This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസിനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Arcino)
(Arcino)
 
വരി 2: വരി 2:
==Arcino==
==Arcino==
-
പ്രാചീന ഈജിപ്‌തിലെ ടോളമിയുടെ വംശത്തിൽപ്പെട്ട നാല്‌ റാണിമാര്‍ ഈ പേരിൽ അറിയപ്പെടുന്നു.
+
പ്രാചീന ഈജിപ്‌തിലെ ടോളമിയുടെ വംശത്തില്‍പ്പെട്ട നാല്‌ റാണിമാര്‍ ഈ പേരില്‍ അറിയപ്പെടുന്നു.
-
ആര്‍സിനോ I (ബി.സി. 300-247). ത്രസിലെ രാജാവായിരുന്ന ലിസിമാക്കസിന്റെ പുത്രിയും ടോളമി II ഫിലാഡൽഫസ്‌ന്റെ ആദ്യഭാര്യയും. ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്‌ ഈജിപ്‌തിലെ കോപ്‌ടസിലേക്ക്‌ നാടുകടത്തി. ഇവര്‍ക്ക്‌ മൂന്ന്‌ സന്താനങ്ങളുണ്ടായിരുന്നു. ഇവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന്‌ ചിലര്‍ കരുതുന്നു.
+
ആര്‍സിനോ I (ബി.സി. 300-247). ത്രസിലെ രാജാവായിരുന്ന ലിസിമാക്കസിന്റെ പുത്രിയും ടോളമി II ഫിലാഡല്‍ഫസ്‌ന്റെ ആദ്യഭാര്യയും. ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്‌ ഈജിപ്‌തിലെ കോപ്‌ടസിലേക്ക്‌ നാടുകടത്തി. ഇവര്‍ക്ക്‌ മൂന്ന്‌ സന്താനങ്ങളുണ്ടായിരുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന്‌ ചിലര്‍ കരുതുന്നു.
-
ആര്‍സിനോ II (ബി,സി. 316-270). ടോളമി Iന്റെ പുത്രി. ത്രാസിലെ രാജാവായ ലിസിമാക്കസിനെ വിവാഹം കഴിച്ചു (ബി.സി. 300). ലിസിമാക്കസിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഇവര്‍. അവര്‍ക്ക്‌ മൂന്ന്‌ പുത്രന്മാരുണ്ടായി-ടോളമിയൂസ്‌, ലിസിമാക്കസ്‌, ഫിലിപ്പ്‌. സ്വസന്താനങ്ങള്‍ക്ക്‌ രാജ്യാവകാശം നേടുന്നതിന്‌ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള പുത്രനും രാജ്യാവകാശിയുമായ അഗതോക്ലിസിനെ വധിക്കുവാന്‍ ഭര്‍ത്താവിനെ പ്രരിപ്പിച്ചു. വധിക്കപ്പെട്ട രാജകുമാരന്റെ ഭാര്യ ലൈസാന്‍ഡ്ര അവരുടെ സന്താനങ്ങളോടൊപ്പം സിറയയിലെ രാജാവായ സെല്യൂക്കസിന്റെ കൊട്ടാരത്തിൽ അഭയം തേടി. സെല്യൂക്കസ്‌ ലിസിമാക്കസിന്റെ ഏഷ്യാമൈനറിലുള്ള രാജ്യവിഭാഗങ്ങള്‍ ആക്രമിച്ചുകീഴടക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്‌തു (279). ആര്‍സിനോ കസാണ്ട്രയയിലേക്ക്‌ പലായനം ചെയ്‌തു. സിറിയന്‍സേന മാസിഡോണിയ കീഴടക്കി. ആര്‍സിനോയുടെ ഒരു അകന്ന ബന്ധുവായ ടോളമി കെറോനസ്‌ സെല്യൂക്കസിനെ വധിച്ച്‌ ത്രസും മാസിഡോണിയയും പിടിച്ചെടുത്തു. ആര്‍സിനോയെ കൗശലത്തിൽ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം അവളുടെ രണ്ടുപുത്രന്മാരെ വധിക്കുകയും ചെയ്‌തു. മൂത്ത പുത്രനും ആര്‍സിനോയും ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി രക്ഷ പ്രാപിച്ചു.
