This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനേറി ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Canary Islands) |
Mksol (സംവാദം | സംഭാവനകള്‍) (→Canary Islands) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Canary Islands == | == Canary Islands == | ||
- | [[ചിത്രം:Vol6p223_sand dunes.jpg|thumb|വിനോദസഞ്ചാരത്തിന് പേരുകേട്ട മണൽകൂനകള്‍ - ഗ്രാന്റ് കനേറി]] [[ചിത്രം: | + | [[ചിത്രം:Vol6p223_sand dunes.jpg|thumb|വിനോദസഞ്ചാരത്തിന് പേരുകേട്ട മണൽകൂനകള്‍ - ഗ്രാന്റ് കനേറി]] [[ചിത്രം:Vol6_250_1.jpg|thumb|കനേറി ദ്വീപുകള്‍]] |
- | അത്‌ലാന്തിക് സമുദ്രത്തില്‍ ആഫ്രിക്കയ്‌ക്ക് വടക്കു പടിഞ്ഞാറായി വന്‍കരയോടടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. "ശ്വാനന്‍മാരുടെ ദ്വീപ്' (Island of Dogs) എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ ഇന്‍സുല കാനറീയ(Insula Canaria)യില്‍ നിന്നാണ് ദ്വീപിന്റെ പേര് നിഷ്‌പന്നമായതെന്ന് കരുതപ്പെടുന്നു. ദ്വീപില്‍ മുമ്പ് നിലനിന്നിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചതുമായ സീലു(Monk Seals)കളെയാണ് "നായ്‌ക്കള്‍' എന്ന് തെറ്റായി വിളിച്ചിരുന്നതെന്നാണ് ഒരു നിഗമനം. എന്നാല്‍ ധാരാളം ഭീമശ്വാനന്മാരുടെ ആവാസകേന്ദ്രമായതിനാലാണ് ഈ പേര് | + | അത്‌ലാന്തിക് സമുദ്രത്തില്‍ ആഫ്രിക്കയ്‌ക്ക് വടക്കു പടിഞ്ഞാറായി വന്‍കരയോടടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. "ശ്വാനന്‍മാരുടെ ദ്വീപ്' (Island of Dogs) എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ ഇന്‍സുല കാനറീയ(Insula Canaria)യില്‍ നിന്നാണ് ദ്വീപിന്റെ പേര് നിഷ്‌പന്നമായതെന്ന് കരുതപ്പെടുന്നു. ദ്വീപില്‍ മുമ്പ് നിലനിന്നിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചതുമായ സീലു(Monk Seals)കളെയാണ് "നായ്‌ക്കള്‍' എന്ന് തെറ്റായി വിളിച്ചിരുന്നതെന്നാണ് ഒരു നിഗമനം. എന്നാല്‍ ധാരാളം ഭീമശ്വാനന്മാരുടെ ആവാസകേന്ദ്രമായതിനാലാണ് ഈ പേര് ഇതിനു ലഭിച്ചതെന്ന് പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനിലെ രണ്ടു പ്രവിശ്യകളെ ഈ ദ്വീപ സമൂഹം ഉള്‍ക്കൊള്ളുന്നു. 15-ാം ശ.