This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂവം നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കൂവം നദി)
(കൂവം നദി)
വരി 2: വരി 2:
== കൂവം നദി ==
== കൂവം നദി ==
-
ചെന്നൈ നഗരമധ്യത്തിൽക്കൂടി ഒഴുകുന്ന നദി. കാഞ്ചിപുരത്തുനിന്ന്‌ 16 കി.മീ. വടക്കുപടിഞ്ഞാറുള്ള കൂവം തടാകത്തിൽനിന്ന്‌ ഉദ്‌ഭവിക്കുന്നു. ചെങ്കൽപ്പേട്ട ജില്ലയിൽക്കൂടി വളരെ ദൂരം കിഴക്കോട്ടൊഴുകി ചെന്നൈ നഗരത്തിൽ പ്രവേശിച്ച്‌ ഫോർട്ട്‌ സെന്റ്‌ ജോർജിന്‌ തെക്കുവശത്തുകൂടി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു.
+
ചെന്നൈ നഗരമധ്യത്തില്‍ ക്കൂടി ഒഴുകുന്ന നദി. കാഞ്ചിപുരത്തുനിന്ന്‌ 16 കി.മീ. വടക്കുപടിഞ്ഞാറുള്ള കൂവം തടാകത്തില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്നു. ചെങ്കല്‍ പ്പേട്ട ജില്ലയില്‍ ക്കൂടി വളരെ ദൂരം കിഴക്കോട്ടൊഴുകി ചെന്നൈ നഗരത്തില്‍  പ്രവേശിച്ച്‌ ഫോര്‍ട്ട്‌ സെന്റ്‌ ജോര്‍ജിന്‌ തെക്കുവശത്തുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍  പതിക്കുന്നു.
[[ചിത്രം:Vol7p852_COOUM_river9f.jpg|thumb|കൂവം നദി]]
[[ചിത്രം:Vol7p852_COOUM_river9f.jpg|thumb|കൂവം നദി]]
-
നഗരത്തിൽവച്ച്‌ രണ്ടായി പിരിഞ്ഞ്‌ മദ്രാസ്‌ സർവകലാശാലയ്‌ക്കു സമീപം വച്ച്‌ വീണ്ടും ഒന്നായി ചേർന്നാണ്‌ ഈ നദി കടലിൽ പതിക്കുന്നത്‌. രണ്ടായി പിരിഞ്ഞതുമൂലം ഇടയ്‌ക്കുണ്ടായ സ്ഥലം ഐലന്‍ഡ്‌ ഗ്രൗണ്ട്‌ എന്ന പേരിലറിയപ്പെടുന്നു. കടൽക്കാറ്റ്‌ നഗരത്തിലേക്ക്‌ കിട്ടാന്‍ പ്രയാസമുണ്ടാകും എന്നുള്ളതുകൊണ്ട്‌ ഈ സ്ഥലത്ത്‌ കെട്ടിടങ്ങളോ മറ്റു സ്ഥാപനങ്ങളോ പണിയാന്‍ അനുവദിക്കുന്നില്ല. കലാസാംസ്‌കാരികസമ്മേളനങ്ങളും വ്യാവസായിക പ്രദർശനങ്ങളും മറ്റും ഇവിടെവച്ചാണ്‌ നടത്തുക. ബ്രിട്ടീഷുകാരുടെ കാലത്ത്‌ പണിത ബക്കിങ്ങാം കനാൽ നഗരത്തിൽ കൂവം നദിക്ക്‌ കുറുകേ പോകുന്നു.
+
നഗരത്തില്‍ വച്ച്‌ രണ്ടായി പിരിഞ്ഞ്‌ മദ്രാസ്‌ സര്‍വകലാശാലയ്‌ക്കു സമീപം വച്ച്‌ വീണ്ടും ഒന്നായി ചേര്‍ന്നാണ്‌ ഈ നദി കടലില്‍  പതിക്കുന്നത്‌. രണ്ടായി പിരിഞ്ഞതുമൂലം ഇടയ്‌ക്കുണ്ടായ സ്ഥലം ഐലന്‍ഡ്‌ ഗ്രൗണ്ട്‌ എന്ന പേരിലറിയപ്പെടുന്നു. കടല്‍ ക്കാറ്റ്‌ നഗരത്തിലേക്ക്‌ കിട്ടാന്‍ പ്രയാസമുണ്ടാകും എന്നുള്ളതുകൊണ്ട്‌ ഈ സ്ഥലത്ത്‌ കെട്ടിടങ്ങളോ മറ്റു സ്ഥാപനങ്ങളോ പണിയാന്‍ അനുവദിക്കുന്നില്ല. കലാസാംസ്‌കാരികസമ്മേളനങ്ങളും വ്യാവസായിക പ്രദര്‍ശനങ്ങളും മറ്റും ഇവിടെവച്ചാണ്‌ നടത്തുക. ബ്രിട്ടീഷുകാരുടെ കാലത്ത്‌ പണിത ബക്കിങ്ങാം കനാല്‍  നഗരത്തില്‍  കൂവം നദിക്ക്‌ കുറുകേ പോകുന്നു.
-
നഗരമധ്യത്തിൽക്കൂടി ഒഴുകുന്നതുകൊണ്ട്‌ നഗരത്തിലെ മിക്ക ഫാക്‌റ്ററികളിലെയും മലിനജലം ഇതിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. അങ്ങനെ കൂവം നദി കൂടുതൽ മലിനമാക്കപ്പെടുന്നു. തമിഴ്‌നാട്‌ സർക്കാർ ഈ നദിയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ മാലിന്യം നീക്കം ചെയ്‌ത്‌ ഉല്ലാസയാത്ര നടത്താനും ആകർഷകത വർധിപ്പിക്കാനുമുള്ള "ചെന്നൈ റിവർ അതോറിറ്റി' ഉള്‍പ്പെടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. കടൽജലം കൂവം നദിയിലൂടെ ഒഴുക്കി മാലിന്യമകറ്റാന്‍ ശ്രമിച്ചുവെങ്കിലും കൂവം നദിക്ക്‌ ഇന്നും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
+
നഗരമധ്യത്തില്‍ ക്കൂടി ഒഴുകുന്നതുകൊണ്ട്‌ നഗരത്തിലെ മിക്ക ഫാക്‌റ്ററികളിലെയും മലിനജലം ഇതിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. അങ്ങനെ കൂവം നദി കൂടുതല്‍  മലിനമാക്കപ്പെടുന്നു. തമിഴ്‌നാട്‌ സര്‍ക്കാര്‍ ഈ നദിയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ മാലിന്യം നീക്കം ചെയ്‌ത്‌ ഉല്ലാസയാത്ര നടത്താനും ആകര്‍ഷകത വര്‍ധിപ്പിക്കാനുമുള്ള "ചെന്നൈ റിവര്‍ അതോറിറ്റി' ഉള്‍പ്പെടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. കടല്‍ ജലം കൂവം നദിയിലൂടെ ഒഴുക്കി മാലിന്യമകറ്റാന്‍ ശ്രമിച്ചുവെങ്കിലും കൂവം നദിക്ക്‌ ഇന്നും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

