This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണന്‍മേനോന്‍, കപ്പന (1878-1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കണ്ണന്‍മേനോന്‍, കപ്പന (1878-1968) == വിദ്യാഭ്യാസ വിചക്ഷണഌം ഗാന്ധിയ...) |
Mksol (സംവാദം | സംഭാവനകള്‍) (→കണ്ണന്‍മേനോന്‍, കപ്പന (1878-1968)) |
||
വരി 4: | വരി 4: | ||
വിദ്യാഭ്യാസ വിചക്ഷണഌം ഗാന്ധിയന്‍ ആദര്‍ശവാദിയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിലൊരാളും. കണ്ണന്‍മേനോന്‍ തലശ്ശേരി തിരുവങ്ങാട് കപ്പന തറവാട്ടില്‍ എടത്തട്ട നാരായണമേനോന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി 1878 ഏ.ല്‍ ജനിച്ചു. ബി.എ.യും എല്‍.റ്റി.യും പാസായശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ച ഇദ്ദേഹം കോയമ്പത്തൂര്‍ ജില്ലയിലെ ഉഡുമല്‍പ്പേട്ടില്‍ അധ്യാപകനായും ചങ്ങനാശ്ശേരി, കോട്ടയം മുതലായ സ്ഥലങ്ങളില്‍ പല ഹൈസ്‌കൂളുകളിലും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. | വിദ്യാഭ്യാസ വിചക്ഷണഌം ഗാന്ധിയന്‍ ആദര്‍ശവാദിയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിലൊരാളും. കണ്ണന്‍മേനോന്‍ തലശ്ശേരി തിരുവങ്ങാട് കപ്പന തറവാട്ടില്‍ എടത്തട്ട നാരായണമേനോന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി 1878 ഏ.ല്‍ ജനിച്ചു. ബി.എ.യും എല്‍.റ്റി.യും പാസായശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ച ഇദ്ദേഹം കോയമ്പത്തൂര്‍ ജില്ലയിലെ ഉഡുമല്‍പ്പേട്ടില്‍ അധ്യാപകനായും ചങ്ങനാശ്ശേരി, കോട്ടയം മുതലായ സ്ഥലങ്ങളില്‍ പല ഹൈസ്‌കൂളുകളിലും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. | ||
- | സെന്റ് ബര്‍ക്ക്‌മാന്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഇദ്ദേഹം മന്നത്തു | + | സെന്റ് ബര്‍ക്ക്‌മാന്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഇദ്ദേഹം മന്നത്തു പദ്‌മനാഭനുമായി പരിചയപ്പെട്ടതും ആജീവനാന്ത സുഹൃദ്‌ബന്ധം സ്ഥാപിച്ചതും. 1915 ഏ.ല്‍ കണ്ണന്‍മേനോന്‍ നായര്‍സര്‍വീസ് സൊസൈറ്റിയുടെ പ്രാരംഭസംഘടനയായ "നായര്‍ ഭൃത്യജനസംഘ'ത്തില്‍ സ്ഥിരാംഗമായിച്ചേര്‍ന്നു. പ്രസ്‌തുത സൊസൈറ്റി 1920ല്‍ ആരംഭിച്ച "സര്‍വീസ്' മാസികയുടെ ആദ്യഘട്ടത്തില്‍ പത്രാധിപത്യം വഹിച്ചിരുന്നത് ഇദ്ദേഹമാണ്. അതില്‍, "ലോകഗതി' എന്ന തലക്കെട്ടില്‍ എഴുതിവന്ന പത്രാധിപക്കുറിപ്പുകള്‍ വിവിധ വിഷയസ്‌പര്‍ശികളും, പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും പൊതുവേ വിജ്ഞേയങ്ങളുമായിരുന്നു. |
പ്രശസ്‌തനായ ഒരധ്യാപകനായി വിദ്യാഭ്യാസമണ്ഡലത്തിലും ആദര്‍ശധീരനായി പൊതുരംഗത്തും മാത്രമല്ല, സ്‌നേഹലത (1915), സതീധര്‍മം (1917) എന്നീ ഉദ്‌ബോധനാത്‌മക കൃതികളുടെ കര്‍ത്താവെന്ന നിലയില്‍ സാഹിത്യലോകത്തിലും ഇദ്ദേഹം പ്രശസ്‌തനായിരുന്നു. സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉച്ചാടനം ചെയ്യുന്നതിന് പ്രരകമാകത്തക്ക രീതിയിലാണ് സ്‌നേഹലത എന്ന സാമൂഹ്യാഖ്യായിക രചിച്ചിരിക്കുന്നത്; ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ള ലളിതരീതിയിലാണ് നായര്‍ വിവാഹച്ചടങ്ങുകള്‍ പിന്നീട് പരിഷ്‌കരിച്ചിട്ടുള്ളത്. | പ്രശസ്‌തനായ ഒരധ്യാപകനായി വിദ്യാഭ്യാസമണ്ഡലത്തിലും ആദര്‍ശധീരനായി പൊതുരംഗത്തും മാത്രമല്ല, സ്‌നേഹലത (1915), സതീധര്‍മം (1917) എന്നീ ഉദ്‌ബോധനാത്‌മക കൃതികളുടെ കര്‍ത്താവെന്ന നിലയില്‍ സാഹിത്യലോകത്തിലും ഇദ്ദേഹം പ്രശസ്‌തനായിരുന്നു. സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉച്ചാടനം ചെയ്യുന്നതിന് പ്രരകമാകത്തക്ക രീതിയിലാണ് സ്‌നേഹലത എന്ന സാമൂഹ്യാഖ്യായിക രചിച്ചിരിക്കുന്നത്; ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ള ലളിതരീതിയിലാണ് നായര്‍ വിവാഹച്ചടങ്ങുകള്‍ പിന്നീട് പരിഷ്‌കരിച്ചിട്ടുള്ളത്. | ||
- | "ലിങ്ക്' വാരികയുടെ സ്ഥാപകനായിരുന്ന ഇടത്തട്ട നാരായണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്. 1968 മാ. | + | "ലിങ്ക്' വാരികയുടെ സ്ഥാപകനായിരുന്ന ഇടത്തട്ട നാരായണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്. 1968 മാ. 27നു കണ്ണന്‍ മേനോന്‍ അന്തരിച്ചു. |
Current revision as of 09:17, 31 ജൂലൈ 2014
കണ്ണന്‍മേനോന്‍, കപ്പന (1878-1968)
വിദ്യാഭ്യാസ വിചക്ഷണഌം ഗാന്ധിയന്‍ ആദര്‍ശവാദിയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിലൊരാളും. കണ്ണന്‍മേനോന്‍ തലശ്ശേരി തിരുവങ്ങാട് കപ്പന തറവാട്ടില്‍ എടത്തട്ട നാരായണമേനോന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി 1878 ഏ.ല്‍ ജനിച്ചു. ബി.എ.യും എല്‍.റ്റി.യും പാസായശേഷം അധ്യാപകവൃത്തിയില്‍ പ്രവേശിച്ച ഇദ്ദേഹം കോയമ്പത്തൂര്‍ ജില്ലയിലെ ഉഡുമല്‍പ്പേട്ടില്‍ അധ്യാപകനായും ചങ്ങനാശ്ശേരി, കോട്ടയം മുതലായ സ്ഥലങ്ങളില്‍ പല ഹൈസ്‌കൂളുകളിലും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെന്റ് ബര്‍ക്ക്‌മാന്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഇദ്ദേഹം മന്നത്തു പദ്‌മനാഭനുമായി പരിചയപ്പെട്ടതും ആജീവനാന്ത സുഹൃദ്‌ബന്ധം സ്ഥാപിച്ചതും. 1915 ഏ.ല്‍ കണ്ണന്‍മേനോന്‍ നായര്‍സര്‍വീസ് സൊസൈറ്റിയുടെ പ്രാരംഭസംഘടനയായ "നായര്‍ ഭൃത്യജനസംഘ'ത്തില്‍ സ്ഥിരാംഗമായിച്ചേര്‍ന്നു. പ്രസ്‌തുത സൊസൈറ്റി 1920ല്‍ ആരംഭിച്ച "സര്‍വീസ്' മാസികയുടെ ആദ്യഘട്ടത്തില്‍ പത്രാധിപത്യം വഹിച്ചിരുന്നത് ഇദ്ദേഹമാണ്. അതില്‍, "ലോകഗതി' എന്ന തലക്കെട്ടില്‍ എഴുതിവന്ന പത്രാധിപക്കുറിപ്പുകള്‍ വിവിധ വിഷയസ്‌പര്‍ശികളും, പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും പൊതുവേ വിജ്ഞേയങ്ങളുമായിരുന്നു.
പ്രശസ്‌തനായ ഒരധ്യാപകനായി വിദ്യാഭ്യാസമണ്ഡലത്തിലും ആദര്‍ശധീരനായി പൊതുരംഗത്തും മാത്രമല്ല, സ്‌നേഹലത (1915), സതീധര്‍മം (1917) എന്നീ ഉദ്‌ബോധനാത്‌മക കൃതികളുടെ കര്‍ത്താവെന്ന നിലയില്‍ സാഹിത്യലോകത്തിലും ഇദ്ദേഹം പ്രശസ്‌തനായിരുന്നു. സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉച്ചാടനം ചെയ്യുന്നതിന് പ്രരകമാകത്തക്ക രീതിയിലാണ് സ്‌നേഹലത എന്ന സാമൂഹ്യാഖ്യായിക രചിച്ചിരിക്കുന്നത്; ഇതില്‍ ആവിഷ്‌കരിച്ചിട്ടുള്ള ലളിതരീതിയിലാണ് നായര്‍ വിവാഹച്ചടങ്ങുകള്‍ പിന്നീട് പരിഷ്‌കരിച്ചിട്ടുള്ളത്.
"ലിങ്ക്' വാരികയുടെ സ്ഥാപകനായിരുന്ന ഇടത്തട്ട നാരായണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്. 1968 മാ. 27നു കണ്ണന്‍ മേനോന്‍ അന്തരിച്ചു.