This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കൂട്ടുകറി)
(കൂട്ടുകറി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കൂട്ടുകറി ==
== കൂട്ടുകറി ==
-
[[ചിത്രം:Vol7p798_Koottukari_Food_kerala.jpg|thumb|]]
+
[[ചിത്രം:Vol7p798_Koottukari_Food_kerala.jpg|thumb|കൂട്ടുകറി]]
-
കേരളീയമായ ഒരു ഉപദംശം; അടക്കറി എന്നും പേരുണ്ട്‌. നാഴി കടലപ്പരിപ്പോ, മുഴുക്കടലയോ വെള്ളത്തിൽ വേവിക്കുക. ചേനയും ഇളവനും (വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക മുതലായ പച്ചക്കറികളും ഉപയോഗിക്കാം) മെഴുക്കുപുരട്ടിക്കെന്നപോലെ സമചതുരത്തിൽ നുറുക്കിയത്‌ ഒരിടങ്ങഴിയോളം, അല്‌പം ഇഞ്ചിയും ചേർത്ത്‌ വെന്തുകഴിഞ്ഞ കടലയോടു ചേർത്തിളക്കി സ്വല്‌പം മഞ്ഞള്‍പ്പൊടിയും കുരുമുളകു പൊടിയും ആവശ്യത്തിന്‌ ഉപ്പും ഇട്ട്‌ വേണ്ടത്ര വെള്ളം ഒഴിച്ച്‌ വേവിക്കുക. ഒരു മുറി നാളികേരം ചുരണ്ടിയതും ആറു വറ്റൽ മുളകും അരച്ചു മേല്‌പറഞ്ഞ വെന്ത കഷ്‌ണത്തിൽ ചേർത്തു തിളപ്പിച്ചെടുക്കുക. ഒരു മുറി നാളികേരം ചുരണ്ടിയതും അല്‌പം കടുകും കറിവേപ്പിലയും ഉഴുന്നുപരിപ്പും വെളിച്ചെണ്ണയിൽ വറുത്ത്‌ കറിയിൽ ചേർക്കുക. വാളന്‍പുളിയോ നാരങ്ങാനീരോ ചേർത്തും ഇതു തയ്യാറാക്കാറുണ്ട്‌. ഉള്ളിയും കറുവാപ്പട്ടയും പെരുംജീരകവും മറ്റും ചേർത്തും ഈ കറി കൂടുതൽ രുചികരമാക്കാം. തമിഴിൽ ഇതിനെ "കൂട്ടിക്കറി'  എന്നാണു പറയുന്നത്‌.
+
കേരളീയമായ ഒരു ഉപദംശം; അടക്കറി എന്നും പേരുണ്ട്‌. നാഴി കടലപ്പരിപ്പോ, മുഴുക്കടലയോ വെള്ളത്തില്‍  വേവിക്കുക. ചേനയും ഇളവനും (വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക മുതലായ പച്ചക്കറികളും ഉപയോഗിക്കാം) മെഴുക്കുപുരട്ടിക്കെന്നപോലെ സമചതുരത്തില്‍  നുറുക്കിയത്‌ ഒരിടങ്ങഴിയോളം, അല്‌പം ഇഞ്ചിയും ചേര്‍ത്ത്‌ വെന്തുകഴിഞ്ഞ കടലയോടു ചേര്‍ത്തിളക്കി സ്വല്‌പം മഞ്ഞള്‍പ്പൊടിയും കുരുമുളകു പൊടിയും ആവശ്യത്തിന്‌ ഉപ്പും ഇട്ട്‌ വേണ്ടത്ര വെള്ളം ഒഴിച്ച്‌ വേവിക്കുക. ഒരു മുറി നാളികേരം ചുരണ്ടിയതും ആറു വറ്റല്‍  മുളകും അരച്ചു മേല്‌പറഞ്ഞ വെന്ത കഷ്‌ണത്തില്‍  ചേര്‍ത്തു തിളപ്പിച്ചെടുക്കുക. ഒരു മുറി നാളികേരം ചുരണ്ടിയതും അല്‌പം കടുകും കറിവേപ്പിലയും ഉഴുന്നുപരിപ്പും വെളിച്ചെണ്ണയില്‍  വറുത്ത്‌ കറിയില്‍  ചേര്‍ക്കുക. വാളന്‍പുളിയോ നാരങ്ങാനീരോ ചേര്‍ത്തും ഇതു തയ്യാറാക്കാറുണ്ട്‌. ഉള്ളിയും കറുവാപ്പട്ടയും പെരുംജീരകവും മറ്റും ചേര്‍ത്തും ഈ കറി കൂടുതല്‍  രുചികരമാക്കാം. തമിഴില്‍  ഇതിനെ "കൂട്ടിക്കറി'  എന്നാണു പറയുന്നത്‌.

Current revision as of 11:13, 1 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