This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുറ്റാലം)
(കുറ്റാലം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കുറ്റാലം ==
== കുറ്റാലം ==
   
-
തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിൽ തെങ്കാശി താലൂക്കിലുള്ള ഒരു സുഖവാസകേന്ദ്രം. തെങ്കാശിക്ക്‌ 7 കി.മീ. പടിഞ്ഞാറായിട്ട്‌ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന്‌ 160 മീ. പൊക്കത്തിലുള്ള കുറ്റാലം പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. അവിടെ അഗസ്‌ത്യമുനി തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിച്ചുപോരുന്നു. ഇവിടത്തെ തിരുകുറ്റാലനാഥർ ക്ഷേത്രത്തിൽനിന്ന്‌ ആണ്‌ കുറ്റാലമെന്ന പേരുണ്ടായത്‌. ഒരു കാലത്ത്‌ വൈഷ്‌ണവക്ഷേത്രമായിരുന്ന ഇത്‌ ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണ്‌.
+
തമിഴ്‌നാട്ടില്‍  തിരുനെല്‍ വേലി ജില്ലയില്‍  തെങ്കാശി താലൂക്കിലുള്ള ഒരു സുഖവാസകേന്ദ്രം. തെങ്കാശിക്ക്‌ 7 കി.മീ. പടിഞ്ഞാറായിട്ട്‌ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്‍  നിന്ന്‌ 160 മീ. പൊക്കത്തിലുള്ള കുറ്റാലം പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. അവിടെ അഗസ്‌ത്യമുനി തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിച്ചുപോരുന്നു. ഇവിടത്തെ തിരുകുറ്റാലനാഥര്‍ ക്ഷേത്രത്തില്‍ നിന്ന്‌ ആണ്‌ കുറ്റാലമെന്ന പേരുണ്ടായത്‌. ഒരു കാലത്ത്‌ വൈഷ്‌ണവക്ഷേത്രമായിരുന്ന ഇത്‌ ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണ്‌.
-
[[ചിത്രം:Vol7p741_kuttalam.jpg|thumb|]]
+
[[ചിത്രം:Vol7p741_kuttalam.jpg|thumb|കുറ്റാലം വെള്ളച്ചാട്ടം]]
-
തിരുകൂടമലയിലെ വെള്ളച്ചാട്ടത്താലാണ്‌ ഇവിടെ പ്രസിദ്ധിയാർജിച്ചത്‌. ഇവിടത്തെ പഞ്ചജലപാതം നയനാനന്ദകരമാണ്‌. ജൂണ്‍ മുതൽ സെപ്‌തംബർ വരെ നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ട്‌ ഈ സമയത്ത്‌ ധാരാളം ആളുകള്‍ ഇവിടെ സുഖവാസത്തിനായി എത്തുന്നു.
+
തിരുകൂടമലയിലെ വെള്ളച്ചാട്ടത്താലാണ്‌ ഇവിടെ പ്രസിദ്ധിയാര്‍ജിച്ചത്‌. ഇവിടത്തെ പഞ്ചജലപാതം നയനാനന്ദകരമാണ്‌. ജൂണ്‍ മുതല്‍  സെപ്‌തംബര്‍ വരെ നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ട്‌ ഈ സമയത്ത്‌ ധാരാളം ആളുകള്‍ ഇവിടെ സുഖവാസത്തിനായി എത്തുന്നു.