+
ആര്‍സിനോ II (ബി,സി. 316-270). ടോളമി Iന്റെ പുത്രി. ത്രാസിലെ രാജാവായ ലിസിമാക്കസിനെ വിവാഹം കഴിച്ചു (ബി.സി. 300). ലിസിമാക്കസിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഇവര്‍. അവര്‍ക്ക്‌ മൂന്ന്‌ പുത്രന്മാരുണ്ടായി-ടോളമിയൂസ്‌, ലിസിമാക്കസ്‌, ഫിലിപ്പ്‌. സ്വസന്താനങ്ങള്‍ക്ക്‌ രാജ്യാവകാശം നേടുന്നതിന്‌ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള പുത്രനും രാജ്യാവകാശിയുമായ അഗതോക്ലിസിനെ വധിക്കുവാന്‍ ഭര്‍ത്താവിനെ പ്രരിപ്പിച്ചു. വധിക്കപ്പെട്ട രാജകുമാരന്റെ ഭാര്യ ലൈസാന്‍ഡ്ര അവരുടെ സന്താനങ്ങളോടൊപ്പം സിറയയിലെ രാജാവായ സെല്യൂക്കസിന്റെ കൊട്ടാരത്തില്‍ അഭയം തേടി. സെല്യൂക്കസ്‌ ലിസിമാക്കസിന്റെ ഏഷ്യാമൈനറിലുള്ള രാജ്യവിഭാഗങ്ങള്‍ ആക്രമിച്ചുകീഴടക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്‌തു (279). ആര്‍സിനോ കസാണ്ട്രയയിലേക്ക്‌ പലായനം ചെയ്‌തു. സിറിയന്‍സേന മാസിഡോണിയ കീഴടക്കി. ആര്‍സിനോയുടെ ഒരു അകന്ന ബന്ധുവായ ടോളമി കെറോനസ്‌ സെല്യൂക്കസിനെ വധിച്ച്‌ ത്രസും മാസിഡോണിയയും പിടിച്ചെടുത്തു. ആര്‍സിനോയെ കൗശലത്തില്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം അവളുടെ രണ്ടുപുത്രന്മാരെ വധിക്കുകയും ചെയ്‌തു. മൂത്ത പുത്രനും ആര്‍സിനോയും ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി രക്ഷ പ്രാപിച്ചു.
-
ഈജിപ്‌തിലെത്തെിയ ആര്‍സിനോ സ്വന്തം സഹോദരനായ ടോളമി കക (ഫിലാഡൽഫസ്‌)നെ വിവാഹം കഴിച്ചു. സഹോദരീസഹോദരന്മാര്‍ തമ്മിൽ വിവാഹം കഴിക്കുന്ന സമ്പ്രദായം ഈജിപ്‌തിൽ നിലനിന്നിരുന്നുവെങ്കിലും ഗ്രീക്കു കുടുംബങ്ങളിൽ പ്രാവര്‍ത്തികമായിത്തീര്‍ന്നത്‌ ഈ സംഭവത്തോടെയായിരുന്നു. ആര്‍സിനോ ക-നെ സ്ഥാനഭ്രഷ്‌ടയാക്കിയാണ്‌ ആര്‍സിനോ- II ടോളമി II-ന്റെ ഭാര്യയായത്‌. തുടര്‍ന്ന്‌ ഈജിപ്‌തിൽ വളരെയേറെ രാഷ്‌ട്രീയ സൈനികമാറ്റങ്ങള്‍ക്ക്‌ ആര്‍സിനോ കാരണക്കാരിയായി. ഭരണത്തിൽ വളരെ സ്വാധീനംചെലുത്തിയിരുന്ന അവര്‍ നാണയങ്ങളിൽ സ്വന്തംരൂപം ഒറ്റയ്‌ക്കോ രാജാവിന്റെ രൂപത്തോടുചേര്‍ത്തോ മുദ്രണം ചെയ്യിച്ചിരുന്നു. ഗ്രീക്കുകാര്‍ അവരെ ഒരു ദേവിയായി ആരാധിച്ചു. ഭരണകാര്യങ്ങളിൽ രാജാവിനോടൊപ്പമോ ചിലപ്പോള്‍ അതിലും കൂടുതലോ അധികാരം ഇവര്‍ ചെലുത്തിയിരുന്നു. സാമ്രാജ്യത്തിലെ പല നഗരങ്ങള്‍ക്കും അവരുടെ പേര്‍ നല്‌കപ്പെട്ടു. മരണാനന്തരവും അവര്‍ ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്‌. അവരുടെ സ്‌മാരകാര്‍ഥം ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു.
