This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശ്‌മീരിസാരസ്വതർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാശ്‌മീരിസാരസ്വതർ == കാശ്‌മീരി പണ്ഡിറ്റ്‌ എന്നറിയപ്പെടുന്...)
(കാശ്‌മീരിസാരസ്വതർ)
 
വരി 1: വരി 1:
-
== കാശ്‌മീരിസാരസ്വതർ ==
+
== കാശ്‌മീരിസാരസ്വതര്‍ ==
-
കാശ്‌മീരി പണ്ഡിറ്റ്‌ എന്നറിയപ്പെടുന്ന സാരസ്വതബ്രാഹ്മണർ. 1901-ലെ കാനേഷുമാരിയനുസരിച്ച്‌ പണ്ഡിറ്റ്‌ എന്നത്‌ ജമ്മു-കാശ്‌മീരിലെ സാരസ്വതബ്രാഹ്മണരുടെ 32 വകഭേദങ്ങളിൽ ഒന്നു മാത്രമാണ്‌; പ്രത്യേകിച്ചും ജമ്മുവിലെ. സരസ്വതി നദീതീരത്ത്‌ വസിച്ചിരുന്ന ജനത പിന്നീട്‌ ഉത്തരേന്ത്യയിൽ വ്യാപിക്കുകയും അവർ സാരസ്വതർ എന്ന്‌ അറിയപ്പെടുകയുമാണ്‌ ചെയ്‌തതെന്ന്‌ കരുതപ്പെടുന്നു. മധ്യേഷ്യയിലാണ്‌ ഇവരുടെ ഉദ്‌ഭവം. ഇസ്‌ലാമിക കാലഘട്ടത്തിനു മുന്‍പുള്ള മതവും സംസ്‌കാരവുമായിരുന്നു അവർ പിന്തുടർന്നിരുന്നത്‌. ഇവർ കാശ്‌മീർ, പഞ്ചാബ്‌, ജമ്മു, ഉത്തർപ്രദേശ്‌, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പില്‌ക്കാലങ്ങളിൽ കുടിയേറുകയായിരുന്നു. സരസ്വതിയാണ്‌ ഇവരുടെ ആരാധനാമൂർത്തി. കാശ്‌മീരി പണ്ഡിറ്റുകളിൽ ചിലർ ഇപ്പോഴും ആദി-ഇന്തോ ഇറാനിയന്‍ ഉത്സവങ്ങളായ മെഹർഗന്‍, നവറോസ്‌ എന്നിവ ആഘോഷിച്ചുവരുന്നു. കാശ്യപമഹർഷിയുടെ പിന്‍തുടർച്ചക്കാരായ ഇവർക്ക്‌ ഭാരതവർഷത്തിൽ വന്നപ്പോള്‍, അദ്ദേഹം തന്നെ സതീസരസ്സു വറ്റിച്ചു വാസസ്ഥാനമുണ്ടാക്കിക്കൊടുത്തുവെന്നും, കാലക്രമത്തിൽ ദത്താത്രയന്‍, ഭരദ്വാജന്‍, മുദ്‌ഗലന്‍, ഉപമന്യു തുടങ്ങിയ ആറു മഹർഷിമാരുടെ നേതൃത്വത്തിൽ ഇവർ ആറു ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നും കാലാന്തരത്തിൽ മറ്റു ബ്രാഹ്മണരുമായുള്ള വൈവാഹികവും മറ്റുമായ സങ്കരംകൊണ്ട്‌ വീണ്ടും 133 ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നുമാണ്‌ ഐതിഹ്യം.
