This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍നായര്‍, വെള്ളാട്ട്‌ (1888 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരുണാകരന്‍നായര്‍, വെള്ളാട്ട്‌ (1888 - 1970) == കേരളത്തിലെ ഒരു പ്രമുഖ ...)
(കരുണാകരന്‍നായര്‍, വെള്ളാട്ട്‌ (1888 - 1970))
വരി 4: വരി 4:
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖകള്‍ സ്ഥാപിക്കുന്നതിനും ആ സംഘടനയ്‌ക്ക്‌ സാമ്പത്തികഭദ്രതയുണ്ടാക്കുന്നതിനും വേണ്ടി ഇദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. ആലപ്പുഴയില്‍ സനാതനധര്‍മം പ്രസ്‌ സ്ഥാപിക്കുകയും സ്വന്തം പുസ്‌തകങ്ങളുടെ പകര്‍പ്പവകാശം സൊസൈറ്റിക്ക്‌ വിട്ടുകൊടുക്കുകയും ചെയ്‌തു. പത്തു വര്‍ഷം സാഹിത്യപരിഷത്തിന്റെ ഖജാന്‍ജിയായിരുന്ന കരുണാകരന്‍നായര്‍, 1933ല്‍ കോഴിക്കോട്ടു വച്ചു നടന്ന സാഹിത്യപരിഷത്‌ സമ്മേളനത്തിന്റെ സഹകാര്യദര്‍ശിയുമായിരുന്നു.  

-
ഇദ്ദേഹം കേരളത്തിലെ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനങ്ങളില്‍ പ്രധാന പ്രഭാഷകനായിരുന്നു. ജീവകാരുണ്യസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കരുണാകരന്‍നായര്‍ തിരുവിതാംകൂറില്‍ ജന്തുബലി നിരോധിക്കുന്നതിഌ വേണ്ട പശ്ചാത്തലമൊരുക്കുകയുണ്ടായി.
+
ഇദ്ദേഹം കേരളത്തിലെ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനങ്ങളില്‍ പ്രധാന പ്രഭാഷകനായിരുന്നു. ജീവകാരുണ്യസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കരുണാകരന്‍നായര്‍ തിരുവിതാംകൂറില്‍ ജന്തുബലി നിരോധിക്കുന്നതിനു വേണ്ട പശ്ചാത്തലമൊരുക്കുകയുണ്ടായി.
സ്വതന്ത്രകൃതികളും തര്‍ജുമകളുമായി രണ്ടു ഡസനിലധിക-ം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇരുനൂറു ഭാരതീയ മഹത്തുക്കള്‍, കര്‍മതത്ത്വം, വിചാരശക്തി, സ്വതന്ത്രജീവിതം, പ്രകൃതിശാസ്‌ത്രവും ഹിന്ദുമതവും, മരണതത്ത്വം തുടങ്ങിയവയാണ്‌ അവയില്‍ പ്രധാനപ്പെട്ടവ. കരുണാകരന്‍നായരുടെ സഹധര്‍മിണി പ്രസിദ്ധ സാഹിത്യകാരിയായ അമ്പാടി ഇക്കാവമ്മയാണ്‌.

06:21, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കരുണാകരന്‍നായര്‍, വെള്ളാട്ട്‌ (1888 - 1970)

കേരളത്തിലെ ഒരു പ്രമുഖ തിയോസഫിസ്റ്റും സാഹിത്യകാരനും. 1888 ഫെ.ല്‍ ഗുരുവായൂര്‍ വെള്ളാട്ടുവീട്ടില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായശേഷം രണ്ടുവര്‍ഷക്കാലം അധ്യാപകനായും പിന്നീട്‌ ഏഴു വര്‍ഷം കസ്റ്റംസ്‌ വകുപ്പിലും പ്രവര്‍ത്തിച്ചു. 1914ല്‍ ഉദ്യോഗമുപേക്ഷിച്ചു പൊതുജനസേവനമാരംഭിച്ചു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖകള്‍ സ്ഥാപിക്കുന്നതിനും ആ സംഘടനയ്‌ക്ക്‌ സാമ്പത്തികഭദ്രതയുണ്ടാക്കുന്നതിനും വേണ്ടി ഇദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. ആലപ്പുഴയില്‍ സനാതനധര്‍മം പ്രസ്‌ സ്ഥാപിക്കുകയും സ്വന്തം പുസ്‌തകങ്ങളുടെ പകര്‍പ്പവകാശം സൊസൈറ്റിക്ക്‌ വിട്ടുകൊടുക്കുകയും ചെയ്‌തു. പത്തു വര്‍ഷം സാഹിത്യപരിഷത്തിന്റെ ഖജാന്‍ജിയായിരുന്ന കരുണാകരന്‍നായര്‍, 1933ല്‍ കോഴിക്കോട്ടു വച്ചു നടന്ന സാഹിത്യപരിഷത്‌ സമ്മേളനത്തിന്റെ സഹകാര്യദര്‍ശിയുമായിരുന്നു.

ഇദ്ദേഹം കേരളത്തിലെ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനങ്ങളില്‍ പ്രധാന പ്രഭാഷകനായിരുന്നു. ജീവകാരുണ്യസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കരുണാകരന്‍നായര്‍ തിരുവിതാംകൂറില്‍ ജന്തുബലി നിരോധിക്കുന്നതിനു വേണ്ട പശ്ചാത്തലമൊരുക്കുകയുണ്ടായി.

സ്വതന്ത്രകൃതികളും തര്‍ജുമകളുമായി രണ്ടു ഡസനിലധിക-ം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇരുനൂറു ഭാരതീയ മഹത്തുക്കള്‍, കര്‍മതത്ത്വം, വിചാരശക്തി, സ്വതന്ത്രജീവിതം, പ്രകൃതിശാസ്‌ത്രവും ഹിന്ദുമതവും, മരണതത്ത്വം തുടങ്ങിയവയാണ്‌ അവയില്‍ പ്രധാനപ്പെട്ടവ. കരുണാകരന്‍നായരുടെ സഹധര്‍മിണി പ്രസിദ്ധ സാഹിത്യകാരിയായ അമ്പാടി ഇക്കാവമ്മയാണ്‌.

1970ല്‍ വെള്ളാട്ട്‌ കരുണാകരന്‍ നായര്‍, അന്തരിച്ചു.

(പ്രാഫ. പി.കെ. ബാലകൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