+
ഈജിപ്‌തിലെത്തെിയ ആര്‍സിനോ സ്വന്തം സഹോദരനായ ടോളമി കക (ഫിലാഡല്‍ഫസ്‌)നെ വിവാഹം കഴിച്ചു. സഹോദരീസഹോദരന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം ഈജിപ്‌തില്‍ നിലനിന്നിരുന്നുവെങ്കിലും ഗ്രീക്കു കുടുംബങ്ങളില്‍ പ്രാവര്‍ത്തികമായിത്തീര്‍ന്നത്‌ ഈ സംഭവത്തോടെയായിരുന്നു. ആര്‍സിനോ ക-നെ സ്ഥാനഭ്രഷ്‌ടയാക്കിയാണ്‌ ആര്‍സിനോ- II ടോളമി II-ന്റെ ഭാര്യയായത്‌. തുടര്‍ന്ന്‌ ഈജിപ്‌തില്‍ വളരെയേറെ രാഷ്‌ട്രീയ സൈനികമാറ്റങ്ങള്‍ക്ക്‌ ആര്‍സിനോ കാരണക്കാരിയായി. ഭരണത്തില്‍ വളരെ സ്വാധീനംചെലുത്തിയിരുന്ന അവര്‍ നാണയങ്ങളില്‍ സ്വന്തംരൂപം ഒറ്റയ്‌ക്കോ രാജാവിന്റെ രൂപത്തോടുചേര്‍ത്തോ മുദ്രണം ചെയ്യിച്ചിരുന്നു. ഗ്രീക്കുകാര്‍ അവരെ ഒരു ദേവിയായി ആരാധിച്ചു. ഭരണകാര്യങ്ങളില്‍ രാജാവിനോടൊപ്പമോ ചിലപ്പോള്‍ അതിലും കൂടുതലോ അധികാരം ഇവര്‍ ചെലുത്തിയിരുന്നു. സാമ്രാജ്യത്തിലെ പല നഗരങ്ങള്‍ക്കും അവരുടെ പേര്‍ നല്‌കപ്പെട്ടു. മരണാനന്തരവും അവര്‍ ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്‌. അവരുടെ സ്‌മാരകാര്‍ഥം ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു.
-
ആര്‍സിനോ III (235-205). ടോളമി III-ന്റെ പുത്രി; സ്വസഹോദരനായ ടോളമി നാലാമനെ വിവാഹം കഴിച്ചു (ബി.സി. 217). ഈജിപ്‌തിന്റെയും പലസ്‌തീനിന്റെയും അതിര്‍ത്തിയിലുള്ള റഫിയയിൽവച്ചു നടന്ന യുദ്ധത്തിൽ ടോളമിയോടൊത്തു പങ്കെടുത്തു. ടോളമി V ഇവരുടെ പുത്രനാണ്‌. ഇവര്‍ ഒടുവിൽ കൊട്ടാരസേവകരാൽ വധിക്കപ്പെട്ടു. വധവൃത്താന്തം വളരെ താമസിച്ചാണ്‌ പരസ്യമായതെങ്കിലും കൊലയാളികള്‍ക്കെതിരായി അലക്‌സാണ്ട്രിയയിൽ വിപ്ലവം ഉണ്ടായി.
+
ആര്‍സിനോ III (235-205). ടോളമി III-ന്റെ പുത്രി; സ്വസഹോദരനായ ടോളമി നാലാമനെ വിവാഹം കഴിച്ചു (ബി.സി. 217). ഈജിപ്‌തിന്റെയും പലസ്‌തീനിന്റെയും അതിര്‍ത്തിയിലുള്ള റഫിയയില്‍വച്ചു നടന്ന യുദ്ധത്തില്‍ ടോളമിയോടൊത്തു പങ്കെടുത്തു. ടോളമി V ഇവരുടെ പുത്രനാണ്‌. ഇവര്‍ ഒടുവില്‍ കൊട്ടാരസേവകരാല്‍ വധിക്കപ്പെട്ടു. വധവൃത്താന്തം വളരെ താമസിച്ചാണ്‌ പരസ്യമായതെങ്കിലും കൊലയാളികള്‍ക്കെതിരായി അലക്‌സാണ്ട്രിയയില്‍ വിപ്ലവം ഉണ്ടായി.
