This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണന്‍, ഓലത്തുളുനാടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്ണന്‍, ഓലത്തുളുനാടന്‍ == വടക്കന്‍ പാട്ടുകളിലെ നായകന്‍. കൊട...)
(കണ്ണന്‍, ഓലത്തുളുനാടന്‍)
 
വരി 2: വരി 2:
== കണ്ണന്‍, ഓലത്തുളുനാടന്‍ ==
== കണ്ണന്‍, ഓലത്തുളുനാടന്‍ ==
-
വടക്കന്‍ പാട്ടുകളിലെ നായകന്‍. കൊടുമലക്കുങ്കന്റെ പടത്തലവനായ ഇയാള്‍ പേരുകേട്ട അഭ്യാസിയായിരുന്നു. വാളുകൊണ്ടു സാധിക്കാത്തത്‌ തന്ത്രം കൊണ്ടു നേടുന്നതില്‍ ഇയാള്‍ക്ക്‌ അസാമാന്യമായ കഴിവുണ്ടായിരുന്നു. കണ്ണന്‍ വിവാഹം കഴിച്ചത്‌ കൊടുമലക്കുങ്കന്റെ സഹോദരിയായ കുങ്കിയെയാണ്‌. സ്‌ത്രീധനമെന്ന നിലയില്‍ ഓലത്തുളുനാടന്‍ കോട്ടയും പടയില്‍ പകുതിയും കുങ്കന്‍ കണ്ണഌ നല്‌കുകയുണ്ടായി.
+
വടക്കന്‍ പാട്ടുകളിലെ നായകന്‍. കൊടുമലക്കുങ്കന്റെ പടത്തലവനായ ഇയാള്‍ പേരുകേട്ട അഭ്യാസിയായിരുന്നു. വാളുകൊണ്ടു സാധിക്കാത്തത്‌ തന്ത്രം കൊണ്ടു നേടുന്നതില്‍ ഇയാള്‍ക്ക്‌ അസാമാന്യമായ കഴിവുണ്ടായിരുന്നു. കണ്ണന്‍ വിവാഹം കഴിച്ചത്‌ കൊടുമലക്കുങ്കന്റെ സഹോദരിയായ കുങ്കിയെയാണ്‌. സ്‌ത്രീധനമെന്ന നിലയില്‍ ഓലത്തുളുനാടന്‍ കോട്ടയും പടയില്‍ പകുതിയും കുങ്കന്‍ കണ്ണനു നല്‌കുകയുണ്ടായി.
ആയോധനവിദ്യയില്‍ സമര്‍ഥയായ കുങ്കിയെയാണ്‌ തന്റെ പടയുടെ മേധാവിയായി കണ്ണന്‍ നിയമിച്ചത്‌. ഇങ്ങനെയിരിക്കെ ഒരു ദിവസം ഓമല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ കുളിച്ചുതൊഴാന്‍ പോയ കുങ്കിയെ തച്ചോളിച്ചന്തു ബലാത്‌കാരേണ പിടിച്ചു കൊണ്ടുപോയി. വിവരം അറിഞ്ഞ കണ്ണഌം കുങ്കഌം കടത്തനാടിനോട്‌ യുദ്ധം പ്രഖ്യാപിച്ചു. സസൈന്യം പടനിലത്തെത്തിയപ്പോള്‍ കണ്ടത്‌ കടത്തനാടന്‍ സേനയുടെ നേതൃത്വം ഏറ്റെടുത്ത്‌ തനിക്കെതിരെ നില്‌ക്കുന്ന കുങ്കിയെയാണ്‌. തന്റെ പടയാളികളില്‍ ഭൂരിഭാഗവും സ്യാലനായ കുങ്കഌം കുങ്കിയുടെ പക്ഷത്താണെന്നു മനസ്സിലായതോടെ കണ്ണന്‍ ഒരു ഭ്രാന്തനായി മാറി. അവിടെ വച്ചുണ്ടായ യുദ്ധത്തില്‍ കുങ്കിയുടെ കൈയാല്‍ കണ്ണന്‍ കൊല്ലപ്പെട്ടു.  

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 09:14, 31 ജൂലൈ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