10:47, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൂവം നദി

ചെന്നൈ നഗരമധ്യത്തില്‍ ക്കൂടി ഒഴുകുന്ന നദി. കാഞ്ചിപുരത്തുനിന്ന്‌ 16 കി.മീ. വടക്കുപടിഞ്ഞാറുള്ള കൂവം തടാകത്തില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്നു. ചെങ്കല്‍ പ്പേട്ട ജില്ലയില്‍ ക്കൂടി വളരെ ദൂരം കിഴക്കോട്ടൊഴുകി ചെന്നൈ നഗരത്തില്‍ പ്രവേശിച്ച്‌ ഫോര്‍ട്ട്‌ സെന്റ്‌ ജോര്‍ജിന്‌ തെക്കുവശത്തുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

കൂവം നദി

നഗരത്തില്‍ വച്ച്‌ രണ്ടായി പിരിഞ്ഞ്‌ മദ്രാസ്‌ സര്‍വകലാശാലയ്‌ക്കു സമീപം വച്ച്‌ വീണ്ടും ഒന്നായി ചേര്‍ന്നാണ്‌ ഈ നദി കടലില്‍ പതിക്കുന്നത്‌. രണ്ടായി പിരിഞ്ഞതുമൂലം ഇടയ്‌ക്കുണ്ടായ സ്ഥലം ഐലന്‍ഡ്‌ ഗ്രൗണ്ട്‌ എന്ന പേരിലറിയപ്പെടുന്നു. കടല്‍ ക്കാറ്റ്‌ നഗരത്തിലേക്ക്‌ കിട്ടാന്‍ പ്രയാസമുണ്ടാകും എന്നുള്ളതുകൊണ്ട്‌ ഈ സ്ഥലത്ത്‌ കെട്ടിടങ്ങളോ മറ്റു സ്ഥാപനങ്ങളോ പണിയാന്‍ അനുവദിക്കുന്നില്ല. കലാസാംസ്‌കാരികസമ്മേളനങ്ങളും വ്യാവസായിക പ്രദര്‍ശനങ്ങളും മറ്റും ഇവിടെവച്ചാണ്‌ നടത്തുക. ബ്രിട്ടീഷുകാരുടെ കാലത്ത്‌ പണിത ബക്കിങ്ങാം കനാല്‍ നഗരത്തില്‍ കൂവം നദിക്ക്‌ കുറുകേ പോകുന്നു. നഗരമധ്യത്തില്‍ ക്കൂടി ഒഴുകുന്നതുകൊണ്ട്‌ നഗരത്തിലെ മിക്ക ഫാക്‌റ്ററികളിലെയും മലിനജലം ഇതിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. അങ്ങനെ കൂവം നദി കൂടുതല്‍ മലിനമാക്കപ്പെടുന്നു. തമിഴ്‌നാട്‌ സര്‍ക്കാര്‍ ഈ നദിയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ മാലിന്യം നീക്കം ചെയ്‌ത്‌ ഉല്ലാസയാത്ര നടത്താനും ആകര്‍ഷകത വര്‍ധിപ്പിക്കാനുമുള്ള "ചെന്നൈ റിവര്‍ അതോറിറ്റി' ഉള്‍പ്പെടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. കടല്‍ ജലം കൂവം നദിയിലൂടെ ഒഴുക്കി മാലിന്യമകറ്റാന്‍ ശ്രമിച്ചുവെങ്കിലും കൂവം നദിക്ക്‌ ഇന്നും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

(എസ്‌. ഗോപിനാഥന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%B5%E0%B4%82_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