This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംചാത്‌ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kamchatka)
(Kamchatka)
 
വരി 6: വരി 6:
ഏഷ്യയുടെ വിദൂരപൂര്‍വഭാഗത്തുള്ള ഒരു ഉപദ്വീപ്‌. അവിടത്തെ ഒരു നദിയും ഈ പേരില്‍ അറിയപ്പെടുന്നു.  

-
യൂറേഷ്യയില്‍ അഗ്നിപര്‍വതങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഭൂഭാഗമാണ്‌ കംചാത്‌ക ഉപദ്വീപ്‌. സൈബീരിയയുടെ കിഴക്കരികില്‍ നിന്ന്‌ ഒഖോട്‌സ്‌ക്‌, ബെറിങ്‌ എന്നീ കടലുകള്‍ക്കിടയിലായി 1,200 കി.മീ. തെക്കോട്ടു നീണ്ടു കിടക്കുന്ന ഉപദ്വീപിന്‌ കൂടിയ വീതി  450 കി.മീ. ആണ്‌. വിസ്‌തീര്‍ണം 3,70,000 ച.കി.മീ. വ.പടിഞ്ഞാറ്‌ തെ.കിഴക്കു ദിശയില്‍ സജീവ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ രണ്ടു പര്‍വതനിരകളുണ്ട്‌; ഇവയ്‌ക്കിടയിലാണ്‌ കംചാത്‌ക നദി. 127 അഗ്നിപര്‍വതങ്ങളുള്ള രണ്ടു പര്‍വത പംക്തികളിലെ പശ്ചിമഘട്ടം സ്രദിനി നിരയും പൂര്‍വഘട്ടം വോസ്‌തോച്‌നി നിരയുമാണ്‌; വോസ്‌തോച്‌നി നിരയിലെ ക്ല്യൂചെവ്‌സ്‌കായ സോപ്‌ക (Klyuchevskaya sopka), ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സജീവഅഗ്നിപര്‍വതമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4,750 മീ. ഉയരമുള്ളതും എല്ലായ്‌പ്പോഴും പുക വമിച്ചു കൊണ്ടിരിക്കുന്നതുമായ ഈ അഗ്‌നിപര്‍വതം 1700ഌ ശേഷം അമ്പതിലേറെ തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്‌. 3,950 മീ. ഉയരമുള്ള ഷ്‌ദ്യൂബിലിയ 1907ല്‍ പൊട്ടിത്തെറിച്ചുണ്ടായ ധൂളി യൂറോപ്പിലും വര്‍ഷിക്കുകയുണ്ടായി. ഇതിഌ പുറമേ ഉപദ്വീപില്‍ മറ്റ്‌ 20 സജീവഅഗ്നിപര്‍വതങ്ങള്‍ കൂടിയുണ്ട്‌. ഗയ്‌സറും (geyser) ചൂടുറവയും ഇവിടെ സര്‍വസാധാരണമാണ്‌.  
+
 
