This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറിഞ്ഞിക്കാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുറിഞ്ഞിക്കാവ്‌ == തീയസമുദായക്കാരുടെ ഒരു ആരാധനാ സ്ഥാനം. തളി...)
(കുറിഞ്ഞിക്കാവ്‌)
 
വരി 2: വരി 2:
== കുറിഞ്ഞിക്കാവ്‌ ==
== കുറിഞ്ഞിക്കാവ്‌ ==
-
തീയസമുദായക്കാരുടെ ഒരു ആരാധനാ സ്ഥാനം. തളിപ്പറമ്പ്‌ താലൂക്കിലെ തായിനേരിയാണ്‌ ഇതിന്റെ ആസ്ഥാനം. പയ്യന്നൂർ ടൗണിൽ നിന്ന്‌ ഒന്നര കി.മീ. വടക്കു പടിഞ്ഞാറ്‌ ഭാഗത്താണിത്‌ സ്ഥിതിചെയ്യുന്നത്‌. "കുറിഞ്ഞി' എന്നാൽ വയൽച്ചുള്ളി എന്നാണർഥം. കരിങ്കുറിഞ്ഞി, ചെങ്കുറിഞ്ഞി, നീലക്കുറിഞ്ഞി, ചെറുകുറിഞ്ഞി, മഞ്ഞക്കുറിഞ്ഞി തുടങ്ങിയ പുഷ്‌പങ്ങള്‍ വിടർന്നുനിന്നൊരു കാവായിരുന്നു അതെന്ന്‌ വിശ്വസിക്കപ്പെടുന്നു. "പൂമാല ഭഗവതി'യാണ്‌ ഈ കാവിലെ പ്രധാനദേവത.
+
തീയസമുദായക്കാരുടെ ഒരു ആരാധനാ സ്ഥാനം. തളിപ്പറമ്പ്‌ താലൂക്കിലെ തായിനേരിയാണ്‌ ഇതിന്റെ ആസ്ഥാനം. പയ്യന്നൂര്‍ ടൗണില്‍  നിന്ന്‌ ഒന്നര കി.മീ. വടക്കു പടിഞ്ഞാറ്‌ ഭാഗത്താണിത്‌ സ്ഥിതിചെയ്യുന്നത്‌. "കുറിഞ്ഞി' എന്നാല്‍  വയല്‍ ച്ചുള്ളി എന്നാണര്‍ഥം. കരിങ്കുറിഞ്ഞി, ചെങ്കുറിഞ്ഞി, നീലക്കുറിഞ്ഞി, ചെറുകുറിഞ്ഞി, മഞ്ഞക്കുറിഞ്ഞി തുടങ്ങിയ പുഷ്‌പങ്ങള്‍ വിടര്‍ന്നുനിന്നൊരു കാവായിരുന്നു അതെന്ന്‌ വിശ്വസിക്കപ്പെടുന്നു. "പൂമാല ഭഗവതി'യാണ്‌ ഈ കാവിലെ പ്രധാനദേവത.
-
ആര്യർനാട്ടിൽ നിന്ന്‌ മരക്കലം വഴി മലനാട്ടിൽ വന്നു ചേർന്ന ദേവതയാണ്‌ പൂമാല. പൂരം നോറ്റ്‌ പൂ പറിക്കുവാന്‍ ചെന്ന ആര്യരാജപുത്രിയിൽ ഈ ദേവത ആവേശിച്ചു. ആര്യരാജന്‍, പ്രശ്‌നം മുഖേന കാര്യം ഗ്രഹിച്ച്‌, മലനാടു കാണുവാന്‍ ആഗ്രഹിച്ച ആ ദേവതയ്‌ക്ക്‌ മരക്കലം പണിതീർപ്പിച്ചു. ആര്യപ്പൂമാലയോടൊപ്പം പൂമാരുതന്‍ എന്ന ദേവതയും എഴുന്നള്ളി. ആദ്യം ഏഴിമലയ്‌ക്കു സമീപമുള്ള "കുറുവന്തട്ട'യെന്ന സ്ഥാനത്ത്‌ വന്നുചേർന്നു. പിന്നീടാണ്‌ രാമവില്യം, കുറിഞ്ഞിക്കാവ്‌, മണിയറക്കാവ്‌, അണീകര തുടങ്ങിയ മറ്റു സ്ഥാനങ്ങളിലേക്ക്‌ എഴുന്നള്ളിയത്‌. "കളത്തിലരിയും പാട്ടും' എന്ന ഉത്സവത്തിന്‌ കണിശന്മാർ പാടാറുള്ള മരക്കലപ്പാട്ടിൽ ഈ കഥ ആഖ്യാനം ചെയ്യുന്നുണ്ട്‌.
+
ആര്യര്‍നാട്ടില്‍  നിന്ന്‌ മരക്കലം വഴി മലനാട്ടില്‍  വന്നു ചേര്‍ന്ന ദേവതയാണ്‌ പൂമാല. പൂരം നോറ്റ്‌ പൂ പറിക്കുവാന്‍ ചെന്ന ആര്യരാജപുത്രിയില്‍  ഈ ദേവത ആവേശിച്ചു. ആര്യരാജന്‍, പ്രശ്‌നം മുഖേന കാര്യം ഗ്രഹിച്ച്‌, മലനാടു കാണുവാന്‍ ആഗ്രഹിച്ച ആ ദേവതയ്‌ക്ക്‌ മരക്കലം പണിതീര്‍പ്പിച്ചു. ആര്യപ്പൂമാലയോടൊപ്പം പൂമാരുതന്‍ എന്ന ദേവതയും എഴുന്നള്ളി. ആദ്യം ഏഴിമലയ്‌ക്കു സമീപമുള്ള "കുറുവന്തട്ട'യെന്ന സ്ഥാനത്ത്‌ വന്നുചേര്‍ന്നു. പിന്നീടാണ്‌ രാമവില്യം, കുറിഞ്ഞിക്കാവ്‌, മണിയറക്കാവ്‌, അണീകര തുടങ്ങിയ മറ്റു സ്ഥാനങ്ങളിലേക്ക്‌ എഴുന്നള്ളിയത്‌. "കളത്തിലരിയും പാട്ടും' എന്ന ഉത്സവത്തിന്‌ കണിശന്മാര്‍ പാടാറുള്ള മരക്കലപ്പാട്ടില്‍  ഈ കഥ ആഖ്യാനം ചെയ്യുന്നുണ്ട്‌.
-
മകരമാസം 27-നു മുതൽ നാലുദിവസമാണ്‌ കുറിഞ്ഞിക്കാവിൽ കളിയാട്ട മഹോത്സവം. "പൂമാല'യ്‌ക്ക്‌ കെട്ടിക്കോലമില്ല. പൂമാരുതന്‍, മടേച്ചാമുണ്ഡി, വിഷ്‌ണുമൂർത്തി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയ മറ്റു ദേവതകളെ ഈ കാവിൽ കോലംകെട്ടിയാടിച്ചുവരുന്നു.
+
മകരമാസം 27-നു മുതല്‍  നാലുദിവസമാണ്‌ കുറിഞ്ഞിക്കാവില്‍  കളിയാട്ട മഹോത്സവം. "പൂമാല'യ്‌ക്ക്‌ കെട്ടിക്കോലമില്ല. പൂമാരുതന്‍, മടേച്ചാമുണ്ഡി, വിഷ്‌ണുമൂര്‍ത്തി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയ മറ്റു ദേവതകളെ ഈ കാവില്‍  കോലംകെട്ടിയാടിച്ചുവരുന്നു.
(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)
(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

