This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടുവാകളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കടുവാകളി == ഒരു നാടന്‍ വിനോദം. പുലികളി എന്ന പേരിലും അറിയപ്പെ...) |
Mksol (സംവാദം | സംഭാവനകള്‍) (→കടുവാകളി) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ഒരു നാടന്‍ വിനോദം. പുലികളി എന്ന പേരിലും അറിയപ്പെടുന്നു. കോല്‍ക്കളി, മാര്‍ഗം കളി, ഏഴാമത്തുകളി എന്നീ നാടന്‍ വിനോദങ്ങളെപ്പോലെ ഇത് കേരളത്തിലാകമാനം പ്രചരിച്ചിട്ടുണ്ട്. | ഒരു നാടന്‍ വിനോദം. പുലികളി എന്ന പേരിലും അറിയപ്പെടുന്നു. കോല്‍ക്കളി, മാര്‍ഗം കളി, ഏഴാമത്തുകളി എന്നീ നാടന്‍ വിനോദങ്ങളെപ്പോലെ ഇത് കേരളത്തിലാകമാനം പ്രചരിച്ചിട്ടുണ്ട്. | ||
- | + | [[ചിത്രം:Vol6p17_Kaduva kali.jpg|thumb|കടുവാകളി]] | |
- | ഓണം, മുഹറം, ബക്രീദ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഒരു വിനോദരൂപമെന്ന നിലയില്‍ കടുവാകളി നടത്തപ്പെടാറുണ്ട്. കടുവയുമായി ആകൃതിസാദൃശ്യവും വര്‍ണസാദൃശ്യവും തോന്നത്തക്ക രീതിയില്‍ കളിക്കാരുടെ ദേഹത്ത് മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിക്കുകയും പുള്ളി കുത്തുകയും ചെയ്യുന്നു; മഞ്ഞത്തൊപ്പിയും ധരിച്ചിരിക്കും. പെയിന്റ് ഉണങ്ങി മുറുകാതിരിക്കുന്നതിനായി കൂടെക്കൂടെ ശരീരത്തില്‍ വെള്ളം തളിക്കാറുണ്ട്. വേണ്ട ചമയങ്ങളെല്ലാം അണിഞ്ഞ് ഇവര്‍ പൊതുനിരത്തുകളില്‍ക്കൂടി നൃത്തം ചെയ്‌തു പോകുന്നു. തൊപ്പി ധരിച്ച്, കടുവയെ വേട്ടയാടാന്‍ ഉന്നം നോക്കി നടക്കുന്ന ധ്വരയുടെ വേഷം കെട്ടിയ ഒരാള്‍, തോക്കുമേന്തി മേളത്തിനൊപ്പിച്ചു കടുവയെ | + | ഓണം, മുഹറം, ബക്രീദ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഒരു വിനോദരൂപമെന്ന നിലയില്‍ കടുവാകളി നടത്തപ്പെടാറുണ്ട്. കടുവയുമായി ആകൃതിസാദൃശ്യവും വര്‍ണസാദൃശ്യവും തോന്നത്തക്ക രീതിയില്‍ കളിക്കാരുടെ ദേഹത്ത് മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിക്കുകയും പുള്ളി കുത്തുകയും ചെയ്യുന്നു; മഞ്ഞത്തൊപ്പിയും ധരിച്ചിരിക്കും. പെയിന്റ് ഉണങ്ങി മുറുകാതിരിക്കുന്നതിനായി കൂടെക്കൂടെ ശരീരത്തില്‍ വെള്ളം തളിക്കാറുണ്ട്. വേണ്ട ചമയങ്ങളെല്ലാം അണിഞ്ഞ് ഇവര്‍ പൊതുനിരത്തുകളില്‍ക്കൂടി നൃത്തം ചെയ്‌തു പോകുന്നു. തൊപ്പി ധരിച്ച്, കടുവയെ വേട്ടയാടാന്‍ ഉന്നം നോക്കി നടക്കുന്ന ധ്വരയുടെ വേഷം കെട്ടിയ ഒരാള്‍, തോക്കുമേന്തി മേളത്തിനൊപ്പിച്ചു കടുവയെ അനുഗമിക്കും. കടുവയും ധ്വരയും ഏറ്റുമുട്ടി ധ്വരയുടെ വെടിയേറ്റ് കടുവ ചത്തുമലക്കുന്നതോടെ ഒരു സമയത്തെ കളി അവസാനിക്കുന്നു. ഇതിനുശേഷം കാണികളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു കടന്നുപോകുന്നു. |
കടുവാകളിക്ക് ഗാനാലാപനമില്ല എന്നത് ഒരു പ്രത്യേകതയാണ്. ചെണ്ടയുടെ താളത്തിനൊപ്പിച്ചാണ് കളിക്കാര്‍ ചുവടു വയ്‌ക്കുന്നത്. | കടുവാകളിക്ക് ഗാനാലാപനമില്ല എന്നത് ഒരു പ്രത്യേകതയാണ്. ചെണ്ടയുടെ താളത്തിനൊപ്പിച്ചാണ് കളിക്കാര്‍ ചുവടു വയ്‌ക്കുന്നത്. | ||
വരി 10: | വരി 10: | ||
കടുവയുടെയും പുലിയുടെയും തലയെടുപ്പോടു കൂടിയുള്ള നടത്തവും തിരിഞ്ഞും മറിഞ്ഞുമുള്ള പോക്കും വേട്ടക്കാരന്റെ പരുങ്ങലും നിരങ്ങലും ചുവടുവയ്‌പ്പും കടുവാക്കളിയുടെ സവിശേഷതയാണ്. മെയ് വഴക്കവും ശരീരപുഷ്‌ടിയും ഉള്ള വ്യക്തികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ആടിനെപ്പോലും കടിച്ചുപിടിക്കുവാന്‍ കെല്‌പുള്ള കടുവാകളിക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആടുകളെ നിലത്തടിച്ചും ചിലര്‍ കളിക്കാറുണ്ട്. ഇതിന് "ക്‌ടായടി' (കിടായടി) എന്നു പറയുന്നു. | കടുവയുടെയും പുലിയുടെയും തലയെടുപ്പോടു കൂടിയുള്ള നടത്തവും തിരിഞ്ഞും മറിഞ്ഞുമുള്ള പോക്കും വേട്ടക്കാരന്റെ പരുങ്ങലും നിരങ്ങലും ചുവടുവയ്‌പ്പും കടുവാക്കളിയുടെ സവിശേഷതയാണ്. മെയ് വഴക്കവും ശരീരപുഷ്‌ടിയും ഉള്ള വ്യക്തികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ആടിനെപ്പോലും കടിച്ചുപിടിക്കുവാന്‍ കെല്‌പുള്ള കടുവാകളിക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആടുകളെ നിലത്തടിച്ചും ചിലര്‍ കളിക്കാറുണ്ട്. ഇതിന് "ക്‌ടായടി' (കിടായടി) എന്നു പറയുന്നു. | ||
- | ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കരടികളിക്ക് കടുവാകളിയുമായി ചില സാദൃശ്യങ്ങളുണ്ട്. നോ: | + | ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കരടികളിക്ക് കടുവാകളിയുമായി ചില സാദൃശ്യങ്ങളുണ്ട്. നോ: അനുഷ്‌ഠാന നൃത്തങ്ങള്‍; കരടികളി |
Current revision as of 04:56, 31 ജൂലൈ 2014
കടുവാകളി
ഒരു നാടന്‍ വിനോദം. പുലികളി എന്ന പേരിലും അറിയപ്പെടുന്നു. കോല്‍ക്കളി, മാര്‍ഗം കളി, ഏഴാമത്തുകളി എന്നീ നാടന്‍ വിനോദങ്ങളെപ്പോലെ ഇത് കേരളത്തിലാകമാനം പ്രചരിച്ചിട്ടുണ്ട്.
ഓണം, മുഹറം, ബക്രീദ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഒരു വിനോദരൂപമെന്ന നിലയില്‍ കടുവാകളി നടത്തപ്പെടാറുണ്ട്. കടുവയുമായി ആകൃതിസാദൃശ്യവും വര്‍ണസാദൃശ്യവും തോന്നത്തക്ക രീതിയില്‍ കളിക്കാരുടെ ദേഹത്ത് മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിക്കുകയും പുള്ളി കുത്തുകയും ചെയ്യുന്നു; മഞ്ഞത്തൊപ്പിയും ധരിച്ചിരിക്കും. പെയിന്റ് ഉണങ്ങി മുറുകാതിരിക്കുന്നതിനായി കൂടെക്കൂടെ ശരീരത്തില്‍ വെള്ളം തളിക്കാറുണ്ട്. വേണ്ട ചമയങ്ങളെല്ലാം അണിഞ്ഞ് ഇവര്‍ പൊതുനിരത്തുകളില്‍ക്കൂടി നൃത്തം ചെയ്‌തു പോകുന്നു. തൊപ്പി ധരിച്ച്, കടുവയെ വേട്ടയാടാന്‍ ഉന്നം നോക്കി നടക്കുന്ന ധ്വരയുടെ വേഷം കെട്ടിയ ഒരാള്‍, തോക്കുമേന്തി മേളത്തിനൊപ്പിച്ചു കടുവയെ അനുഗമിക്കും. കടുവയും ധ്വരയും ഏറ്റുമുട്ടി ധ്വരയുടെ വെടിയേറ്റ് കടുവ ചത്തുമലക്കുന്നതോടെ ഒരു സമയത്തെ കളി അവസാനിക്കുന്നു. ഇതിനുശേഷം കാണികളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു കടന്നുപോകുന്നു.
കടുവാകളിക്ക് ഗാനാലാപനമില്ല എന്നത് ഒരു പ്രത്യേകതയാണ്. ചെണ്ടയുടെ താളത്തിനൊപ്പിച്ചാണ് കളിക്കാര്‍ ചുവടു വയ്‌ക്കുന്നത്.
കടുവയുടെയും പുലിയുടെയും തലയെടുപ്പോടു കൂടിയുള്ള നടത്തവും തിരിഞ്ഞും മറിഞ്ഞുമുള്ള പോക്കും വേട്ടക്കാരന്റെ പരുങ്ങലും നിരങ്ങലും ചുവടുവയ്‌പ്പും കടുവാക്കളിയുടെ സവിശേഷതയാണ്. മെയ് വഴക്കവും ശരീരപുഷ്‌ടിയും ഉള്ള വ്യക്തികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ആടിനെപ്പോലും കടിച്ചുപിടിക്കുവാന്‍ കെല്‌പുള്ള കടുവാകളിക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആടുകളെ നിലത്തടിച്ചും ചിലര്‍ കളിക്കാറുണ്ട്. ഇതിന് "ക്‌ടായടി' (കിടായടി) എന്നു പറയുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കരടികളിക്ക് കടുവാകളിയുമായി ചില സാദൃശ്യങ്ങളുണ്ട്. നോ: അനുഷ്‌ഠാന നൃത്തങ്ങള്‍; കരടികളി