 +
യൂറേഷ്യയില്‍ അഗ്നിപര്‍വതങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഭൂഭാഗമാണ്‌ കംചാത്‌ക ഉപദ്വീപ്‌. സൈബീരിയയുടെ കിഴക്കരികില്‍ നിന്ന്‌ ഒഖോട്‌സ്‌ക്‌, ബെറിങ്‌ എന്നീ കടലുകള്‍ക്കിടയിലായി 1,200 കി.മീ. തെക്കോട്ടു നീണ്ടു കിടക്കുന്ന ഉപദ്വീപിന്‌ കൂടിയ വീതി  450 കി.മീ. ആണ്‌. വിസ്‌തീര്‍ണം 3,70,000 ച.കി.മീ. വ.പടിഞ്ഞാറ്‌ തെ.കിഴക്കു ദിശയില്‍ സജീവ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ രണ്ടു പര്‍വതനിരകളുണ്ട്‌; ഇവയ്‌ക്കിടയിലാണ്‌ കംചാത്‌ക നദി. 127 അഗ്നിപര്‍വതങ്ങളുള്ള രണ്ടു പര്‍വത പംക്തികളിലെ പശ്ചിമഘട്ടം സ്രദിനി നിരയും പൂര്‍വഘട്ടം വോസ്‌തോച്‌നി നിരയുമാണ്‌; വോസ്‌തോച്‌നി നിരയിലെ ക്ല്യൂചെവ്‌സ്‌കായ സോപ്‌ക (Klyuchevskaya sopka), ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സജീവഅഗ്നിപര്‍വതമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4,750 മീ. ഉയരമുള്ളതും എല്ലായ്‌പ്പോഴും പുക വമിച്ചു കൊണ്ടിരിക്കുന്നതുമായ ഈ അഗ്‌നിപര്‍വതം 1700നു ശേഷം അമ്പതിലേറെ തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്‌. 3,950 മീ. ഉയരമുള്ള ഷ്‌ദ്യൂബിലിയ 1907ല്‍ പൊട്ടിത്തെറിച്ചുണ്ടായ ധൂളി യൂറോപ്പിലും വര്‍ഷിക്കുകയുണ്ടായി. ഇതിനു പുറമേ ഉപദ്വീപില്‍ മറ്റ്‌ 20 സജീവഅഗ്നിപര്‍വതങ്ങള്‍ കൂടിയുണ്ട്‌. ഗയ്‌സറും (geyser) ചൂടുറവയും ഇവിടെ സര്‍വസാധാരണമാണ്‌.  
[[ചിത്രം:Vol6p329_Kamchatka.jpg|thumb|കംചാത്‌ക ഉപദ്വീപിലെ ഒരു അഗ്നിപർവതം]]

