This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരീബിയന്‍ കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Caribbean Sea)
(Caribbean Sea)
 
വരി 1: വരി 1:
== കരീബിയന്‍ കടല്‍ ==
== കരീബിയന്‍ കടല്‍ ==
== Caribbean Sea ==
== Caribbean Sea ==
-
[[ചിത്രം:Vol6_512_1.jpg|thumb|കരീബിയന്‍കടൽ]]
+
[[ചിത്രം:Vol6_512_1.jpg|thumb|കരീബിയന്‍കടല്‍]]
-
മധ്യ അമേരിക്ക, വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപസമൂഹം, തെ. അമേരിക്ക എന്നിവയ്‌ക്കിടയിലുള്ള അത്‌ലാന്തിക്‌ സമുദ്രഭാഗം. വ. പടിഞ്ഞാറുള്ള മെക്‌സിക്കോ ഉള്‍ക്കടലുമായി യൂകാറ്റന്‍ (Yucatan) ജലസന്ധിയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന കരിബീയന്‍ കടലിനെ പടിഞ്ഞാറുള്ള പസിഫിക്‌ സമുദ്രവുമായി പനാമക്കനാല്‍ വഴി സംയോജിപ്പിച്ചിരിക്കുന്നു. 26,40,000 ച.കി.മീ. പരന്നു കിടക്കുന്ന ഈ കടല്‍ 70,00,000 ഘന.കി.മീ. ജലം ഉള്‍ക്കൊള്ളുന്നു. ക-ി.പടിഞ്ഞാറ്‌ പശ്ചിമ രേഖാ. 600 മുതല്‍ 890 വരെ സു. 2,740 കി.മീ. നീളവും തെ.വടക്ക്‌ വടക്കേ അക്ഷാ. 90 മുതല്‍ 220 വരെ 8001300 കി.മീ. വീതിയുമുള്ള ഈ കടലിലെ കൂടിയ ആഴം (7.535 മീ.) കേമാന്‍ (Cayman)ഗര്‍ത്തത്തിനാണ്‌. തെ. അമേരിക്കയുടെ പൂര്‍വോത്തര ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ആമസോണ്‍ തടങ്ങളിലും ഗയാനയിലെ താഴ്‌വാരങ്ങളിലും വസിച്ചിരുന്ന മഌഷ്യഭോജികളായിരുന്ന കരിബ്‌ഇന്ത്യര്‍ എന്ന യുദ്ധപ്രിയരായ പ്രാകൃത വര്‍ഗക്കാരില്‍ നിന്നാണ്‌ കരിബീയന്‍ എന്ന വിശേഷണം നിഷ്‌പാദിച്ചിട്ടുള്ളത്‌.
+