-
ആര്‍സിനോ IV (?-ബി.സി. 41). പ്രസിദ്ധയായ ക്ലിയോപാട്രയുടെ ഇളയസഹോദരി. ഇവരെ അലക്‌സാണ്ട്രിയയിലെ ജനത കുറെനാളത്തേക്കു രാജ്ഞിയായി അംഗീകരിച്ചിരുന്നു. ഇത്‌ ക്ലിയോപാട്രയുടെ നിര്‍ദേശാനുസരണമാണെന്നു പറയപ്പെടുന്നു. മാര്‍ക്ക്‌ ആന്റണി അവരെ ബി.സി. 41-വധിച്ചു.
+
ആര്‍സിനോ IV (?-ബി.സി. 41). പ്രസിദ്ധയായ ക്ലിയോപാട്രയുടെ ഇളയസഹോദരി. ഇവരെ അലക്‌സാണ്ട്രിയയിലെ ജനത കുറെനാളത്തേക്കു രാജ്ഞിയായി അംഗീകരിച്ചിരുന്നു. ഇത്‌ ക്ലിയോപാട്രയുടെ നിര്‍ദേശാനുസരണമാണെന്നു പറയപ്പെടുന്നു. മാര്‍ക്ക്‌ ആന്റണി അവരെ ബി.സി. 41-ല്‍ വധിച്ചു.

Current revision as of 12:20, 25 ജൂലൈ 2014

ആര്‍സിനോ

Arcino

പ്രാചീന ഈജിപ്‌തിലെ ടോളമിയുടെ വംശത്തില്‍പ്പെട്ട നാല്‌ റാണിമാര്‍ ഈ പേരില്‍ അറിയപ്പെടുന്നു. ആര്‍സിനോ I (ബി.സി. 300-247). ത്രസിലെ രാജാവായിരുന്ന ലിസിമാക്കസിന്റെ പുത്രിയും ടോളമി II ഫിലാഡല്‍ഫസ്‌ന്റെ ആദ്യഭാര്യയും. ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്‌ ഈജിപ്‌തിലെ കോപ്‌ടസിലേക്ക്‌ നാടുകടത്തി. ഇവര്‍ക്ക്‌ മൂന്ന്‌ സന്താനങ്ങളുണ്ടായിരുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന്‌ ചിലര്‍ കരുതുന്നു.

ആര്‍സിനോ II (ബി,സി. 316-270). ടോളമി Iന്റെ പുത്രി. ത്രാസിലെ രാജാവായ ലിസിമാക്കസിനെ വിവാഹം കഴിച്ചു (ബി.സി. 300). ലിസിമാക്കസിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഇവര്‍. അവര്‍ക്ക്‌ മൂന്ന്‌ പുത്രന്മാരുണ്ടായി-ടോളമിയൂസ്‌, ലിസിമാക്കസ്‌, ഫിലിപ്പ്‌. സ്വസന്താനങ്ങള്‍ക്ക്‌ രാജ്യാവകാശം നേടുന്നതിന്‌ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള പുത്രനും രാജ്യാവകാശിയുമായ അഗതോക്ലിസിനെ വധിക്കുവാന്‍ ഭര്‍ത്താവിനെ പ്രരിപ്പിച്ചു. വധിക്കപ്പെട്ട രാജകുമാരന്റെ ഭാര്യ ലൈസാന്‍ഡ്ര അവരുടെ സന്താനങ്ങളോടൊപ്പം സിറയയിലെ രാജാവായ സെല്യൂക്കസിന്റെ കൊട്ടാരത്തില്‍ അഭയം തേടി. സെല്യൂക്കസ്‌ ലിസിമാക്കസിന്റെ ഏഷ്യാമൈനറിലുള്ള രാജ്യവിഭാഗങ്ങള്‍ ആക്രമിച്ചുകീഴടക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്‌തു (279). ആര്‍സിനോ കസാണ്ട്രയയിലേക്ക്‌ പലായനം ചെയ്‌തു. സിറിയന്‍സേന മാസിഡോണിയ കീഴടക്കി. ആര്‍സിനോയുടെ ഒരു അകന്ന ബന്ധുവായ ടോളമി കെറോനസ്‌ സെല്യൂക്കസിനെ വധിച്ച്‌ ത്രസും മാസിഡോണിയയും