This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടമ്പനാട്ടു പളളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കടമ്പനാട്ടു പളളി == ഒരു പുരാതന ക്രസ്‌തവ ദേവാലയം. സെന്റ് തോമ...) |
Mksol (സംവാദം | സംഭാവനകള്‍) (→കടമ്പനാട്ടു പളളി) |
||
വരി 2: | വരി 2: | ||
== കടമ്പനാട്ടു പളളി == | == കടമ്പനാട്ടു പളളി == | ||
- | ഒരു പുരാതന ക്രസ്‌തവ ദേവാലയം. സെന്റ് തോമസ് അപ്പോസ്‌തലന്‍ സ്ഥാപിച്ച ഏഴു പള്ളികളിലൊന്നായ നിലയ്‌ക്കല്‍ പള്ളിയില്‍നിന്നു 14-ാം ശ.ത്തില്‍, പ്രകൃതിക്ഷോഭത്തിന്റെയോ പാണ്ടിയില്‍നിന്നുണ്ടായ പറപ്പടയേറ്റത്തിന്റെയോ ഫലമായി സ്ഥലം വിട്ടോടിപ്പോയ ക്രസ്‌തവരില്‍ ഒരു വിഭാഗം കുന്നത്തൂര്‍ മണ്ണടി പ്രദേശത്തെ നാടുവാഴികള്‍ നല്‍കിയ അഭയം സ്വീകരിച്ച് കടമ്പനാട്ടു താവളമടിക്കുകയുണ്ടായി. അവരുടെ ആരാധനയ്‌ക്കായി അവിടെ പണിത ദേവാലയമാണ് ഇന്ന് കടമ്പനാട്ടു പള്ളി എന്ന പേരിലറിയപ്പെടുന്നത്. മധ്യതിരുവിതാംകൂറിലെ പല പള്ളികളുടെയും മാതൃദേവാലയം എന്ന സ്ഥാനം | + | ഒരു പുരാതന ക്രസ്‌തവ ദേവാലയം. സെന്റ് തോമസ് അപ്പോസ്‌തലന്‍ സ്ഥാപിച്ച ഏഴു പള്ളികളിലൊന്നായ നിലയ്‌ക്കല്‍ പള്ളിയില്‍നിന്നു 14-ാം ശ.ത്തില്‍, പ്രകൃതിക്ഷോഭത്തിന്റെയോ പാണ്ടിയില്‍നിന്നുണ്ടായ പറപ്പടയേറ്റത്തിന്റെയോ ഫലമായി സ്ഥലം വിട്ടോടിപ്പോയ ക്രസ്‌തവരില്‍ ഒരു വിഭാഗം കുന്നത്തൂര്‍ മണ്ണടി പ്രദേശത്തെ നാടുവാഴികള്‍ നല്‍കിയ അഭയം സ്വീകരിച്ച് കടമ്പനാട്ടു താവളമടിക്കുകയുണ്ടായി. അവരുടെ ആരാധനയ്‌ക്കായി അവിടെ പണിത ദേവാലയമാണ് ഇന്ന് കടമ്പനാട്ടു പള്ളി എന്ന പേരിലറിയപ്പെടുന്നത്. മധ്യതിരുവിതാംകൂറിലെ പല പള്ളികളുടെയും മാതൃദേവാലയം എന്ന സ്ഥാനം ഇതിനുണ്ട്. ഇന്ത്യയിലുള്ള പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭയിലെ ഏറ്റവും പ്രാധാനപ്പെട്ട പള്ളികളിലൊന്നാണ് ഇത്. അടൂര്‍ ശാസ്‌താംകോട്ട റോഡില്‍ കടമ്പനാട്ടുറോഡിന്റെ കിഴക്കുവശത്തായിട്ടാണ് ഈ ദേവാലയത്തിന്റെ സ്ഥാനം. |
ഇതിന് നിലയ്‌ക്കല്‍ പള്ളിയോട് രൂപസാദൃശ്യമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയുടെ ഇടവകയില്‍ നിന്ന് കായംകുളം, മാവേലിക്കര, കൊല്ലക്കടവ്, അടൂര്‍, കോഴഞ്ചേരി, കൈപ്പട്ടൂര്‍, തുമ്പമണ്‍, ശൂരനാട്, കല്ലട, കൂടല്‍ മുതലായ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ക്രിസ്‌ത്യാനികള്‍ ആ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ച് ആരാധന നടത്തിത്തുടങ്ങുംവരെ കടമ്പനാട്ടു പള്ളിയില്‍ത്തന്നെയാണ് ആരാധന നടത്തിയിരുന്നത്. മേല്‌പറഞ്ഞ സ്ഥലങ്ങളിലെ പള്ളികളുടെ സ്ഥാപനകാലത്തെ ആസ്‌പദമാക്കി കടമ്പനാട്ടു പള്ളിയുടെ പഴക്കം നിര്‍ണയിക്കാം. കടമ്പനാട്ടു