This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോചൈനീസ്‌ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്തോചൈനീസ്‌ സാഹിത്യം == സയാമീസ്‌-ചൈനീസ്‌ ഭാഷാഗോത്രത്തിൽപ്...)
(ഇന്തോചൈനീസ്‌ സാഹിത്യം)
 
വരി 2: വരി 2:
== ഇന്തോചൈനീസ്‌ സാഹിത്യം ==
== ഇന്തോചൈനീസ്‌ സാഹിത്യം ==
-
സയാമീസ്‌-ചൈനീസ്‌ ഭാഷാഗോത്രത്തിൽപ്പെട്ടതും സയാം, കംബോഡിയ, അന്നാം, ലാവോസ്‌ എന്നീ ഭൂവിഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നതുമായ തായ്‌കുടുംബത്തിലെ ഭാഷകള്‍ക്കാണ്‌ ഇന്തോചൈനീസ്‌ ഭാഷകളെന്ന്‌ പേര്‌ നല്‌കപ്പെട്ടിരിക്കുന്നത്‌. ഛന്ദസ്‌കൃതമായ ചില ഈരടികളും താളലയങ്ങള്‍ ദീക്ഷിക്കുന്ന ചില ഗദ്യരചനകളുമല്ലാതെ ഈ ഭാഷകളെ സാഹിത്യസമ്പന്നമാക്കുന്ന പ്രമുഖസൃഷ്‌ടികള്‍ ഏറെയുണ്ടെന്നു പറഞ്ഞുകൂടാ. ബുദ്ധമതവിശ്വാസത്തെ ആധാരമാക്കിയുള്ളവയാണ്‌ ഇവയിൽ ഭൂരിപക്ഷവും. ചില ജന്തുകഥകളും ബൗദ്ധസാഹിത്യത്തിൽനിന്നുള്ള വിവർത്തനങ്ങളും അപൂർവമായി പ്രമഗാനങ്ങളും ആണ്‌ ഇന്തോചൈനീസ്‌ സാഹിത്യത്തിന്റെ മൊത്തം മുതൽക്കൂട്ട്‌. തൊട്ടുസമീപത്തുസ്ഥിതിചെയ്യുന്ന ഇന്ത്യയുടെയും ചെനയുടെയും സംസ്‌കാരധാരയുടെ അതിപ്രസരം ഈ കലാസൃഷ്‌ടികളിൽ സാകല്യേന ദൃശ്യമാണ്‌. മനുസ്‌മൃതിയുടെയും കണ്‍ഫ്യൂഷ്യന്‍സിദ്ധാന്തങ്ങളുടെയും സ്വാധീനം പ്രകടമാക്കുന്ന ചില നിയമാനുശാസനങ്ങളും ഇന്തോചൈനീസ്‌ ഭാഷകളിൽ നിബന്ധനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
+
സയാമീസ്‌-ചൈനീസ്‌ ഭാഷാഗോത്രത്തില്‍പ്പെട്ടതും സയാം, കംബോഡിയ, അന്നാം, ലാവോസ്‌ എന്നീ ഭൂവിഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നതുമായ തായ്‌കുടുംബത്തിലെ ഭാഷകള്‍ക്കാണ്‌ ഇന്തോചൈനീസ്‌ ഭാഷകളെന്ന്‌ പേര്‌ നല്‌കപ്പെട്ടിരിക്കുന്നത്‌. ഛന്ദസ്‌കൃതമായ ചില ഈരടികളും താളലയങ്ങള്‍ ദീക്ഷിക്കുന്ന ചില ഗദ്യരചനകളുമല്ലാതെ ഈ ഭാഷകളെ സാഹിത്യസമ്പന്നമാക്കുന്ന പ്രമുഖസൃഷ്‌ടികള്‍ ഏറെയുണ്ടെന്നു പറഞ്ഞുകൂടാ. ബുദ്ധമതവിശ്വാസത്തെ ആധാരമാക്കിയുള്ളവയാണ്‌ ഇവയില്‍ ഭൂരിപക്ഷവും. ചില ജന്തുകഥകളും ബൗദ്ധസാഹിത്യത്തില്‍നിന്നുള്ള വിവർത്തനങ്ങളും അപൂർവമായി പ്രമഗാനങ്ങളും ആണ്‌ ഇന്തോചൈനീസ്‌ സാഹിത്യത്തിന്റെ മൊത്തം മുതല്‍ക്കൂട്ട്‌. തൊട്ടുസമീപത്തുസ്ഥിതിചെയ്യുന്ന ഇന്ത്യയുടെയും ചെനയുടെയും സംസ്‌കാരധാരയുടെ അതിപ്രസരം ഈ കലാസൃഷ്‌ടികളില്‍ സാകല്യേന ദൃശ്യമാണ്‌. മനുസ്‌മൃതിയുടെയും കണ്‍ഫ്യൂഷ്യന്‍സിദ്ധാന്തങ്ങളുടെയും സ്വാധീനം പ്രകടമാക്കുന്ന ചില നിയമാനുശാസനങ്ങളും ഇന്തോചൈനീസ്‌ ഭാഷകളില്‍ നിബന്ധനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
-
ആധുനികകാലത്ത്‌ ഫ്രഞ്ചുസാഹിത്യം ചില ഇന്തോ ചൈനീസ്‌ കൃതികളെ രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. പുതിയ രചനകളിൽ ഏറ്റവും അധികം കാണാന്‍ കഴിയുന്നത്‌ ഫ്രഞ്ച്‌നോവലുകളുടെ വിവർത്തനങ്ങളും പരാവർത്തനങ്ങളും നിറംപിടിപ്പിച്ച അനുകരണങ്ങളുമാണ്‌. നോ: ദക്ഷിണപൂർവേഷ്യന്‍ ഭാഷകള്‍
+
ആധുനികകാലത്ത്‌ ഫ്രഞ്ചുസാഹിത്യം ചില ഇന്തോ ചൈനീസ്‌ കൃതികളെ രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. പുതിയ രചനകളില്‍ ഏറ്റവും അധികം കാണാന്‍ കഴിയുന്നത്‌ ഫ്രഞ്ച്‌നോവലുകളുടെ വിവർത്തനങ്ങളും പരാവർത്തനങ്ങളും നിറംപിടിപ്പിച്ച അനുകരണങ്ങളുമാണ്‌. നോ: ദക്ഷിണപൂർവേഷ്യന്‍ ഭാഷകള്‍