ത്തിന്റെ ആരംഭം മുതല്‍ക്കേ സ്‌പെയിനിന്റെ അധീനതയിലുള്ള ഈ ദ്വീപുകള്‍ സമുദ്രത്തിനടിയില്‍നിന്ന് ഉയര്‍ന്നുപൊന്തിയ അഗ്നിപര്‍വതങ്ങളാണ്. ദ്വീപുകള്‍ക്കു സമീപമുള്ള സമുദ്രാന്തര മലനിരകളെ കനേറി കടകം (Canary ridge) എന്നും ദ്വീപസമൂഹത്തിനു പടിഞ്ഞാറ്, തെക്കുവടക്ക് നീണ്ടുകിടക്കുന്ന ആഴമേറിയ സമുദ്രഭാഗത്തെ കനേറി തടമെന്നും വിശേഷിപ്പിക്കുന്നു. ആകെയുള്ള 13 ദ്വീപുകളില്‍ ഏഴിലും ജനവാസമുണ്ട്. മൊത്തം വിസ്‌തീര്‍ണം: 7495 ച.കി.മീ. |
- | ഭൂമിശാസ്‌ത്രപരമായി ദ്വീപസമൂഹത്തെ രണ്ടായി വിഭജിക്കാം. പശ്‌ചിമ ദ്വീപുകളായ ടെനെറിഫ്, ഗ്രാന്‍ഡ്‌കനേറി, ലാപാമാ, ഗോമറ, ഫെറോ (ഹൈറോ) ദ്വീപുകള്‍ എന്നിവ സമുദ്രത്തറയില്‍നിന്ന് ഉയര്‍ന്നുപൊന്തിയ ഒറ്റ തിരിഞ്ഞ അഗ്നിപര്‍വതങ്ങളാണ്. കിഴക്കുള്ള ലാന്‍സറോട്ടെയും ഫ്യൂര്‍ട്ടിവെന്‍ചുരായും മറ്റ് ആറ് ചെറുദ്വീപുകളും സമുദ്രത്തറയില്‍നിന്ന് 1,400 മീ. ഉയരത്തിലുള്ള ഒരു സമുദ്രാന്തര പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്നു. വ. അക്ഷാംശം 28o നല്‍കി. അക്ഷാംശം 13oമുതല്‍ 28o വരെ നീണ്ടു കിടക്കുന്ന കനേറി ദ്വീപശൃംഖലയിലെ കിഴക്കേയറ്റത്തുള്ള ദ്വീപ് ആഫ്രിക്കാ വന്‍കരയില്‍നിന്ന് 97 കി.മീ. പടിഞ്ഞാറാണ്. ഏറ്റവും വിസ്‌തൃതമായ ടെനെറിഫ് ദ്വീപിലെ പിക്കോ ദ് റെറയ്‌ദ് ആണ് ഏറ്റവും ഉയരം കൂടിയ ദ്വീപഭാഗം (3,707 മീ.) . സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍ എഴുന്നു നില്‌ക്കുന്ന പര്‍വതസമാനമായ കനേറി ദ്വീപുകളില്‍ | + | ഭൂമിശാസ്‌ത്രപരമായി ദ്വീപസമൂഹത്തെ രണ്ടായി വിഭജിക്കാം. പശ്‌ചിമ ദ്വീപുകളായ ടെനെറിഫ്, ഗ്രാന്‍ഡ്‌കനേറി, ലാപാമാ, ഗോമറ, ഫെറോ (ഹൈറോ) ദ്വീപുകള്‍ എന്നിവ സമുദ്രത്തറയില്‍നിന്ന് ഉയര്‍ന്നുപൊന്തിയ ഒറ്റ തിരിഞ്ഞ അഗ്നിപര്‍വതങ്ങളാണ്. കിഴക്കുള്ള ലാന്‍സറോട്ടെയും ഫ്യൂര്‍ട്ടിവെന്‍ചുരായും മറ്റ് ആറ് ചെറുദ്വീപുകളും സമുദ്രത്തറയില്‍നിന്ന് 1,400 മീ. ഉയരത്തിലുള്ള ഒരു സമുദ്രാന്തര പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്നു. വ. അക്ഷാംശം 28o നല്‍കി. അക്ഷാംശം 13oമുതല്‍ 28o വരെ നീണ്ടു കിടക്കുന്ന കനേറി ദ്വീപശൃംഖലയിലെ കിഴക്കേയറ്റത്തുള്ള ദ്വീപ് ആഫ്രിക്കാ വന്‍കരയില്‍നിന്ന് 97 കി.