This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍ == പ്രാചീന മലയാളകവി. ഭാരതംപാ...)
(ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍)
വരി 2: വരി 2:
== ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍ ==
== ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍ ==
-
പ്രാചീന മലയാളകവി. ഭാരതംപാട്ടിന്റെ രചയിതാവ്‌. ഇദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ചിറയിന്‍കീഴിനടുത്തുള്ള പഴയവീട്‌ എന്ന ഗൃഹത്തിൽ ജനിച്ചുവെന്നും കോവളത്തിനു സമീപമുള്ള ഔവാടുതുറയിൽ ജീവിച്ചിരുന്നുവെന്നും ക്രി.പി. 1350-നും 1450-നുമിടയിലാണ്‌ ജീവിച്ചിരുന്നതെന്നും കരുതപ്പെടുന്നു.
+
പ്രാചീന മലയാളകവി. ഭാരതംപാട്ടിന്റെ രചയിതാവ്‌. ഇദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ചിറയിന്‍കീഴിനടുത്തുള്ള പഴയവീട്‌ എന്ന ഗൃഹത്തില്‍ ജനിച്ചുവെന്നും കോവളത്തിനു സമീപമുള്ള ഔവാടുതുറയില്‍ ജീവിച്ചിരുന്നുവെന്നും ക്രി.പി. 1350-നും 1450-നുമിടയിലാണ്‌ ജീവിച്ചിരുന്നതെന്നും കരുതപ്പെടുന്നു.
-
രാമകഥപ്പാട്ടിന്റെ കർത്താവായ അയ്യിപ്പിള്ള ആശാന്റെ അനുജനായ അയ്യിനിപ്പിള്ള ആശാന്‍ ഭാരതംപാട്ടിന്റെ രചനയിലൂടെ പ്രസിദ്ധനായി. രാമകഥപ്പാട്ടുപോലെ ഒരു ഇതിഹാസകാവ്യമാണ്‌ ഈ കൃതി. രാമകഥപ്പാട്ട്‌ തമിഴ്‌ കൃതിയാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭാരതംപാട്ട്‌ അയ്യിനിപ്പിള്ള മലയാളത്തിലാണ്‌ രചിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. ഈ കൃതിയിൽ തമിഴിന്റെ അതിപ്രസരം നന്നേ കുറവാണ്‌. പാട്ട്‌ പ്രസ്ഥാനത്തിലെ കാവ്യാത്മകഭാഷയിലാണ്‌ ഭാരതംപാട്ട്‌ രചിച്ചിരിക്കുന്നത്‌. മലയാളഭാഷയുടെ തനിമ പ്രദർശിപ്പിക്കുന്ന താലവ്യാദേശം, അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം എന്നിവ ഈ കൃതിയിലുടനീളം കാണാം.
+
രാമകഥപ്പാട്ടിന്റെ കർത്താവായ അയ്യിപ്പിള്ള ആശാന്റെ അനുജനായ അയ്യിനിപ്പിള്ള ആശാന്‍ ഭാരതംപാട്ടിന്റെ രചനയിലൂടെ പ്രസിദ്ധനായി. രാമകഥപ്പാട്ടുപോലെ ഒരു ഇതിഹാസകാവ്യമാണ്‌ ഈ കൃതി. രാമകഥപ്പാട്ട്‌ തമിഴ്‌ കൃതിയാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭാരതംപാട്ട്‌ അയ്യിനിപ്പിള്ള മലയാളത്തിലാണ്‌ രചിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. ഈ കൃതിയില്‍ തമിഴിന്റെ അതിപ്രസരം നന്നേ കുറവാണ്‌. പാട്ട്‌ പ്രസ്ഥാനത്തിലെ കാവ്യാത്മകഭാഷയിലാണ്‌ ഭാരതംപാട്ട്‌ രചിച്ചിരിക്കുന്നത്‌. മലയാളഭാഷയുടെ തനിമ പ്രദർശിപ്പിക്കുന്ന താലവ്യാദേശം, അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം എന്നിവ ഈ കൃതിയിലുടനീളം കാണാം.
ഭാരതംപാട്ടിന്റെ മിക്ക ഭാഗത്തും കാണുന്ന ലളിതമായ മലയാളശൈലിയുടെ മനോഹാരിത പ്രത്യേകം ശ്രദ്ധേയമാണ്‌.
ഭാരതംപാട്ടിന്റെ മിക്ക ഭാഗത്തും കാണുന്ന ലളിതമായ മലയാളശൈലിയുടെ മനോഹാരിത പ്രത്യേകം ശ്രദ്ധേയമാണ്‌.
  <nowiki>
  <nowiki>
""കാളിയാമവള്‍ക്കുവേണ്ട കനകഭൂഷണങ്ങളെല്ലാം
""കാളിയാമവള്‍ക്കുവേണ്ട കനകഭൂഷണങ്ങളെല്ലാം
-
കാൽത്തള തണ്ടപീലി നൂപുരമൊഴി മറ്റും  
+
കാല്‍ത്തള തണ്ടപീലി നൂപുരമൊഴി മറ്റും  
കോളൊടു കാഞ്ചി നല്ല കോപ്പണിയാരമോരോ
കോളൊടു കാഞ്ചി നല്ല കോപ്പണിയാരമോരോ
കോപ്പൊടു മുക്കെട്ടുച്ചിപ്പൂവൊടു മുത്തുമാല''.
കോപ്പൊടു മുക്കെട്ടുച്ചിപ്പൂവൊടു മുത്തുമാല''.
  </nowiki>
  </nowiki>
-
ഗാനാത്മകങ്ങളായ അനേകം ദ്രാവിഡ വൃത്തങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍ ഭാരതംപാട്ടിൽ കാണാം. കവിയുടെ സംക്ഷേപണ സാമർഥ്യവും ഉചിതജ്ഞതയും ഈ കൃതിയിൽ പ്രകടമാണ്‌. അയ്യിനിപ്പിള്ള ആശാന്റെ ശ്രീകൃഷ്‌ണ വർണനകള്‍ സൗന്ദര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒളി ചിതറുന്നവയാണ്‌.
+
ഗാനാത്മകങ്ങളായ അനേകം ദ്രാവിഡ വൃത്തങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍ ഭാരതംപാട്ടില്‍ കാണാം. കവിയുടെ സംക്ഷേപണ സാമർഥ്യവും ഉചിതജ്ഞതയും ഈ കൃതിയില്‍ പ്രകടമാണ്‌. അയ്യിനിപ്പിള്ള ആശാന്റെ ശ്രീകൃഷ്‌ണ വർണനകള്‍ സൗന്ദര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒളി ചിതറുന്നവയാണ്‌.
(കെ.പി.)
(കെ.പി.)

