This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശികാവൃത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാശികാവൃത്തി)
(കാശികാവൃത്തി)
 
വരി 1: വരി 1:
==കാശികാവൃത്തി==
==കാശികാവൃത്തി==
-
സംസ്‌കൃതവ്യാകരണത്തിലെ കാശികാപ്രസ്ഥാനത്തിന്‌ ആധാരമായ അഷ്‌ടാധ്യായീവ്യാഖ്യാനം. ആദ്യത്തെ അഞ്ചധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ ജയാദിത്യനും ശേഷിച്ച മൂന്നധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ വാമനനുമത്ര. 7-ാം ശ. ആണ്‌ രചനാകാലം. കാശികാവൃത്തിയുടെ വ്യാഖ്യാതാവായ വാമനന്‍ കാവ്യാലങ്കാരസൂത്രവൃത്തിയുടെ കർത്താവായ വാമനനിൽ നിന്നു ഭിന്നനാണെന്നാണ്‌ പണ്‌ഡിതമതം.
+
സംസ്‌കൃതവ്യാകരണത്തിലെ കാശികാപ്രസ്ഥാനത്തിന്‌ ആധാരമായ അഷ്‌ടാധ്യായീവ്യാഖ്യാനം. ആദ്യത്തെ അഞ്ചധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ ജയാദിത്യനും ശേഷിച്ച മൂന്നധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ വാമനനുമത്ര. 7-ാം ശ. ആണ്‌ രചനാകാലം. കാശികാവൃത്തിയുടെ വ്യാഖ്യാതാവായ വാമനന്‍ കാവ്യാലങ്കാരസൂത്രവൃത്തിയുടെ കര്‍ത്താവായ വാമനനില്‍  നിന്നു ഭിന്നനാണെന്നാണ്‌ പണ്‌ഡിതമതം.
-
അഷ്‌ടാധ്യായിയിലെ സൂത്രക്രമംതന്നെ സ്വീകരിച്ച്‌ സൂത്രാർഥങ്ങളുടെ വിവരണംവഴി പാണിനീയം പഠിച്ചുവരുന്ന സമ്പ്രദായമാണ്‌ കാശികാ പ്രസ്ഥാനം. പദങ്ങളുടെ പ്രക്രിയ ഗ്രഹിക്കുന്നതിനു സഹായകമാകുമാറ്‌ അഷ്‌ടാധ്യായിയിലെ സൂത്രങ്ങളെ ക്രമീകരിച്ചെഴുതിയ പ്രക്രിയാ കൗമുദീ, സിദ്ധാന്തകൗമുദീ മുതലായവയെ ആശ്രയിച്ചുള്ള വ്യാകരണപഠനം കൗമുദീപ്രസ്ഥാനമായി ഗണിക്കപ്പെടുന്നു.
+
അഷ്‌ടാധ്യായിയിലെ സൂത്രക്രമംതന്നെ സ്വീകരിച്ച്‌ സൂത്രാര്‍ഥങ്ങളുടെ വിവരണംവഴി പാണിനീയം പഠിച്ചുവരുന്ന സമ്പ്രദായമാണ്‌ കാശികാ പ്രസ്ഥാനം. പദങ്ങളുടെ പ്രക്രിയ ഗ്രഹിക്കുന്നതിനു സഹായകമാകുമാറ്‌ അഷ്‌ടാധ്യായിയിലെ സൂത്രങ്ങളെ ക്രമീകരിച്ചെഴുതിയ പ്രക്രിയാ കൗമുദീ, സിദ്ധാന്തകൗമുദീ മുതലായവയെ ആശ്രയിച്ചുള്ള വ്യാകരണപഠനം കൗമുദീപ്രസ്ഥാനമായി ഗണിക്കപ്പെടുന്നു.
