This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളൂം നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Coulomb's Law)
(Coulomb's Law)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Coulomb's Law ==
== Coulomb's Law ==
-
സ്ഥിരവൈദ്യുതിക  (Electrostatics)ത്തിലെ ഒരു അടിസ്ഥാനനിയമം. പ്രതിലോമവർഗനിയമം (inverse squarelaw) എന്നും അറിയപ്പെടുന്ന ഈ നിയമം വിരാമാവസ്ഥയിൽ വർത്തിക്കുന്ന രണ്ടു വൈദ്യുതബിന്ദുക്കളിലെ ചാർജുകള്‍ തമ്മിലുള്ള ആകർഷണ-വികർഷണ ബലങ്ങളെ ബന്ധപ്പെടുത്തുന്നു. ഇവിടെ ചാർജുകളുടെ പരിമാണങ്ങള്‍ അവ തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ചു വളരെ ചെറുതാണെന്നു സങ്കല്‌പിച്ചിരിക്കുകയാണ്‌. 1785-കൂളൂം ചാള്‍സ്‌ അഗസ്റ്റിന്‍, ആവിഷ്‌കരിച്ച ടോർഷണ്‍ ത്രാസ്‌ ഉപയോഗിച്ച്‌ പ്രായോഗികമായി ഈ നിയമം തെളിയിച്ചു.
+
സ്ഥിരവൈദ്യുതിക  (Electrostatics)ത്തിലെ ഒരു അടിസ്ഥാനനിയമം. പ്രതിലോമവര്‍ഗനിയമം (inverse squarelaw) എന്നും അറിയപ്പെടുന്ന ഈ നിയമം വിരാമാവസ്ഥയില്‍  വര്‍ത്തിക്കുന്ന രണ്ടു വൈദ്യുതബിന്ദുക്കളിലെ ചാര്‍ജുകള്‍ തമ്മിലുള്ള ആകര്‍ഷണ-വികര്‍ഷണ ബലങ്ങളെ ബന്ധപ്പെടുത്തുന്നു. ഇവിടെ ചാര്‍ജുകളുടെ പരിമാണങ്ങള്‍ അവ തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ചു വളരെ ചെറുതാണെന്നു സങ്കല്‌പിച്ചിരിക്കുകയാണ്‌. 1785-ല്‍  കൂളൂം ചാള്‍സ്‌ അഗസ്റ്റിന്‍, ആവിഷ്‌കരിച്ച ടോര്‍ഷണ്‍ ത്രാസ്‌ ഉപയോഗിച്ച്‌ പ്രായോഗികമായി ഈ നിയമം തെളിയിച്ചു.
-
സജാതീയ ധ്രുവങ്ങള്‍ (like poles) തമ്മിൽ വികർഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍  (unlike poles)ആകർഷിക്കുകയും ചെയ്യുന്നു. ആകർഷണമായാലും വികർഷണമായാലും ചാർജുകള്‍ തമ്മിലുള്ള ബലം അവ തമ്മിലുള്ള ദൂരത്തെയും ചാർജുകളുടെ പരിമാണത്തെയും ആശ്രയിച്ചിരിക്കും. അതായത്‌ രണ്ടു ബിന്ദുക്കളിലെ ചാർജുകള്‍ തമ്മിലുള്ള ആകർഷണമോ വികർഷണമോ ആയ ബലം (F) അവ തമ്മിലുള്ള ദൂര(r)ത്തിന്റെ വർഗത്തിനോട്‌ വിലോമാനുപാതത്തിലും ആ ചാർജുകളുടെ ഗുണനഫലത്തോട്‌ ക്രമാനുപാതത്തിലും ആയിരിക്കും. ഈ നിയമത്തെ കൂളൂം നിയമം എന്നു പറയുന്നു. ഇതനുസരിച്ച്‌
+