മധ്യ അമേരിക്ക, വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപസമൂഹം, തെ. അമേരിക്ക എന്നിവയ്‌ക്കിടയിലുള്ള അത്‌ലാന്തിക്‌ സമുദ്രഭാഗം. വ. പടിഞ്ഞാറുള്ള മെക്‌സിക്കോ ഉള്‍ക്കടലുമായി യൂകാറ്റന്‍ (Yucatan) ജലസന്ധിയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന കരിബീയന്‍ കടലിനെ പടിഞ്ഞാറുള്ള പസിഫിക്‌ സമുദ്രവുമായി പനാമക്കനാല്‍ വഴി സംയോജിപ്പിച്ചിരിക്കുന്നു. 26,40,000 ച.കി.മീ. പരന്നു കിടക്കുന്ന ഈ കടല്‍ 70,00,000 ഘന.കി.മീ. ജലം ഉള്‍ക്കൊള്ളുന്നു. ക-ി.പടിഞ്ഞാറ്‌ പശ്ചിമ രേഖാ. 600 മുതല്‍ 890 വരെ സു. 2,740 കി.മീ. നീളവും തെ.വടക്ക്‌ വടക്കേ അക്ഷാ. 90 മുതല്‍ 220 വരെ 8001300 കി.മീ. വീതിയുമുള്ള ഈ കടലിലെ കൂടിയ ആഴം (7.535 മീ.) കേമാന്‍ (Cayman)ഗര്‍ത്തത്തിനാണ്‌. തെ. അമേരിക്കയുടെ പൂര്‍വോത്തര ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ആമസോണ്‍ തടങ്ങളിലും ഗയാനയിലെ താഴ്‌വാരങ്ങളിലും വസിച്ചിരുന്ന മനു‌ഷ്യഭോജികളായിരുന്ന കരിബ്‌ഇന്ത്യര്‍ എന്ന യുദ്ധപ്രിയരായ പ്രാകൃത വര്‍ഗക്കാരില്‍ നിന്നാണ്‌ കരിബീയന്‍ എന്ന വിശേഷണം നിഷ്‌പാദിച്ചിട്ടുള്ളത്‌.
തെ. അമേരിക്കയുടെയും വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളുടെയും തീരദേശം മലകള്‍ നിറഞ്ഞ്‌ സങ്കീര്‍ണമാണ്‌. മധ്യ അമേരിക്കയുടെ കരിബീയന്‍ തീരം സമുദ്രനിരപ്പില്‍നിന്ന്‌ അധികം ഉയരത്തിലല്ലാതെ, ചതുപ്പുകളുള്ളതും സസ്യനിബിഡവും കൊതുക്‌ തുടങ്ങിയ കീടങ്ങളുടെ ഉപദ്രവമുള്ളതുമായ പ്രദേശങ്ങളാണ്‌. പനാമ രാജ്യത്തെ ഉള്‍ക്കടലിന്‌ മസ്‌കിറ്റോ ഉള്‍ക്കടല്‍ എന്നു പേരുണ്ടായതിന്‌ കാരണമിതാണ്‌. യൂകാറ്റാന്‍ ജലവീഥിക്കു പുറമേ വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകള്‍ക്കിടയില്‍ പല കടലിടുക്കുകളും കപ്പല്‍ ഗതാഗതത്തിനു സഹായകമാണ്‌. വിസ്‌തൃതവും ആഴമേറിയതുമായ കടലുകളിലൊന്നായ കരിബീയന്റെ കടല്‍ത്തറയില്‍ അഞ്ച്‌ നിമ്‌നങ്ങളുണ്ട്‌:  

