This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശീ വിദ്യാപീഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാശീ വിദ്യാപീഠം == ഉത്തരപ്രദേശിലുള്ള വാരാണസിയിൽ സ്ഥിതിചെയ്...)
(കാശീ വിദ്യാപീഠം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാശീ വിദ്യാപീഠം ==
== കാശീ വിദ്യാപീഠം ==
 +
[[ചിത്രം:Vol7p464_sar7 kasividhyapeedam.jpg|thumb|കാശീ വിദ്യാപീഠം]]
 +
ഉത്തരപ്രദേശിലുള്ള വാരാണസിയില്‍  സ്ഥിതിചെയ്യുന്ന ഒരു സര്‍വകലാശാല. മഹാത്മാഗാന്ധി കാശീവിദ്യാപീഠ്‌ എന്നാണ്‌ സര്‍വകലാശാലയുടെ യഥാര്‍ഥ പേര്‌. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു സമാന്തര വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 1921-ല്‍  സ്ഥാപിതമായ ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌ മഹാത്മാഗാന്ധിയാണ്‌. ശിവപ്രസാദ്‌ ഗുപ്‌ത എന്ന വ്യക്തിയുടെ നേതൃത്വത്തില്‍  ചെറിയ തോതില്‍  ആരംഭിച്ച ഈ സ്ഥാപനത്തിന്‌ 1961 ജൂലായ്‌ മുതല്‍  ഗവണ്‍മെന്റിന്റെ ധനസഹായവും ലഭിച്ചുവന്നു. 1973-ലെ "ഉത്തര്‍പ്രദേശ്‌ യൂണിവേഴ്‌സിറ്റീസ്‌ അധിനിയമം' അനുസരിച്ച്‌ 1974 ജനു. 15 മുതല്‍  കാശീ വിദ്യാപീഠം ഒരു ചാര്‍ട്ടേഡ്‌ സര്‍വകലാശാലയായിത്തീര്‍ന്നു.
-
ഉത്തരപ്രദേശിലുള്ള വാരാണസിയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാല. മഹാത്മാഗാന്ധി കാശീവിദ്യാപീഠ്‌ എന്നാണ്‌ സർവകലാശാലയുടെ യഥാർഥ പേര്‌. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു സമാന്തര വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 1921-ൽ സ്ഥാപിതമായ ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്‌ മഹാത്മാഗാന്ധിയാണ്‌. ശിവപ്രസാദ്‌ ഗുപ്‌ത എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ചെറിയ തോതിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്‌ 1961 ജൂലായ്‌ മുതൽ ഗവണ്‍മെന്റിന്റെ ധനസഹായവും ലഭിച്ചുവന്നു. 1973-ലെ "ഉത്തർപ്രദേശ്‌ യൂണിവേഴ്‌സിറ്റീസ്‌ അധിനിയമം' അനുസരിച്ച്‌ 1974 ജനു. 15 മുതൽ കാശീ വിദ്യാപീഠം ഒരു ചാർട്ടേഡ്‌ സർവകലാശാലയായിത്തീർന്നു.
+
സാമൂഹ്യശാസ്‌ത്രം, മാനവികശാസ്‌ത്രം, കലകള്‍, ശാസ്‌ത്രവും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളില്‍  ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്‌.
-
സാമൂഹ്യശാസ്‌ത്രം, മാനവികശാസ്‌ത്രം, കലകള്‍, ശാസ്‌ത്രവും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്‌.
+
യോഗ്യതയുടെ അടിസ്ഥാനത്തില്‍  സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും നല്‌കുന്നതിനു പുറമേ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ഫീസ്‌ സൗജന്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കും ഉത്തര്‍പ്രദേശില്‍  സേവനം അനുഷ്‌ഠിക്കുന്ന അധ്യാപകര്‍ക്കും കാശീവിദ്യാപീഠത്തില്‍  നിന്ന്‌ മാസ്റ്റര്‍ബിരുദം നേടിയിട്ടുള്ളവര്‍ക്കും പ്രവറ്റായി ബിരുദ-ബിരുദാനന്തര പരീക്ഷണകള്‍ക്കു (സോഷ്യല്‍  വര്‍ക്ക്‌ ഒഴികെ) ചേരുന്നതിനുള്ള സംവിധാനം ഇവിടെ ഉണ്ട്‌.
-
യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളും നല്‌കുന്നതിനു പുറമേ പാവപ്പെട്ട വിദ്യാർഥികള്‍ക്കു ഫീസ്‌ സൗജന്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കും ഉത്തർപ്രദേശിൽ സേവനം അനുഷ്‌ഠിക്കുന്ന അധ്യാപകർക്കും കാശീവിദ്യാപീഠത്തിൽ നിന്ന്‌ മാസ്റ്റർബിരുദം നേടിയിട്ടുള്ളവർക്കും പ്രവറ്റായി ബിരുദ-ബിരുദാനന്തര പരീക്ഷണകള്‍ക്കു (സോഷ്യൽ വർക്ക്‌ ഒഴികെ) ചേരുന്നതിനുള്ള സംവിധാനം ഇവിടെ ഉണ്ട്‌.
+
"ശ്രീ ഭഗവന്‍ദാസ്‌ സ്വാധ്യായപീഠ' എന്ന പേരില്‍  അറിയപ്പെടുന്ന സര്‍വകലാശാലാ ലൈബ്രറി ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍  പൊതുജനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌.
-
"ശ്രീ ഭഗവന്‍ദാസ്‌ സ്വാധ്യായപീഠ' എന്ന പേരിൽ അറിയപ്പെടുന്ന സർവകലാശാലാ ലൈബ്രറി ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌.
+
സര്‍വകലാശാലയുടെ സോഷ്യല്‍  വര്‍ക്ക്‌സ്‌ വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍  ഒരു കമ്യൂണിറ്റി സെന്ററും മന്ദബുദ്ധികള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടി ഒരു ആരോഗ്യസംരക്ഷണ കേന്ദ്രവും ഇതിന്റെ കീഴിലുണ്ട്‌. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍  സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
-
സർവകലാശാലയുടെ സോഷ്യൽ വർക്ക്‌സ്‌ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഒരു കമ്യൂണിറ്റി സെന്ററും മന്ദബുദ്ധികള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കൂളും പ്രവർത്തിച്ചുവരുന്നു. വിദ്യാർഥികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടി ഒരു ആരോഗ്യസംരക്ഷണ കേന്ദ്രവും ഇതിന്റെ കീഴിലുണ്ട്‌. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്‌.
+

