This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കത്തിക്കൊക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Razorbill)
(Razorbill)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Razorbill ==
== Razorbill ==
-
[[ചിത്രം:Vol6p17_Razorbill 1.jpg|thumb]]
+
[[ചിത്രം:Vol6p17_Razorbill 1.jpg|thumb|കത്തിക്കൊക്കന്‍]]
-
കറുപ്പും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന ശരീരവും കറുത്ത്‌ നെടുകേ പരന്ന കൊക്കും ഉള്ള ഒരിനം ഓക്‌ പക്ഷി. ശാ.നാ.: ആല്‍ക റേറാര്‍ഡ. കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ ആല്‍സിഡേ കുടുംബത്തില്‍പ്പെടുന്ന ഈ പക്ഷി അത്‌ലാന്തിക്കിന്റെ ഇരുവശങ്ങളിലും കാണപ്പെടുന്നു. നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്കി'ന്റെയും മറ്റു ചിലയിനം പക്ഷികളുടെയും (murres, puffins, guillemots) ബന്ധുവാണിത്‌. ആര്‍ട്ടിക്‌ ഭൂപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്‌. കാഴ്‌ചയില്‍ താറാവിനോടു സാമ്യമുള്ള ഈ "കത്തിക്കൊക്കന്മാര്‍' ഇവയുമായി യാതൊരു ബന്ധവുമില്ലാത്ത പെങ്‌ഗ്വിഌകളോട്‌ പല സ്വഭാവങ്ങളിലും വളരെയേറെ സാദൃശ്യമുള്ളവയാകുന്നു.  
+
കറുപ്പും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന ശരീരവും കറുത്ത്‌ നെടുകേ പരന്ന കൊക്കും ഉള്ള ഒരിനം ഓക്‌ പക്ഷി. ശാ.നാ.: ആല്‍ക റേറാര്‍ഡ. കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ ആല്‍സിഡേ കുടുംബത്തില്‍പ്പെടുന്ന ഈ പക്ഷി അത്‌ലാന്തിക്കിന്റെ ഇരുവശങ്ങളിലും കാണപ്പെടുന്നു. നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്കി'ന്റെയും മറ്റു ചിലയിനം പക്ഷികളുടെയും (murres, puffins, guillemots) ബന്ധുവാണിത്‌. ആര്‍ട്ടിക്‌ ഭൂപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്‌. കാഴ്‌ചയില്‍ താറാവിനോടു സാമ്യമുള്ള ഈ "കത്തിക്കൊക്കന്മാര്‍' ഇവയുമായി യാതൊരു ബന്ധവുമില്ലാത്ത പെങ്‌ഗ്വിനുകളോട്‌ പല സ്വഭാവങ്ങളിലും വളരെയേറെ സാദൃശ്യമുള്ളവയാകുന്നു.  
കരയിലായിരിക്കുമ്പോള്‍, ശരീരത്തില്‍ താരതമ്യേന വളരെ പിന്നിലേക്കു തള്ളിക്കാണപ്പെടുന്ന ചെറുകാലുകളില്‍ എഴുന്നേറ്റു നില്‌ക്കുക ഇവ രണ്ടിന്റെയും പതിവാണ്‌. രണ്ടിന്റെയും നടപ്പ്‌ കാഴ്‌ചയ്‌ക്ക്‌ ഒട്ടും കൗതുകകരമല്ല. ആയാസരഹിതമായി വെള്ളത്തില്‍ നീന്തുന്നതിന്‌ ഇവ വിദഗ്‌ധരാണ്‌. അതിസമര്‍ഥമായി ഊളിയിടാഌം ഇവയ്‌ക്കു കഴിവുണ്ട്‌. രണ്ടു മിനിട്ടു സമയം വരെ വെള്ളത്തിനടിയില്‍ കഴിച്ചുകൂട്ടാന്‍ പ്രയാസമില്ലാത്ത ഈ പക്ഷികള്‍, ചിറകിന്റെ സഹായത്തോടെ 10 മീ. വരെ ആഴത്തില്‍ മുങ്ങുകയും ചെയ്യും. പരിണാമത്തിലെ "അഭിസരണ' പ്രക്രിയയ്‌ക്ക്‌ (Convergence in Evolution) ഉത്തമ ഉദാഹരണമാണ്‌ ഒരേ സാഹചര്യത്തില്‍ കഴിയാനിടയായ ഈ രണ്ടിനം പക്ഷികളും പ്രകടിപ്പിക്കുന്ന സാദൃശ്യങ്ങള്‍.