സെന്റ് തോമസ് ഹൈസ്‌കൂള്‍ പള്ളിവകയാണ്. | ഇതിന് നിലയ്‌ക്കല്‍ പള്ളിയോട് രൂപസാദൃശ്യമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയുടെ ഇടവകയില്‍ നിന്ന് കായംകുളം, മാവേലിക്കര, കൊല്ലക്കടവ്, അടൂര്‍, കോഴഞ്ചേരി, കൈപ്പട്ടൂര്‍, തുമ്പമണ്‍, ശൂരനാട്, കല്ലട, കൂടല്‍ മുതലായ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ക്രിസ്‌ത്യാനികള്‍ ആ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ച് ആരാധന നടത്തിത്തുടങ്ങുംവരെ കടമ്പനാട്ടു പള്ളിയില്‍ത്തന്നെയാണ് ആരാധന നടത്തിയിരുന്നത്. മേല്‌പറഞ്ഞ സ്ഥലങ്ങളിലെ പള്ളികളുടെ സ്ഥാപനകാലത്തെ ആസ്‌പദമാക്കി കടമ്പനാട്ടു പള്ളിയുടെ പഴക്കം നിര്‍ണയിക്കാം. കടമ്പനാട്ടു സെന്റ് തോമസ് ഹൈസ്‌കൂള്‍ പള്ളിവകയാണ്. | ||
(തങ്കച്ചന്‍ ഇലവുക്കാട്; സ.പ.) | (തങ്കച്ചന്‍ ഇലവുക്കാട്; സ.പ.) |
Current revision as of 08:21, 30 ജൂലൈ 2014
കടമ്പനാട്ടു പളളി
ഒരു പുരാതന ക്രസ്‌തവ ദേവാലയം. സെന്റ് തോമസ് അപ്പോസ്‌തലന്‍ സ്ഥാപിച്ച ഏഴു പള്ളികളിലൊന്നായ നിലയ്‌ക്കല്‍ പള്ളിയില്‍നിന്നു 14-ാം ശ.ത്തില്‍, പ്രകൃതിക്ഷോഭത്തിന്റെയോ പാണ്ടിയില്‍നിന്നുണ്ടായ പറപ്പടയേറ്റത്തിന്റെയോ ഫലമായി സ്ഥലം വിട്ടോടിപ്പോയ ക്രസ്‌തവരില്‍ ഒരു വിഭാഗം കുന്നത്തൂര്‍ മണ്ണടി പ്രദേശത്തെ നാടുവാഴികള്‍ നല്‍കിയ അഭയം സ്വീകരിച്ച് കടമ്പനാട്ടു താവളമടിക്കുകയുണ്ടായി. അവരുടെ ആരാധനയ്‌ക്കായി അവിടെ പണിത ദേവാലയമാണ് ഇന്ന് കടമ്പനാട്ടു പള്ളി എന്ന പേരിലറിയപ്പെടുന്നത്. മധ്യതിരുവിതാംകൂറിലെ പല പള്ളികളുടെയും മാതൃദേവാലയം എന്ന സ്ഥാനം ഇതിനുണ്ട്. ഇന്ത്യയിലുള്ള പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭയിലെ ഏറ്റവും പ്രാധാനപ്പെട്ട പള്ളികളിലൊന്നാണ് ഇത്. അടൂര്‍ ശാസ്‌താംകോട്ട റോഡില്‍ കടമ്പനാട്ടുറോഡിന്റെ കിഴക്കുവശത്തായിട്ടാണ് ഈ ദേവാലയത്തിന്റെ സ്ഥാനം.
ഇതിന് നിലയ്‌ക്കല്‍ പള്ളിയോട് രൂപസാദൃശ്യമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിയുടെ ഇടവകയില്‍ നിന്ന് കായംകുളം, മാവേലിക്കര, കൊല്ലക്കടവ്, അടൂര്‍, കോഴഞ്ചേരി, കൈപ്പട്ടൂര്‍, തുമ്പമണ്‍, ശൂരനാട്, കല്ലട, കൂടല്‍ മുതലായ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ക്രിസ്‌ത്യാനികള്‍ ആ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ച് ആരാധന നടത്തിത്തുടങ്ങുംവരെ കടമ്പനാട്ടു പള്ളിയില്‍ത്തന്നെയാണ് ആരാധന നടത്തിയിരുന്നത്. മേല്‌പറഞ്ഞ സ്ഥലങ്ങളിലെ പള്ളികളുടെ സ്ഥാപനകാലത്തെ ആസ്‌പദമാക്കി കടമ്പനാട്ടു പള്ളിയുടെ പഴക്കം നിര്‍ണയിക്കാം. കടമ്പനാട്ടു സെന്റ് തോമസ് ഹൈസ്‌കൂള്‍ പള്ളിവകയാണ്.
(തങ്കച്ചന്‍ ഇലവുക്കാട്; സ.പ.)