Current revision as of 10:05, 28 ജൂലൈ 2014

ഇന്തോചൈനീസ്‌ സാഹിത്യം

സയാമീസ്‌-ചൈനീസ്‌ ഭാഷാഗോത്രത്തില്‍പ്പെട്ടതും സയാം, കംബോഡിയ, അന്നാം, ലാവോസ്‌ എന്നീ ഭൂവിഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നതുമായ തായ്‌കുടുംബത്തിലെ ഭാഷകള്‍ക്കാണ്‌ ഇന്തോചൈനീസ്‌ ഭാഷകളെന്ന്‌ പേര്‌ നല്‌കപ്പെട്ടിരിക്കുന്നത്‌. ഛന്ദസ്‌കൃതമായ ചില ഈരടികളും താളലയങ്ങള്‍ ദീക്ഷിക്കുന്ന ചില ഗദ്യരചനകളുമല്ലാതെ ഈ ഭാഷകളെ സാഹിത്യസമ്പന്നമാക്കുന്ന പ്രമുഖസൃഷ്‌ടികള്‍ ഏറെയുണ്ടെന്നു പറഞ്ഞുകൂടാ. ബുദ്ധമതവിശ്വാസത്തെ ആധാരമാക്കിയുള്ളവയാണ്‌ ഇവയില്‍ ഭൂരിപക്ഷവും. ചില ജന്തുകഥകളും ബൗദ്ധസാഹിത്യത്തില്‍നിന്നുള്ള വിവർത്തനങ്ങളും അപൂർവമായി പ്രമഗാനങ്ങളും ആണ്‌ ഇന്തോചൈനീസ്‌ സാഹിത്യത്തിന്റെ മൊത്തം മുതല്‍ക്കൂട്ട്‌. തൊട്ടുസമീപത്തുസ്ഥിതിചെയ്യുന്ന ഇന്ത്യയുടെയും ചെനയുടെയും സംസ്‌കാരധാരയുടെ അതിപ്രസരം ഈ കലാസൃഷ്‌ടികളില്‍ സാകല്യേന ദൃശ്യമാണ്‌. മനുസ്‌മൃതിയുടെയും കണ്‍ഫ്യൂഷ്യന്‍സിദ്ധാന്തങ്ങളുടെയും സ്വാധീനം പ്രകടമാക്കുന്ന ചില നിയമാനുശാസനങ്ങളും ഇന്തോചൈനീസ്‌ ഭാഷകളില്‍ നിബന്ധനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ആധുനികകാലത്ത്‌ ഫ്രഞ്ചുസാഹിത്യം ചില ഇന്തോ ചൈനീസ്‌ കൃതികളെ രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. പുതിയ രചനകളില്‍ ഏറ്റവും അധികം കാണാന്‍ കഴിയുന്നത്‌ ഫ്രഞ്ച്‌നോവലുകളുടെ വിവർത്തനങ്ങളും പരാവർത്തനങ്ങളും നിറംപിടിപ്പിച്ച അനുകരണങ്ങളുമാണ്‌. നോ: ദക്ഷിണപൂർവേഷ്യന്‍ ഭാഷകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