വരി 11: വരി 11:
കത്തിക്കൊക്കന്റെ തലയും ശരീരത്തിന്റെ മുകള്‍ഭാഗങ്ങളും കറുത്തതും നെഞ്ചും വയറും വെളുത്തതുമായിരിക്കും. കൊക്ക്‌ വളഞ്ഞതും (arched) നടുകെ പരന്നതുമാണ്‌. കൊക്കിന്റെ ഇരുവശങ്ങളിലുമായി, കണ്ണിന്റെ പുറകറ്റം വരെ എത്തുന്ന വെളുത്ത രണ്ട്‌ വരകള്‍ കാണപ്പെടുന്നു. ഈ പക്ഷിക്ക്‌ ഉദ്ദേശം 32 സെ.മീ. നീളമുണ്ടാകും. പതിഞ്ഞ, പരുപരുത്ത ശബ്‌ദത്തില്‍ കരയുക ഇതിന്റെ പതിവാണ്‌.

സാമൂഹ്യവാസന വളരെയധികം വികസിതമായിട്ടുള്ള ഒരു പക്ഷിയാണ്‌ കത്തിക്കൊക്കന്‍. സാധാരണ കൂട്ടമായി കാണപ്പെടുന്ന ഈ പക്ഷികള്‍ ഇണചേരലിഌ കാലമാകുന്നതോടെ ചെറുദ്വീപുകളിലും കിഴുക്കാംതൂക്കായ പാറകളിലും മറ്റും ആയിരക്കണക്കായി ഒത്തു ചേരുന്നു. മേയ്‌ന്‍ സംസ്ഥാനത്തിഌ തെക്കുള്ള അമേരിക്കന്‍ തീരങ്ങള്‍, ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍, ഐസ്‌ലന്‍ഡ്‌, ബ്രിട്ടീഷ്‌ ദ്വീപുകള്‍ക്കു തെക്കുള്ള കോളാസ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങള്‍, ഫ്രാന്‍സിലെ ബ്രിട്ടനി എന്നിവിടങ്ങളാണ്‌ ഇവ ഇണചേരലിനായി തിരഞ്ഞെടുക്കാറുള്ളത്‌.
+
സാമൂഹ്യവാസന വളരെയധികം വികസിതമായിട്ടുള്ള ഒരു പക്ഷിയാണ്‌ കത്തിക്കൊക്കന്‍. സാധാരണ കൂട്ടമായി കാണപ്പെടുന്ന ഈ പക്ഷികള്‍ ഇണചേരലിനു കാലമാകുന്നതോടെ ചെറുദ്വീപുകളിലും കിഴുക്കാംതൂക്കായ പാറകളിലും മറ്റും ആയിരക്കണക്കായി ഒത്തു ചേരുന്നു. മേയ്‌ന്‍ സംസ്ഥാനത്തിനു തെക്കുള്ള അമേരിക്കന്‍ തീരങ്ങള്‍, ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍, ഐസ്‌ലന്‍ഡ്‌, ബ്രിട്ടീഷ്‌ ദ്വീപുകള്‍ക്കു തെക്കുള്ള കോളാസ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങള്‍, ഫ്രാന്‍സിലെ ബ്രിട്ടനി എന്നിവിടങ്ങളാണ്‌ ഇവ ഇണചേരലിനായി തിരഞ്ഞെടുക്കാറുള്ളത്‌.
-
ഇണചേരലിഌമുമ്പുള്ള അഌനയനം പൊതുവേ അദ്‌ഭുതം ജനിപ്പിക്കാന്‍ പോന്നതാണ്‌. ആണും പെണ്ണും കൊക്കുരുമ്മി, പരസ്‌പരം തലയിലും കഴുത്തിലും ചെറുതായി കടിക്കുക; കൊക്ക്‌ മുകളിലേക്കാക്കി (vertical) "ചപ്ലാക്കട്ട' കൊട്ടുന്നമാതിരി താടിയെല്ലുകള്‍ തമ്മില്‍ മുട്ടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ ഇണചേരലിന്റെ പ്രാരംഭ പടികളാണ്‌. പാറകള്‍ക്കിടയില്‍ കാണുന്ന പരന്ന സ്ഥലമോ, വിള്ളലുകളോ, തറയില്‍ കാണുന്ന ചെറുകുഴികളോ ഒക്കെ കൂടിഌവേണ്ടി തിരഞ്ഞെടുക്കപ്പെടാറുണ്ട്‌. പെണ്‍പക്ഷി ഒരു തവണ ഒരു മുട്ടയിടുന്നു. 