Current revision as of 12:10, 1 ഓഗസ്റ്റ്‌ 2014

കാശീ വിദ്യാപീഠം

കാശീ വിദ്യാപീഠം

ഉത്തരപ്രദേശിലുള്ള വാരാണസിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍വകലാശാല. മഹാത്മാഗാന്ധി കാശീവിദ്യാപീഠ്‌ എന്നാണ്‌ സര്‍വകലാശാലയുടെ യഥാര്‍ഥ പേര്‌. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു സമാന്തര വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 1921-ല്‍ സ്ഥാപിതമായ ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌ മഹാത്മാഗാന്ധിയാണ്‌. ശിവപ്രസാദ്‌ ഗുപ്‌ത എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ചെറിയ തോതില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്‌ 1961 ജൂലായ്‌ മുതല്‍ ഗവണ്‍മെന്റിന്റെ ധനസഹായവും ലഭിച്ചുവന്നു. 1973-ലെ "ഉത്തര്‍പ്രദേശ്‌ യൂണിവേഴ്‌സിറ്റീസ്‌ അധിനിയമം' അനുസരിച്ച്‌ 1974 ജനു. 15 മുതല്‍ കാശീ വിദ്യാപീഠം ഒരു ചാര്‍ട്ടേഡ്‌ സര്‍വകലാശാലയായിത്തീര്‍ന്നു.

സാമൂഹ്യശാസ്‌ത്രം, മാനവികശാസ്‌ത്രം, കലകള്‍, ശാസ്‌ത്രവും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്‌. യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും നല്‌കുന്നതിനു പുറമേ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ഫീസ്‌ സൗജന്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കും ഉത്തര്‍പ്രദേശില്‍ സേവനം അനുഷ്‌ഠിക്കുന്ന അധ്യാപകര്‍ക്കും കാശീവിദ്യാപീഠത്തില്‍ നിന്ന്‌ മാസ്റ്റര്‍ബിരുദം നേടിയിട്ടുള്ളവര്‍ക്കും പ്രവറ്റായി ബിരുദ-ബിരുദാനന്തര പരീക്ഷണകള്‍ക്കു (സോഷ്യല്‍ വര്‍ക്ക്‌ ഒഴികെ) ചേരുന്നതിനുള്ള സംവിധാനം ഇവിടെ ഉണ്ട്‌. "ശ്രീ ഭഗവന്‍ദാസ്‌ സ്വാധ്യായപീഠ' എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വകലാശാലാ ലൈബ്രറി ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌. സര്‍വകലാശാലയുടെ സോഷ്യല്‍ വര്‍ക്ക്‌സ്‌ വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ ഒരു കമ്യൂണിറ്റി സെന്ററും മന്ദബുദ്ധികള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടി ഒരു ആരോഗ്യസംരക്ഷണ കേന്ദ്രവും ഇതിന്റെ കീഴിലുണ്ട്‌. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