-
1560 മീ. പൊക്കമുള്ള തിരുകൂടമല പൊതികമലൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. തെക്കന്‍ കാറ്റിന്റെ ഉദ്‌ഭവസ്ഥലമാണെന്ന്‌ പഴമക്കാർ വിശ്വസിച്ചിരുന്നു.  ഈ മലകള്‍ ഔഷധമൂല്യങ്ങളുള്ള ചെടികള്‍കൊണ്ട്‌ സമൃദ്ധമാണ്‌. ഔഷധച്ചെടികളിൽ തട്ടിവരുന്ന ഈ ജലപാതത്തിലെ സ്‌നാനം ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ഇത്‌ മാനസികരോഗികള്‍ക്ക്‌ വളരെ പ്രയോജനകരമായി കരുതപ്പെടുന്നു. ഈ മലകളിലുള്ള പച്ചിലമരുന്നുകളിൽ നിന്നെടുക്കുന്ന മഹാചന്ദനാദി തൈലം പേരുകേട്ട ഒരു സിദ്ധൗഷധമാണ്‌.
+
1560 മീ. പൊക്കമുള്ള തിരുകൂടമല പൊതികമലൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. തെക്കന്‍ കാറ്റിന്റെ ഉദ്‌ഭവസ്ഥലമാണെന്ന്‌ പഴമക്കാര്‍ വിശ്വസിച്ചിരുന്നു.  ഈ മലകള്‍ ഔഷധമൂല്യങ്ങളുള്ള ചെടികള്‍കൊണ്ട്‌ സമൃദ്ധമാണ്‌. ഔഷധച്ചെടികളില്‍  തട്ടിവരുന്ന ഈ ജലപാതത്തിലെ സ്‌നാനം ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ഇത്‌ മാനസികരോഗികള്‍ക്ക്‌ വളരെ പ്രയോജനകരമായി കരുതപ്പെടുന്നു. ഈ മലകളിലുള്ള പച്ചിലമരുന്നുകളില്‍  നിന്നെടുക്കുന്ന മഹാചന്ദനാദി തൈലം പേരുകേട്ട ഒരു സിദ്ധൗഷധമാണ്‌.
-
പൊതികമലയിൽ നിന്ന്‌ ഏകദേശം 75 മീ. മുകളിൽ നിന്നാണ്‌ ജലപാതം ഉണ്ടാകുന്നത്‌. അഞ്ച്‌ അരുവികള്‍ ചേർന്ന്‌ വെള്ളച്ചാട്ടമായി മാറുന്നതുകൊണ്ടാണ്‌ ഇതിനെ പഞ്ചജലപാതം എന്നു പറയുന്നത്‌. ഇത്‌ വേദ അരുവി അഥവാ "അയണരുവി' എന്ന പേരിലും അറിയപ്പെടുന്നു. ഉന്തിനില്‌ക്കുന്ന ഒരു ഭീമാകാരമായ പാറ ഈ ജലപാതത്തിന്റെ വരവിനെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടു താഴെനിന്നു നോക്കുന്നവർക്ക്‌ ആകാശത്തുനിന്ന്‌ വെള്ളം പൊട്ടിവീഴുന്നതുപോലെ തോന്നും. നിരന്തരമായ ജലവീഴ്‌ചകൊണ്ട്‌ അപക്ഷയത്തിന്‌ വിധേയമായ ഈ വലിയ പാറയിൽ രൂപംകൊണ്ടിട്ടുള്ള തടങ്ങളിൽ വെള്ളം നിറഞ്ഞ്‌ ചെറുജലാശയങ്ങളായി മാറിയിട്ടുണ്ട്‌.
