This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാക്ഷേത്രം, അഡയാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കലാക്ഷേത്രം, അഡയാര്‍)
(കലാക്ഷേത്രം, അഡയാര്‍)
 
വരി 2: വരി 2:
തമിഴ്‌നാട്ടിലെ "അഡയാര്‍' എന്ന സ്ഥലത്ത്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു കലാസാംസ്‌കാരികകേന്ദ്രം. ഭാരതീയ കലകളുടെ പരമ്പരാഗതമായുള്ള ശാസ്‌ത്രീയസിദ്ധാന്ത മഹത്ത്വങ്ങളുടെ സംരക്ഷണത്തിനും അവയുടെ പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്‌കിക്കൊണ്ട്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനം ഇന്ന്‌ അന്താരാഷ്‌ട്രപ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.

-
[[ചിത്രം:Vol6p545_rukminidevi arundale.jpg|thumb|രുക്‌മിണി അരുണ്‌ഡേൽ]]
+
[[ചിത്രം:Vol6p545_rukminidevi arundale.jpg|thumb|രുക്‌മിണി അരുണ്‌ഡേല്‍]]
-
1936ലാണ്‌ ഈ സ്ഥാപനം രൂപംകൊണ്ടത്‌. പ്രസിദ്ധ നര്‍ത്തകിയായ രുക്‌മിണി അരുണ്‌ഡേലാണ്‌ ഈ കേന്ദ്രത്തിന്റെ സ്ഥാപക. ലളിതകലകളില്‍ വിശേഷിച്ച്‌ നൃത്തം, സംഗീതം, നാടകം, ചിത്രരചന, കരകൗശലവിദ്യകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‌കുന്ന ഒരു കോളജ്‌ ഒഫ്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ഇവിടെ ഉണ്ട്‌. ഗുരുകുലസമ്പ്രദായത്തില്‍ അധ-്യയനം നല്‌കുന്ന ഇവിടത്തെ ബോധനമാധ്യമം ഇംഗ്ലീഷും തമിഴുമാണ്‌. സംസ്‌കൃതം നിര്‍ബന്ധവിഷയമാണ്‌. ഉപകരണസംഗീതം ഉപവിഷയമായെടുത്തു പഠിക്കാനും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.
+
1936ലാണ്‌ ഈ സ്ഥാപനം രൂപംകൊണ്ടത്‌. പ്രസിദ്ധ നര്‍ത്തകിയായ രുക്‌മിണി അരുണ്‌ഡേലാണ്‌ ഈ കേന്ദ്രത്തിന്റെ സ്ഥാപക. ലളിതകലകളില്‍ വിശേഷിച്ച്‌ നൃത്തം, സംഗീതം, നാടകം, ചിത്രരചന, കരകൗശലവിദ്യകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‌കുന്ന ഒരു കോളജ്‌ ഒഫ്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ഇവിടെ ഉണ്ട്‌. ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം നല്‌കുന്ന ഇവിടത്തെ ബോധനമാധ്യമം ഇംഗ്ലീഷും തമിഴുമാണ്‌. സംസ്‌കൃതം നിര്‍ബന്ധവിഷയമാണ്‌. ഉപകരണസംഗീതം ഉപവിഷയമായെടുത്തു പഠിക്കാനും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.
-
സമൂഹപ്രാര്‍ഥനയ്‌ക്കു ശേഷമാണ്‌ രാവിലെ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്‌. നാലുവര്‍ഷത്തെ പഠനത്തിനുശേഷം ഡിപ്ലോമ നല്‌കുന്നു. ഡിപ്ലോമാനന്തര കോഴ്‌സുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദേശികളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക ദ്വിവത്‌സര കോഴ്‌സുകളും ഇവിടെ നടത്തപ്പെടുന്നു.
+
സമൂഹപ്രാര്‍ഥനയ്‌ക്കു ശേഷമാണ്‌ രാവിലെ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്‌. നാലുവര്‍ഷത്തെ പഠനത്തിനുശേഷം ഡിപ്ലോമ നല്‌കുന്നു. ഡിപ്ലോമാനന്തര കോഴ്‌സുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദേശികളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക ദ്വിവത്‌സര കോഴ്‌സുകളും ഇവിടെ നടത്തപ്പെടുന്നു.ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തിവരുന്നുണ്ട്‌.
-
ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തിവരുന്നുണ്ട്‌.
+
[[ചിത്രം:Vol6p545_kalakshetra_20090112.jpg|thumb|കലാക്ഷേത്രത്തിലെ വൃക്ഷത്തണലില്‍ നടക്കുന്ന നൃത്താഭ്യസനം]]
-
[[ചിത്രം:Vol6p545_kalakshetra_20090112.jpg|thumb|കലാക്ഷേത്രത്തിലെ വൃക്ഷത്തണലിൽ നടക്കുന്ന നൃത്താഭ്യസനം]]
+
കലാക്ഷേത്രത്തിന്റെ സഹോദരസ്ഥാപനങ്ങളാണ്‌ ബസന്ത്‌ തിയോസഫിക്കല്‍ ഹൈസ്‌കൂള്‍, അരുണ്‌ഡേല്‍ ട്രയിനിങ്‌ സ്‌കൂള്‍ ഫോര്‍ റ്റീച്ചേഴ്‌സ്‌, ബസന്ത്‌ അരുണ്‌ഡേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ.  

കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും സംഗീതനാടക അക്കാദമിയുടെയും അംഗീകാരം കൂടാതെ ധനസഹായവും ഈ സ്ഥാപനത്തിന്‌ ലഭിച്ചു വരുന്നുണ്ട്‌. ഭാരതീയ ലളിതകലകളുടെ നവോത്ഥാനത്തിനു വേണ്ടി ഈ കലാകേന്ദ്രം അനുഷ്‌ഠിച്ചുവരുന്ന സേവനങ്ങള്‍ നിസ്‌തുലമാണ്‌.  

നോ: അരുണ്‌ഡേല്‍, രുക്‌മിണീദേവി
നോ: അരുണ്‌ഡേല്‍, രുക്‌മിണീദേവി

Current revision as of 11:30, 1 ഓഗസ്റ്റ്‌ 2014

കലാക്ഷേത്രം, അഡയാര്‍

തമിഴ്‌നാട്ടിലെ "അഡയാര്‍' എന്ന സ്ഥലത്ത്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു കലാസാംസ്‌കാരികകേന്ദ്രം. ഭാരതീയ കലകളുടെ പരമ്പരാഗതമായുള്ള ശാസ്‌ത്രീയസിദ്ധാന്ത മഹത്ത്വങ്ങളുടെ സംരക്ഷണത്തിനും അവയുടെ പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്‌കിക്കൊണ്ട്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനം ഇന്ന്‌ അന്താരാഷ്‌ട്രപ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.

രുക്‌മിണി അരുണ്‌ഡേല്‍

1936ലാണ്‌ ഈ സ്ഥാപനം രൂപംകൊണ്ടത്‌. പ്രസിദ്ധ നര്‍ത്തകിയായ രുക്‌മിണി അരുണ്‌ഡേലാണ്‌ ഈ കേന്ദ്രത്തിന്റെ സ്ഥാപക. ലളിതകലകളില്‍ വിശേഷിച്ച്‌ നൃത്തം, സംഗീതം, നാടകം, ചിത്രരചന, കരകൗശലവിദ്യകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‌കുന്ന ഒരു കോളജ്‌ ഒഫ്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ഇവിടെ ഉണ്ട്‌. ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം നല്‌കുന്ന ഇവിടത്തെ ബോധനമാധ്യമം ഇംഗ്ലീഷും തമിഴുമാണ്‌. സംസ്‌കൃതം നിര്‍ബന്ധവിഷയമാണ്‌. ഉപകരണസംഗീതം ഉപവിഷയമായെടുത്തു പഠിക്കാനും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

സമൂഹപ്രാര്‍ഥനയ്‌ക്കു ശേഷമാണ്‌ രാവിലെ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്‌. നാലുവര്‍ഷത്തെ പഠനത്തിനുശേഷം ഡിപ്ലോമ നല്‌കുന്നു. ഡിപ്ലോമാനന്തര കോഴ്‌സുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദേശികളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക ദ്വിവത്‌സര കോഴ്‌സുകളും ഇവിടെ നടത്തപ്പെടുന്നു.ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തിവരുന്നുണ്ട്‌.

കലാക്ഷേത്രത്തിലെ വൃക്ഷത്തണലില്‍ നടക്കുന്ന നൃത്താഭ്യസനം

കലാക്ഷേത്രത്തിന്റെ സഹോദരസ്ഥാപനങ്ങളാണ്‌ ബസന്ത്‌ തിയോസഫിക്കല്‍ ഹൈസ്‌കൂള്‍, അരുണ്‌ഡേല്‍ ട്രയിനിങ്‌ സ്‌കൂള്‍ ഫോര്‍ റ്റീച്ചേഴ്‌സ്‌, ബസന്ത്‌ അരുണ്‌ഡേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ.

കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും സംഗീതനാടക അക്കാദമിയുടെയും അംഗീകാരം കൂടാതെ ധനസഹായവും ഈ സ്ഥാപനത്തിന്‌ ലഭിച്ചു വരുന്നുണ്ട്‌. ഭാരതീയ ലളിതകലകളുടെ നവോത്ഥാനത്തിനു വേണ്ടി ഈ കലാകേന്ദ്രം അനുഷ്‌ഠിച്ചുവരുന്ന സേവനങ്ങള്‍ നിസ്‌തുലമാണ്‌.

നോ: അരുണ്‌ഡേല്‍, രുക്‌മിണീദേവി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