മീ. പടിഞ്ഞാറാണ്. ഏറ്റവും വിസ്‌തൃതമായ ടെനെറിഫ് ദ്വീപിലെ പിക്കോ ദ് റെറയ്‌ദ് ആണ് ഏറ്റവും ഉയരം കൂടിയ ദ്വീപഭാഗം (3,707 മീ.) . സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍ എഴുന്നു നില്‌ക്കുന്ന പര്‍വതസമാനമായ കനേറി ദ്വീപുകളില്‍ ഉന്നതിക്കനുസരിച്ച് തികച്ചും വ്യതിരിക്‌തമായ കാലാവസ്ഥാമാതൃകകള്‍ അനുഭവപ്പെടുന്നു. കുറഞ്ഞ ജീവിതച്ചെലവും സുഖകരമായ കാലാവസ്ഥയും നിമിത്തം ദ്വീപുകളില്‍ കടല്‍ക്കരയിലും ഉള്ളിലും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഉയരത്തിനനുസൃതമായി വ്യത്യസ്‌ത മണ്ഡലങ്ങളില്‍ വിവിധ സസ്യജാലങ്ങള്‍ കാണപ്പെടുന്നു. സവിശേഷയിനങ്ങളിലുള്ള പല പക്ഷികളുടെയും ആവാസകേന്ദ്രമാണ് കനേറി ദ്വീപുകള്‍ നോ: കനേറിപ്പക്ഷികനേറി ദ്വീപുകളിലെ മുഖ്യതുറമുഖമാണ് ഗ്രാന്‍ഡ് കനേറിയയിലെ ലാപാമാ. ഇതും ടെനെറിഫ് ദ്വീപിലെ സാന്താക്രൂസ് തുറമുഖവും തമ്മില്‍ ഈ നൂറ്റാണ്ടാരംഭത്തിലുണ്ടായ മത്‌സരം നിമിത്തം 1927ല്‍ ദ്വീപുകളെ രണ്ടു പ്രവിശ്യകളായി വിഭജിക്കേണ്ടിവന്നു. ഗ്രാന്‍ഡ് കനേറി, ഫ്യുര്‍ട്ടിവെന്‍ചുരാ, ലാന്‍സറോട്ടെ, അലിഗ്രാന്‍ഡ, ഗ്രാഷ്യോസ, ലോബോസ് എന്നീ ദ്വീപുകളും; ജനവാസമില്ലാത്ത മറ്റു ദ്വീപുകളും "ലാപാമാ ദ് ഗ്രാന്‍ കനേറിയ' പ്രവിശ്യയുടെയും; ടെനെറിഫ്, ലാപാമ, ഗോമറ, ഫെറോ (ഹൈറോ) എന്നിവ സാന്താക്രൂസ് ദ് ടെനെറിഫ് പ്രവിശ്യയുടെയും അംഗദ്വീപുകളാണ്. പ്രവിശ്യകളുടെ ആസ്ഥാനങ്ങള്‍ യഥാക്രമം ലാപാമ, സാന്താക്രൂസ് എന്നീ തുറമുഖനഗരങ്ങളാണ്. ലാപാമാ ദ് ഗ്രാന്‍ കനേറിയ പ്രവിശ്യയിലുള്ള ആദ്യത്തെ മൂന്നു ദ്വീപുകളിലും ഇതര പ്രവിശ്യയിലെ എല്ലാ ദ്വീപുകളിലും തനതായ ഭരണസമിതി(Cabildo insular)കളുണ്ട്. ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ കൃഷിയാണ്. |
- | + | ഉന്നതിക്കനുസരണമായി വ്യത്യസ്‌ത കാര്‍ഷിക വിളകളാണുള്ളത്. ഏത്തവാഴ വ്യാപകമായി കൃഷിചെയ്യപ്പെടുന്നു. കരിമ്പ്, പുകയില എന്നിവയുടെ വിസ്‌തൃതമായ തോട്ടങ്ങളും ഇവിടെയുണ്ട്. വെട്ടിത്തെളിക്കപ്പെട്ട ഉയര്‍ന്ന പ്രദേശങ്ങളില്‍ പരിപ്പുവര്‍ഗങ്ങളും തക്കാളി തുടങ്ങിയ പച്ചക്കറികളും മുന്തിരിയും കൃഷിചെയ്യപ്പെടുന്നു. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കൂടുതല്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നത് വിനോദസഞ്ചാരികളില്‍നിന്നും മറ്റും ലഭിക്കുന്ന വരുമാനമാണ്. | |