സജാതീയ ധ്രുവങ്ങള്‍ (like poles) തമ്മില്‍  വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍  (unlike poles)ആകര്‍ഷിക്കുകയും ചെയ്യുന്നു. ആകര്‍ഷണമായാലും വികര്‍ഷണമായാലും ചാര്‍ജുകള്‍ തമ്മിലുള്ള ബലം അവ തമ്മിലുള്ള ദൂരത്തെയും ചാര്‍ജുകളുടെ പരിമാണത്തെയും ആശ്രയിച്ചിരിക്കും. അതായത്‌ രണ്ടു ബിന്ദുക്കളിലെ ചാര്‍ജുകള്‍ തമ്മിലുള്ള ആകര്‍ഷണമോ വികര്‍ഷണമോ ആയ ബലം (F) അവ തമ്മിലുള്ള ദൂര(r)ത്തിന്റെ വര്‍ഗത്തിനോട്‌ വിലോമാനുപാതത്തിലും ആ ചാര്‍ജുകളുടെ ഗുണനഫലത്തോട്‌ ക്രമാനുപാതത്തിലും ആയിരിക്കും. ഈ നിയമത്തെ കൂളൂം നിയമം എന്നു പറയുന്നു. ഇതനുസരിച്ച്‌
F=kq<sub>1</sub>q<sub>2</sub> / r<sup>2</sup> ; k കൂളൂം സ്ഥിരാങ്കം എന്നറിയപ്പെടുന്ന ഒരു സ്ഥിരാങ്കം.
F=kq<sub>1</sub>q<sub>2</sub> / r<sup>2</sup> ; k കൂളൂം സ്ഥിരാങ്കം എന്നറിയപ്പെടുന്ന ഒരു സ്ഥിരാങ്കം.
-
k  യുടെ മൂല്യം  F, q, r എന്നിവ അളക്കുവാന്‍ ഉപയോഗിച്ച ഏകകങ്ങളെ ആശ്രയിച്ചിരിക്കും. സി.ജി.എസ്‌. സമ്പ്രദായത്തിൽ സ യുടെ മൂല്യം ഒന്നും പരിമേയീകൃത(rationalised) എം.കെ.എസ്‌. സമ്പ്രദായത്തിൽ k =  1/4 πε<sub>o</sub> - ഉം ആകുന്നു; ε<sub>o</sub> എന്നത്‌ നിർവാതാവസ്ഥയിലെ വൈദ്യുതശീലത, ε<sub>o</sub> = 1/4 π x 8.98776 x 10<sup>9</sup> കൂളൂം<sup>2</sup>/ ന്യൂട്ടണ്‍-മീ<sup>2</sup> @ 8.85 x 10<sup>-12</sup> കൂളൂം <sup>2</sup>/ന്യൂട്ടണ്‍-മീ<sup>2</sup> F എന്ന ബലത്തിന്റെ ദിശ ചാർജുകള്‍ തമ്മിലുള്ള നേർരേഖയിലായിരിക്കും. വിജാതീയധ്രുവങ്ങളിൽ ഈ ബലം ആകർഷണമായും സജാതീയ ധ്രുവങ്ങളിൽ വികർഷണമായും പ്രവർത്തിക്കുന്നു.
+
k  യുടെ മൂല്യം  F, q, r എന്നിവ അളക്കുവാന്‍ ഉപയോഗിച്ച ഏകകങ്ങളെ ആശ്രയിച്ചിരിക്കും. സി.ജി.എസ്‌. സമ്പ്രദായത്തില്‍  സ യുടെ മൂല്യം ഒന്നും പരിമേയീകൃത(rationalised) എം.കെ.എസ്‌. സമ്പ്രദായത്തില്‍  k =  1/4 πε<sub>o</sub> - ഉം ആകുന്നു; ε<sub>o</sub> എന്നത്‌ നിര്‍വാതാവസ്ഥയിലെ വൈദ്യുതശീലത, ε<sub>o</sub> = 1/4 π x 8.98776 x 10<sup>9</sup> കൂളൂം<sup>2</sup>/ ന്യൂട്ടണ്‍-മീ<sup>2</sup> @ 8.85 x 10<sup>-12</sup> കൂളൂം <sup>2</sup>/ന്യൂട്ടണ്‍-മീ<sup>2</sup> F എന്ന ബലത്തിന്റെ ദിശ ചാര്‍ജുകള്‍ തമ്മിലുള്ള നേര്‍രേഖയിലായിരിക്കും. വിജാതീയധ്രുവങ്ങളില്‍  ഈ ബലം ആകര്‍ഷണമായും സജാതീയ ധ്രുവങ്ങളില്‍  വികര്‍ഷണമായും പ്രവര്‍ത്തിക്കുന്നു.
-