+
പൊതികമലയില്‍  നിന്ന്‌ ഏകദേശം 75 മീ. മുകളില്‍  നിന്നാണ്‌ ജലപാതം ഉണ്ടാകുന്നത്‌. അഞ്ച്‌ അരുവികള്‍ ചേര്‍ന്ന്‌ വെള്ളച്ചാട്ടമായി മാറുന്നതുകൊണ്ടാണ്‌ ഇതിനെ പഞ്ചജലപാതം എന്നു പറയുന്നത്‌. ഇത്‌ വേദ അരുവി അഥവാ "അയണരുവി' എന്ന പേരിലും അറിയപ്പെടുന്നു. ഉന്തിനില്‌ക്കുന്ന ഒരു ഭീമാകാരമായ പാറ ഈ ജലപാതത്തിന്റെ വരവിനെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടു താഴെനിന്നു നോക്കുന്നവര്‍ക്ക്‌ ആകാശത്തുനിന്ന്‌ വെള്ളം പൊട്ടിവീഴുന്നതുപോലെ തോന്നും. നിരന്തരമായ ജലവീഴ്‌ചകൊണ്ട്‌ അപക്ഷയത്തിന്‌ വിധേയമായ ഈ വലിയ പാറയില്‍  രൂപംകൊണ്ടിട്ടുള്ള തടങ്ങളില്‍  വെള്ളം നിറഞ്ഞ്‌ ചെറുജലാശയങ്ങളായി മാറിയിട്ടുണ്ട്‌.
-
പഞ്ചജലപാതത്തിന്‌ കുറച്ചകലെയാണ്‌ തിരുകുറ്റാലനാഥർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ശിവന്‍ നൃത്തം ചെയ്യുന്ന വിഗ്രഹങ്ങളുള്ള തമിഴ്‌നാട്ടിലെ ആറു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്‌. പഞ്ചലോഹംകൊണ്ടുള്ള നടരാജവിഗ്രഹമാണ്‌ പ്രതിഷ്‌ഠ. ശംഖിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ ദർശനം വടക്കോട്ടാണ്‌. ഒരിക്കൽ വൈഷ്‌ണവക്ഷേത്രമായിരുന്നു ഇതെന്നും ഇത്‌ അഗസ്‌ത്യമുനി തന്റെ ദിവ്യത്വംകൊണ്ട്‌ വിഷ്‌ണുവിനെ ശിവനാക്കി മാറ്റിയതാണെന്നും പുരാണകഥകള്‍ പറയുന്നു. തിരുചൂടരാജപ്പ കവിരായർ കുറ്റാലനാഥരെക്കുറിച്ച്‌ കുറ്റാലക്കുറവഞ്ചി എന്ന മനോഹരമായ "കുറവഞ്ചി' നാടകവും സ്ഥലപുരാണവും രചിച്ചിട്ടുണ്ട്‌. പഞ്ചജലപാതമാണ്‌ കുറ്റാല അരുവിയായി മാറുന്നത്‌. കുറ്റാല അരുവിയുടെ വടക്കേ ഭാഗത്തായി നിരവധി മണ്ഡപങ്ങള്‍ പണിതിട്ടുണ്ട്‌. ഇവയെ സഞ്ചാരികള്‍ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തുള്ള തീർഥക്കുളത്തിൽ ഉത്സവസമയത്ത്‌ ജല രഥോത്സവം നടത്തിവരുന്നു. 5-ാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാക്കന്മാരാണ്‌ ഈ ക്ഷേത്രം പണിതുയർത്തിയത്‌ എന്നു വിശ്വസിക്കപ്പെടുന്നു. മാണിക്യവാചകർ, തിരുജ്ഞാനസംബന്ധർ മുതലായവർ ഈ ക്ഷേത്രത്തെ പുകഴ്‌ത്തിപ്പാടിയിട്ടുണ്ട്‌. ഇവിടെയുള്ള ഹിന്ദുക്കളുടെ നിരവധി മഠങ്ങളിൽ തിരുവാടി ഇറൈമഠം പ്രാധാന്യം അർഹിക്കുന്നു. ഒരു സസ്യശാസ്‌ത്രജ്ഞാനോദ്യാനവും ഇവിടെയുണ്ട്‌.
