This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കയോലിനൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കയോലിനൈറ്റ് == == Kaolinite == കയോലിന്‍ അഥവാ ചീനക്കളിമണ്ണ് പ്രധാനമാ...) |
Mksol (സംവാദം | സംഭാവനകള്‍) (→Kaolinite) |
||
വരി 4: | വരി 4: | ||
കയോലിന്‍ അഥവാ ചീനക്കളിമണ്ണ് പ്രധാനമായും ഉള്‍ക്കൊള്ളുന്ന അലുമിനിയം സിലിക്കേറ്റ് ധാതുവിഭാഗം. കളിമണ്‍ ധാതുക്കളുടെ കൂട്ടത്തിലും കയോലിനൈറ്റ് ധാതുവിഭാഗത്തിനാണ് പ്രാമുഖ്യം. രാസഭൗതിക പരമായി സാജാത്യമുള്ള ഏഴോളം ധാതുക്കളുള്ക്കൊള്ളുന്ന ഈ ധാതുവിഭാഗത്തിലെ സര്‍വസാധാരണമായ ഇനമാണ് കയോലിനൈറ്റ്; രാസഘടന: Al2 Si2 O5 (OH)4; കയോലിനൈറ്റിനു ഈ ധാതുവിഭാഗത്തില്പ്പെടുന്ന മറ്റു ഖനിജങ്ങള്‍ ഡിക്കൈറ്റ്, നക്രറ്റ്, അനാക്സൈറ്റ്, ഹാലൊസൈറ്റ്, മെറ്റാഹാലൊസൈറ്റ്, ടാബുലാര്‍ കയോലിന്‍ എന്നിവയാണ്. ഇവയെ കയോലിന്‍ ധാതുക്കളെന്നും അല്പകാലം മുന്‍പു മുതല്‍ കാന്ഡൈറ്റ് ധാതുക്കളെന്നും വിശേഷിപ്പിച്ചുകാണുന്നു. വെളുത്ത കളിമണ്കട്ടകളായി ലഭിക്കുന്ന ഈ ധാതുസമുച്ചയം, നല്ല ഉച്ചതാപ സഹധാതുക്കളാകയാല് കളിമണ്‍ വ്യവസായത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.ഇവയെഅഷ്ടഭുജ തരികളായാണ് കയോലിനൈറ്റ് രൂപം കൊള്ളുന്നത് പരല്‍രൂപം ഇലക്ട്രാണ്‍ മൈക്രാസ്കോപ്പില്കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. 2.0 മി.മീ. വരെ വലുപ്പമുണ്ടാകാം. നന്നെച്ചെറിയ ത്രിനതാക്ഷ പരലുകളില്‍ വിദളനം സ്പഷ്ടമായുണ്ട്, കാഠിന്യം 22.5; ആ.സാ.2.6. ഭാരക്കുറവും മൃദുത്വവും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വഭാവവിശേഷങ്ങളാണ്. സാധാരണയായി വര്ണരഹിതമോ, വെളുത്തതോ ആണെങ്കിലും ദ്യുതിരഹിതമായ കയോലിനൈറ്റ് ചുവപ്പ്, നീല, മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ കലര്‍ന്നും കാണപ്പെടുന്നു. | കയോലിന്‍ അഥവാ ചീനക്കളിമണ്ണ് പ്രധാനമായും ഉള്‍ക്കൊള്ളുന്ന അലുമിനിയം സിലിക്കേറ്റ് ധാതുവിഭാഗം. കളിമണ്‍ ധാതുക്കളുടെ കൂട്ടത്തിലും കയോലിനൈറ്റ് ധാതുവിഭാഗത്തിനാണ് പ്രാമുഖ്യം. രാസഭൗതിക പരമായി സാജാത്യമുള്ള ഏഴോളം ധാതുക്കളുള്ക്കൊള്ളുന്ന ഈ ധാതുവിഭാഗത്തിലെ സര്‍വസാധാരണമായ ഇനമാണ് കയോലിനൈറ്റ്; രാസഘടന: Al2 Si2 O5 (OH)4; കയോലിനൈറ്റിനു ഈ ധാതുവിഭാഗത്തില്പ്പെടുന്ന മറ്റു ഖനിജങ്ങള്‍ ഡിക്കൈറ്റ്, നക്രറ്റ്, അനാക്സൈറ്റ്, ഹാലൊസൈറ്റ്, മെറ്റാഹാലൊസൈറ്റ്, ടാബുലാര്‍ കയോലിന്‍ എന്നിവയാണ്. ഇവയെ കയോലിന്‍ ധാതുക്കളെന്നും അല്പകാലം മുന്‍പു മുതല്‍ കാന്ഡൈറ്റ് ധാതുക്കളെന്നും വിശേഷിപ്പിച്ചുകാണുന്നു. വെളുത്ത കളിമണ്കട്ടകളായി ലഭിക്കുന്ന ഈ ധാതുസമുച്ചയം, നല്ല ഉച്ചതാപ സഹധാതുക്കളാകയാല് കളിമണ്‍ വ്യവസായത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.ഇവയെഅഷ്ടഭുജ തരികളായാണ് കയോലിനൈറ്റ് രൂപം കൊള്ളുന്നത് പരല്‍രൂപം ഇലക്ട്രാണ്‍ മൈക്രാസ്കോപ്പില്കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. 2.0 മി.മീ. വരെ വലുപ്പമുണ്ടാകാം. നന്നെച്ചെറിയ ത്രിനതാക്ഷ പരലുകളില്‍ വിദളനം സ്പഷ്ടമായുണ്ട്, കാഠിന്യം 22.5; ആ.സാ.2.6. ഭാരക്കുറവും മൃദുത്വവും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വഭാവവിശേഷങ്ങളാണ്. സാധാരണയായി വര്ണരഹിതമോ, വെളുത്തതോ ആണെങ്കിലും ദ്യുതിരഹിതമായ കയോലിനൈറ്റ് ചുവപ്പ്, നീല, മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ കലര്‍ന്നും കാണപ്പെടുന്നു. | ||
- | ഘടന. അടിസ്ഥാനഘടകം സിലിക്കാ ചതുഷ്ഫലകങ്ങള് ചേര്‍ന്നുള്ള ഒരു പാളിയാണ്. ഷോഡശഫലകങ്ങള് ചേര്‍ന്നുള്ള മറ്റൊരു പാളികൂടിയുണ്ട്. നാമമാത്രമായ സംയോജകത അവശേഷിപ്പിക്കുന്ന വിധത്തില്‍ ഇരുപാളികള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന മാത്ര(unit) | + | ഘടന. അടിസ്ഥാനഘടകം സിലിക്കാ ചതുഷ്ഫലകങ്ങള് ചേര്‍ന്നുള്ള ഒരു പാളിയാണ്. ഷോഡശഫലകങ്ങള് ചേര്‍ന്നുള്ള മറ്റൊരു പാളികൂടിയുണ്ട്. നാമമാത്രമായ സംയോജകത അവശേഷിപ്പിക്കുന്ന വിധത്തില്‍ ഇരുപാളികള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന മാത്ര(unit)കള്‍ പരസ്പരം കൂട്ടിയിണക്കപ്പെടുന്നത് അവക്ഷിപ്തമായ രാസബന്ധങ്ങളാലാണ്. തന്മൂലം പരലുകള്‍ക്ക് സ്പഷ്ടവിദളനം ലഭ്യമാവുന്നതിനു പുറമേ പാളികളുടെ അടുക്കുകളില്‍ ക്രമരാഹിത്യമുണ്ടാവുകയും ചെയ്യും. ഓക്സിജന്‍ അയോണുകളില്‍ അധികവും സിലിക്കണ്‍, അലുമിനിയം എന്നീ അയോണുകളുമായി ചേരുന്നതിനാല്‍ മൂന്നിലൊന്നോളം ഓക്സിജന്‍ മാത്രമേ ഹൈഡ്രജനുമായി ചേര്‍ന്ന് ഹൈഡ്രാക്സില്‍ അയോണുകള്‍ക്കു രൂപം നല്കുന്നുള്ളു. കയോലിനൈറ്റ് ധാതുക്കളുടെ ജാലിക ഘടനയില്‍ മറ്റ് സദൃശ അയോണുകള്‍ കടന്നുകൂടുക സാധാരണമല്ല. പരല്‍രൂപം പ്രാപിക്കുന്നതില്‍ എല്ലാ കയോലിനൈറ്റ് ധാതുക്കളും ഒരേ നിരക്കിലുള്ള പൂര്‍ണത കൈവരിക്കാറില്ല. |