-
കാശികാവൃത്തി പില്‌ക്കാലത്തെ അഷ്‌ടാധ്യായീ വ്യാഖ്യാനങ്ങള്‍ക്ക്‌ അവലംബമാണ്‌. സിദ്ധാന്തകൗമുദീകാരനായ ഭട്ടോജീ ദീക്ഷിതർ പല സ്ഥലത്തും കാശികാവൃത്തിയെ പരാമർശിക്കുന്നുണ്ട്‌. ചില സന്ദർഭങ്ങളിൽ ഭാഷ്യവിരുദ്ധമാകയാൽ "കാശിക' ചിന്ത്യമെന്നു പറയുന്നുണ്ടെങ്കിലും കളകണ്‌ഠീ, സന്നതഗാത്രീ, തന്വങ്‌ഗീ മുതലായ പദങ്ങളുടെ സാധുത്വത്തിന്‌ കാശികാവൃത്തിയെ ആശ്രയിക്കുന്നുണ്ട്‌ (അങ്‌ഗ ഗാത്ര കണ്‌ഠേഭ്യശ്‌ച ഇതികാശികാ).
+
കാശികാവൃത്തി പില്‌ക്കാലത്തെ അഷ്‌ടാധ്യായീ വ്യാഖ്യാനങ്ങള്‍ക്ക്‌ അവലംബമാണ്‌. സിദ്ധാന്തകൗമുദീകാരനായ ഭട്ടോജീ ദീക്ഷിതര്‍ പല സ്ഥലത്തും കാശികാവൃത്തിയെ പരാമര്‍ശിക്കുന്നുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍  ഭാഷ്യവിരുദ്ധമാകയാല്‍  "കാശിക' ചിന്ത്യമെന്നു പറയുന്നുണ്ടെങ്കിലും കളകണ്‌ഠീ, സന്നതഗാത്രീ, തന്വങ്‌ഗീ മുതലായ പദങ്ങളുടെ സാധുത്വത്തിന്‌ കാശികാവൃത്തിയെ ആശ്രയിക്കുന്നുണ്ട്‌ (അങ്‌ഗ ഗാത്ര കണ്‌ഠേഭ്യശ്‌ച ഇതികാശികാ).
കാശികാവൃത്തിയുടെ വ്യാഖ്യാനമാണ്‌ ഹരദത്തന്റെ പദമഞ്‌ജരി. മാഘന്റെ ശിശുപാലവധമെന്ന മഹാകാവ്യത്തിലെ
കാശികാവൃത്തിയുടെ വ്യാഖ്യാനമാണ്‌ ഹരദത്തന്റെ പദമഞ്‌ജരി. മാഘന്റെ ശിശുപാലവധമെന്ന മഹാകാവ്യത്തിലെ
വരി 13: വരി 13:
ശബ്‌ദവിദ്യേവ നോ ഭാതി
ശബ്‌ദവിദ്യേവ നോ ഭാതി
രാജനീതിരപസ്‌പശാ''
രാജനീതിരപസ്‌പശാ''
-
(ശിശുപാലവധം 2-ാം സർഗം)
+
(ശിശുപാലവധം 2-ാം സര്‍ഗം)
  </nowiki>
  </nowiki>
-
എന്ന ശ്ലോകത്തിലെ പദം പദമഞ്‌ജരിയെയും വൃത്തി കാശികാവൃത്തിയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. സിദ്ധാന്തകൗമുദിയുടെ ആവിർഭാവം വരെ വ്യാകരണാധ്യയനത്തിനു കാശികാവൃത്തിയും പദമഞ്‌ജരിയുമായിരുന്നു അവലംബം. നോ. അഷ്‌ടാധ്യായി
+
എന്ന ശ്ലോകത്തിലെ പദം പദമഞ്‌ജരിയെയും വൃത്തി കാശികാവൃത്തിയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. സിദ്ധാന്തകൗമുദിയുടെ ആവിര്‍ഭാവം വരെ വ്യാകരണാധ്യയനത്തിനു കാശികാവൃത്തിയും പദമഞ്‌ജരിയുമായിരുന്നു അവലംബം. നോ. അഷ്‌ടാധ്യായി

