This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍പ്പേന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Sea pen) |
Mksol (സംവാദം | സംഭാവനകള്‍) (→Sea pen) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
കാഴ്‌ചയില്‍ തൂവലിന്റെ ആകൃതിയും ചുവപ്പുനിറവും ഉള്ള ഒരു സമുദ്രജീവി. സീലന്ററേറ്റ ഫൈലത്തില്‍, ആക്‌റ്റിനോസോവ (അന്തോസോവ) വര്‍ഗത്തിലെ പെന്നാറ്റ്യുലേസിയേ(Pennatulaceae)യാണ് ഇതിന്റെ കുടുംബം. ഇക്കാരണത്താല്‍ ശാസ്‌ത്രീയ പരാമര്‍ശങ്ങളില്‍ പലപ്പോഴും ഇത് പെന്നാറ്റ്യുലിഡ് എന്നറിയപ്പെടുന്നു. | കാഴ്‌ചയില്‍ തൂവലിന്റെ ആകൃതിയും ചുവപ്പുനിറവും ഉള്ള ഒരു സമുദ്രജീവി. സീലന്ററേറ്റ ഫൈലത്തില്‍, ആക്‌റ്റിനോസോവ (അന്തോസോവ) വര്‍ഗത്തിലെ പെന്നാറ്റ്യുലേസിയേ(Pennatulaceae)യാണ് ഇതിന്റെ കുടുംബം. ഇക്കാരണത്താല്‍ ശാസ്‌ത്രീയ പരാമര്‍ശങ്ങളില്‍ പലപ്പോഴും ഇത് പെന്നാറ്റ്യുലിഡ് എന്നറിയപ്പെടുന്നു. | ||
- | [[ചിത്രം:Vol6p17_sea pen 1.jpg|thumb]] | + | [[ചിത്രം:Vol6p17_sea pen 1.jpg|thumb|കടല്‍പ്പേന]] |
കടല്‍പ്പേന യഥാര്‍ഥത്തില്‍ ഒറ്റയൊരു ജീവിയല്ല; പല "പോളിപ്പു'കള്‍ (ചെറിയ അകശേരുകികള്‍) ഒരുമിച്ചു ചേര്‍ന്ന ഒരു കോളനിയാണ്. നടുവിലായുള്ള പ്രധാന തണ്ടില്‍ നിന്നും ഇരുവശങ്ങളിലേക്കും ഈ പോളിപ്പുകള്‍ ശാഖകള്‍ പോലെ കാണപ്പെടുന്നു. ഈ പ്രത്യേകതയാണ് ഇതിഌ തൂവലിന്റെ രൂപം നല്‌കുന്നത്. പ്രധാനതണ്ടിന്റെ (central axis or main stem) താഴത്തെ അറ്റം പോളിപ്പുകളില്‍ നിന്നു മുക്തമായിരിക്കും. മാംസളമായ (fleshy) ഈ ഭാഗത്തിന് ഓറഞ്ചുനിറമാണ്. ഇതിഌള്ളിലായി "കോറല്‍റോഡ്' എന്നറിയപ്പെടുന്ന ഒരു ഘടനാവിശേഷമുണ്ട്. കടല്‍ത്തട്ടിലുള്ള ചെളിയില്‍ ഉറച്ചു നില്‌ക്കുന്നതിന് കോറല്‍റോഡ് അഌപേക്ഷണീയമാകുന്നു. ഈ ഭാഗത്തിന്റെ മുകളറ്റത്തു നിന്നാണ് ശാഖകള്‍ തുടങ്ങുന്നത്. ഓരോ ശാഖയിലും ഒറ്റയായി നില്‌ക്കുന്ന പോളിപ്പുകള്‍ കാണാം. സീനോസാര്‍ക് എന്നു പേരുള്ള മൃദുകലകള്‍ (soft tissues) പോളിപ്പുകളെ പരസ്‌പരം ബന്ധിച്ച് ഇതിനെ ഒരു ജീവിയെപ്പോലെ തോന്നിക്കുന്നു. | കടല്‍പ്പേന യഥാര്‍ഥത്തില്‍ ഒറ്റയൊരു ജീവിയല്ല; പല "പോളിപ്പു'കള്‍ (ചെറിയ അകശേരുകികള്‍) ഒരുമിച്ചു ചേര്‍ന്ന ഒരു കോളനിയാണ്. നടുവിലായുള്ള പ്രധാന തണ്ടില്‍ നിന്നും ഇരുവശങ്ങളിലേക്കും ഈ പോളിപ്പുകള്‍ ശാഖകള്‍ പോലെ കാണപ്പെടുന്നു. ഈ പ്രത്യേകതയാണ് ഇതിഌ തൂവലിന്റെ രൂപം നല്‌കുന്നത്. പ്രധാനതണ്ടിന്റെ (central axis or main stem) താഴത്തെ അറ്റം പോളിപ്പുകളില്‍ നിന്നു മുക്തമായിരിക്കും. മാംസളമായ (fleshy) ഈ ഭാഗത്തിന് ഓറഞ്ചുനിറമാണ്. ഇതിഌള്ളിലായി "കോറല്‍റോഡ്' എന്നറിയപ്പെടുന്ന ഒരു ഘടനാവിശേഷമുണ്ട്. കടല്‍ത്തട്ടിലുള്ള ചെളിയില്‍ ഉറച്ചു നില്‌ക്കുന്നതിന് കോറല്‍റോഡ് അഌപേക്ഷണീയമാകുന്നു. ഈ ഭാഗത്തിന്റെ മുകളറ്റത്തു നിന്നാണ് ശാഖകള്‍ തുടങ്ങുന്നത്. ഓരോ ശാഖയിലും ഒറ്റയായി നില്‌ക്കുന്ന പോളിപ്പുകള്‍ കാണാം. സീനോസാര്‍ക് എന്നു പേരുള്ള മൃദുകലകള്‍ (soft tissues) പോളിപ്പുകളെ പരസ്‌പരം ബന്ധിച്ച് ഇതിനെ ഒരു ജീവിയെപ്പോലെ തോന്നിക്കുന്നു. | ||
+ | |||
ഉഷ്‌ണസമുദ്രങ്ങളുടെ തീരങ്ങളോടടുത്താണ് കടല്‍പ്പേനകള്‍ കാണപ്പെടുന്നത്. കേരളതീരങ്ങളില്‍ കാണുന്നവ 15 സെ.മീ. ലേറെ വലുപ്പം വയ്‌ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ അമേരിക്കന്‍ സ്‌പീഷീസ് 45 സെ.മീ. വരെ വളരാറുണ്ട്. ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ അംബലുലേറിയ ഗ്രീന്‍ലാന്‍ഡിക്ക ആര്‍ട്ടിക് പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. പലപ്പോഴും ഇത് ഒന്നേകാല്‍ മീറ്റര്‍ വരെ വലുപ്പം വയ്‌ക്കുന്നു. നോ: അന്തോസോവ | ഉഷ്‌ണസമുദ്രങ്ങളുടെ തീരങ്ങളോടടുത്താണ് കടല്‍പ്പേനകള്‍ കാണപ്പെടുന്നത്. കേരളതീരങ്ങളില്‍ കാണുന്നവ 15 സെ.മീ. ലേറെ വലുപ്പം വയ്‌ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ അമേരിക്കന്‍ സ്‌പീഷീസ് 45 സെ.മീ. വരെ വളരാറുണ്ട്. ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ അംബലുലേറിയ ഗ്രീന്‍ലാന്‍ഡിക്ക ആര്‍ട്ടിക് പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. പലപ്പോഴും ഇത് ഒന്നേകാല്‍ മീറ്റര്‍ വരെ വലുപ്പം വയ്‌ക്കുന്നു. നോ: അന്തോസോവ |
Current revision as of 10:46, 30 ജൂലൈ 2014
കടല്‍പ്പേന
Sea pen
കാഴ്‌ചയില്‍ തൂവലിന്റെ ആകൃതിയും ചുവപ്പുനിറവും ഉള്ള ഒരു സമുദ്രജീവി. സീലന്ററേറ്റ ഫൈലത്തില്‍, ആക്‌റ്റിനോസോവ (അന്തോസോവ) വര്‍ഗത്തിലെ പെന്നാറ്റ്യുലേസിയേ(Pennatulaceae)യാണ് ഇതിന്റെ കുടുംബം. ഇക്കാരണത്താല്‍ ശാസ്‌ത്രീയ പരാമര്‍ശങ്ങളില്‍ പലപ്പോഴും ഇത് പെന്നാറ്റ്യുലിഡ് എന്നറിയപ്പെടുന്നു.