കാലവര്‍ഷം ലഭിക്കാറുള്ള ഉപദ്വീപില്‍, ദക്ഷിണപൂര്‍വതീരങ്ങളില്‍ താരതമ്യേന മഴ കൂടുതലാണ്‌. ഉപദ്വീപിനെ ചുറ്റി ഒഴുകുന്ന കുറില്‍ ശീതജല പ്രവാഹം ഉഷ്‌ണകാല താപനിലയെ സാരമായി സ്വാധീനിക്കുന്നതിനാല്‍ ഇവിടെ പൊതുവെ തീഷ്‌ണമായ തണുപ്പഌഭവപ്പെടുന്നു. നദികളും സമീപസ്ഥകടലുകളും ഗ്രീഷ്‌മകാലത്ത്‌ ദീര്‍ഘകാലം തണുത്തുറഞ്ഞു കിടക്കുന്നു. തുന്ദ്രമാതൃകാസസ്യജാലത്തിഌ പ്രാമുഖ്യമുള്ള ഉപദ്വീപിലെ മലനിരകള്‍ നയനാഭിരാമമായ സ്‌പ്രൂസ്‌ വനങ്ങളാല്‍ നിബിഡമാണ്‌. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുറയുന്തോറും വനം കുറിയ വൃക്ഷങ്ങള്‍ക്കും തുടര്‍ന്ന്‌ തുന്ദ്രയ്‌ക്കും വഴിമാറുന്നു. ലാര്‍ച്ച്‌, ബെര്‍ച്ച്‌, ആല്‍ഡര്‍, ഫെര്‍ തുടങ്ങിയവയാണ്‌ മുഖ്യവനവൃക്ഷങ്ങള്‍. കരടി, ചെന്നായ, കുറുനരി, നീര്‍നായ, സേബല്‍, മാന്‍, കസ്‌തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ ജന്തുജാലം. തീരപ്രദേശങ്ങളില്‍ മാത്രമല്ല, നദീതടങ്ങളില്‍ പോലും മണ്ണ്‌ കൃഷിക്കുപയുക്തമല്ല. മത്സ്യബന്ധനമാണ്‌ സ്ഥലവാസികളുടെ മുഖ്യോപജീവനമാര്‍ഗം; സാല്‍മണ്‍ മത്സ്യം, ഞണ്ട്‌ എന്നിവയാണ്‌ സമൃദ്ധമായി ലഭിക്കുന്നത്‌.
+
കാലവര്‍ഷം ലഭിക്കാറുള്ള ഉപദ്വീപില്‍, ദക്ഷിണപൂര്‍വതീരങ്ങളില്‍ താരതമ്യേന മഴ കൂടുതലാണ്‌. ഉപദ്വീപിനെ ചുറ്റി ഒഴുകുന്ന കുറില്‍ ശീതജല പ്രവാഹം ഉഷ്‌ണകാല താപനിലയെ സാരമായി സ്വാധീനിക്കുന്നതിനാല്‍ ഇവിടെ പൊതുവെ തീഷ്‌ണമായ തണുപ്പനുഭവപ്പെടുന്നു. നദികളും സമീപസ്ഥകടലുകളും ഗ്രീഷ്‌മകാലത്ത്‌ ദീര്‍ഘകാലം തണുത്തുറഞ്ഞു കിടക്കുന്നു. തുന്ദ്രമാതൃകാസസ്യജാലത്തിനു പ്രാമുഖ്യമുള്ള ഉപദ്വീപിലെ മലനിരകള്‍ നയനാഭിരാമമായ സ്‌പ്രൂസ്‌ വനങ്ങളാല്‍ നിബിഡമാണ്‌. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുറയുന്തോറും വനം കുറിയ വൃക്ഷങ്ങള്‍ക്കും തുടര്‍ന്ന്‌ തുന്ദ്രയ്‌ക്കും വഴിമാറുന്നു. ലാര്‍ച്ച്‌, ബെര്‍ച്ച്‌, ആല്‍ഡര്‍, ഫെര്‍ തുടങ്ങിയവയാണ്‌ മുഖ്യവനവൃക്ഷങ്ങള്‍. കരടി, ചെന്നായ, കുറുനരി, നീര്‍നായ, സേബല്‍, മാന്‍, കസ്‌തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ ജന്തുജാലം. തീരപ്രദേശങ്ങളില്‍ മാത്രമല്ല, നദീതടങ്ങളില്‍ പോലും മണ്ണ്‌ കൃഷിക്കുപയുക്തമല്ല. മത്സ്യബന്ധനമാണ്‌ സ്ഥലവാസികളുടെ മുഖ്യോപജീവനമാര്‍ഗം; സാല്‍മണ്‍ മത്സ്യം, ഞണ്ട്‌ എന്നിവയാണ്‌ സമൃദ്ധമായി ലഭിക്കുന്നത്‌.
[[ചിത്രം:Vol6p329_geyser.jpg|thumb|കംചാത്‌ക ഉപദ്വീപിലെ ഗയ്‌സർ തടം]]

തദ്ദേശീയരില്‍ 80 ശ.മാ. റഷ്യക്കാരാണ്‌. സു. 1,500 അംഗസംഖ്യയുള്ള ന്യൂനപക്ഷം കംചദാല്‍ ഭാഷ സംസാരിക്കുന്ന, പ്രാക്കാലം മുതല്‍ക്കേ ഉപദ്വീപിനെ അധിവസിച്ചുവരുന്ന, കംചദാല്‍ വര്‍ഗക്കാരാണ്‌ (നോ: കംചദാല്‍). മുഖ്യജനവാസകേന്ദ്രം പൂര്‍വതീരത്തെ തുറമുഖപട്ടണമായ പെറ്റ്രാപാവ്‌ലോസ്‌ക്‌  കംചാത്‌സ്‌കി ആണ്‌.