+
കാശ്‌മീരി പണ്ഡിറ്റ്‌ എന്നറിയപ്പെടുന്ന സാരസ്വതബ്രാഹ്മണര്‍. 1901-ലെ കാനേഷുമാരിയനുസരിച്ച്‌ പണ്ഡിറ്റ്‌ എന്നത്‌ ജമ്മു-കാശ്‌മീരിലെ സാരസ്വതബ്രാഹ്മണരുടെ 32 വകഭേദങ്ങളില്‍  ഒന്നു മാത്രമാണ്‌; പ്രത്യേകിച്ചും ജമ്മുവിലെ. സരസ്വതി നദീതീരത്ത്‌ വസിച്ചിരുന്ന ജനത പിന്നീട്‌ ഉത്തരേന്ത്യയില്‍  വ്യാപിക്കുകയും അവര്‍ സാരസ്വതര്‍ എന്ന്‌ അറിയപ്പെടുകയുമാണ്‌ ചെയ്‌തതെന്ന്‌ കരുതപ്പെടുന്നു. മധ്യേഷ്യയിലാണ്‌ ഇവരുടെ ഉദ്‌ഭവം. ഇസ്‌ലാമിക കാലഘട്ടത്തിനു മുന്‍പുള്ള മതവും സംസ്‌കാരവുമായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്‌. ഇവര്‍ കാശ്‌മീര്‍, പഞ്ചാബ്‌, ജമ്മു, ഉത്തര്‍പ്രദേശ്‌, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പില്‌ക്കാലങ്ങളില്‍  കുടിയേറുകയായിരുന്നു. സരസ്വതിയാണ്‌ ഇവരുടെ ആരാധനാമൂര്‍ത്തി. കാശ്‌മീരി പണ്ഡിറ്റുകളില്‍  ചിലര്‍ ഇപ്പോഴും ആദി-ഇന്തോ ഇറാനിയന്‍ ഉത്സവങ്ങളായ മെഹര്‍ഗന്‍, നവറോസ്‌ എന്നിവ ആഘോഷിച്ചുവരുന്നു. കാശ്യപമഹര്‍ഷിയുടെ പിന്‍തുടര്‍ച്ചക്കാരായ ഇവര്‍ക്ക്‌ ഭാരതവര്‍ഷത്തില്‍  വന്നപ്പോള്‍, അദ്ദേഹം തന്നെ സതീസരസ്സു വറ്റിച്ചു വാസസ്ഥാനമുണ്ടാക്കിക്കൊടുത്തുവെന്നും, കാലക്രമത്തില്‍  ദത്താത്രയന്‍, ഭരദ്വാജന്‍, മുദ്‌ഗലന്‍, ഉപമന്യു തുടങ്ങിയ ആറു മഹര്‍ഷിമാരുടെ നേതൃത്വത്തില്‍  ഇവര്‍ ആറു ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നും കാലാന്തരത്തില്‍  മറ്റു ബ്രാഹ്മണരുമായുള്ള വൈവാഹികവും മറ്റുമായ സങ്കരംകൊണ്ട്‌ വീണ്ടും 133 ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നുമാണ്‌ ഐതിഹ്യം.
-
ഭരണരംഗത്ത്‌ ചക്രവർത്തി ലളിതാദിത്യന്‍, ജയാപീഡ വിനയാദിത്യന്‍, അവന്തിവർമന്‍, ശങ്കരവർമന്‍, യശോവതി, സുഗന്ധ മുതലായവർ പ്രാഗല്‌ഭ്യം തെളിയിച്ചു. ജനകീയഭരണം തുടങ്ങുന്നതിനുമുമ്പ്‌ ചൗധരി മഹേശ്‌, നന്ദറാം, നീലകൗള്‍ ജലാലി (നീലനാഗ്‌-മഹാരാജാ രണ്‍ബീർസിങ്‌ നല്‌കിയ സ്ഥാനപ്പേര്‌) തുടങ്ങിയവരും, ജനകീയ ഭരണയുഗത്തിൽ ശ്രീ ദുർഗാപ്രസാദ്‌ധറും ശ്രദ്ധേയരാണ്‌. പണ്ഡിറ്റ്‌ മോത്തിലാൽ നെഹ്‌റു, സർതേജ്‌ബഹാദൂർ സപ്രു, കൈലാസനാഥ്‌ കട്‌ജു, പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി മുതലായവർ കാശ്‌മീരി സാരസ്വതസമുദായത്തിൽപ്പെട്ടവരാണ്‌.