പിടിച്ചെടുത്തു. ആര്‍സിനോയെ കൗശലത്തില്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം അവളുടെ രണ്ടുപുത്രന്മാരെ വധിക്കുകയും ചെയ്‌തു. മൂത്ത പുത്രനും ആര്‍സിനോയും ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി രക്ഷ പ്രാപിച്ചു. ഈജിപ്‌തിലെത്തെിയ ആര്‍സിനോ സ്വന്തം സഹോദരനായ ടോളമി കക (ഫിലാഡല്‍ഫസ്‌)നെ വിവാഹം കഴിച്ചു. സഹോദരീസഹോദരന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം ഈജിപ്‌തില്‍ നിലനിന്നിരുന്നുവെങ്കിലും ഗ്രീക്കു കുടുംബങ്ങളില്‍ പ്രാവര്‍ത്തികമായിത്തീര്‍ന്നത്‌ ഈ സംഭവത്തോടെയായിരുന്നു. ആര്‍സിനോ ക-നെ സ്ഥാനഭ്രഷ്‌ടയാക്കിയാണ്‌ ആര്‍സിനോ- II ടോളമി II-ന്റെ ഭാര്യയായത്‌. തുടര്‍ന്ന്‌ ഈജിപ്‌തില്‍ വളരെയേറെ രാഷ്‌ട്രീയ സൈനികമാറ്റങ്ങള്‍ക്ക്‌ ആര്‍സിനോ കാരണക്കാരിയായി. ഭരണത്തില്‍ വളരെ സ്വാധീനംചെലുത്തിയിരുന്ന അവര്‍ നാണയങ്ങളില്‍ സ്വന്തംരൂപം ഒറ്റയ്‌ക്കോ രാജാവിന്റെ രൂപത്തോടുചേര്‍ത്തോ മുദ്രണം ചെയ്യിച്ചിരുന്നു. ഗ്രീക്കുകാര്‍ അവരെ ഒരു ദേവിയായി ആരാധിച്ചു. ഭരണകാര്യങ്ങളില്‍ രാജാവിനോടൊപ്പമോ ചിലപ്പോള്‍ അതിലും കൂടുതലോ അധികാരം ഇവര്‍ ചെലുത്തിയിരുന്നു. സാമ്രാജ്യത്തിലെ പല നഗരങ്ങള്‍ക്കും അവരുടെ പേര്‍ നല്‌കപ്പെട്ടു. മരണാനന്തരവും അവര്‍ ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്‌. അവരുടെ സ്‌മാരകാര്‍ഥം ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു.

ആര്‍സിനോ III (235-205). ടോളമി III-ന്റെ പുത്രി; സ്വസഹോദരനായ ടോളമി നാലാമനെ വിവാഹം കഴിച്ചു (ബി.സി. 217). ഈജിപ്‌തിന്റെയും പലസ്‌തീനിന്റെയും അതിര്‍ത്തിയിലുള്ള റഫിയയില്‍വച്ചു നടന്ന യുദ്ധത്തില്‍ ടോളമിയോടൊത്തു പങ്കെടുത്തു. ടോളമി V ഇവരുടെ പുത്രനാണ്‌. ഇവര്‍ ഒടുവില്‍ കൊട്ടാരസേവകരാല്‍ വധിക്കപ്പെട്ടു. വധവൃത്താന്തം വളരെ താമസിച്ചാണ്‌ പരസ്യമായതെങ്കിലും കൊലയാളികള്‍ക്കെതിരായി അലക്‌സാണ്ട്രിയയില്‍ വിപ്ലവം ഉണ്ടായി. ആര്‍സിനോ IV (?-ബി.സി. 41). പ്രസിദ്ധയായ ക്ലിയോപാട്രയുടെ ഇളയസഹോദരി. ഇവരെ അലക്‌സാണ്ട്രിയയിലെ ജനത കുറെനാളത്തേക്കു രാജ്ഞിയായി അംഗീകരിച്ചിരുന്നു. ഇത്‌ ക്ലിയോപാട്രയുടെ നിര്‍ദേശാനുസരണമാണെന്നു പറയപ്പെടുന്നു. മാര്‍ക്ക്‌ ആന്റണി അവരെ ബി.സി. 41-ല്‍ വധിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