This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൂപശാസ്‌ത്രം == കിണർ കുഴിക്കുന്നതിനെ സംബന്ധിച്ച്‌ ആധികാരിക...)
(കൂപശാസ്‌ത്രം)
 
വരി 2: വരി 2:
== കൂപശാസ്‌ത്രം ==
== കൂപശാസ്‌ത്രം ==
-
കിണർ കുഴിക്കുന്നതിനെ സംബന്ധിച്ച്‌ ആധികാരികമായി ചർച്ച ചെയ്യുന്ന ഒരു പ്രാചീനശാസ്‌ത്ര ഗ്രന്ഥം. ആദ്യഭാഗങ്ങള്‍ അനുഷ്‌ടുപ്പ്‌ ശ്ലോകങ്ങളിലാണ്‌ (149) നിബന്ധിച്ചിരിക്കുന്നതെങ്കിലും ഒടുവിൽ കുറച്ച്‌ ഗദ്യവിവരണവും കൊടുത്തുകാണുന്നു. നാളികേരലക്ഷണം, രാശിനിർണയം മുതലായവകൊണ്ട്‌ ഒരു സ്ഥലത്ത്‌ എത്ര ആഴത്തിൽ കുഴിച്ചാൽ വെള്ളം ഉണ്ടാകും എന്ന്‌ നിർണയിക്കുന്നതിനുള്ള വിധികളാണ്‌ ഇതിലുള്ളത്‌.  
+
കിണര്‍ കുഴിക്കുന്നതിനെ സംബന്ധിച്ച്‌ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഒരു പ്രാചീനശാസ്‌ത്ര ഗ്രന്ഥം. ആദ്യഭാഗങ്ങള്‍ അനുഷ്‌ടുപ്പ്‌ ശ്ലോകങ്ങളിലാണ്‌ (149) നിബന്ധിച്ചിരിക്കുന്നതെങ്കിലും ഒടുവില്‍  കുറച്ച്‌ ഗദ്യവിവരണവും കൊടുത്തുകാണുന്നു. നാളികേരലക്ഷണം, രാശിനിര്‍ണയം മുതലായവകൊണ്ട്‌ ഒരു സ്ഥലത്ത്‌ എത്ര ആഴത്തില്‍  കുഴിച്ചാല്‍  വെള്ളം ഉണ്ടാകും എന്ന്‌ നിര്‍ണയിക്കുന്നതിനുള്ള വിധികളാണ്‌ ഇതിലുള്ളത്‌.  
-
സാധാരണക്കാർക്കുപോലും മനസ്സിലാകത്തക്ക രീതിയിൽ വളരെ ലളിതമായ മലയാളത്തിലാണ്‌ ഇതിന്റെ രചന.
+
സാധാരണക്കാര്‍ക്കുപോലും മനസ്സിലാകത്തക്ക രീതിയില്‍  വളരെ ലളിതമായ മലയാളത്തിലാണ്‌ ഇതിന്റെ രചന.
  <nowiki>
  <nowiki>
""കുടിപ്പാന്‍ രസമേറീടും
""കുടിപ്പാന്‍ രസമേറീടും
വരി 12: വരി 12:
  </nowiki>
  </nowiki>
എന്ന മട്ടിലാണ്‌ ഇതിന്റെ ശൈലി.  
എന്ന മട്ടിലാണ്‌ ഇതിന്റെ ശൈലി.  
-
കൂപലക്ഷ്യം, വാസ്‌തുലക്ഷണം, ഭൂതലക്ഷണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി ചർച്ച ചെയ്‌തിട്ടുള്ള ഇതിന്റെ കർത്താവ്‌ ഒരു വാസുദേവനാണെന്ന്‌ പുസ്‌തകത്തിൽനിന്ന്‌ മനസ്സിലാക്കാന്‍ കഴിയും. കേരള സർവകലാശാലാ ഭാഷാഗ്രന്ഥാവലി 96-ാം അങ്കമായി 1957-ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
+
കൂപലക്ഷ്യം, വാസ്‌തുലക്ഷണം, ഭൂതലക്ഷണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി ചര്‍ച്ച ചെയ്‌തിട്ടുള്ള ഇതിന്റെ കര്‍ത്താവ്‌ ഒരു വാസുദേവനാണെന്ന്‌ പുസ്‌തകത്തില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും. കേരള സര്‍വകലാശാലാ ഭാഷാഗ്രന്ഥാവലി 96-ാം അങ്കമായി 1957-ല്‍  ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
-
"കൂപശാസ്‌ത്രം' എന്ന പേരിൽ കോയിത്തട്ട ഗോവിന്ദനാശാരിയുടെ ഒരു കൃതിയും ഉണ്ട്‌.
+
"കൂപശാസ്‌ത്രം' എന്ന പേരില്‍  കോയിത്തട്ട ഗോവിന്ദനാശാരിയുടെ ഒരു കൃതിയും ഉണ്ട്‌.

Current revision as of 11:01, 1 ഓഗസ്റ്റ്‌ 2014

കൂപശാസ്‌ത്രം

കിണര്‍ കുഴിക്കുന്നതിനെ സംബന്ധിച്ച്‌ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഒരു പ്രാചീനശാസ്‌ത്ര ഗ്രന്ഥം. ആദ്യഭാഗങ്ങള്‍ അനുഷ്‌ടുപ്പ്‌ ശ്ലോകങ്ങളിലാണ്‌ (149) നിബന്ധിച്ചിരിക്കുന്നതെങ്കിലും ഒടുവില്‍ കുറച്ച്‌ ഗദ്യവിവരണവും കൊടുത്തുകാണുന്നു. നാളികേരലക്ഷണം, രാശിനിര്‍ണയം മുതലായവകൊണ്ട്‌ ഒരു സ്ഥലത്ത്‌ എത്ര ആഴത്തില്‍ കുഴിച്ചാല്‍ വെള്ളം ഉണ്ടാകും എന്ന്‌ നിര്‍ണയിക്കുന്നതിനുള്ള വിധികളാണ്‌ ഇതിലുള്ളത്‌. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകത്തക്ക രീതിയില്‍ വളരെ ലളിതമായ മലയാളത്തിലാണ്‌ ഇതിന്റെ രചന.

""കുടിപ്പാന്‍ രസമേറീടും
	കുളിപ്പാനും തഥൈവച
	സുഖമായ്‌ തെളിവേറീടും
	സുഖമായ്‌ തെളിവേറീടും 
	സ്വാദുമേറ്റം ഭവിച്ചിടും''
 

എന്ന മട്ടിലാണ്‌ ഇതിന്റെ ശൈലി. കൂപലക്ഷ്യം, വാസ്‌തുലക്ഷണം, ഭൂതലക്ഷണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി ചര്‍ച്ച ചെയ്‌തിട്ടുള്ള ഇതിന്റെ കര്‍ത്താവ്‌ ഒരു വാസുദേവനാണെന്ന്‌ പുസ്‌തകത്തില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും. കേരള സര്‍വകലാശാലാ ഭാഷാഗ്രന്ഥാവലി 96-ാം അങ്കമായി 1957-ല്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. "കൂപശാസ്‌ത്രം' എന്ന പേരില്‍ കോയിത്തട്ട ഗോവിന്ദനാശാരിയുടെ ഒരു കൃതിയും ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