+
ഭരണരംഗത്ത്‌ ചക്രവര്‍ത്തി ലളിതാദിത്യന്‍, ജയാപീഡ വിനയാദിത്യന്‍, അവന്തിവര്‍മന്‍, ശങ്കരവര്‍മന്‍, യശോവതി, സുഗന്ധ മുതലായവര്‍ പ്രാഗല്‌ഭ്യം തെളിയിച്ചു. ജനകീയഭരണം തുടങ്ങുന്നതിനുമുമ്പ്‌ ചൗധരി മഹേശ്‌, നന്ദറാം, നീലകൗള്‍ ജലാലി (നീലനാഗ്‌-മഹാരാജാ രണ്‍ബീര്‍സിങ്‌ നല്‌കിയ സ്ഥാനപ്പേര്‌) തുടങ്ങിയവരും, ജനകീയ ഭരണയുഗത്തില്‍  ശ്രീ ദുര്‍ഗാപ്രസാദ്‌ധറും ശ്രദ്ധേയരാണ്‌. പണ്ഡിറ്റ്‌ മോത്തിലാല്‍  നെഹ്‌റു, സര്‍തേജ്‌ബഹാദൂര്‍ സപ്രു, കൈലാസനാഥ്‌ കട്‌ജു, പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍  നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി മുതലായവര്‍ കാശ്‌മീരി സാരസ്വതസമുദായത്തില്‍ പ്പെട്ടവരാണ്‌.
-
കൽഹണന്‍ എന്ന സംസ്‌കൃതകവിയും, ശൈവസിദ്ധാന്തജ്ഞനായ ഉത്‌പലദേവന്‍, അഭിനവഗുപ്‌തന്‍ തുടങ്ങിയവരും മധ്യേഷ്യയിലേക്കും ചൈനയിലേക്കും യാത്രചെയ്‌ത്‌ പല വിശിഷ്‌ടങ്ങളായ സംസ്‌കൃത-പാലികൃതികള്‍ ചീനഭാഷയിലേക്കും തർജുമ ചെയ്‌തു. എന്നാൽ വിവർത്തനങ്ങളുടെ മൂലഗ്രന്ഥങ്ങളിൽ പലതും ഇന്ന്‌ ഇന്ത്യയിൽ ലഭ്യമല്ല. പേർഷ്യന്‍ഭാഷയിലും പ്രാഗല്‌ഭ്യം നേടിയ ഇവർക്ക്‌ രാജസദസ്സുകളിൽ മാന്യസ്ഥാനം ലഭിച്ചിരുന്നു. ശ്രീനഗറിൽ ഇവർ സ്ഥാപിച്ച ഹിന്ദു ഹൈസ്‌കൂളാണ്‌ വർഷങ്ങള്‍ക്കുശേഷം ആദ്യം പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യയുടെയും ആനിബസന്റിന്റെയും നേതൃത്വത്തിൽ കാശ്‌മീർ താഴ്‌വരയിലെ ആദ്യത്തെ കോളജായും പിന്നീട്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തപ്പോള്‍ ശ്രീ പ്രതാപ്‌ കോളജായും വികസിച്ചത്‌.