Current revision as of 11:51, 1 ഓഗസ്റ്റ്‌ 2014

കുറിഞ്ഞിക്കാവ്‌

തീയസമുദായക്കാരുടെ ഒരു ആരാധനാ സ്ഥാനം. തളിപ്പറമ്പ്‌ താലൂക്കിലെ തായിനേരിയാണ്‌ ഇതിന്റെ ആസ്ഥാനം. പയ്യന്നൂര്‍ ടൗണില്‍ നിന്ന്‌ ഒന്നര കി.മീ. വടക്കു പടിഞ്ഞാറ്‌ ഭാഗത്താണിത്‌ സ്ഥിതിചെയ്യുന്നത്‌. "കുറിഞ്ഞി' എന്നാല്‍ വയല്‍ ച്ചുള്ളി എന്നാണര്‍ഥം. കരിങ്കുറിഞ്ഞി, ചെങ്കുറിഞ്ഞി, നീലക്കുറിഞ്ഞി, ചെറുകുറിഞ്ഞി, മഞ്ഞക്കുറിഞ്ഞി തുടങ്ങിയ പുഷ്‌പങ്ങള്‍ വിടര്‍ന്നുനിന്നൊരു കാവായിരുന്നു അതെന്ന്‌ വിശ്വസിക്കപ്പെടുന്നു. "പൂമാല ഭഗവതി'യാണ്‌ ഈ കാവിലെ പ്രധാനദേവത.

ആര്യര്‍നാട്ടില്‍ നിന്ന്‌ മരക്കലം വഴി മലനാട്ടില്‍ വന്നു ചേര്‍ന്ന ദേവതയാണ്‌ പൂമാല. പൂരം നോറ്റ്‌ പൂ പറിക്കുവാന്‍ ചെന്ന ആര്യരാജപുത്രിയില്‍ ഈ ദേവത ആവേശിച്ചു. ആര്യരാജന്‍, പ്രശ്‌നം മുഖേന കാര്യം ഗ്രഹിച്ച്‌, മലനാടു കാണുവാന്‍ ആഗ്രഹിച്ച ആ ദേവതയ്‌ക്ക്‌ മരക്കലം പണിതീര്‍പ്പിച്ചു. ആര്യപ്പൂമാലയോടൊപ്പം പൂമാരുതന്‍ എന്ന ദേവതയും എഴുന്നള്ളി. ആദ്യം ഏഴിമലയ്‌ക്കു സമീപമുള്ള "കുറുവന്തട്ട'യെന്ന സ്ഥാനത്ത്‌ വന്നുചേര്‍ന്നു. പിന്നീടാണ്‌ രാമവില്യം, കുറിഞ്ഞിക്കാവ്‌, മണിയറക്കാവ്‌, അണീകര തുടങ്ങിയ മറ്റു സ്ഥാനങ്ങളിലേക്ക്‌ എഴുന്നള്ളിയത്‌. "കളത്തിലരിയും പാട്ടും' എന്ന ഉത്സവത്തിന്‌ കണിശന്മാര്‍ പാടാറുള്ള മരക്കലപ്പാട്ടില്‍ ഈ കഥ ആഖ്യാനം ചെയ്യുന്നുണ്ട്‌.

മകരമാസം 27-നു മുതല്‍ നാലുദിവസമാണ്‌ കുറിഞ്ഞിക്കാവില്‍ കളിയാട്ട മഹോത്സവം. "പൂമാല'യ്‌ക്ക്‌ കെട്ടിക്കോലമില്ല. പൂമാരുതന്‍, മടേച്ചാമുണ്ഡി, വിഷ്‌ണുമൂര്‍ത്തി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയ മറ്റു ദേവതകളെ ഈ കാവില്‍ കോലംകെട്ടിയാടിച്ചുവരുന്നു. (ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