This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശ്‌മീർ സർവകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാശ്‌മീർ സർവകലാശാല == ശ്രീനഗറിൽ ഹസ്രത്‌ബൽ എന്ന സ്ഥലത്ത്‌ സ്...)
(കാശ്‌മീർ സർവകലാശാല)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കാശ്‌മീർ സർവകലാശാല ==
+
== കാശ്‌മീര്‍ സര്‍വകലാശാല ==
 +
[[ചിത്രം:Vol7p464_kashmir university.jpg|thumb|കാശ്‌മീര്‍ സര്‍വകലാശാല മന്ദിരം]]
 +
ശ്രീനഗറില്‍  ഹസ്രത്‌ബല്‍  എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന അധ്യയന സൗകര്യങ്ങളുള്ള ഒരു അഫിലിയേറ്റിങ്‌ സര്‍വകലാശാല. 1948 നവംബറില്‍ , "യൂണിവേഴ്‌സിറ്റി ഒഫ്‌ ജമ്മു ആന്‍ഡ്‌ കാശ്‌മീര്‍' എന്ന പേരില്‍  സ്ഥാപിതമായ ഈ സര്‍വകലാശാല 1969-ലെ "കാശ്‌മീര്‍ ആന്‍ഡ്‌ ജമ്മു യൂണിവേഴ്‌സിറ്റീസ്‌ ഓര്‍ഡിനന്‍സ്‌' പ്രകാരം കാശ്‌മീര്‍ സര്‍വകലാശാലയായിത്തീര്‍ന്നു.
-
ശ്രീനഗറിൽ ഹസ്രത്‌ബൽ എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന അധ്യയന സൗകര്യങ്ങളുള്ള ഒരു അഫിലിയേറ്റിങ്‌ സർവകലാശാല. 1948 നവംബറിൽ, "യൂണിവേഴ്‌സിറ്റി ഒഫ്‌ ജമ്മു ആന്‍ഡ്‌ കാശ്‌മീർ' എന്ന പേരിൽ സ്ഥാപിതമായ ഈ സർവകലാശാല 1969-ലെ "കാശ്‌മീർ ആന്‍ഡ്‌ ജമ്മു യൂണിവേഴ്‌സിറ്റീസ്‌ ഓർഡിനന്‍സ്‌' പ്രകാരം കാശ്‌മീർ സർവകലാശാലയായിത്തീർന്നു.
+
263 ഏക്കര്‍ വിസ്‌തൃതിയുള്ള സര്‍വകലാശാലാ കാംപസ്‌ ശ്രീനഗറില്‍ നിന്ന്‌ 10 കി.മീ. അകലെ നാഗിന്‍, ഡാല്‍  എന്നീ തടാകങ്ങള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. ജമ്മു-കാശ്‌മീര്‍ സംസ്ഥാനത്തില്‍  കാശ്‌മീര്‍ വിഭാഗത്തിലാകമാനം അധികാരപരിധിയുള്ള സര്‍വകലാശാലയ്‌ക്ക്‌ 11 ഘടക കോളജുകളും 30 അഫിലിയേറ്റഡ്‌ കോളജുകളും എട്ട്‌ പൗരസ്‌ത്യ ഭാഷാപഠനകേന്ദ്രങ്ങളും ഉണ്ട്‌.  
-
263 ഏക്കർ വിസ്‌തൃതിയുള്ള സർവകലാശാലാ കാംപസ്‌ ശ്രീനഗറിൽനിന്ന്‌ 10 കി.മീ. അകലെ നാഗിന്‍, ഡാൽ എന്നീ തടാകങ്ങള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. ജമ്മു-കാശ്‌മീർ സംസ്ഥാനത്തിൽ കാശ്‌മീർ വിഭാഗത്തിലാകമാനം അധികാരപരിധിയുള്ള സർവകലാശാലയ്‌ക്ക്‌ 11 ഘടക കോളജുകളും 30 അഫിലിയേറ്റഡ്‌ കോളജുകളും എട്ട്‌ പൗരസ്‌ത്യ ഭാഷാപഠനകേന്ദ്രങ്ങളും ഉണ്ട്‌.
+
പ്രധാനപ്പെട്ട എല്ലാ മാനവിക-ശാസ്‌ത്രവിഷയങ്ങളിലും ബിരുദ-ബിരുദാനന്തര കോഴ്‌സുകളും നടത്തിവരുന്ന സര്‍വകലാശാല, വിവിധ വിഷയങ്ങളില്‍  ഡോക്‌ടറേറ്റ്‌ ബിരുദവും നല്‌കിവരുന്നു. സ്‌ത്രീകള്‍, വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്റ്റ്രിയല്‍  ട്രയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഇന്‍സ്‌ട്രക്‌റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍, നിയമപരിശീലകര്‍, മുഴുവന്‍ സമയ ലൈബ്രറിയന്മാര്‍, ലൈബ്രറി അസിസ്റ്റന്റുകള്‍, ലൈബ്രറിക്ലാര്‍ക്കുകള്‍, ലബോറട്ടറി അസിസ്റ്റന്റുകള്‍, പ്രതിരോധരംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക്‌ ബി.എ., എം.എ. പരീക്ഷകള്‍ക്ക്‌ പ്രവറ്റായി ചേരുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്‌. സര്‍വകലാശാലയ്‌ക്ക്‌ വിപുലമായ ലൈബ്രറി സജ്ജീകരണങ്ങള്‍ ഉണ്ട്‌.
-
 