നദി. പടിഞ്ഞാറന്‍ മലകളിലുദ്‌ഭവിച്ച്‌ ആദ്യം ഇരുഗിരി നിരകള്‍ക്കിടയിലൂടെ വടക്കും പിന്നീട്‌ കിഴക്കും ദിശകളില്‍ 758 കി.മീ. ഒഴുകി ബെറിങ്‌ കടലില്‍ പതിക്കുന്ന നദിയാണ്‌ കംചാത്‌ക. ശൈത്യകാലത്ത്‌ തണുത്തുറഞ്ഞ നദിയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ചൂടുറവകള്‍ നദിയില്‍ ചെറിയ ജലാശയങ്ങള്‍ സൃഷ്ടിക്കുക സാധാരണമാണ്‌.
+
'''നദി'''. പടിഞ്ഞാറന്‍ മലകളിലുദ്‌ഭവിച്ച്‌ ആദ്യം ഇരുഗിരി നിരകള്‍ക്കിടയിലൂടെ വടക്കും പിന്നീട്‌ കിഴക്കും ദിശകളില്‍ 758 കി.മീ. ഒഴുകി ബെറിങ്‌ കടലില്‍ പതിക്കുന്ന നദിയാണ്‌ കംചാത്‌ക. ശൈത്യകാലത്ത്‌ തണുത്തുറഞ്ഞ നദിയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ചൂടുറവകള്‍ നദിയില്‍ ചെറിയ ജലാശയങ്ങള്‍ സൃഷ്ടിക്കുക സാധാരണമാണ്‌.

Current revision as of 05:38, 30 ജൂലൈ 2014

കംചാത്‌ക

Kamchatka

ഏഷ്യയുടെ വിദൂരപൂര്‍വഭാഗത്തുള്ള ഒരു ഉപദ്വീപ്‌. അവിടത്തെ ഒരു നദിയും ഈ പേരില്‍ അറിയപ്പെടുന്നു.

യൂറേഷ്യയില്‍ അഗ്നിപര്‍വതങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഭൂഭാഗമാണ്‌ കംചാത്‌ക ഉപദ്വീപ്‌. സൈബീരിയയുടെ കിഴക്കരികില്‍ നിന്ന്‌ ഒഖോട്‌സ്‌ക്‌, ബെറിങ്‌ എന്നീ കടലുകള്‍ക്കിടയിലായി 1,200 കി.മീ. തെക്കോട്ടു നീണ്ടു കിടക്കുന്ന ഉപദ്വീപിന്‌ കൂടിയ വീതി 450 കി.മീ. ആണ്‌. വിസ്‌തീര്‍ണം 3,70,000 ച.കി.മീ. വ.പടിഞ്ഞാറ്‌ തെ.കിഴക്കു ദിശയില്‍ സജീവ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ രണ്ടു പര്‍വതനിരകളുണ്ട്‌; ഇവയ്‌ക്കിടയിലാണ്‌ കംചാത്‌ക നദി. 127 അഗ്നിപര്‍വതങ്ങളുള്ള രണ്ടു പര്‍വത പംക്തികളിലെ പശ്ചിമഘട്ടം സ്രദിനി നിരയും പൂര്‍വഘട്ടം വോസ്‌തോച്‌നി നിരയുമാണ്‌; വോസ്‌തോച്‌നി നിരയിലെ ക്ല്യൂചെവ്‌സ്‌കായ സോപ്‌ക (Klyuchevskaya sopka), ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സജീവഅഗ്നിപര്‍വതമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4,750 മീ. ഉയരമുള്ളതും എല്ലായ്‌പ്പോഴും പുക വമിച്ചു കൊണ്ടിരിക്കുന്നതുമായ ഈ അഗ്‌നിപര്‍വതം 1700നു ശേഷം അമ്പതിലേറെ തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്‌. 3,950 മീ. ഉയരമുള്ള ഷ്‌ദ്യൂബിലിയ 1907ല്‍ പൊട്ടിത്തെറിച്ചുണ്ടായ ധൂളി യൂറോപ്പിലും വര്‍ഷിക്കുകയുണ്ടായി. ഇതിനു പുറമേ ഉപദ്വീപില്‍ മറ്റ്‌ 20 സജീവഅഗ്നിപര്‍വതങ്ങള്‍ കൂടിയുണ്ട്‌. ഗയ്‌സറും (geyser) ചൂടുറവയും ഇവിടെ സര്‍വസാധാരണമാണ്‌.