+
പഞ്ചജലപാതത്തിന്‌ കുറച്ചകലെയാണ്‌ തിരുകുറ്റാലനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ശിവന്‍ നൃത്തം ചെയ്യുന്ന വിഗ്രഹങ്ങളുള്ള തമിഴ്‌നാട്ടിലെ ആറു ശിവക്ഷേത്രങ്ങളില്‍  ഒന്നാണിത്‌. പഞ്ചലോഹംകൊണ്ടുള്ള നടരാജവിഗ്രഹമാണ്‌ പ്രതിഷ്‌ഠ. ശംഖിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ ദര്‍ശനം വടക്കോട്ടാണ്‌. ഒരിക്കല്‍  വൈഷ്‌ണവക്ഷേത്രമായിരുന്നു ഇതെന്നും ഇത്‌ അഗസ്‌ത്യമുനി തന്റെ ദിവ്യത്വംകൊണ്ട്‌ വിഷ്‌ണുവിനെ ശിവനാക്കി മാറ്റിയതാണെന്നും പുരാണകഥകള്‍ പറയുന്നു. തിരുചൂടരാജപ്പ കവിരായര്‍ കുറ്റാലനാഥരെക്കുറിച്ച്‌ കുറ്റാലക്കുറവഞ്ചി എന്ന മനോഹരമായ "കുറവഞ്ചി' നാടകവും സ്ഥലപുരാണവും രചിച്ചിട്ടുണ്ട്‌. പഞ്ചജലപാതമാണ്‌ കുറ്റാല അരുവിയായി മാറുന്നത്‌. കുറ്റാല അരുവിയുടെ വടക്കേ ഭാഗത്തായി നിരവധി മണ്ഡപങ്ങള്‍ പണിതിട്ടുണ്ട്‌. ഇവയെ സഞ്ചാരികള്‍ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തുള്ള തീര്‍ഥക്കുളത്തില്‍  ഉത്സവസമയത്ത്‌ ജല രഥോത്സവം നടത്തിവരുന്നു. 5-ാം നൂറ്റാണ്ടില്‍  പാണ്ഡ്യരാജാക്കന്മാരാണ്‌ ഈ ക്ഷേത്രം പണിതുയര്‍ത്തിയത്‌ എന്നു വിശ്വസിക്കപ്പെടുന്നു. മാണിക്യവാചകര്‍, തിരുജ്ഞാനസംബന്ധര്‍ മുതലായവര്‍ ഈ ക്ഷേത്രത്തെ പുകഴ്‌ത്തിപ്പാടിയിട്ടുണ്ട്‌. ഇവിടെയുള്ള ഹിന്ദുക്കളുടെ നിരവധി മഠങ്ങളില്‍  തിരുവാടി ഇറൈമഠം പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു സസ്യശാസ്‌ത്രജ്ഞാനോദ്യാനവും ഇവിടെയുണ്ട്‌.
-
തമിഴ്‌നാട്ടിൽ തഞ്ചാവൂർ ജില്ലയിലും കുറ്റാലമെന്നുപേരുള്ള ഒരു സ്ഥലം ഉണ്ട്‌. ഇത്‌ മായവരത്തിനു 12 കി.മീ. തെക്കു പടിഞ്ഞാറായി കാവേരി നദീതീരത്തു സ്ഥിതിചെയ്യുന്നു. ഇവിടെ ഉക്തവേദീശ്വരമെന്ന പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്‌. തേവാരത്തിൽ ഈ കുറ്റാലം "തിരുത്തുരുത്തി' എന്ന പേരിലാണ്‌ പരാമൃഷ്‌ടമായിട്ടുള്ളത്‌.
+
തമിഴ്‌നാട്ടില്‍  തഞ്ചാവൂര്‍ ജില്ലയിലും കുറ്റാലമെന്നുപേരുള്ള ഒരു സ്ഥലം ഉണ്ട്‌. ഇത്‌ മായവരത്തിനു 12 കി.മീ. തെക്കു പടിഞ്ഞാറായി കാവേരി നദീതീരത്തു സ്ഥിതിചെയ്യുന്നു. ഇവിടെ ഉക്തവേദീശ്വരമെന്ന പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്‌. തേവാരത്തില്‍  ഈ കുറ്റാലം "തിരുത്തുരുത്തി' എന്ന പേരിലാണ്‌ പരാമൃഷ്‌ടമായിട്ടുള്ളത്‌.