വരി 8: വരി 8:
1. യൂകാറ്റാന്‍ തടം, 2. കേമാന്‍ തടം, 3. കൊളംബിയന്‍ തടം, 4. വെനിസ്വേലന്‍ തടം, 5. ഗ്രനെഡ തടം. ഇവയില്‍ കേമാന്‍ വരമ്പി(Cayman ridge)നാല്‍ വേര്‍പെട്ടിരിക്കുന്ന യൂകാറ്റാന്‍ തടത്തെയും കേമാന്‍ തടത്തെയും ചേര്‍ത്ത്‌ കേമാന്‍ തടമെന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌; ബിയാറ്റ വരമ്പിനാല്‍ ഭാഗികമായി വ്യതിരിക്തമായിട്ടുള്ള കൊളംബിയന്‍, വെനിസ്വേലന്‍ തടങ്ങളെ ഒന്നുചേര്‍ത്ത്‌ കരിബീയന്‍  തടമെന്നും. കേമാന്‍, കരിബീയന്‍ എന്നീ തടങ്ങള്‍ക്കിടയ്‌ക്കാണ്‌ കരിബീയന്‍ കടലിലെ ഏറ്റവും വലിയ വരമ്പ്‌ (Jamaica ridge)  ഉള്ളത്‌.

താരതമ്യേന പ്രായം കുറഞ്ഞ സമുദ്രമായ അത്‌ലാന്തിക്കിന്റെ രൂപീകരണത്തിനും വന്‍കരകള്‍ കൂടുതലായി വിസ്ഥാപനവിധേയമാവുന്നതിഌം മുമ്പ്‌ പാലിയോസോയിക്‌ മഹാകല്‌പ കാലത്ത്‌ കരിബീയന്‍ കടല്‍ മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു. കടല്‍ത്തറയില്‍ മൂന്നു ഘട്ടങ്ങളിലായി ഒരു കി.മീ.ഓളം കനത്തില്‍ രൂപം കൊണ്ടിട്ടുള്ള അവസാദ ശിലാസ്‌തരങ്ങളുണ്ട്‌. പാലിയോസോയിക്‌ മഹാകല്‌പത്തിലും തുടര്‍ന്നും നിക്ഷിപ്‌തമായിട്ടുള്ള ഈ ശിലാസഞ്ചയത്തെ കരിബ്‌ സ്‌തരങ്ങളെന്നു വിശേഷിപ്പിക്കുന്നു. സീനോസോയിക്‌ മഹാകല്‌പത്തിന്റെ മധ്യദശകളില്‍ പസിഫിക്‌ സമുദ്രവുമായും ഇതു ബന്ധപ്പെട്ടിരുന്നു.
+
താരതമ്യേന പ്രായം കുറഞ്ഞ സമുദ്രമായ അത്‌ലാന്തിക്കിന്റെ രൂപീകരണത്തിനും വന്‍കരകള്‍ കൂടുതലായി വിസ്ഥാപനവിധേയമാവുന്നതിനും മുമ്പ്‌ പാലിയോസോയിക്‌ മഹാകല്‌പ കാലത്ത്‌ കരിബീയന്‍ കടല്‍ മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു. കടല്‍ത്തറയില്‍ മൂന്നു ഘട്ടങ്ങളിലായി ഒരു കി.മീ.ഓളം കനത്തില്‍ രൂപം കൊണ്ടിട്ടുള്ള അവസാദ ശിലാസ്‌തരങ്ങളുണ്ട്‌. പാലിയോസോയിക്‌ മഹാകല്‌പത്തിലും തുടര്‍ന്നും നിക്ഷിപ്‌തമായിട്ടുള്ള ഈ ശിലാസഞ്ചയത്തെ കരിബ്‌ സ്‌തരങ്ങളെന്നു വിശേഷിപ്പിക്കുന്നു. സീനോസോയിക്‌ മഹാകല്‌പത്തിന്റെ മധ്യദശകളില്‍ പസിഫിക്‌ സമുദ്രവുമായും ഇതു ബന്ധപ്പെട്ടിരുന്നു.
അമേരിക്കന്‍ വന്‍കരകളെ സംബന്ധിച്ചിടത്തോളം മധ്യധരണ്യാഴി എന്നു വിശേഷിപ്പിക്കാവുന്ന കരിബീയന്‍ കടലും മെക്‌സിക്കോ ഉള്‍ക്കടലും ചേര്‍ന്ന സമുദ്രഭാഗം 15, 16 നൂറ്റാണ്ടുകളില്‍ കടല്‍ക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. പൊതുവില്‍ ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായ കടല്‍ മത്തി, ചൂര, ഡോള്‍ഫിന്‍ തുടങ്ങിയ ജീവികളാല്‍ സമ്പന്നമാണ്‌. വേനല്‍ക്കാലാന്ത്യത്തോടെ അത്‌ലാന്തിക്കില്‍ രൂപംകൊണ്ട്‌ കരിബീയന്‍ കടലിലേക്കു കടക്കുന്ന ന്യൂനമര്‍ദം സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകള്‍ സമീപരാജ്യങ്ങളില്‍ വ്യാപകമായി കനത്ത നാശനഷ്ടങ്ങള്‍ വരുത്തിത്തീര്‍ക്കുന്നു. അത്‌ലാന്തിക്കില്‍ നിന്ന്‌ ക്യൂബയ്‌ക്കു കിഴക്കുള്ള ജലസന്ധികളിലൂടെ കരിബീയന്‍  കടലില്‍ പ്രവേശിക്കുന്ന ഉത്തരമധ്യരേഖാപ്രവാഹം കേമാന്‍ കടലിടുക്കിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിലേക്കു കടക്കുമ്പോള്‍ അതിനെ ഫ്‌ളോറിഡ പ്രവാഹമെന്നു വിശേഷിപ്പിക്കുന്നു. പ്രവാഹത്തിന്റെ കൂടിയ വേഗത മണിക്കൂറില്‍ 5.3 കി.മീ. ആണ്‌. സെക്കന്‍ഡില്‍ 3,00,00,000 ഘ.മീ. ജലം പ്രവാഹത്തില്‍പ്പെട്ട്‌ കരിബീയന്‍ കടലില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്നു.

