This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Sea gull)
(Sea gull)
 
വരി 5: വരി 5:
== Sea gull ==
== Sea gull ==
-
നീണ്ട ചിറകുകളും ജാലിതപാദങ്ങളും ഉള്ള (web-toed) നീര്‍പക്ഷി. ഇത്‌ ലാരിഡേ  (laridae) കുടുംബത്തിലെ ലാരിനേ ഉപകുടുംബത്തില്‍പ്പെടുന്നു. പൊതുവേ വെളുപ്പുനിറമുള്ള ഈ പക്ഷിയുടെ മുതുകിഌം ചിറകിഌം ചാരനിറമാണ്‌.
+
നീണ്ട ചിറകുകളും ജാലിതപാദങ്ങളും ഉള്ള (web-toed) നീര്‍പക്ഷി. ഇത്‌ ലാരിഡേ  (laridae) കുടുംബത്തിലെ ലാരിനേ ഉപകുടുംബത്തില്‍പ്പെടുന്നു. പൊതുവേ വെളുപ്പുനിറമുള്ള ഈ പക്ഷിയുടെ മുതുകിനും ചിറകിനും ചാരനിറമാണ്‌.
28 മുതല്‍ 73 വരെ സെ.മീ. നീളമുള്ള കടല്‍ക്കാക്കകളുടെ ചിറകുകള്‍ വളരെ വിസ്‌തൃതമായിരിക്കും. ഭാരിച്ച ശരീരവും അഗ്രം താഴോട്ടു വളഞ്ഞ ബലിഷ്‌ഠമായ കൊക്കും ഇവയുടെ പ്രത്യേകതകളാണ്‌. കുഞ്ഞുങ്ങള്‍ക്കു പൊതുവേ ഇരുണ്ട തവിട്ടുനിറമാണ്‌. പ്രായപൂര്‍ത്തിയെത്താന്‍ ഇവയ്‌ക്ക്‌ വര്‍ഷങ്ങള്‍ വേണ്ടിവരും.

[[ചിത്രം:Vol6p17_kadal kaka 1.jpg|thumb|കടൽക്കാക്ക]]
+
[[ചിത്രം:Vol6p17_kadal kaka 1.jpg|thumb|കടല്‍ക്കാക്ക]]
ലോകത്തെമ്പാടുമുള്ള സമുദ്രതീരങ്ങളില്‍ കടല്‍ക്കാക്കകളെ കണ്ടുവരുന്നു. വന്‍ തടാകക്കരകളിലും ഇവ വിരളമല്ല. വിവിധതരം പക്ഷികളുമായി ഇടകലര്‍ന്നു ജീവിക്കാന്‍ ഇവയ്‌ക്കു പ്രയാസമില്ല. ആയിരം അംഗങ്ങള്‍ വരെയുള്ള കൂട്ടമായാണ്‌ ഇവ ഇരതേടുന്നതും ഇണചേരുന്നതും ദേശാടനം നടത്തുന്നതും. ഇവ കൂട്ടമായി, ചിറകുകളനക്കാതെ, തികച്ചും ആയാസരഹിതമായി ആകാശത്ത്‌ ഉയര്‍ന്നു പറക്കുന്നത്‌ വളരെ മനോഹരമായ കാഴ്‌ചയാണ്‌.