(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

Current revision as of 11:48, 1 ഓഗസ്റ്റ്‌ 2014

കുറ്റാലം

തമിഴ്‌നാട്ടില്‍ തിരുനെല്‍ വേലി ജില്ലയില്‍ തെങ്കാശി താലൂക്കിലുള്ള ഒരു സുഖവാസകേന്ദ്രം. തെങ്കാശിക്ക്‌ 7 കി.മീ. പടിഞ്ഞാറായിട്ട്‌ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 160 മീ. പൊക്കത്തിലുള്ള കുറ്റാലം പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. അവിടെ അഗസ്‌ത്യമുനി തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിച്ചുപോരുന്നു. ഇവിടത്തെ തിരുകുറ്റാലനാഥര്‍ ക്ഷേത്രത്തില്‍ നിന്ന്‌ ആണ്‌ കുറ്റാലമെന്ന പേരുണ്ടായത്‌. ഒരു കാലത്ത്‌ വൈഷ്‌ണവക്ഷേത്രമായിരുന്ന ഇത്‌ ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണ്‌.

കുറ്റാലം വെള്ളച്ചാട്ടം

തിരുകൂടമലയിലെ വെള്ളച്ചാട്ടത്താലാണ്‌ ഇവിടെ പ്രസിദ്ധിയാര്‍ജിച്ചത്‌. ഇവിടത്തെ പഞ്ചജലപാതം നയനാനന്ദകരമാണ്‌. ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെ നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ട്‌ ഈ സമയത്ത്‌ ധാരാളം ആളുകള്‍ ഇവിടെ സുഖവാസത്തിനായി എത്തുന്നു.

1560 മീ. പൊക്കമുള്ള തിരുകൂടമല പൊതികമലൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. തെക്കന്‍ കാറ്റിന്റെ ഉദ്‌ഭവസ്ഥലമാണെന്ന്‌ പഴമക്കാര്‍ വിശ്വസിച്ചിരുന്നു. ഈ മലകള്‍ ഔഷധമൂല്യങ്ങളുള്ള ചെടികള്‍കൊണ്ട്‌ സമൃദ്ധമാണ്‌. ഔഷധച്ചെടികളില്‍ തട്ടിവരുന്ന ഈ ജലപാതത്തിലെ സ്‌നാനം ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ഇത്‌ മാനസികരോഗികള്‍ക്ക്‌ വളരെ പ്രയോജനകരമായി കരുതപ്പെടുന്നു. ഈ മലകളിലുള്ള പച്ചിലമരുന്നുകളില്‍ നിന്നെടുക്കുന്ന മഹാചന്ദനാദി തൈലം പേരുകേട്ട ഒരു സിദ്ധൗഷധമാണ്‌.

പൊതികമലയില്‍ നിന്ന്‌ ഏകദേശം 75 മീ. മുകളില്‍ നിന്നാണ്‌ ജലപാതം ഉണ്ടാകുന്നത്‌. അഞ്ച്‌ അരുവികള്‍ ചേര്‍ന്ന്‌ വെള്ളച്ചാട്ടമായി മാറുന്നതുകൊണ്ടാണ്‌ ഇതിനെ പഞ്ചജലപാതം എന്നു പറയുന്നത്‌. ഇത്‌ വേദ അരുവി അഥവാ "അയണരുവി' എന്ന പേരിലും അറിയപ്പെടുന്നു. ഉന്തിനില്‌ക്കുന്ന ഒരു ഭീമാകാരമായ പാറ ഈ ജലപാതത്തിന്റെ വരവിനെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ടു താഴെനിന്നു നോക്കുന്നവര്‍ക്ക്‌ ആകാശത്തുനിന്ന്‌ വെള്ളം പൊട്ടിവീഴുന്നതുപോലെ തോന്നും. നിരന്തരമായ ജലവീഴ്‌ചകൊണ്ട്‌ അപക്ഷയത്തിന്‌ വിധേയമായ ഈ വലിയ പാറയില്‍ രൂപംകൊണ്ടിട്ടുള്ള തടങ്ങളില്‍ വെള്ളം നിറഞ്ഞ്‌ ചെറുജലാശയങ്ങളായി മാറിയിട്ടുണ്ട്‌.