കടല്‍പ്പേന യഥാര്‍ഥത്തില്‍ ഒറ്റയൊരു ജീവിയല്ല; പല "പോളിപ്പു'കള്‍ (ചെറിയ അകശേരുകികള്‍) ഒരുമിച്ചു ചേര്‍ന്ന ഒരു കോളനിയാണ്. നടുവിലായുള്ള പ്രധാന തണ്ടില്‍ നിന്നും ഇരുവശങ്ങളിലേക്കും ഈ പോളിപ്പുകള്‍ ശാഖകള്‍ പോലെ കാണപ്പെടുന്നു. ഈ പ്രത്യേകതയാണ് ഇതിഌ തൂവലിന്റെ രൂപം നല്‌കുന്നത്. പ്രധാനതണ്ടിന്റെ (central axis or main stem) താഴത്തെ അറ്റം പോളിപ്പുകളില്‍ നിന്നു മുക്തമായിരിക്കും. മാംസളമായ (fleshy) ഈ ഭാഗത്തിന് ഓറഞ്ചുനിറമാണ്. ഇതിഌള്ളിലായി "കോറല്‍റോഡ്' എന്നറിയപ്പെടുന്ന ഒരു ഘടനാവിശേഷമുണ്ട്. കടല്‍ത്തട്ടിലുള്ള ചെളിയില്‍ ഉറച്ചു നില്‌ക്കുന്നതിന് കോറല്‍റോഡ് അഌപേക്ഷണീയമാകുന്നു. ഈ ഭാഗത്തിന്റെ മുകളറ്റത്തു നിന്നാണ് ശാഖകള്‍ തുടങ്ങുന്നത്. ഓരോ ശാഖയിലും ഒറ്റയായി നില്‌ക്കുന്ന പോളിപ്പുകള്‍ കാണാം. സീനോസാര്‍ക് എന്നു പേരുള്ള മൃദുകലകള്‍ (soft tissues) പോളിപ്പുകളെ പരസ്‌പരം ബന്ധിച്ച് ഇതിനെ ഒരു ജീവിയെപ്പോലെ തോന്നിക്കുന്നു.
ഉഷ്‌ണസമുദ്രങ്ങളുടെ തീരങ്ങളോടടുത്താണ് കടല്‍പ്പേനകള്‍ കാണപ്പെടുന്നത്. കേരളതീരങ്ങളില്‍ കാണുന്നവ 15 സെ.മീ. ലേറെ വലുപ്പം വയ്‌ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ അമേരിക്കന്‍ സ്‌പീഷീസ് 45 സെ.മീ. വരെ വളരാറുണ്ട്. ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ അംബലുലേറിയ ഗ്രീന്‍ലാന്‍ഡിക്ക ആര്‍ട്ടിക് പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. പലപ്പോഴും ഇത് ഒന്നേകാല്‍ മീറ്റര്‍ വരെ വലുപ്പം വയ്‌ക്കുന്നു. നോ: അന്തോസോവ