10:53, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍

പ്രാചീന മലയാളകവി. ഭാരതംപാട്ടിന്റെ രചയിതാവ്‌. ഇദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ചിറയിന്‍കീഴിനടുത്തുള്ള പഴയവീട്‌ എന്ന ഗൃഹത്തില്‍ ജനിച്ചുവെന്നും കോവളത്തിനു സമീപമുള്ള ഔവാടുതുറയില്‍ ജീവിച്ചിരുന്നുവെന്നും ക്രി.പി. 1350-നും 1450-നുമിടയിലാണ്‌ ജീവിച്ചിരുന്നതെന്നും കരുതപ്പെടുന്നു.

രാമകഥപ്പാട്ടിന്റെ കർത്താവായ അയ്യിപ്പിള്ള ആശാന്റെ അനുജനായ അയ്യിനിപ്പിള്ള ആശാന്‍ ഭാരതംപാട്ടിന്റെ രചനയിലൂടെ പ്രസിദ്ധനായി. രാമകഥപ്പാട്ടുപോലെ ഒരു ഇതിഹാസകാവ്യമാണ്‌ ഈ കൃതി. രാമകഥപ്പാട്ട്‌ തമിഴ്‌ കൃതിയാണെന്ന്‌ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭാരതംപാട്ട്‌ അയ്യിനിപ്പിള്ള മലയാളത്തിലാണ്‌ രചിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. ഈ കൃതിയില്‍ തമിഴിന്റെ അതിപ്രസരം നന്നേ കുറവാണ്‌. പാട്ട്‌ പ്രസ്ഥാനത്തിലെ കാവ്യാത്മകഭാഷയിലാണ്‌ ഭാരതംപാട്ട്‌ രചിച്ചിരിക്കുന്നത്‌. മലയാളഭാഷയുടെ തനിമ പ്രദർശിപ്പിക്കുന്ന താലവ്യാദേശം, അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം എന്നിവ ഈ കൃതിയിലുടനീളം കാണാം. ഭാരതംപാട്ടിന്റെ മിക്ക ഭാഗത്തും കാണുന്ന ലളിതമായ മലയാളശൈലിയുടെ മനോഹാരിത പ്രത്യേകം ശ്രദ്ധേയമാണ്‌.

""കാളിയാമവള്‍ക്കുവേണ്ട കനകഭൂഷണങ്ങളെല്ലാം
കാല്‍ത്തള തണ്ടപീലി നൂപുരമൊഴി മറ്റും 
കോളൊടു കാഞ്ചി നല്ല കോപ്പണിയാരമോരോ
കോപ്പൊടു മുക്കെട്ടുച്ചിപ്പൂവൊടു മുത്തുമാല''.
 
ഗാനാത്മകങ്ങളായ അനേകം ദ്രാവിഡ വൃത്തങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍ ഭാരതംപാട്ടില്‍ കാണാം. കവിയുടെ സംക്ഷേപണ സാമർഥ്യവും ഉചിതജ്ഞതയും ഈ കൃതിയില്‍ പ്രകടമാണ്‌. അയ്യിനിപ്പിള്ള ആശാന്റെ ശ്രീകൃഷ്‌ണ വർണനകള്‍ സൗന്ദര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒളി ചിതറുന്നവയാണ്‌.

(കെ.പി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