ഒരു ബെര്‍ബര്‍ ജനവര്‍ഗമായ ഗ്വാഞ്ചസ് ആണ് പ്രാക്കാലം മുതല്‍ക്കേ കനേറി ദ്വീപുകളെ അധിവസിച്ചിരുന്നത്. 1404 മുതല്‍ക്കുതന്നെ ദ്വീപുകളില്‍ സ്‌പാനിഷ് ഭരണം ഏര്‍പ്പെടുത്തപ്പെട്ടു. 1479ല്‍ ഒരുടമ്പടി പ്രകാരം ദ്വീപുകളുടെ മേലുള്ള സ്‌പെയിനിന്റെ അധീശത്വം മറ്റ് യൂറോപ്യന്‍ ശക്തികള്‍ അംഗീകരിച്ചു. 1496ലാണ് എല്ലാ ദ്വീപുകളും സ്‌പെയിനിന്റെ അധീനതയിലായത്. സ്‌പെയിനില്‍ ഭരണഘടനാധിഷ്‌ഠിതമായ രാജശാസന നിലവില്‍വന്നതിനെത്തുടര്‍ന്ന് 1982ല്‍ പാസാക്കിയ ഒരു നിയമപ്രകാരം കാനറി ദ്വീപുകള്‍ക്ക് സ്വയംഭരണാവകാശം ലഭിച്ചു. | ഒരു ബെര്‍ബര്‍ ജനവര്‍ഗമായ ഗ്വാഞ്ചസ് ആണ് പ്രാക്കാലം മുതല്‍ക്കേ കനേറി ദ്വീപുകളെ അധിവസിച്ചിരുന്നത്. 1404 മുതല്‍ക്കുതന്നെ ദ്വീപുകളില്‍ സ്‌പാനിഷ് ഭരണം ഏര്‍പ്പെടുത്തപ്പെട്ടു. 1479ല്‍ ഒരുടമ്പടി പ്രകാരം ദ്വീപുകളുടെ മേലുള്ള സ്‌പെയിനിന്റെ അധീശത്വം മറ്റ് യൂറോപ്യന്‍ ശക്തികള്‍ അംഗീകരിച്ചു. 1496ലാണ് എല്ലാ ദ്വീപുകളും സ്‌പെയിനിന്റെ അധീനതയിലായത്. സ്‌പെയിനില്‍ ഭരണഘടനാധിഷ്‌ഠിതമായ രാജശാസന നിലവില്‍വന്നതിനെത്തുടര്‍ന്ന് 1982ല്‍ പാസാക്കിയ ഒരു നിയമപ്രകാരം കാനറി ദ്വീപുകള്‍ക്ക് സ്വയംഭരണാവകാശം ലഭിച്ചു. |
Current revision as of 06:23, 1 ഓഗസ്റ്റ് 2014
കനേറി ദ്വീപുകള്‍
Canary Islands
അത്‌ലാന്തിക് സമുദ്രത്തില്‍ ആഫ്രിക്കയ്‌ക്ക് വടക്കു പടിഞ്ഞാറായി വന്‍കരയോടടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. "ശ്വാനന്‍മാരുടെ ദ്വീപ്' (Island of Dogs) എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ ഇന്‍സുല കാനറീയ(Insula Canaria)യില്‍ നിന്നാണ് ദ്വീപിന്റെ പേര് നിഷ്‌പന്നമായതെന്ന് കരുതപ്പെടുന്നു. ദ്വീപില്‍ മുമ്പ് നിലനിന്നിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചതുമായ സീലു(Monk Seals)കളെയാണ് "നായ്‌ക്കള്‍' എന്ന് തെറ്റായി വിളിച്ചിരുന്നതെന്നാണ് ഒരു നിഗമനം. എന്നാല്‍ ധാരാളം ഭീമശ്വാനന്മാരുടെ ആവാസകേന്ദ്രമായതിനാലാണ് ഈ പേര് ഇതിനു ലഭിച്ചതെന്ന് പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനിലെ രണ്ടു പ്രവിശ്യകളെ ഈ ദ്വീപ സമൂഹം ഉള്‍ക്കൊള്ളുന്നു. 15-ാം ശ.ത്തിന്റെ ആരംഭം മുതല്‍ക്കേ സ്‌പെയിനിന്റെ അധീനതയിലുള്ള ഈ ദ്വീപുകള്‍ സമുദ്രത്തിനടിയില്‍നിന്ന് ഉയര്‍ന്നുപൊന്തിയ അഗ്നിപര്‍വതങ്ങളാണ്. ദ്വീപുകള്‍ക്കു സമീപമുള്ള സമുദ്രാന്തര മലനിരകളെ കനേറി കടകം (Canary ridge) എന്നും ദ്വീപസമൂഹത്തിനു പടിഞ്ഞാറ്, തെക്കുവടക്ക് നീണ്ടുകിടക്കുന്ന ആഴമേറിയ സമുദ്രഭാഗത്തെ കനേറി തടമെന്നും വിശേഷിപ്പിക്കുന്നു. ആകെയുള്ള 13 ദ്വീപുകളില്‍ ഏഴിലും ജനവാസമുണ്ട്. മൊത്തം വിസ്‌തീര്‍ണം: 7495 ച.കി.മീ.