6 സെ.മീ. നീളവും 5 സെ.മീ. വ്യാസവും ഉള്ള മുട്ടയ്‌ക്ക്‌ പിയര്‍പ്പഴത്തിന്റെ ആകൃതിയും തവിട്ടുനിറവുമാണുള്ളത്‌. പൂവഌം പിടയും മാറിമാറി അടയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞ്‌ കാഴ്‌ചയില്‍ കറുത്ത "പൂട' കൊണ്ടുള്ള ഒരു ചെറിയ പന്താണെന്നേ തോന്നൂ. ഏതാണ്ട്‌ മൂന്നാഴ്‌ച പ്രായമാകുന്നതുവരെ ഭക്ഷണം ശേഖരിച്ചു കൊണ്ടുവന്നു കൊടുത്ത്‌ മാതാപിതാക്കള്‍ കുഞ്ഞിനെ വളര്‍ത്തുന്നു. അപ്പോഴേക്കും പാറയുടെ ഉയരത്തില്‍ നിന്ന്‌ താഴെയുള്ള വെള്ളത്തിലേക്കു "ഡൈവ്‌' ചെയ്യാഌള്ള കഴിവ്‌ ഇതു നേടിയെടുത്തു കഴിഞ്ഞിരിക്കും. നോ: ഓക്‌പക്ഷ
+
ഇണചേരലിനുമുമ്പുള്ള അനുനയനം പൊതുവേ അദ്‌ഭുതം ജനിപ്പിക്കാന്‍ പോന്നതാണ്‌. ആണും പെണ്ണും കൊക്കുരുമ്മി, പരസ്‌പരം തലയിലും കഴുത്തിലും ചെറുതായി കടിക്കുക; കൊക്ക്‌ മുകളിലേക്കാക്കി (vertical) "ചപ്ലാക്കട്ട' കൊട്ടുന്നമാതിരി താടിയെല്ലുകള്‍ തമ്മില്‍ മുട്ടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ ഇണചേരലിന്റെ പ്രാരംഭ പടികളാണ്‌. പാറകള്‍ക്കിടയില്‍ കാണുന്ന പരന്ന സ്ഥലമോ, വിള്ളലുകളോ, തറയില്‍ കാണുന്ന ചെറുകുഴികളോ ഒക്കെ കൂടിനുവേണ്ടി തിരഞ്ഞെടുക്കപ്പെടാറുണ്ട്‌. പെണ്‍പക്ഷി ഒരു തവണ ഒരു മുട്ടയിടുന്നു. 6 സെ.മീ. നീളവും 5 സെ.മീ. വ്യാസവും ഉള്ള മുട്ടയ്‌ക്ക്‌ പിയര്‍പ്പഴത്തിന്റെ ആകൃതിയും തവിട്ടുനിറവുമാണുള്ളത്‌. പൂവഌം പിടയും മാറിമാറി അടയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞ്‌ കാഴ്‌ചയില്‍ കറുത്ത "പൂട' കൊണ്ടുള്ള ഒരു ചെറിയ പന്താണെന്നേ തോന്നൂ. ഏതാണ്ട്‌ മൂന്നാഴ്‌ച പ്രായമാകുന്നതുവരെ ഭക്ഷണം ശേഖരിച്ചു കൊണ്ടുവന്നു കൊടുത്ത്‌ മാതാപിതാക്കള്‍ കുഞ്ഞിനെ വളര്‍ത്തുന്നു. അപ്പോഴേക്കും പാറയുടെ ഉയരത്തില്‍ നിന്ന്‌ താഴെയുള്ള വെള്ളത്തിലേക്കു "ഡൈവ്‌' ചെയ്യാനുള്ള കഴിവ്‌ ഇതു നേടിയെടുത്തു കഴിഞ്ഞിരിക്കും. നോ: ഓക്‌പക്ഷ

