനു പുറപ്പെട്ട ഓറിയന്റ്‌ എന്ന ഫ്രഞ്ചു പതാകവാഹകക്കപ്പലിന്റെ കപ്പിത്താനായിരിക്കുമ്പോഴാണ്‌ കാസാബിയാങ്കാ മരണമടഞ്ഞത്‌. ഈജിപ്‌തിലെ അബുകിർ എന്ന സ്ഥലത്തുവച്ച്‌ 1798 ആഗ. 1-നു നടന്ന നൈൽ യുദ്ധത്തിൽ ഇദ്ദേഹത്തിനു മാരകമായി പരിക്കേറ്റു. കപ്പലിനു തീപിടിച്ചപ്പോള്‍ മകന്‍ ഗിയാകോമോവിനോട്‌ രക്ഷപ്പെടാന്‍ കാസാബിയാങ്കാ ആവശ്യപ്പെട്ടെങ്കിലും അച്ഛനെവിട്ടുപോകാന്‍ അവന്‍ കൂട്ടാക്കിയില്ല. തുടർന്ന്‌ അച്ഛനും മകനും വെന്തു മരിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ "കാസാബിയാങ്ക എന്ന ഫ്രഞ്ചുകവിത രചിക്കപ്പെട്ടത്‌.
+
ഈജിപ്‌ഷ്യന്‍ പര്യവേക്ഷണത്തിനു പുറപ്പെട്ട ഓറിയന്റ്‌ എന്ന ഫ്രഞ്ചു പതാകവാഹകക്കപ്പലിന്റെ കപ്പിത്താനായിരിക്കുമ്പോഴാണ്‌ കാസാബിയാങ്കാ മരണമടഞ്ഞത്‌. ഈജിപ്‌തിലെ അബുകിര്‍ എന്ന സ്ഥലത്തുവച്ച്‌ 1798 ആഗ. 1-നു നടന്ന നൈല്‍  യുദ്ധത്തില്‍  ഇദ്ദേഹത്തിനു മാരകമായി പരിക്കേറ്റു. കപ്പലിനു തീപിടിച്ചപ്പോള്‍ മകന്‍ ഗിയാകോമോവിനോട്‌ രക്ഷപ്പെടാന്‍ കാസാബിയാങ്കാ ആവശ്യപ്പെട്ടെങ്കിലും അച്ഛനെവിട്ടുപോകാന്‍ അവന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ അച്ഛനും മകനും വെന്തു മരിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ "കാസാബിയാങ്ക എന്ന ഫ്രഞ്ചുകവിത രചിക്കപ്പെട്ടത്‌.

Current revision as of 12:42, 1 ഓഗസ്റ്റ്‌ 2014

കാസാബിയാങ്കാ, ലൂയി ഡേ (1755 - 98)

Cassabianca, Louis de

ഫ്രഞ്ചു നാവികോദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ ദുരന്തകഥയാണ്‌ കാസാബിയാങ്കാ എന്ന ഫ്രഞ്ചുകവിതയുടെ ഇതിവൃത്തം. ഫെലിസിയ ഹെമാന്‍സ്‌ എന്ന ഫ്രഞ്ചു കവി രചിച്ചതാണീ കവിത (1829). കോഴ്‌സിക്കയിലെ വെസ്‌ക്കോവാറ്റോയില്‍ 1755-ലാണ്‌ കാസാബിയാങ്കാ ജനിച്ചത്‌. ഗ്രാസേ പ്രഭുവിന്റെ കീഴില്‍ കാസാബിയാങ്കാ അമേരിക്കന്‍ വിപ്ലവത്തില്‍ സേവനം അനുഷ്‌ഠിക്കുകയുണ്ടായി. തുടര്‍ന്ന്‌ ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1792-ല്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ അംഗമായി.

ഈജിപ്‌ഷ്യന്‍ പര്യവേക്ഷണത്തിനു പുറപ്പെട്ട ഓറിയന്റ്‌ എന്ന ഫ്രഞ്ചു പതാകവാഹകക്കപ്പലിന്റെ കപ്പിത്താനായിരിക്കുമ്പോഴാണ്‌ കാസാബിയാങ്കാ മരണമടഞ്ഞത്‌. ഈജിപ്‌തിലെ അബുകിര്‍ എന്ന സ്ഥലത്തുവച്ച്‌ 1798 ആഗ. 1-നു നടന്ന നൈല്‍ യുദ്ധത്തില്‍ ഇദ്ദേഹത്തിനു മാരകമായി പരിക്കേറ്റു. കപ്പലിനു തീപിടിച്ചപ്പോള്‍ മകന്‍ ഗിയാകോമോവിനോട്‌ രക്ഷപ്പെടാന്‍ കാസാബിയാങ്കാ ആവശ്യപ്പെട്ടെങ്കിലും അച്ഛനെവിട്ടുപോകാന്‍ അവന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ അച്ഛനും മകനും വെന്തു മരിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ "കാസാബിയാങ്ക എന്ന ഫ്രഞ്ചുകവിത രചിക്കപ്പെട്ടത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