വൈദ്യുത ചാർജുകള്‍ക്കു പുറമേ, രണ്ടു കാന്തീയധ്രുവങ്ങള്‍ (magnetic poles) തമ്മിലുള്ള ആകർഷണമോ വികർഷണമോ ആയ ബലത്തെ നിർവചിക്കുന്ന നിയമത്തെയും കൂളൂം നിയമം എന്നു പറയാറുണ്ട്‌. ഇതനുസരിച്ച്‌ രണ്ടു കാന്തിക ധ്രുവങ്ങള്‍ തമ്മിലുള്ള ബലം അവയുടെ ധ്രുവബലങ്ങളുടെ ഗുണനഫലത്തിന്‌ ആനുപാതികവും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തോട്‌ വിപരീതാനുപാതികവുമായിരിക്കും. അതായത്‌,  F= km<sub>1</sub>m<sub>2</sub>/r<sup>2</sup> ഇവിടെ  F ബലം;m<sub>1</sub>, m<sub>2</sub> ധ്രുവബലങ്ങള്‍,r ദൂരം.
+
വൈദ്യുത ചാര്‍ജുകള്‍ക്കു പുറമേ, രണ്ടു കാന്തീയധ്രുവങ്ങള്‍ (magnetic poles) തമ്മിലുള്ള ആകര്‍ഷണമോ വികര്‍ഷണമോ ആയ ബലത്തെ നിര്‍വചിക്കുന്ന നിയമത്തെയും കൂളൂം നിയമം എന്നു പറയാറുണ്ട്‌. ഇതനുസരിച്ച്‌ രണ്ടു കാന്തിക ധ്രുവങ്ങള്‍ തമ്മിലുള്ള ബലം അവയുടെ ധ്രുവബലങ്ങളുടെ ഗുണനഫലത്തിന്‌ ആനുപാതികവും അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തോട്‌ വിപരീതാനുപാതികവുമായിരിക്കും. അതായത്‌,  F= km<sub>1</sub>m<sub>2</sub>/r<sup>2</sup> ഇവിടെ  F ബലം;m<sub>1</sub>, m<sub>2</sub> ധ്രുവബലങ്ങള്‍,r ദൂരം.
-
ധ്രുവങ്ങള്‍ സ്ഥിതിചെയ്യുന്ന മാധ്യമത്തെയും ധ്രുവങ്ങളുടെ മാത്രാനിർവചനത്തെയും ആശ്രയിച്ചിരിക്കുന്ന ഒരു സ്ഥിരസംഖ്യയാണ്‌ k; നിർവാതാവസ്ഥയിൽ k=1/μ<sub>0</sub> ഇവിടെ എന്നത്‌ നിർവാതാവസ്ഥയിലെ കേവലപാരഗമ്യത (absolute permeability); അതുകൊണ്ട്‌
+
ധ്രുവങ്ങള്‍ സ്ഥിതിചെയ്യുന്ന മാധ്യമത്തെയും ധ്രുവങ്ങളുടെ മാത്രാനിര്‍വചനത്തെയും ആശ്രയിച്ചിരിക്കുന്ന ഒരു സ്ഥിരസംഖ്യയാണ്‌ k; നിര്‍വാതാവസ്ഥയില്‍  k=1/μ<sub>0</sub> ഇവിടെ എന്നത്‌ നിര്‍വാതാവസ്ഥയിലെ കേവലപാരഗമ്യത (absolute permeability); അതുകൊണ്ട്‌
-
[[ചിത്രം:Vol7_862_formula.jpg|300px]]
+
[[ചിത്രം:Vol7_862_formula.jpg|150px]]
-
സി.ജി.എസ്‌. ഇലക്‌ട്രാ മാഗ്നറ്റിക്‌ സമ്പ്രദായത്തിൽ μ<sub>0</sub>=1. പരിമേയീകൃത എം.കെ.എസ്‌. സമ്പ്രദായത്തിൽ k=1/4πμ<sub>0</sub> ആണ്‌. അങ്ങനെ
+
സി.ജി.എസ്‌. ഇലക്‌ട്രാ മാഗ്നറ്റിക്‌ സമ്പ്രദായത്തില്‍  μ<sub>0</sub>=1. പരിമേയീകൃത എം.കെ.എസ്‌. സമ്പ്രദായത്തില്‍  k=1/4πμ<sub>0</sub> ആണ്‌. അങ്ങനെ
[[ചിത്രം:Vol7_863_formula.jpg|300px]]
[[ചിത്രം:Vol7_863_formula.jpg|300px]]
നോ. അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍
നോ. അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍

Current revision as of 10:48, 1 ഓഗസ്റ്റ്‌ 2014

കൂളൂം നിയമം

Coulomb's Law

സ്ഥിരവൈദ്യുതിക (Electrostatics)ത്തിലെ ഒരു അടിസ്ഥാനനിയമം. പ്രതിലോമവര്‍ഗനിയമം (inverse squarelaw) എന്നും അറിയപ്പെടുന്ന ഈ നിയമം വിരാമാവസ്ഥയില്‍ വര്‍ത്തിക്കുന്ന രണ്ടു വൈദ്യുതബിന്ദുക്കളിലെ ചാര്‍ജുകള്‍ തമ്മിലുള്ള ആകര്‍ഷണ-വികര്‍ഷണ ബലങ്ങളെ ബന്ധപ്പെടുത്തുന്നു. ഇവിടെ ചാര്‍ജുകളുടെ പരിമാണങ്ങള്‍ അവ തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ചു വളരെ ചെറുതാണെന്നു സങ്കല്‌പിച്ചിരിക്കുകയാണ്‌. 1785-ല്‍ കൂളൂം ചാള്‍സ്‌ അഗസ്റ്റിന്‍, ആവിഷ്‌കരിച്ച ടോര്‍ഷണ്‍ ത്രാസ്‌ ഉപയോഗിച്ച്‌ പ്രായോഗികമായി ഈ നിയമം തെളിയിച്ചു.

സജാതീയ ധ്രുവങ്ങള്‍ (like poles) തമ്മില്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ (unlike poles)ആകര്‍ഷിക്കുകയും ചെയ്യുന്നു. ആകര്‍ഷണമായാലും വികര്‍ഷണമായാലും ചാര്‍ജുകള്‍ തമ്മിലുള്ള ബലം അവ തമ്മിലുള്ള ദൂരത്തെയും ചാര്‍ജുകളുടെ പരിമാണത്തെയും ആശ്രയിച്ചിരിക്കും. അതായത്‌ രണ്ടു ബിന്ദുക്കളിലെ ചാര്‍ജുകള്‍ തമ്മിലുള്ള ആകര്‍ഷണമോ വികര്‍ഷണമോ ആയ ബലം (F) അവ തമ്മിലുള്ള ദൂര(r)ത്തിന്റെ വര്‍ഗത്തിനോട്‌ വിലോമാനുപാതത്തിലും ആ ചാര്‍ജുകളുടെ ഗുണനഫലത്തോട്‌ ക്രമാനുപാതത്തിലും ആയിരിക്കും. ഈ നിയമത്തെ കൂളൂം നിയമം എന്നു പറയുന്നു. ഇതനുസരിച്ച്‌ F=kq1q2 / r2 ; k കൂളൂം സ്ഥിരാങ്കം എന്നറിയപ്പെടുന്ന ഒരു സ്ഥിരാങ്കം.

