This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുകു രോഹിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Picrorhiza)
(Picrorhiza)
 
വരി 8: വരി 8:
[[ചിത്രം:Vol6p17_Picrorhiza.jpg|thumb|കടുകു രോഹിണി]]
[[ചിത്രം:Vol6p17_Picrorhiza.jpg|thumb|കടുകു രോഹിണി]]
ഉയര്‍ന്ന പര്‍വതപ്രദേശങ്ങളിലാണ്‌ സാധാരണയായി കടുകു രോഹിണി കണ്ടുവരുന്നത്‌. ഇതിന്‍െറ ജന്മദേശം മധ്യദക്ഷിണ യൂറോപ്പാണെന്നു കരുതപ്പെടുന്നു. ഹിമാലയത്തില്‍ കാശ്‌മീര്‍ മുതല്‍ സിക്കിം വരെ ഉദ്ദേശം 3,0004,000 മീ. ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഈ ചെടി കണ്ടുവരുന്നത്‌. 4550 സെ.മീ. ഉയരത്തില്‍ വളരുന്ന ഔഷധിയാണ്‌ കടുകുരോഹിണി. 1525 സെ.മീ. നീളമുള്ള പ്രകന്ദം കട്ടിയുള്ളതാണ്‌. കരണ്ടിയുടെ ആകൃതിയാണ്‌ ഇലകള്‍ക്ക്‌. ചെറിയ പുഷ്‌പങ്ങള്‍ പ്രകീലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ചില പുഷ്‌പങ്ങളിലെ കേസരങ്ങള്‍ക്ക്‌ മറ്റുള്ളവയെ അപേക്ഷിച്ചു നീളക്കൂടുതലുണ്ടായിരിക്കും.ഫലങ്ങള്‍ക്ക്‌ 1.3 സെ.മീ. നീളമുണ്ട്‌. ഇത്‌ മഞ്ഞ, കറുപ്പ്‌ എന്നിങ്ങനെ രണ്ടിനമുണ്ട്‌.
ഉയര്‍ന്ന പര്‍വതപ്രദേശങ്ങളിലാണ്‌ സാധാരണയായി കടുകു രോഹിണി കണ്ടുവരുന്നത്‌. ഇതിന്‍െറ ജന്മദേശം മധ്യദക്ഷിണ യൂറോപ്പാണെന്നു കരുതപ്പെടുന്നു. ഹിമാലയത്തില്‍ കാശ്‌മീര്‍ മുതല്‍ സിക്കിം വരെ ഉദ്ദേശം 3,0004,000 മീ. ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഈ ചെടി കണ്ടുവരുന്നത്‌. 4550 സെ.മീ. ഉയരത്തില്‍ വളരുന്ന ഔഷധിയാണ്‌ കടുകുരോഹിണി. 1525 സെ.മീ. നീളമുള്ള പ്രകന്ദം കട്ടിയുള്ളതാണ്‌. കരണ്ടിയുടെ ആകൃതിയാണ്‌ ഇലകള്‍ക്ക്‌. ചെറിയ പുഷ്‌പങ്ങള്‍ പ്രകീലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ചില പുഷ്‌പങ്ങളിലെ കേസരങ്ങള്‍ക്ക്‌ മറ്റുള്ളവയെ അപേക്ഷിച്ചു നീളക്കൂടുതലുണ്ടായിരിക്കും.ഫലങ്ങള്‍ക്ക്‌ 1.3 സെ.മീ. നീളമുണ്ട്‌. ഇത്‌ മഞ്ഞ, കറുപ്പ്‌ എന്നിങ്ങനെ രണ്ടിനമുണ്ട്‌.
-
കടുകു രോഹിണിയുടെ  ഉണങ്ങിയ കിഴങ്ങുകളാണ്‌ (rhizome)ഔഷധത്തിഌപയോഗിക്കുന്നത്‌. കയ്‌പ്പുരസവും അമ്ലഗുണവുമുള്ള"പിക്രാറൈസിന്‍' (Picrorhizin) എന്ന ഗ്ലൂക്കോസൈഡിഌ പുറമേ ഗ്ലൂക്കോസ്‌, മെഴുക്‌, കതാര്‍ട്ടിക്ക്‌ അമ്ലം (Catharthic acid) എന്നീ ഘടകങ്ങളും ഇതില്‍ ഉണ്ട്‌. ഒരു ബലവര്‍ധക ഔഷധമായ ഇത്‌ പിത്തരസത്തിന്‍െറ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. കഫം, ജ്വരം, കാസം, കുഷ്‌ഠം, നാഡീരോഗങ്ങള്‍ എന്നിവയുടെ ശമനത്തിന്‌ ആയൂര്‍വേദത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തിവരുന്നു. വിശപ്പുവര്‍ധിപ്പിക്കുവാഌം മലബന്ധം അകറ്റുവാഌം ഇത്‌ നല്ലൊരൗഷധമാണ്‌. കടുകുരോഹിണിയുടെ പ്രതിജൈവിക (antibiotic) സ്വഭാവങ്ങള്‍ പരീക്ഷണങ്ങള്‍ മുഖേന തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
+
കടുകു രോഹിണിയുടെ  ഉണങ്ങിയ കിഴങ്ങുകളാണ്‌ (rhizome)ഔഷധത്തിനുപയോഗിക്കുന്നത്‌. കയ്‌പ്പുരസവും അമ്ലഗുണവുമുള്ള"പിക്രാറൈസിന്‍' (Picrorhizin) എന്ന ഗ്ലൂക്കോസൈഡിനു പുറമേ ഗ്ലൂക്കോസ്‌, മെഴുക്‌, കതാര്‍ട്ടിക്ക്‌ അമ്ലം (Catharthic acid) എന്നീ ഘടകങ്ങളും ഇതില്‍ ഉണ്ട്‌. ഒരു ബലവര്‍ധക ഔഷധമായ ഇത്‌ പിത്തരസത്തിന്‍െറ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. കഫം, ജ്വരം, കാസം, കുഷ്‌ഠം, നാഡീരോഗങ്ങള്‍ എന്നിവയുടെ ശമനത്തിന്‌ ആയൂര്‍വേദത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തിവരുന്നു. വിശപ്പുവര്‍ധിപ്പിക്കുവാഌം മലബന്ധം അകറ്റുവാഌം ഇത്‌ നല്ലൊരൗഷധമാണ്‌. കടുകുരോഹിണിയുടെ പ്രതിജൈവിക (antibiotic) സ്വഭാവങ്ങള്‍ പരീക്ഷണങ്ങള്‍ മുഖേന തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

