This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഴലപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഴലപ്പം)
(കുഴലപ്പം)
 
വരി 2: വരി 2:
== കുഴലപ്പം ==
== കുഴലപ്പം ==
[[ചിത്രം:Vol7p798_kuzhalappom.jpg|thumb|കുഴലപ്പം]]
[[ചിത്രം:Vol7p798_kuzhalappom.jpg|thumb|കുഴലപ്പം]]
-
സുറിയാനി ക്രിസ്‌ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു പലഹാരം. ഉണക്കലരിപ്പൊടി, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, തേങ്ങ. എള്ള്‌, ഉപ്പ്‌ എന്നിവയാണ്‌ ഇതിനുവേണ്ട ചേരുവകള്‍. അരിപ്പൊടിയും പകുതി തേങ്ങാപ്പീരയും കൂടി യോജിപ്പിച്ച്‌ അല്‌പനേരം വയ്‌ക്കണം. പിന്നീട്‌ ചെറുതീയിൽ വെള്ളം തോരുന്നതുവരെ ചൂടാക്കണം. ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നേർമയായി അരച്ചെടുത്ത്‌ ബാക്കിവരുന്ന തേങ്ങാപിഴിഞ്ഞ പാലിൽ കലക്കി മാവിൽ തളിക്കണം. നല്ലപോലെ ആവിവരുമ്പോള്‍ ഇറക്കിവച്ച്‌ പച്ചവെള്ളവും ഉപ്പുംചേർത്ത്‌ മാവ്‌ നന്നായി കുഴയ്‌ക്കണം. ഉരലിലിട്ട്‌ ഇടിച്ചുമയംവരുത്തിയാലും മതി. ഈ മാവിൽ എള്ളുവിതറി ചെറിയ ചെറിയ ഉരുളകളാക്കണം. ഓരോ ഉരുളയും എടുത്തു പരത്തി വിരലിൽ ചുറ്റി കുഴലുപോലെയാക്കി വെളിച്ചെണ്ണയിൽ വറുത്തുകോരണം.
+
സുറിയാനി ക്രിസ്‌ത്യാനികളുടെ ഇടയില്‍  പ്രചാരത്തിലുള്ള ഒരു പലഹാരം. ഉണക്കലരിപ്പൊടി, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, തേങ്ങ. എള്ള്‌, ഉപ്പ്‌ എന്നിവയാണ്‌ ഇതിനുവേണ്ട ചേരുവകള്‍. അരിപ്പൊടിയും പകുതി തേങ്ങാപ്പീരയും കൂടി യോജിപ്പിച്ച്‌ അല്‌പനേരം വയ്‌ക്കണം. പിന്നീട്‌ ചെറുതീയില്‍  വെള്ളം തോരുന്നതുവരെ ചൂടാക്കണം. ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നേര്‍മയായി അരച്ചെടുത്ത്‌ ബാക്കിവരുന്ന തേങ്ങാപിഴിഞ്ഞ പാലില്‍  കലക്കി മാവില്‍  തളിക്കണം. നല്ലപോലെ ആവിവരുമ്പോള്‍ ഇറക്കിവച്ച്‌ പച്ചവെള്ളവും ഉപ്പുംചേര്‍ത്ത്‌ മാവ്‌ നന്നായി കുഴയ്‌ക്കണം. ഉരലിലിട്ട്‌ ഇടിച്ചുമയംവരുത്തിയാലും മതി. ഈ മാവില്‍  എള്ളുവിതറി ചെറിയ ചെറിയ ഉരുളകളാക്കണം. ഓരോ ഉരുളയും എടുത്തു പരത്തി വിരലില്‍  ചുറ്റി കുഴലുപോലെയാക്കി വെളിച്ചെണ്ണയില്‍  വറുത്തുകോരണം.

Current revision as of 11:41, 1 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