k യുടെ മൂല്യം F, q, r എന്നിവ അളക്കുവാന്‍ ഉപയോഗിച്ച ഏകകങ്ങളെ ആശ്രയിച്ചിരിക്കും. സി.ജി.എസ്‌. സമ്പ്രദായത്തില്‍ സ യുടെ മൂല്യം ഒന്നും പരിമേയീകൃത(rationalised) എം.കെ.എസ്‌. സമ്പ്രദായത്തില്‍ k = 1/4 πεo - ഉം ആകുന്നു; εo എന്നത്‌ നിര്‍വാതാവസ്ഥയിലെ വൈദ്യുതശീലത, εo = 1/4 π x 8.98776 x 109 കൂളൂം2/ ന്യൂട്ടണ്‍-മീ2 @ 8.85 x 10-12 കൂളൂം 2/ന്യൂട്ടണ്‍-മീ2 F എന്ന ബലത്തിന്റെ ദിശ ചാര്‍ജുകള്‍ തമ്മിലുള്ള നേര്‍രേഖയിലായിരിക്കും. വിജാതീയധ്രുവങ്ങളില്‍ ഈ ബലം ആകര്‍ഷണമായും സജാതീയ ധ്രുവങ്ങളില്‍ വികര്‍ഷണമായും പ്രവര്‍ത്തിക്കുന്നു.

വൈദ്യുത ചാര്‍ജുകള്‍ക്കു പുറമേ, രണ്ടു കാന്തീയധ്രുവങ്ങള്‍ (magnetic poles) തമ്മിലുള്ള ആകര്‍ഷണമോ വികര്‍ഷണമോ ആയ ബലത്തെ നിര്‍വചിക്കുന്ന നിയമത്തെയും കൂളൂം നിയമം എന്നു പറയാറുണ്ട്‌. ഇതനുസരിച്ച്‌ രണ്ടു കാന്തിക ധ്രുവങ്ങള്‍ തമ്മിലുള്ള ബലം അവയുടെ ധ്രുവബലങ്ങളുടെ ഗുണനഫലത്തിന്‌ ആനുപാതികവും അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തോട്‌ വിപരീതാനുപാതികവുമായിരിക്കും. അതായത്‌, F= km1m2/r2 ഇവിടെ F ബലം;m1, m2 ധ്രുവബലങ്ങള്‍,r ദൂരം.

ധ്രുവങ്ങള്‍ സ്ഥിതിചെയ്യുന്ന മാധ്യമത്തെയും ധ്രുവങ്ങളുടെ മാത്രാനിര്‍വചനത്തെയും ആശ്രയിച്ചിരിക്കുന്ന ഒരു സ്ഥിരസംഖ്യയാണ്‌ k; നിര്‍വാതാവസ്ഥയില്‍ k=1/μ0 ഇവിടെ എന്നത്‌ നിര്‍വാതാവസ്ഥയിലെ കേവലപാരഗമ്യത (absolute permeability); അതുകൊണ്ട്‌

സി.ജി.എസ്‌. ഇലക്‌ട്രാ മാഗ്നറ്റിക്‌ സമ്പ്രദായത്തില്‍ μ0=1. പരിമേയീകൃത എം.കെ.എസ്‌. സമ്പ്രദായത്തില്‍ k=1/4πμ0 ആണ്‌. അങ്ങനെ

നോ. അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