Current revision as of 10:02, 31 ജൂലൈ 2014

കത്തിക്കൊക്കന്‍

Razorbill

കത്തിക്കൊക്കന്‍

കറുപ്പും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന ശരീരവും കറുത്ത്‌ നെടുകേ പരന്ന കൊക്കും ഉള്ള ഒരിനം ഓക്‌ പക്ഷി. ശാ.നാ.: ആല്‍ക റേറാര്‍ഡ. കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ ആല്‍സിഡേ കുടുംബത്തില്‍പ്പെടുന്ന ഈ പക്ഷി അത്‌ലാന്തിക്കിന്റെ ഇരുവശങ്ങളിലും കാണപ്പെടുന്നു. നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്കി'ന്റെയും മറ്റു ചിലയിനം പക്ഷികളുടെയും (murres, puffins, guillemots) ബന്ധുവാണിത്‌. ആര്‍ട്ടിക്‌ ഭൂപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്‌. കാഴ്‌ചയില്‍ താറാവിനോടു സാമ്യമുള്ള ഈ "കത്തിക്കൊക്കന്മാര്‍' ഇവയുമായി യാതൊരു ബന്ധവുമില്ലാത്ത പെങ്‌ഗ്വിനുകളോട്‌ പല സ്വഭാവങ്ങളിലും വളരെയേറെ സാദൃശ്യമുള്ളവയാകുന്നു.

കരയിലായിരിക്കുമ്പോള്‍, ശരീരത്തില്‍ താരതമ്യേന വളരെ പിന്നിലേക്കു തള്ളിക്കാണപ്പെടുന്ന ചെറുകാലുകളില്‍ എഴുന്നേറ്റു നില്‌ക്കുക ഇവ രണ്ടിന്റെയും പതിവാണ്‌. രണ്ടിന്റെയും നടപ്പ്‌ കാഴ്‌ചയ്‌ക്ക്‌ ഒട്ടും കൗതുകകരമല്ല. ആയാസരഹിതമായി വെള്ളത്തില്‍ നീന്തുന്നതിന്‌ ഇവ വിദഗ്‌ധരാണ്‌. അതിസമര്‍ഥമായി ഊളിയിടാഌം ഇവയ്‌ക്കു കഴിവുണ്ട്‌. രണ്ടു മിനിട്ടു സമയം വരെ വെള്ളത്തിനടിയില്‍ കഴിച്ചുകൂട്ടാന്‍ പ്രയാസമില്ലാത്ത ഈ പക്ഷികള്‍, ചിറകിന്റെ സഹായത്തോടെ 10 മീ. വരെ ആഴത്തില്‍ മുങ്ങുകയും ചെയ്യും. പരിണാമത്തിലെ "അഭിസരണ' പ്രക്രിയയ്‌ക്ക്‌ (Convergence in Evolution) ഉത്തമ ഉദാഹരണമാണ്‌ ഒരേ സാഹചര്യത്തില്‍ കഴിയാനിടയായ ഈ രണ്ടിനം പക്ഷികളും പ്രകടിപ്പിക്കുന്ന സാദൃശ്യങ്ങള്‍.

കത്തിക്കൊക്കന്റെ തലയും ശരീരത്തിന്റെ മുകള്‍ഭാഗങ്ങളും കറുത്തതും നെഞ്ചും വയറും വെളുത്തതുമായിരിക്കും. കൊക്ക്‌ വളഞ്ഞതും (arched) നടുകെ പരന്നതുമാണ്‌. കൊക്കിന്റെ ഇരുവശങ്ങളിലുമായി, കണ്ണിന്റെ പുറകറ്റം വരെ എത്തുന്ന വെളുത്ത രണ്ട്‌ വരകള്‍ കാണപ്പെടുന്നു. ഈ പക്ഷിക്ക്‌ ഉദ്ദേശം 32 സെ.മീ. നീളമുണ്ടാകും. പതിഞ്ഞ, പരുപരുത്ത ശബ്‌ദത്തില്‍ കരയുക ഇതിന്റെ പതിവാണ്‌.

