This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഷജ്ഞാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർഷജ്ഞാനം== വേദപുരാണാദികളിൽ അന്തർഹിതമായ ആധ്യാങ്ങികസിദ്ധാന...)
(ആര്‍ഷജ്ഞാനം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർഷജ്ഞാനം==
+
==ആര്‍ഷജ്ഞാനം==
-
വേദപുരാണാദികളിൽ അന്തർഹിതമായ ആധ്യാങ്ങികസിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്‌ നാലപ്പാട്ടു നാരായണമേനോന്‍ മലയാളത്തിൽ രചിച്ച ഒരു വൈജ്ഞാനികകൃതി. ആർഷമായ-ഋഷിപ്രാക്തമായ-പല തത്ത്വങ്ങള്‍ക്കും സംക്ഷിപ്‌തമായ വിശദീകരണം ഭാഷ്യരൂപത്തിൽ നല്‌കുന്ന ഈ ഗ്രന്ഥം 1953 മേയ്‌ മാസത്തിലാണ്‌ കോഴിക്കോട്ടുനിന്ന്‌ ആദ്യമായി പ്രസിദ്ധീകൃതമായത്‌. ഗ്രന്ഥകർത്താവിന്റെ ഭാഗിനേയിയും മലയാള കവയിത്രിയുമായ ബാലാമണി അമ്മയുടെ ആമുഖത്തോടുകൂടി 17 വർഷങ്ങള്‍ക്കുശേഷം (1970 മേയ്‌) കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഈ പുസ്‌തകത്തിന്റെ ഒരു പുതിയ പതിപ്പും പുറത്തുവന്നിട്ടുണ്ട്‌.
+
വേദപുരാണാദികളില്‍ അന്തര്‍ഹിതമായ ആധ്യാങ്ങികസിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്‌ നാലപ്പാട്ടു നാരായണമേനോന്‍ മലയാളത്തില്‍ രചിച്ച ഒരു വൈജ്ഞാനികകൃതി. ആര്‍ഷമായ-ഋഷിപ്രാക്തമായ-പല തത്ത്വങ്ങള്‍ക്കും സംക്ഷിപ്‌തമായ വിശദീകരണം ഭാഷ്യരൂപത്തില്‍ നല്‌കുന്ന ഈ ഗ്രന്ഥം 1953 മേയ്‌ മാസത്തിലാണ്‌ കോഴിക്കോട്ടുനിന്ന്‌ ആദ്യമായി പ്രസിദ്ധീകൃതമായത്‌. ഗ്രന്ഥകര്‍ത്താവിന്റെ ഭാഗിനേയിയും മലയാള കവയിത്രിയുമായ ബാലാമണി അമ്മയുടെ ആമുഖത്തോടുകൂടി 17 വര്‍ഷങ്ങള്‍ക്കുശേഷം (1970 മേയ്‌) കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഈ പുസ്‌തകത്തിന്റെ ഒരു പുതിയ പതിപ്പും പുറത്തുവന്നിട്ടുണ്ട്‌.
-
സംഹിതകള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ഉപവേദങ്ങള്‍ അല്ലെങ്കിൽ തന്ത്രങ്ങള്‍ എന്നിവയിലൂടെയും ഓരോ വേദത്തിന്റെയും കൃഷ്‌ണശുക്ലശാഖകളിലും ഷഡംഗങ്ങളിലും (ശിക്ഷ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം) ഉപാംഗങ്ങളിലും (മീമാംസ, ന്യായം, പുരാണം, സ്‌മൃതി) അനാവരണം ചെയ്യപ്പെടുന്ന പ്രപഞ്ചപരിണാമത്തിന്റെ സവിസ്‌തരസ്വരൂപത്തെക്കുറിച്ച്‌ അറിവുതരാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗഹനമായ ഒരു കൃതിയാണിത്‌.
+
സംഹിതകള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ഉപവേദങ്ങള്‍ അല്ലെങ്കില്‍ തന്ത്രങ്ങള്‍ എന്നിവയിലൂടെയും ഓരോ വേദത്തിന്റെയും കൃഷ്‌ണശുക്ലശാഖകളിലും ഷഡംഗങ്ങളിലും (ശിക്ഷ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം) ഉപാംഗങ്ങളിലും (മീമാംസ, ന്യായം, പുരാണം, സ്‌മൃതി) അനാവരണം ചെയ്യപ്പെടുന്ന പ്രപഞ്ചപരിണാമത്തിന്റെ സവിസ്‌തരസ്വരൂപത്തെക്കുറിച്ച്‌ അറിവുതരാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗഹനമായ ഒരു കൃതിയാണിത്‌.

Current revision as of 12:19, 25 ജൂലൈ 2014

ആര്‍ഷജ്ഞാനം

വേദപുരാണാദികളില്‍ അന്തര്‍ഹിതമായ ആധ്യാങ്ങികസിദ്ധാന്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട്‌ നാലപ്പാട്ടു നാരായണമേനോന്‍ മലയാളത്തില്‍ രചിച്ച ഒരു വൈജ്ഞാനികകൃതി. ആര്‍ഷമായ-ഋഷിപ്രാക്തമായ-പല തത്ത്വങ്ങള്‍ക്കും സംക്ഷിപ്‌തമായ വിശദീകരണം ഭാഷ്യരൂപത്തില്‍ നല്‌കുന്ന ഈ ഗ്രന്ഥം 1953 മേയ്‌ മാസത്തിലാണ്‌ കോഴിക്കോട്ടുനിന്ന്‌ ആദ്യമായി പ്രസിദ്ധീകൃതമായത്‌. ഗ്രന്ഥകര്‍ത്താവിന്റെ ഭാഗിനേയിയും മലയാള കവയിത്രിയുമായ ബാലാമണി അമ്മയുടെ ആമുഖത്തോടുകൂടി 17 വര്‍ഷങ്ങള്‍ക്കുശേഷം (1970 മേയ്‌) കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഈ പുസ്‌തകത്തിന്റെ ഒരു പുതിയ പതിപ്പും പുറത്തുവന്നിട്ടുണ്ട്‌.

സംഹിതകള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ഉപവേദങ്ങള്‍ അല്ലെങ്കില്‍ തന്ത്രങ്ങള്‍ എന്നിവയിലൂടെയും ഓരോ വേദത്തിന്റെയും കൃഷ്‌ണശുക്ലശാഖകളിലും ഷഡംഗങ്ങളിലും (ശിക്ഷ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം) ഉപാംഗങ്ങളിലും (മീമാംസ, ന്യായം, പുരാണം, സ്‌മൃതി) അനാവരണം ചെയ്യപ്പെടുന്ന പ്രപഞ്ചപരിണാമത്തിന്റെ സവിസ്‌തരസ്വരൂപത്തെക്കുറിച്ച്‌ അറിവുതരാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗഹനമായ ഒരു കൃതിയാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