കംചാത്‌ക ഉപദ്വീപിലെ ഒരു അഗ്നിപർവതം

കാലവര്‍ഷം ലഭിക്കാറുള്ള ഉപദ്വീപില്‍, ദക്ഷിണപൂര്‍വതീരങ്ങളില്‍ താരതമ്യേന മഴ കൂടുതലാണ്‌. ഉപദ്വീപിനെ ചുറ്റി ഒഴുകുന്ന കുറില്‍ ശീതജല പ്രവാഹം ഉഷ്‌ണകാല താപനിലയെ സാരമായി സ്വാധീനിക്കുന്നതിനാല്‍ ഇവിടെ പൊതുവെ തീഷ്‌ണമായ തണുപ്പനുഭവപ്പെടുന്നു. നദികളും സമീപസ്ഥകടലുകളും ഗ്രീഷ്‌മകാലത്ത്‌ ദീര്‍ഘകാലം തണുത്തുറഞ്ഞു കിടക്കുന്നു. തുന്ദ്രമാതൃകാസസ്യജാലത്തിനു പ്രാമുഖ്യമുള്ള ഉപദ്വീപിലെ മലനിരകള്‍ നയനാഭിരാമമായ സ്‌പ്രൂസ്‌ വനങ്ങളാല്‍ നിബിഡമാണ്‌. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുറയുന്തോറും വനം കുറിയ വൃക്ഷങ്ങള്‍ക്കും തുടര്‍ന്ന്‌ തുന്ദ്രയ്‌ക്കും വഴിമാറുന്നു. ലാര്‍ച്ച്‌, ബെര്‍ച്ച്‌, ആല്‍ഡര്‍, ഫെര്‍ തുടങ്ങിയവയാണ്‌ മുഖ്യവനവൃക്ഷങ്ങള്‍. കരടി, ചെന്നായ, കുറുനരി, നീര്‍നായ, സേബല്‍, മാന്‍, കസ്‌തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ ജന്തുജാലം. തീരപ്രദേശങ്ങളില്‍ മാത്രമല്ല, നദീതടങ്ങളില്‍ പോലും മണ്ണ്‌ കൃഷിക്കുപയുക്തമല്ല. മത്സ്യബന്ധനമാണ്‌ സ്ഥലവാസികളുടെ മുഖ്യോപജീവനമാര്‍ഗം; സാല്‍മണ്‍ മത്സ്യം, ഞണ്ട്‌ എന്നിവയാണ്‌ സമൃദ്ധമായി ലഭിക്കുന്നത്‌.

കംചാത്‌ക ഉപദ്വീപിലെ ഗയ്‌സർ തടം

തദ്ദേശീയരില്‍ 80 ശ.മാ. റഷ്യക്കാരാണ്‌. സു. 1,500 അംഗസംഖ്യയുള്ള ന്യൂനപക്ഷം കംചദാല്‍ ഭാഷ സംസാരിക്കുന്ന, പ്രാക്കാലം മുതല്‍ക്കേ ഉപദ്വീപിനെ അധിവസിച്ചുവരുന്ന, കംചദാല്‍ വര്‍ഗക്കാരാണ്‌ (നോ: കംചദാല്‍). മുഖ്യജനവാസകേന്ദ്രം പൂര്‍വതീരത്തെ തുറമുഖപട്ടണമായ പെറ്റ്രാപാവ്‌ലോസ്‌ക്‌ കംചാത്‌സ്‌കി ആണ്‌.

നദി. പടിഞ്ഞാറന്‍ മലകളിലുദ്‌ഭവിച്ച്‌ ആദ്യം ഇരുഗിരി നിരകള്‍ക്കിടയിലൂടെ വടക്കും പിന്നീട്‌ കിഴക്കും ദിശകളില്‍ 758 കി.മീ. ഒഴുകി ബെറിങ്‌ കടലില്‍ പതിക്കുന്ന നദിയാണ്‌ കംചാത്‌ക. ശൈത്യകാലത്ത്‌ തണുത്തുറഞ്ഞ നദിയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ചൂടുറവകള്‍ നദിയില്‍ ചെറിയ ജലാശയങ്ങള്‍ സൃഷ്ടിക്കുക സാധാരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