അഴുകിത്തുടങ്ങിയ ഇറച്ചി, "ചപ്പുചവറു'കള്‍ തുടങ്ങിയവയാണ്‌ കടല്‍ക്കാക്കയുടെ ഭക്ഷണം. കപ്പലില്‍ നിന്ന്‌ എറിഞ്ഞുകളയുന്ന അവശിഷ്‌ടങ്ങള്‍ക്കായി ഇവ വളരെ ദൂരം കപ്പലുകളെ പിന്തുടരുക സാധാരണമാണ്‌. കരയിലേക്കു പറന്നുകടക്കുന്നവ ചെറിയ കരണ്ടുതീനികള്‍, പ്രാണികള്‍, ഷഡ്‌പദങ്ങള്‍, ശുദ്ധജലമത്സ്യങ്ങള്‍ എന്നിവയെ ഭക്ഷിച്ചു ജീവിക്കുന്നു. വന്‍കരയുടെ തീരങ്ങളോടടുത്ത ദ്വീപുകളാണ്‌ മിക്കവാറും എല്ലാ സ്‌പീഷീസും ഇണചേരലിനായി തിരഞ്ഞെടുക്കുന്നത്‌. കമ്പുകളും കടല്‍പ്പായലുകളും ഉപയോഗിച്ച്‌ തറയിലുണ്ടാക്കുന്ന കൂടുകളില്‍ രണ്ടോ മൂന്നോ മുട്ടകളിടുന്നു. 34 ആഴ്‌ചയാണ്‌ അടയിരിപ്പുകാലം. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു. പൂര്‍ണ വളര്‍ച്ചയെത്തുന്നതു വരെ കുഞ്ഞുങ്ങള്‍ അകലെ പോകാറില്ല. 46 ആഴ്‌ച പ്രായമാകുന്നതോടെ കുഞ്ഞുങ്ങള്‍ക്ക്‌ പറക്കാഌള്ള ശക്തി കൈവരും. കടല്‍ക്കാക്കയുടെ ആയുസ്സ്‌ 1525 വര്‍ഷമായി കണക്കാക്കപ്പെടുന്നു.
+
അഴുകിത്തുടങ്ങിയ ഇറച്ചി, "ചപ്പുചവറു'കള്‍ തുടങ്ങിയവയാണ്‌ കടല്‍ക്കാക്കയുടെ ഭക്ഷണം. കപ്പലില്‍ നിന്ന്‌ എറിഞ്ഞുകളയുന്ന അവശിഷ്‌ടങ്ങള്‍ക്കായി ഇവ വളരെ ദൂരം കപ്പലുകളെ പിന്തുടരുക സാധാരണമാണ്‌. കരയിലേക്കു പറന്നുകടക്കുന്നവ ചെറിയ കരണ്ടുതീനികള്‍, പ്രാണികള്‍, ഷഡ്‌പദങ്ങള്‍, ശുദ്ധജലമത്സ്യങ്ങള്‍ എന്നിവയെ ഭക്ഷിച്ചു ജീവിക്കുന്നു. വന്‍കരയുടെ തീരങ്ങളോടടുത്ത ദ്വീപുകളാണ്‌ മിക്കവാറും എല്ലാ സ്‌പീഷീസും ഇണചേരലിനായി തിരഞ്ഞെടുക്കുന്നത്‌. കമ്പുകളും കടല്‍പ്പായലുകളും ഉപയോഗിച്ച്‌ തറയിലുണ്ടാക്കുന്ന കൂടുകളില്‍ രണ്ടോ മൂന്നോ മുട്ടകളിടുന്നു. 34 ആഴ്‌ചയാണ്‌ അടയിരിപ്പുകാലം. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു. പൂര്‍ണ വളര്‍ച്ചയെത്തുന്നതു വരെ കുഞ്ഞുങ്ങള്‍ അകലെ പോകാറില്ല. 46 ആഴ്‌ച പ്രായമാകുന്നതോടെ കുഞ്ഞുങ്ങള്‍ക്ക്‌ പറക്കാനു‌ള്ള ശക്തി കൈവരും. കടല്‍ക്കാക്കയുടെ ആയുസ്സ്‌ 1525 വര്‍ഷമായി കണക്കാക്കപ്പെടുന്നു.