സാമൂഹ്യവാസന വളരെയധികം വികസിതമായിട്ടുള്ള ഒരു പക്ഷിയാണ്‌ കത്തിക്കൊക്കന്‍. സാധാരണ കൂട്ടമായി കാണപ്പെടുന്ന ഈ പക്ഷികള്‍ ഇണചേരലിനു കാലമാകുന്നതോടെ ചെറുദ്വീപുകളിലും കിഴുക്കാംതൂക്കായ പാറകളിലും മറ്റും ആയിരക്കണക്കായി ഒത്തു ചേരുന്നു. മേയ്‌ന്‍ സംസ്ഥാനത്തിനു തെക്കുള്ള അമേരിക്കന്‍ തീരങ്ങള്‍, ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍, ഐസ്‌ലന്‍ഡ്‌, ബ്രിട്ടീഷ്‌ ദ്വീപുകള്‍ക്കു തെക്കുള്ള കോളാസ്‌കാന്‍ഡിനേവിയന്‍ പ്രദേശങ്ങള്‍, ഫ്രാന്‍സിലെ ബ്രിട്ടനി എന്നിവിടങ്ങളാണ്‌ ഇവ ഇണചേരലിനായി തിരഞ്ഞെടുക്കാറുള്ളത്‌.

ഇണചേരലിനുമുമ്പുള്ള അനുനയനം പൊതുവേ അദ്‌ഭുതം ജനിപ്പിക്കാന്‍ പോന്നതാണ്‌. ആണും പെണ്ണും കൊക്കുരുമ്മി, പരസ്‌പരം തലയിലും കഴുത്തിലും ചെറുതായി കടിക്കുക; കൊക്ക്‌ മുകളിലേക്കാക്കി (vertical) "ചപ്ലാക്കട്ട' കൊട്ടുന്നമാതിരി താടിയെല്ലുകള്‍ തമ്മില്‍ മുട്ടിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ ഇണചേരലിന്റെ പ്രാരംഭ പടികളാണ്‌. പാറകള്‍ക്കിടയില്‍ കാണുന്ന പരന്ന സ്ഥലമോ, വിള്ളലുകളോ, തറയില്‍ കാണുന്ന ചെറുകുഴികളോ ഒക്കെ കൂടിനുവേണ്ടി തിരഞ്ഞെടുക്കപ്പെടാറുണ്ട്‌. പെണ്‍പക്ഷി ഒരു തവണ ഒരു മുട്ടയിടുന്നു. 6 സെ.മീ. നീളവും 5 സെ.മീ. വ്യാസവും ഉള്ള മുട്ടയ്‌ക്ക്‌ പിയര്‍പ്പഴത്തിന്റെ ആകൃതിയും തവിട്ടുനിറവുമാണുള്ളത്‌. പൂവഌം പിടയും മാറിമാറി അടയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞ്‌ കാഴ്‌ചയില്‍ കറുത്ത "പൂട' കൊണ്ടുള്ള ഒരു ചെറിയ പന്താണെന്നേ തോന്നൂ. ഏതാണ്ട്‌ മൂന്നാഴ്‌ച പ്രായമാകുന്നതുവരെ ഭക്ഷണം ശേഖരിച്ചു കൊണ്ടുവന്നു കൊടുത്ത്‌ മാതാപിതാക്കള്‍ കുഞ്ഞിനെ വളര്‍ത്തുന്നു. അപ്പോഴേക്കും പാറയുടെ ഉയരത്തില്‍ നിന്ന്‌ താഴെയുള്ള വെള്ളത്തിലേക്കു "ഡൈവ്‌' ചെയ്യാനുള്ള കഴിവ്‌ ഇതു നേടിയെടുത്തു കഴിഞ്ഞിരിക്കും. നോ: ഓക്‌പക്ഷ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