- | കയോലിനൈറ്റ് ധാതുക്കള്‍ 5000- | + | കയോലിനൈറ്റ് ധാതുക്കള്‍ 5000-6000C വരെ ചൂടാക്കുമ്പോള്‍ ജലാംശം മുക്തമാവുന്നു. 10000-12000Cല്‍ ഇത് സില്ലിമനൈറ്റ് ധാതുവായി രൂപാന്തരം പ്രാപിക്കുന്നതോടൊപ്പം ധാരാളം താപവും മുക്തമാവുന്നു. സില്ലിമനൈറ്റ് ഇതിലും കൂടിയ താപനിലകളില്‍ മുള്ളൈറ്റ് ധാതുവായിത്തീരുന്നു; സെറാമിക് നിര്‍മാണത്തിന്റെ അടിസ്ഥാനം ഈ പ്രക്രിയയാണ്. |
ഉഷ്ണജലീയ പ്രക്രിയകളും രാസാപക്ഷയവും മൂലമാണ് ഫെല്‍സ്പാര്‍ ധാതുക്കളില്‍ നിന്നു കയോലിനൈറ്റ് ധാതുക്കള്‍ രൂപംകൊള്ളുന്നത്. നോ: കയോലിന്‍; കളിമണ്‍ ധാതുക്കള്‍ | ഉഷ്ണജലീയ പ്രക്രിയകളും രാസാപക്ഷയവും മൂലമാണ് ഫെല്‍സ്പാര്‍ ധാതുക്കളില്‍ നിന്നു കയോലിനൈറ്റ് ധാതുക്കള്‍ രൂപംകൊള്ളുന്നത്. നോ: കയോലിന്‍; കളിമണ്‍ ധാതുക്കള്‍ |
Current revision as of 05:46, 31 ജൂലൈ 2014
കയോലിനൈറ്റ്
Kaolinite
കയോലിന്‍ അഥവാ ചീനക്കളിമണ്ണ് പ്രധാനമായും ഉള്‍ക്കൊള്ളുന്ന അലുമിനിയം സിലിക്കേറ്റ് ധാതുവിഭാഗം. കളിമണ്‍ ധാതുക്കളുടെ കൂട്ടത്തിലും കയോലിനൈറ്റ് ധാതുവിഭാഗത്തിനാണ് പ്രാമുഖ്യം. രാസഭൗതിക പരമായി സാജാത്യമുള്ള ഏഴോളം ധാതുക്കളുള്ക്കൊള്ളുന്ന ഈ ധാതുവിഭാഗത്തിലെ സര്‍വസാധാരണമായ ഇനമാണ് കയോലിനൈറ്റ്; രാസഘടന: Al2 Si2 O5 (OH)4; കയോലിനൈറ്റിനു ഈ ധാതുവിഭാഗത്തില്പ്പെടുന്ന മറ്റു ഖനിജങ്ങള്‍ ഡിക്കൈറ്റ്, നക്രറ്റ്, അനാക്സൈറ്റ്, ഹാലൊസൈറ്റ്, മെറ്റാഹാലൊസൈറ്റ്, ടാബുലാര്‍ കയോലിന്‍ എന്നിവയാണ്. ഇവയെ കയോലിന്‍ ധാതുക്കളെന്നും അല്പകാലം മുന്‍പു മുതല്‍ കാന്ഡൈറ്റ് ധാതുക്കളെന്നും വിശേഷിപ്പിച്ചുകാണുന്നു. വെളുത്ത കളിമണ്കട്ടകളായി ലഭിക്കുന്ന ഈ ധാതുസമുച്ചയം, നല്ല ഉച്ചതാപ സഹധാതുക്കളാകയാല് കളിമണ്‍ വ്യവസായത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.ഇവയെഅഷ്ടഭുജ തരികളായാണ് കയോലിനൈറ്റ് രൂപം കൊള്ളുന്നത് പരല്‍രൂപം ഇലക്ട്രാണ്‍ മൈക്രാസ്കോപ്പില്കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. 2.0 മി.മീ. വരെ വലുപ്പമുണ്ടാകാം. നന്നെച്ചെറിയ ത്രിനതാക്ഷ പരലുകളില്‍ വിദളനം സ്പഷ്ടമായുണ്ട്, കാഠിന്യം 22.5; ആ.സാ.2.6. ഭാരക്കുറവും മൃദുത്വവും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വഭാവവിശേഷങ്ങളാണ്. സാധാരണയായി വര്ണരഹിതമോ, വെളുത്തതോ ആണെങ്കിലും ദ്യുതിരഹിതമായ കയോലിനൈറ്റ് ചുവപ്പ്, നീല, മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ കലര്‍ന്നും കാണപ്പെടുന്നു.
ഘടന. അടിസ്ഥാനഘടകം സിലിക്കാ ചതുഷ്ഫലകങ്ങള് ചേര്‍ന്നുള്ള ഒരു പാളിയാണ്. ഷോഡശഫലകങ്ങള് ചേര്‍ന്നുള്ള മറ്റൊരു പാളികൂടിയുണ്ട്. നാമമാത്രമായ സംയോജകത അവശേഷിപ്പിക്കുന്ന വിധത്തില്‍ ഇരുപാളികള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന മാത്ര(unit)കള്‍ പരസ്പരം കൂട്ടിയിണക്കപ്പെടുന്നത് അവക്ഷിപ്തമായ രാസബന്ധങ്ങളാലാണ്. തന്മൂലം പരലുകള്‍ക്ക് സ്പഷ്ടവിദളനം ലഭ്യമാവുന്നതിനു പുറമേ പാളികളുടെ അടുക്കുകളില്‍ ക്രമരാഹിത്യമുണ്ടാവുകയും ചെയ്യും. ഓക്സിജന്‍ അയോണുകളില്‍ അധികവും സിലിക്കണ്‍, അലുമിനിയം എന്നീ അയോണുകളുമായി ചേരുന്നതിനാല്‍ മൂന്നിലൊന്നോളം ഓക്സിജന്‍ മാത്രമേ ഹൈഡ്രജനുമായി ചേര്‍ന്ന് ഹൈഡ്രാക്സില്‍ അയോണുകള്‍ക്കു രൂപം നല്കുന്നുള്ളു. കയോലിനൈറ്റ് ധാതുക്കളുടെ ജാലിക ഘടനയില്‍ മറ്റ് സദൃശ അയോണുകള്‍ കടന്നുകൂടുക സാധാരണമല്ല. പരല്‍രൂപം പ്രാപിക്കുന്നതില്‍ എല്ലാ കയോലിനൈറ്റ് ധാതുക്കളും ഒരേ നിരക്കിലുള്ള പൂര്‍ണത കൈവരിക്കാറില്ല.
കയോലിനൈറ്റ് ധാതുക്കള്‍ 5000-6000C വരെ ചൂടാക്കുമ്പോള്‍ ജലാംശം മുക്തമാവുന്നു. 10000-12000Cല്‍ ഇത് സില്ലിമനൈറ്റ് ധാതുവായി രൂപാന്തരം പ്രാപിക്കുന്നതോടൊപ്പം ധാരാളം താപവും മുക്തമാവുന്നു. സില്ലിമനൈറ്റ് ഇതിലും കൂടിയ താപനിലകളില്‍ മുള്ളൈറ്റ് ധാതുവായിത്തീരുന്നു; സെറാമിക് നിര്‍മാണത്തിന്റെ അടിസ്ഥാനം ഈ പ്രക്രിയയാണ്.
ഉഷ്ണജലീയ പ്രക്രിയകളും രാസാപക്ഷയവും മൂലമാണ് ഫെല്‍സ്പാര്‍ ധാതുക്കളില്‍ നിന്നു കയോലിനൈറ്റ് ധാതുക്കള്‍ രൂപംകൊള്ളുന്നത്. നോ: കയോലിന്‍; കളിമണ്‍ ധാതുക്കള്‍