വെസ്റ്റ്‌ ഇന്‍ഡീസില്‍ നിന്ന്‌ പഞ്ചസാര, വെനിസ്വേല, കൊളംബിയ എന്നിവിടങ്ങളില്‍ നിന്ന്‌ പെട്രാളിയം, കൊളംബിയ, കോസ്റ്റ റീക്ക, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്‌ കാപ്പി, പനാമ, കോസ്റ്റ റീക്ക, ഹോണ്‍ഡൂറസ്‌, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നേന്ത്രപ്പഴം എന്നിവ വന്‍തോതില്‍ കരിബീയന്‍ കടലിലൂടെ കയറ്റി അയയ്‌ക്കപ്പെടുന്നു. പനാമാകനാലിന്റെ നിര്‍മിതിയോടെ തന്ത്രപരമായും പ്രാധാന്യം സിദ്ധിച്ച കരിബീയന്‍ കടലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ക്യൂബയ്‌ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലും പ്യൂര്‍ട്ടൊ റീക്കോയിലും പനാമ പ്രദേശത്തും(Panama Zone) യു.എസ്സിന്‌ സൈനികത്താവളങ്ങളുണ്ട്‌.

Current revision as of 06:03, 1 ഓഗസ്റ്റ്‌ 2014

കരീബിയന്‍ കടല്‍

Caribbean Sea

കരീബിയന്‍കടല്‍

മധ്യ അമേരിക്ക, വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപസമൂഹം, തെ. അമേരിക്ക എന്നിവയ്‌ക്കിടയിലുള്ള അത്‌ലാന്തിക്‌ സമുദ്രഭാഗം. വ. പടിഞ്ഞാറുള്ള മെക്‌സിക്കോ ഉള്‍ക്കടലുമായി യൂകാറ്റന്‍ (Yucatan) ജലസന്ധിയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന കരിബീയന്‍ കടലിനെ പടിഞ്ഞാറുള്ള പസിഫിക്‌ സമുദ്രവുമായി പനാമക്കനാല്‍ വഴി സംയോജിപ്പിച്ചിരിക്കുന്നു. 26,40,000 ച.കി.മീ. പരന്നു കിടക്കുന്ന ഈ കടല്‍ 70,00,000 ഘന.കി.മീ. ജലം ഉള്‍ക്കൊള്ളുന്നു. ക-ി.പടിഞ്ഞാറ്‌ പശ്ചിമ രേഖാ. 600 മുതല്‍ 890 വരെ സു. 2,740 കി.മീ. നീളവും തെ.വടക്ക്‌ വടക്കേ അക്ഷാ. 90 മുതല്‍ 220 വരെ 8001300 കി.മീ. വീതിയുമുള്ള ഈ കടലിലെ കൂടിയ ആഴം (7.535 മീ.) കേമാന്‍ (Cayman)ഗര്‍ത്തത്തിനാണ്‌. തെ. അമേരിക്കയുടെ പൂര്‍വോത്തര ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ആമസോണ്‍ തടങ്ങളിലും ഗയാനയിലെ താഴ്‌വാരങ്ങളിലും വസിച്ചിരുന്ന മനു‌ഷ്യഭോജികളായിരുന്ന കരിബ്‌ഇന്ത്യര്‍ എന്ന യുദ്ധപ്രിയരായ പ്രാകൃത വര്‍ഗക്കാരില്‍ നിന്നാണ്‌ കരിബീയന്‍ എന്ന വിശേഷണം നിഷ്‌പാദിച്ചിട്ടുള്ളത്‌.

തെ. അമേരിക്കയുടെയും വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളുടെയും തീരദേശം മലകള്‍ നിറഞ്ഞ്‌ സങ്കീര്‍ണമാണ്‌. മധ്യ അമേരിക്കയുടെ കരിബീയന്‍ തീരം സമുദ്രനിരപ്പില്‍നിന്ന്‌ അധികം ഉയരത്തിലല്ലാതെ, ചതുപ്പുകളുള്ളതും സസ്യനിബിഡവും കൊതുക്‌ തുടങ്ങിയ കീടങ്ങളുടെ ഉപദ്രവമുള്ളതുമായ പ്രദേശങ്ങളാണ്‌. പനാമ രാജ്യത്തെ ഉള്‍ക്കടലിന്‌ മസ്‌കിറ്റോ ഉള്‍ക്കടല്‍ എന്നു പേരുണ്ടായതിന്‌ കാരണമിതാണ്‌. യൂകാറ്റാന്‍ ജലവീഥിക്കു പുറമേ വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകള്‍ക്കിടയില്‍ പല കടലിടുക്കുകളും കപ്പല്‍ ഗതാഗതത്തിനു സഹായകമാണ്‌. വിസ്‌തൃതവും ആഴമേറിയതുമായ കടലുകളിലൊന്നായ കരിബീയന്റെ കടല്‍ത്തറയില്‍ അഞ്ച്‌ നിമ്‌നങ്ങളുണ്ട്‌:

1. യൂകാറ്റാന്‍ തടം, 2. കേമാന്‍ തടം, 3. കൊളംബിയന്‍ തടം, 4. വെനിസ്വേലന്‍ തടം, 5. ഗ്രനെഡ തടം. ഇവയില്‍ കേമാന്‍ വരമ്പി(Cayman ridge)നാല്‍ വേര്‍പെട്ടിരിക്കുന്ന യൂകാറ്റാന്‍ തടത്തെയും കേമാന്‍ തടത്തെയും ചേര്‍ത്ത്‌ കേമാന്‍ തടമെന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌; ബിയാറ്റ വരമ്പിനാല്‍ ഭാഗികമായി വ്യതിരിക്തമായിട്ടുള്ള കൊളംബിയന്‍, വെനിസ്വേലന്‍ തടങ്ങളെ ഒന്നുചേര്‍ത്ത്‌ കരിബീയന്‍ തടമെന്നും. കേമാന്‍, കരിബീയന്‍ എന്നീ തടങ്ങള്‍ക്കിടയ്‌ക്കാണ്‌ കരിബീയന്‍ കടലിലെ ഏറ്റവും വലിയ വരമ്പ്‌ (Jamaica ridge) ഉള്ളത്‌.

താരതമ്യേന പ്രായം കുറഞ്ഞ സമുദ്രമായ അത്‌ലാന്തിക്കിന്റെ രൂപീകരണത്തിനും വന്‍കരകള്‍ കൂടുതലായി വിസ്ഥാപനവിധേയമാവുന്നതിനും മുമ്പ്‌ പാലിയോസോയിക്‌ മഹാകല്‌പ കാലത്ത്‌ കരിബീയന്‍ കടല്‍ മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു. കടല്‍ത്തറയില്‍ മൂന്നു ഘട്ടങ്ങളിലായി ഒരു കി.മീ.ഓളം കനത്തില്‍ രൂപം കൊണ്ടിട്ടുള്ള അവസാദ ശിലാസ്‌തരങ്ങളുണ്ട്‌. പാലിയോസോയിക്‌ മഹാകല്‌പത്തിലും തുടര്‍ന്നും നിക്ഷിപ്‌തമായിട്ടുള്ള ഈ ശിലാസഞ്ചയത്തെ കരിബ്‌ സ്‌തരങ്ങളെന്നു വിശേഷിപ്പിക്കുന്നു. സീനോസോയിക്‌ മഹാകല്‌പത്തിന്റെ മധ്യദശകളില്‍ പസിഫിക്‌ സമുദ്രവുമായും ഇതു ബന്ധപ്പെട്ടിരുന്നു.