ഭൂമിശാസ്‌ത്രപരമായി ദ്വീപസമൂഹത്തെ രണ്ടായി വിഭജിക്കാം. പശ്‌ചിമ ദ്വീപുകളായ ടെനെറിഫ്, ഗ്രാന്‍ഡ്‌കനേറി, ലാപാമാ, ഗോമറ, ഫെറോ (ഹൈറോ) ദ്വീപുകള്‍ എന്നിവ സമുദ്രത്തറയില്‍നിന്ന് ഉയര്‍ന്നുപൊന്തിയ ഒറ്റ തിരിഞ്ഞ അഗ്നിപര്‍വതങ്ങളാണ്. കിഴക്കുള്ള ലാന്‍സറോട്ടെയും ഫ്യൂര്‍ട്ടിവെന്‍ചുരായും മറ്റ് ആറ് ചെറുദ്വീപുകളും സമുദ്രത്തറയില്‍നിന്ന് 1,400 മീ. ഉയരത്തിലുള്ള ഒരു സമുദ്രാന്തര പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്നു. വ. അക്ഷാംശം 28o നല്‍കി. അക്ഷാംശം 13oമുതല്‍ 28o വരെ നീണ്ടു കിടക്കുന്ന കനേറി ദ്വീപശൃംഖലയിലെ കിഴക്കേയറ്റത്തുള്ള ദ്വീപ് ആഫ്രിക്കാ വന്‍കരയില്‍നിന്ന് 97 കി.മീ. പടിഞ്ഞാറാണ്. ഏറ്റവും വിസ്‌തൃതമായ ടെനെറിഫ് ദ്വീപിലെ പിക്കോ ദ് റെറയ്‌ദ് ആണ് ഏറ്റവും ഉയരം കൂടിയ ദ്വീപഭാഗം (3,707 മീ.) . സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍ എഴുന്നു നില്‌ക്കുന്ന പര്‍വതസമാനമായ കനേറി ദ്വീപുകളില്‍ ഉന്നതിക്കനുസരിച്ച് തികച്ചും വ്യതിരിക്‌തമായ കാലാവസ്ഥാമാതൃകകള്‍ അനുഭവപ്പെടുന്നു. കുറഞ്ഞ ജീവിതച്ചെലവും സുഖകരമായ കാലാവസ്ഥയും നിമിത്തം ദ്വീപുകളില്‍ കടല്‍ക്കരയിലും ഉള്ളിലും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഉയരത്തിനനുസൃതമായി വ്യത്യസ്‌ത മണ്ഡലങ്ങളില്‍ വിവിധ സസ്യജാലങ്ങള്‍ കാണപ്പെടുന്നു. സവിശേഷയിനങ്ങളിലുള്ള പല പക്ഷികളുടെയും ആവാസകേന്ദ്രമാണ് കനേറി ദ്വീപുകള്‍ നോ: കനേറിപ്പക്ഷികനേറി ദ്വീപുകളിലെ മുഖ്യതുറമുഖമാണ് ഗ്രാന്‍ഡ് കനേറിയയിലെ ലാപാമാ. ഇതും ടെനെറിഫ് ദ്വീപിലെ സാന്താക്രൂസ് തുറമുഖവും തമ്മില്‍ ഈ നൂറ്റാണ്ടാരംഭത്തിലുണ്ടായ മത്‌സരം നിമിത്തം 1927ല്‍ ദ്വീപുകളെ രണ്ടു പ്രവിശ്യകളായി വിഭജിക്കേണ്ടിവന്നു. ഗ്രാന്‍ഡ് കനേറി, ഫ്യുര്‍ട്ടിവെന്‍ചുരാ, ലാന്‍സറോട്ടെ, അലിഗ്രാന്‍ഡ, ഗ്രാഷ്യോസ, ലോബോസ് എന്നീ ദ്വീപുകളും; ജനവാസമില്ലാത്ത മറ്റു ദ്വീപുകളും "ലാപാമാ ദ് ഗ്രാന്‍ കനേറിയ' പ്രവിശ്യയുടെയും; ടെനെറിഫ്, ലാപാമ, ഗോമറ, ഫെറോ (ഹൈറോ) എന്നിവ സാന്താക്രൂസ് ദ് ടെനെറിഫ് പ്രവിശ്യയുടെയും അംഗദ്വീപുകളാണ്. പ്രവിശ്യകളുടെ ആസ്ഥാനങ്ങള്‍ യഥാക്രമം ലാപാമ, സാന്താക്രൂസ് എന്നീ തുറമുഖനഗരങ്ങളാണ്. ലാപാമാ ദ് ഗ്രാന്‍ കനേറിയ പ്രവിശ്യയിലുള്ള ആദ്യത്തെ മൂന്നു ദ്വീപുകളിലും ഇതര പ്രവിശ്യയിലെ എല്ലാ ദ്വീപുകളിലും തനതായ ഭരണസമിതി(Cabildo insular)കളുണ്ട്. ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ കൃഷിയാണ്.
ഉന്നതിക്കനുസരണമായി വ്യത്യസ്‌ത കാര്‍ഷിക വിളകളാണുള്ളത്. ഏത്തവാഴ വ്യാപകമായി കൃഷിചെയ്യപ്പെടുന്നു. കരിമ്പ്, പുകയില എന്നിവയുടെ വിസ്‌തൃതമായ തോട്ടങ്ങളും ഇവിടെയുണ്ട്. വെട്ടിത്തെളിക്കപ്പെട്ട ഉയര്‍ന്ന പ്രദേശങ്ങളില്‍ പരിപ്പുവര്‍ഗങ്ങളും തക്കാളി തുടങ്ങിയ പച്ചക്കറികളും മുന്തിരിയും കൃഷിചെയ്യപ്പെടുന്നു. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കൂടുതല്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നത് വിനോദസഞ്ചാരികളില്‍നിന്നും മറ്റും ലഭിക്കുന്ന വരുമാനമാണ്.
ഒരു ബെര്‍ബര്‍ ജനവര്‍ഗമായ ഗ്വാഞ്ചസ് ആണ് പ്രാക്കാലം മുതല്‍ക്കേ കനേറി ദ്വീപുകളെ അധിവസിച്ചിരുന്നത്. 1404 മുതല്‍ക്കുതന്നെ ദ്വീപുകളില്‍ സ്‌പാനിഷ് ഭരണം ഏര്‍പ്പെടുത്തപ്പെട്ടു. 1479ല്‍ ഒരുടമ്പടി പ്രകാരം ദ്വീപുകളുടെ മേലുള്ള സ്‌പെയിനിന്റെ അധീശത്വം മറ്റ് യൂറോപ്യന്‍ ശക്തികള്‍ അംഗീകരിച്ചു. 1496ലാണ് എല്ലാ ദ്വീപുകളും സ്‌പെയിനിന്റെ അധീനതയിലായത്. സ്‌പെയിനില്‍ ഭരണഘടനാധിഷ്‌ഠിതമായ രാജശാസന നിലവില്‍വന്നതിനെത്തുടര്‍ന്ന് 1982ല്‍ പാസാക്കിയ ഒരു നിയമപ്രകാരം കാനറി ദ്വീപുകള്‍ക്ക് സ്വയംഭരണാവകാശം ലഭിച്ചു.