Current revision as of 09:38, 30 ജൂലൈ 2014

കടല്‍ക്കാക്ക

Sea gull

നീണ്ട ചിറകുകളും ജാലിതപാദങ്ങളും ഉള്ള (web-toed) നീര്‍പക്ഷി. ഇത്‌ ലാരിഡേ (laridae) കുടുംബത്തിലെ ലാരിനേ ഉപകുടുംബത്തില്‍പ്പെടുന്നു. പൊതുവേ വെളുപ്പുനിറമുള്ള ഈ പക്ഷിയുടെ മുതുകിനും ചിറകിനും ചാരനിറമാണ്‌. 28 മുതല്‍ 73 വരെ സെ.മീ. നീളമുള്ള കടല്‍ക്കാക്കകളുടെ ചിറകുകള്‍ വളരെ വിസ്‌തൃതമായിരിക്കും. ഭാരിച്ച ശരീരവും അഗ്രം താഴോട്ടു വളഞ്ഞ ബലിഷ്‌ഠമായ കൊക്കും ഇവയുടെ പ്രത്യേകതകളാണ്‌. കുഞ്ഞുങ്ങള്‍ക്കു പൊതുവേ ഇരുണ്ട തവിട്ടുനിറമാണ്‌. പ്രായപൂര്‍ത്തിയെത്താന്‍ ഇവയ്‌ക്ക്‌ വര്‍ഷങ്ങള്‍ വേണ്ടിവരും.

കടല്‍ക്കാക്ക

ലോകത്തെമ്പാടുമുള്ള സമുദ്രതീരങ്ങളില്‍ കടല്‍ക്കാക്കകളെ കണ്ടുവരുന്നു. വന്‍ തടാകക്കരകളിലും ഇവ വിരളമല്ല. വിവിധതരം പക്ഷികളുമായി ഇടകലര്‍ന്നു ജീവിക്കാന്‍ ഇവയ്‌ക്കു പ്രയാസമില്ല. ആയിരം അംഗങ്ങള്‍ വരെയുള്ള കൂട്ടമായാണ്‌ ഇവ ഇരതേടുന്നതും ഇണചേരുന്നതും ദേശാടനം നടത്തുന്നതും. ഇവ കൂട്ടമായി, ചിറകുകളനക്കാതെ, തികച്ചും ആയാസരഹിതമായി ആകാശത്ത്‌ ഉയര്‍ന്നു പറക്കുന്നത്‌ വളരെ മനോഹരമായ കാഴ്‌ചയാണ്‌.

അഴുകിത്തുടങ്ങിയ ഇറച്ചി, "ചപ്പുചവറു'കള്‍ തുടങ്ങിയവയാണ്‌ കടല്‍ക്കാക്കയുടെ ഭക്ഷണം. കപ്പലില്‍ നിന്ന്‌ എറിഞ്ഞുകളയുന്ന അവശിഷ്‌ടങ്ങള്‍ക്കായി ഇവ വളരെ ദൂരം കപ്പലുകളെ പിന്തുടരുക സാധാരണമാണ്‌. കരയിലേക്കു പറന്നുകടക്കുന്നവ ചെറിയ കരണ്ടുതീനികള്‍, പ്രാണികള്‍, ഷഡ്‌പദങ്ങള്‍, ശുദ്ധജലമത്സ്യങ്ങള്‍ എന്നിവയെ ഭക്ഷിച്ചു ജീവിക്കുന്നു. വന്‍കരയുടെ തീരങ്ങളോടടുത്ത ദ്വീപുകളാണ്‌ മിക്കവാറും എല്ലാ സ്‌പീഷീസും ഇണചേരലിനായി തിരഞ്ഞെടുക്കുന്നത്‌. കമ്പുകളും കടല്‍പ്പായലുകളും ഉപയോഗിച്ച്‌ തറയിലുണ്ടാക്കുന്ന കൂടുകളില്‍ രണ്ടോ മൂന്നോ മുട്ടകളിടുന്നു. 34 ആഴ്‌ചയാണ്‌ അടയിരിപ്പുകാലം. ആണ്‍പെണ്‍ പക്ഷികള്‍ മാറിമാറി അടയിരിക്കുന്നു. പൂര്‍ണ വളര്‍ച്ചയെത്തുന്നതു വരെ കുഞ്ഞുങ്ങള്‍ അകലെ പോകാറില്ല. 46 ആഴ്‌ച പ്രായമാകുന്നതോടെ കുഞ്ഞുങ്ങള്‍ക്ക്‌ പറക്കാനു‌ള്ള ശക്തി കൈവരും. കടല്‍ക്കാക്കയുടെ ആയുസ്സ്‌ 1525 വര്‍ഷമായി കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