അമേരിക്കന്‍ വന്‍കരകളെ സംബന്ധിച്ചിടത്തോളം മധ്യധരണ്യാഴി എന്നു വിശേഷിപ്പിക്കാവുന്ന കരിബീയന്‍ കടലും മെക്‌സിക്കോ ഉള്‍ക്കടലും ചേര്‍ന്ന സമുദ്രഭാഗം 15, 16 നൂറ്റാണ്ടുകളില്‍ കടല്‍ക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. പൊതുവില്‍ ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായ കടല്‍ മത്തി, ചൂര, ഡോള്‍ഫിന്‍ തുടങ്ങിയ ജീവികളാല്‍ സമ്പന്നമാണ്‌. വേനല്‍ക്കാലാന്ത്യത്തോടെ അത്‌ലാന്തിക്കില്‍ രൂപംകൊണ്ട്‌ കരിബീയന്‍ കടലിലേക്കു കടക്കുന്ന ന്യൂനമര്‍ദം സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകള്‍ സമീപരാജ്യങ്ങളില്‍ വ്യാപകമായി കനത്ത നാശനഷ്ടങ്ങള്‍ വരുത്തിത്തീര്‍ക്കുന്നു. അത്‌ലാന്തിക്കില്‍ നിന്ന്‌ ക്യൂബയ്‌ക്കു കിഴക്കുള്ള ജലസന്ധികളിലൂടെ കരിബീയന്‍ കടലില്‍ പ്രവേശിക്കുന്ന ഉത്തരമധ്യരേഖാപ്രവാഹം കേമാന്‍ കടലിടുക്കിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിലേക്കു കടക്കുമ്പോള്‍ അതിനെ ഫ്‌ളോറിഡ പ്രവാഹമെന്നു വിശേഷിപ്പിക്കുന്നു. പ്രവാഹത്തിന്റെ കൂടിയ വേഗത മണിക്കൂറില്‍ 5.3 കി.മീ. ആണ്‌. സെക്കന്‍ഡില്‍ 3,00,00,000 ഘ.മീ. ജലം പ്രവാഹത്തില്‍പ്പെട്ട്‌ കരിബീയന്‍ കടലില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്നു.

വെസ്റ്റ്‌ ഇന്‍ഡീസില്‍ നിന്ന്‌ പഞ്ചസാര, വെനിസ്വേല, കൊളംബിയ എന്നിവിടങ്ങളില്‍ നിന്ന്‌ പെട്രാളിയം, കൊളംബിയ, കോസ്റ്റ റീക്ക, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്‌ കാപ്പി, പനാമ, കോസ്റ്റ റീക്ക, ഹോണ്‍ഡൂറസ്‌, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നേന്ത്രപ്പഴം എന്നിവ വന്‍തോതില്‍ കരിബീയന്‍ കടലിലൂടെ കയറ്റി അയയ്‌ക്കപ്പെടുന്നു. പനാമാകനാലിന്റെ നിര്‍മിതിയോടെ തന്ത്രപരമായും പ്രാധാന്യം സിദ്ധിച്ച കരിബീയന്‍ കടലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ക്യൂബയ്‌ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലും പ്യൂര്‍ട്ടൊ റീക്കോയിലും പനാമ പ്രദേശത്തും(Panama Zone) യു.എസ്സിന്‌ സൈനികത്താവളങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