+
-
പ്രധാനപ്പെട്ട എല്ലാ മാനവിക-ശാസ്‌ത്രവിഷയങ്ങളിലും ബിരുദ-ബിരുദാനന്തര കോഴ്‌സുകളും നടത്തിവരുന്ന സർവകലാശാല, വിവിധ വിഷയങ്ങളിൽ ഡോക്‌ടറേറ്റ്‌ ബിരുദവും നല്‌കിവരുന്നു. സ്‌ത്രീകള്‍, വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്റ്റ്രിയൽ ട്രയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഇന്‍സ്‌ട്രക്‌റ്റർമാർ ഉള്‍പ്പെടെയുള്ള അധ്യാപകർ, നിയമപരിശീലകർ, മുഴുവന്‍ സമയ ലൈബ്രറിയന്മാർ, ലൈബ്രറി അസിസ്റ്റന്റുകള്‍, ലൈബ്രറിക്ലാർക്കുകള്‍, ലബോറട്ടറി അസിസ്റ്റന്റുകള്‍, പ്രതിരോധരംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്നവർ തുടങ്ങിയവർക്ക്‌ ബി.എ., എം.എ. പരീക്ഷകള്‍ക്ക്‌ പ്രവറ്റായി ചേരുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്‌. സർവകലാശാലയ്‌ക്ക്‌ വിപുലമായ ലൈബ്രറി സജ്ജീകരണങ്ങള്‍ ഉണ്ട്‌.
+

Current revision as of 12:13, 1 ഓഗസ്റ്റ്‌ 2014

കാശ്‌മീര്‍ സര്‍വകലാശാല

കാശ്‌മീര്‍ സര്‍വകലാശാല മന്ദിരം

ശ്രീനഗറില്‍ ഹസ്രത്‌ബല്‍ എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന അധ്യയന സൗകര്യങ്ങളുള്ള ഒരു അഫിലിയേറ്റിങ്‌ സര്‍വകലാശാല. 1948 നവംബറില്‍ , "യൂണിവേഴ്‌സിറ്റി ഒഫ്‌ ജമ്മു ആന്‍ഡ്‌ കാശ്‌മീര്‍' എന്ന പേരില്‍ സ്ഥാപിതമായ ഈ സര്‍വകലാശാല 1969-ലെ "കാശ്‌മീര്‍ ആന്‍ഡ്‌ ജമ്മു യൂണിവേഴ്‌സിറ്റീസ്‌ ഓര്‍ഡിനന്‍സ്‌' പ്രകാരം കാശ്‌മീര്‍ സര്‍വകലാശാലയായിത്തീര്‍ന്നു.

263 ഏക്കര്‍ വിസ്‌തൃതിയുള്ള സര്‍വകലാശാലാ കാംപസ്‌ ശ്രീനഗറില്‍ നിന്ന്‌ 10 കി.മീ. അകലെ നാഗിന്‍, ഡാല്‍ എന്നീ തടാകങ്ങള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. ജമ്മു-കാശ്‌മീര്‍ സംസ്ഥാനത്തില്‍ കാശ്‌മീര്‍ വിഭാഗത്തിലാകമാനം അധികാരപരിധിയുള്ള സര്‍വകലാശാലയ്‌ക്ക്‌ 11 ഘടക കോളജുകളും 30 അഫിലിയേറ്റഡ്‌ കോളജുകളും എട്ട്‌ പൗരസ്‌ത്യ ഭാഷാപഠനകേന്ദ്രങ്ങളും ഉണ്ട്‌.

പ്രധാനപ്പെട്ട എല്ലാ മാനവിക-ശാസ്‌ത്രവിഷയങ്ങളിലും ബിരുദ-ബിരുദാനന്തര കോഴ്‌സുകളും നടത്തിവരുന്ന സര്‍വകലാശാല, വിവിധ വിഷയങ്ങളില്‍ ഡോക്‌ടറേറ്റ്‌ ബിരുദവും നല്‌കിവരുന്നു. സ്‌ത്രീകള്‍, വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്റ്റ്രിയല്‍ ട്രയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഇന്‍സ്‌ട്രക്‌റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍, നിയമപരിശീലകര്‍, മുഴുവന്‍ സമയ ലൈബ്രറിയന്മാര്‍, ലൈബ്രറി അസിസ്റ്റന്റുകള്‍, ലൈബ്രറിക്ലാര്‍ക്കുകള്‍, ലബോറട്ടറി അസിസ്റ്റന്റുകള്‍, പ്രതിരോധരംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക്‌ ബി.എ., എം.എ. പരീക്ഷകള്‍ക്ക്‌ പ്രവറ്റായി ചേരുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്‌. സര്‍വകലാശാലയ്‌ക്ക്‌ വിപുലമായ ലൈബ്രറി സജ്ജീകരണങ്ങള്‍ ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