പഞ്ചജലപാതത്തിന്‌ കുറച്ചകലെയാണ്‌ തിരുകുറ്റാലനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ശിവന്‍ നൃത്തം ചെയ്യുന്ന വിഗ്രഹങ്ങളുള്ള തമിഴ്‌നാട്ടിലെ ആറു ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. പഞ്ചലോഹംകൊണ്ടുള്ള നടരാജവിഗ്രഹമാണ്‌ പ്രതിഷ്‌ഠ. ശംഖിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ ദര്‍ശനം വടക്കോട്ടാണ്‌. ഒരിക്കല്‍ വൈഷ്‌ണവക്ഷേത്രമായിരുന്നു ഇതെന്നും ഇത്‌ അഗസ്‌ത്യമുനി തന്റെ ദിവ്യത്വംകൊണ്ട്‌ വിഷ്‌ണുവിനെ ശിവനാക്കി മാറ്റിയതാണെന്നും പുരാണകഥകള്‍ പറയുന്നു. തിരുചൂടരാജപ്പ കവിരായര്‍ കുറ്റാലനാഥരെക്കുറിച്ച്‌ കുറ്റാലക്കുറവഞ്ചി എന്ന മനോഹരമായ "കുറവഞ്ചി' നാടകവും സ്ഥലപുരാണവും രചിച്ചിട്ടുണ്ട്‌. പഞ്ചജലപാതമാണ്‌ കുറ്റാല അരുവിയായി മാറുന്നത്‌. കുറ്റാല അരുവിയുടെ വടക്കേ ഭാഗത്തായി നിരവധി മണ്ഡപങ്ങള്‍ പണിതിട്ടുണ്ട്‌. ഇവയെ സഞ്ചാരികള്‍ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തുള്ള തീര്‍ഥക്കുളത്തില്‍ ഉത്സവസമയത്ത്‌ ജല രഥോത്സവം നടത്തിവരുന്നു. 5-ാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ്‌ ഈ ക്ഷേത്രം പണിതുയര്‍ത്തിയത്‌ എന്നു വിശ്വസിക്കപ്പെടുന്നു. മാണിക്യവാചകര്‍, തിരുജ്ഞാനസംബന്ധര്‍ മുതലായവര്‍ ഈ ക്ഷേത്രത്തെ പുകഴ്‌ത്തിപ്പാടിയിട്ടുണ്ട്‌. ഇവിടെയുള്ള ഹിന്ദുക്കളുടെ നിരവധി മഠങ്ങളില്‍ തിരുവാടി ഇറൈമഠം പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു സസ്യശാസ്‌ത്രജ്ഞാനോദ്യാനവും ഇവിടെയുണ്ട്‌.

തമിഴ്‌നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലും കുറ്റാലമെന്നുപേരുള്ള ഒരു സ്ഥലം ഉണ്ട്‌. ഇത്‌ മായവരത്തിനു 12 കി.മീ. തെക്കു പടിഞ്ഞാറായി കാവേരി നദീതീരത്തു സ്ഥിതിചെയ്യുന്നു. ഇവിടെ ഉക്തവേദീശ്വരമെന്ന പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്‌. തേവാരത്തില്‍ ഈ കുറ്റാലം "തിരുത്തുരുത്തി' എന്ന പേരിലാണ്‌ പരാമൃഷ്‌ടമായിട്ടുള്ളത്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