Current revision as of 10:55, 1 ഓഗസ്റ്റ്‌ 2014

കാശികാവൃത്തി

സംസ്‌കൃതവ്യാകരണത്തിലെ കാശികാപ്രസ്ഥാനത്തിന്‌ ആധാരമായ അഷ്‌ടാധ്യായീവ്യാഖ്യാനം. ആദ്യത്തെ അഞ്ചധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ ജയാദിത്യനും ശേഷിച്ച മൂന്നധ്യായങ്ങളുടെ വ്യാഖ്യാതാവ്‌ വാമനനുമത്ര. 7-ാം ശ. ആണ്‌ രചനാകാലം. കാശികാവൃത്തിയുടെ വ്യാഖ്യാതാവായ വാമനന്‍ കാവ്യാലങ്കാരസൂത്രവൃത്തിയുടെ കര്‍ത്താവായ വാമനനില്‍ നിന്നു ഭിന്നനാണെന്നാണ്‌ പണ്‌ഡിതമതം.

അഷ്‌ടാധ്യായിയിലെ സൂത്രക്രമംതന്നെ സ്വീകരിച്ച്‌ സൂത്രാര്‍ഥങ്ങളുടെ വിവരണംവഴി പാണിനീയം പഠിച്ചുവരുന്ന സമ്പ്രദായമാണ്‌ കാശികാ പ്രസ്ഥാനം. പദങ്ങളുടെ പ്രക്രിയ ഗ്രഹിക്കുന്നതിനു സഹായകമാകുമാറ്‌ അഷ്‌ടാധ്യായിയിലെ സൂത്രങ്ങളെ ക്രമീകരിച്ചെഴുതിയ പ്രക്രിയാ കൗമുദീ, സിദ്ധാന്തകൗമുദീ മുതലായവയെ ആശ്രയിച്ചുള്ള വ്യാകരണപഠനം കൗമുദീപ്രസ്ഥാനമായി ഗണിക്കപ്പെടുന്നു.

കാശികാവൃത്തി പില്‌ക്കാലത്തെ അഷ്‌ടാധ്യായീ വ്യാഖ്യാനങ്ങള്‍ക്ക്‌ അവലംബമാണ്‌. സിദ്ധാന്തകൗമുദീകാരനായ ഭട്ടോജീ ദീക്ഷിതര്‍ പല സ്ഥലത്തും കാശികാവൃത്തിയെ പരാമര്‍ശിക്കുന്നുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ ഭാഷ്യവിരുദ്ധമാകയാല്‍ "കാശിക' ചിന്ത്യമെന്നു പറയുന്നുണ്ടെങ്കിലും കളകണ്‌ഠീ, സന്നതഗാത്രീ, തന്വങ്‌ഗീ മുതലായ പദങ്ങളുടെ സാധുത്വത്തിന്‌ കാശികാവൃത്തിയെ ആശ്രയിക്കുന്നുണ്ട്‌ (അങ്‌ഗ ഗാത്ര കണ്‌ഠേഭ്യശ്‌ച ഇതികാശികാ). കാശികാവൃത്തിയുടെ വ്യാഖ്യാനമാണ്‌ ഹരദത്തന്റെ പദമഞ്‌ജരി. മാഘന്റെ ശിശുപാലവധമെന്ന മഹാകാവ്യത്തിലെ

""അനുത്‌സൂത്രപദന്യാസാ
സദ്‌വൃത്തിഃ സന്നിബന്ധനാ'
ശബ്‌ദവിദ്യേവ നോ ഭാതി
രാജനീതിരപസ്‌പശാ''
(ശിശുപാലവധം 2-ാം സര്‍ഗം)
 
എന്ന ശ്ലോകത്തിലെ പദം പദമഞ്‌ജരിയെയും വൃത്തി കാശികാവൃത്തിയെയും ആണ്‌ സൂചിപ്പിക്കുന്നത്‌. സിദ്ധാന്തകൗമുദിയുടെ ആവിര്‍ഭാവം വരെ വ്യാകരണാധ്യയനത്തിനു കാശികാവൃത്തിയും പദമഞ്‌ജരിയുമായിരുന്നു അവലംബം. നോ. അഷ്‌ടാധ്യായി

താളിന്റെ അനുബന്ധങ്ങള്‍