+
കല്‍ ഹണന്‍ എന്ന സംസ്‌കൃതകവിയും, ശൈവസിദ്ധാന്തജ്ഞനായ ഉത്‌പലദേവന്‍, അഭിനവഗുപ്‌തന്‍ തുടങ്ങിയവരും മധ്യേഷ്യയിലേക്കും ചൈനയിലേക്കും യാത്രചെയ്‌ത്‌ പല വിശിഷ്‌ടങ്ങളായ സംസ്‌കൃത-പാലികൃതികള്‍ ചീനഭാഷയിലേക്കും തര്‍ജുമ ചെയ്‌തു. എന്നാല്‍  വിവര്‍ത്തനങ്ങളുടെ മൂലഗ്രന്ഥങ്ങളില്‍  പലതും ഇന്ന്‌ ഇന്ത്യയില്‍  ലഭ്യമല്ല. പേര്‍ഷ്യന്‍ഭാഷയിലും പ്രാഗല്‌ഭ്യം നേടിയ ഇവര്‍ക്ക്‌ രാജസദസ്സുകളില്‍  മാന്യസ്ഥാനം ലഭിച്ചിരുന്നു. ശ്രീനഗറില്‍  ഇവര്‍ സ്ഥാപിച്ച ഹിന്ദു ഹൈസ്‌കൂളാണ്‌ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യം പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യയുടെയും ആനിബസന്റിന്റെയും നേതൃത്വത്തില്‍  കാശ്‌മീര്‍ താഴ്‌വരയിലെ ആദ്യത്തെ കോളജായും പിന്നീട്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തപ്പോള്‍ ശ്രീ പ്രതാപ്‌ കോളജായും വികസിച്ചത്‌.
(എന്‍.എന്‍. ആനന്ദന്‍)
(എന്‍.എന്‍. ആനന്ദന്‍)

Current revision as of 12:12, 1 ഓഗസ്റ്റ്‌ 2014

കാശ്‌മീരിസാരസ്വതര്‍

കാശ്‌മീരി പണ്ഡിറ്റ്‌ എന്നറിയപ്പെടുന്ന സാരസ്വതബ്രാഹ്മണര്‍. 1901-ലെ കാനേഷുമാരിയനുസരിച്ച്‌ പണ്ഡിറ്റ്‌ എന്നത്‌ ജമ്മു-കാശ്‌മീരിലെ സാരസ്വതബ്രാഹ്മണരുടെ 32 വകഭേദങ്ങളില്‍ ഒന്നു മാത്രമാണ്‌; പ്രത്യേകിച്ചും ജമ്മുവിലെ. സരസ്വതി നദീതീരത്ത്‌ വസിച്ചിരുന്ന ജനത പിന്നീട്‌ ഉത്തരേന്ത്യയില്‍ വ്യാപിക്കുകയും അവര്‍ സാരസ്വതര്‍ എന്ന്‌ അറിയപ്പെടുകയുമാണ്‌ ചെയ്‌തതെന്ന്‌ കരുതപ്പെടുന്നു. മധ്യേഷ്യയിലാണ്‌ ഇവരുടെ ഉദ്‌ഭവം. ഇസ്‌ലാമിക കാലഘട്ടത്തിനു മുന്‍പുള്ള മതവും സംസ്‌കാരവുമായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്‌. ഇവര്‍ കാശ്‌മീര്‍, പഞ്ചാബ്‌, ജമ്മു, ഉത്തര്‍പ്രദേശ്‌, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പില്‌ക്കാലങ്ങളില്‍ കുടിയേറുകയായിരുന്നു. സരസ്വതിയാണ്‌ ഇവരുടെ ആരാധനാമൂര്‍ത്തി. കാശ്‌മീരി പണ്ഡിറ്റുകളില്‍ ചിലര്‍ ഇപ്പോഴും ആദി-ഇന്തോ ഇറാനിയന്‍ ഉത്സവങ്ങളായ മെഹര്‍ഗന്‍, നവറോസ്‌ എന്നിവ ആഘോഷിച്ചുവരുന്നു. കാശ്യപമഹര്‍ഷിയുടെ പിന്‍തുടര്‍ച്ചക്കാരായ ഇവര്‍ക്ക്‌ ഭാരതവര്‍ഷത്തില്‍ വന്നപ്പോള്‍, അദ്ദേഹം തന്നെ സതീസരസ്സു വറ്റിച്ചു വാസസ്ഥാനമുണ്ടാക്കിക്കൊടുത്തുവെന്നും, കാലക്രമത്തില്‍ ദത്താത്രയന്‍, ഭരദ്വാജന്‍, മുദ്‌ഗലന്‍, ഉപമന്യു തുടങ്ങിയ ആറു മഹര്‍ഷിമാരുടെ നേതൃത്വത്തില്‍ ഇവര്‍ ആറു ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നും കാലാന്തരത്തില്‍ മറ്റു ബ്രാഹ്മണരുമായുള്ള വൈവാഹികവും മറ്റുമായ സങ്കരംകൊണ്ട്‌ വീണ്ടും 133 ഗോത്രങ്ങളായിപ്പിരിഞ്ഞു എന്നുമാണ്‌ ഐതിഹ്യം.

ഭരണരംഗത്ത്‌ ചക്രവര്‍ത്തി ലളിതാദിത്യന്‍, ജയാപീഡ വിനയാദിത്യന്‍, അവന്തിവര്‍മന്‍, ശങ്കരവര്‍മന്‍, യശോവതി, സുഗന്ധ മുതലായവര്‍ പ്രാഗല്‌ഭ്യം തെളിയിച്ചു. ജനകീയഭരണം തുടങ്ങുന്നതിനുമുമ്പ്‌ ചൗധരി മഹേശ്‌, നന്ദറാം, നീലകൗള്‍ ജലാലി (നീലനാഗ്‌-മഹാരാജാ രണ്‍ബീര്‍സിങ്‌ നല്‌കിയ സ്ഥാനപ്പേര്‌) തുടങ്ങിയവരും, ജനകീയ ഭരണയുഗത്തില്‍ ശ്രീ ദുര്‍ഗാപ്രസാദ്‌ധറും ശ്രദ്ധേയരാണ്‌. പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു, സര്‍തേജ്‌ബഹാദൂര്‍ സപ്രു, കൈലാസനാഥ്‌ കട്‌ജു, പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി മുതലായവര്‍ കാശ്‌മീരി സാരസ്വതസമുദായത്തില്‍ പ്പെട്ടവരാണ്‌. കല്‍ ഹണന്‍ എന്ന സംസ്‌കൃതകവിയും, ശൈവസിദ്ധാന്തജ്ഞനായ ഉത്‌പലദേവന്‍, അഭിനവഗുപ്‌തന്‍ തുടങ്ങിയവരും മധ്യേഷ്യയിലേക്കും ചൈനയിലേക്കും യാത്രചെയ്‌ത്‌ പല വിശിഷ്‌ടങ്ങളായ സംസ്‌കൃത-പാലികൃതികള്‍ ചീനഭാഷയിലേക്കും തര്‍ജുമ ചെയ്‌തു. എന്നാല്‍ ആ വിവര്‍ത്തനങ്ങളുടെ മൂലഗ്രന്ഥങ്ങളില്‍ പലതും ഇന്ന്‌ ഇന്ത്യയില്‍ ലഭ്യമല്ല. പേര്‍ഷ്യന്‍ഭാഷയിലും പ്രാഗല്‌ഭ്യം നേടിയ ഇവര്‍ക്ക്‌ രാജസദസ്സുകളില്‍ മാന്യസ്ഥാനം ലഭിച്ചിരുന്നു. ശ്രീനഗറില്‍ ഇവര്‍ സ്ഥാപിച്ച ഹിന്ദു ഹൈസ്‌കൂളാണ്‌ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യം പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യയുടെയും ആനിബസന്റിന്റെയും നേതൃത്വത്തില്‍ കാശ്‌മീര്‍ താഴ്‌വരയിലെ ആദ്യത്തെ കോളജായും പിന്നീട്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തപ്പോള്‍ ശ്രീ പ്രതാപ്‌ കോളജായും വികസിച്ചത്‌.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