Current revision as of 04:52, 31 ജൂലൈ 2014

കടുകു രോഹിണി

Picrorhiza

സ്‌ക്രാഫുലാരിയേസീ (Scrophulariaceae)സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: പിക്‌റോറൈസ കുറോവ (Picrorhiza kurroa) കടുക, മത്സ്യശകല, മത്സ്യപിത്ത, രോഹിണി, കൃഷ്‌ണഭേദ, കാണ്ഡരുഹ, അശോകരോഹിണി, തിക്‌ത, അരിഷ്‌ട, ആമഘ്‌നി എന്നും പേരുകളുണ്ട്‌. ആയുര്‍വേദത്തില്‍ ഒരു വിരേചനദ്രവ്യമായി ഉപയോഗിക്കുന്നു.

കടുകു രോഹിണി

ഉയര്‍ന്ന പര്‍വതപ്രദേശങ്ങളിലാണ്‌ സാധാരണയായി കടുകു രോഹിണി കണ്ടുവരുന്നത്‌. ഇതിന്‍െറ ജന്മദേശം മധ്യദക്ഷിണ യൂറോപ്പാണെന്നു കരുതപ്പെടുന്നു. ഹിമാലയത്തില്‍ കാശ്‌മീര്‍ മുതല്‍ സിക്കിം വരെ ഉദ്ദേശം 3,0004,000 മീ. ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഈ ചെടി കണ്ടുവരുന്നത്‌. 4550 സെ.മീ. ഉയരത്തില്‍ വളരുന്ന ഔഷധിയാണ്‌ കടുകുരോഹിണി. 1525 സെ.മീ. നീളമുള്ള പ്രകന്ദം കട്ടിയുള്ളതാണ്‌. കരണ്ടിയുടെ ആകൃതിയാണ്‌ ഇലകള്‍ക്ക്‌. ചെറിയ പുഷ്‌പങ്ങള്‍ പ്രകീലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ചില പുഷ്‌പങ്ങളിലെ കേസരങ്ങള്‍ക്ക്‌ മറ്റുള്ളവയെ അപേക്ഷിച്ചു നീളക്കൂടുതലുണ്ടായിരിക്കും.ഫലങ്ങള്‍ക്ക്‌ 1.3 സെ.മീ. നീളമുണ്ട്‌. ഇത്‌ മഞ്ഞ, കറുപ്പ്‌ എന്നിങ്ങനെ രണ്ടിനമുണ്ട്‌. കടുകു രോഹിണിയുടെ ഉണങ്ങിയ കിഴങ്ങുകളാണ്‌ (rhizome)ഔഷധത്തിനുപയോഗിക്കുന്നത്‌. കയ്‌പ്പുരസവും അമ്ലഗുണവുമുള്ള"പിക്രാറൈസിന്‍' (Picrorhizin) എന്ന ഗ്ലൂക്കോസൈഡിനു പുറമേ ഗ്ലൂക്കോസ്‌, മെഴുക്‌, കതാര്‍ട്ടിക്ക്‌ അമ്ലം (Catharthic acid) എന്നീ ഘടകങ്ങളും ഇതില്‍ ഉണ്ട്‌. ഒരു ബലവര്‍ധക ഔഷധമായ ഇത്‌ പിത്തരസത്തിന്‍െറ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. കഫം, ജ്വരം, കാസം, കുഷ്‌ഠം, നാഡീരോഗങ്ങള്‍ എന്നിവയുടെ ശമനത്തിന്‌ ആയൂര്‍വേദത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തിവരുന്നു. വിശപ്പുവര്‍ധിപ്പിക്കുവാഌം മലബന്ധം അകറ്റുവാഌം ഇത്‌ നല്ലൊരൗഷധമാണ്‌. കടുകുരോഹിണിയുടെ പ്രതിജൈവിക (antibiotic) സ്വഭാവങ്ങള്‍ പരീക്ഷണങ്ങള്‍ മുഖേന തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