This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഴിനഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഴിനഖം == == Onychocryptosis (in grown nails) == വിരലുകളുടെ നഖത്തിനു ചുറ്റുമുള്ള മ...)
(Onychocryptosis (in grown nails))
 
വരി 5: വരി 5:
== Onychocryptosis (in grown nails) ==
== Onychocryptosis (in grown nails) ==
-
വിരലുകളുടെ നഖത്തിനു ചുറ്റുമുള്ള മാംസത്തെ ബാധിക്കുന്ന ഒരു രോഗം. നഖം ചുറ്റുമുള്ള ത്വക്കിലേക്കു വളർന്നു താഴ്‌ന്നിറങ്ങി വ്രണവും പഴുപ്പുമുണ്ടാക്കുകയും അതിയായ വേദനയുളവാക്കുകയും ചെയ്യുന്നു. ഇതിനെ വിരൽച്ചുറ്റ്‌ എന്നും പറയാറുണ്ട്‌. ഇറുകിയ ഷൂസ്‌ ധരിക്കുന്നതുകൊണ്ടും കുഴിനഖം ഉണ്ടാകാറുണ്ട്‌. ലഘുവായ ശസ്‌ത്രക്രിയ നടത്തിയും ആന്റിബയോട്ടിക്‌ ഔഷധങ്ങള്‍ നല്‌കിയും ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്‌. ചുണ്ടവേരും മനയോലയും സമമെടുത്തു ശീലപ്പൊടിയാക്കി ശർക്കരയിൽ കുഴച്ച്‌ പുരട്ടുന്നതും രോഗശമനത്തിന്‌ ഉപകരിക്കും.
+
വിരലുകളുടെ നഖത്തിനു ചുറ്റുമുള്ള മാംസത്തെ ബാധിക്കുന്ന ഒരു രോഗം. നഖം ചുറ്റുമുള്ള ത്വക്കിലേക്കു വളര്‍ന്നു താഴ്‌ന്നിറങ്ങി വ്രണവും പഴുപ്പുമുണ്ടാക്കുകയും അതിയായ വേദനയുളവാക്കുകയും ചെയ്യുന്നു. ഇതിനെ വിരല്‍ ച്ചുറ്റ്‌ എന്നും പറയാറുണ്ട്‌. ഇറുകിയ ഷൂസ്‌ ധരിക്കുന്നതുകൊണ്ടും കുഴിനഖം ഉണ്ടാകാറുണ്ട്‌. ലഘുവായ ശസ്‌ത്രക്രിയ നടത്തിയും ആന്റിബയോട്ടിക്‌ ഔഷധങ്ങള്‍ നല്‌കിയും ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്‌. ചുണ്ടവേരും മനയോലയും സമമെടുത്തു ശീലപ്പൊടിയാക്കി ശര്‍ക്കരയില്‍  കുഴച്ച്‌ പുരട്ടുന്നതും രോഗശമനത്തിന്‌ ഉപകരിക്കും.

Current revision as of 11:41, 1 ഓഗസ്റ്റ്‌ 2014

കുഴിനഖം

Onychocryptosis (in grown nails)

വിരലുകളുടെ നഖത്തിനു ചുറ്റുമുള്ള മാംസത്തെ ബാധിക്കുന്ന ഒരു രോഗം. നഖം ചുറ്റുമുള്ള ത്വക്കിലേക്കു വളര്‍ന്നു താഴ്‌ന്നിറങ്ങി വ്രണവും പഴുപ്പുമുണ്ടാക്കുകയും അതിയായ വേദനയുളവാക്കുകയും ചെയ്യുന്നു. ഇതിനെ വിരല്‍ ച്ചുറ്റ്‌ എന്നും പറയാറുണ്ട്‌. ഇറുകിയ ഷൂസ്‌ ധരിക്കുന്നതുകൊണ്ടും കുഴിനഖം ഉണ്ടാകാറുണ്ട്‌. ലഘുവായ ശസ്‌ത്രക്രിയ നടത്തിയും ആന്റിബയോട്ടിക്‌ ഔഷധങ്ങള്‍ നല്‌കിയും ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്‌. ചുണ്ടവേരും മനയോലയും സമമെടുത്തു ശീലപ്പൊടിയാക്കി ശര്‍ക്കരയില്‍ കുഴച്ച്‌ പുരട്ടുന്നതും രോഗശമനത്തിന്‌ ഉപകരിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%A8%E0%B4%96%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