This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രാഷ്‌ണാവസ്ഥാസംസ്‌കരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർദ്രാഷ്‌ണാവസ്ഥാസംസ്‌കരണം== ==Weather Control== മഴ, മഞ്ഞ്‌, ഇടിമിന്നൽ, ചു...)
(Weather Control)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർദ്രാഷ്‌ണാവസ്ഥാസംസ്‌കരണം==
+
==ആര്‍ദ്രാഷ്‌ണാവസ്ഥാസംസ്‌കരണം==
-
==Weather Control==
+
-
മഴ, മഞ്ഞ്‌, ഇടിമിന്നൽ, ചുഴലിക്കാറ്റ്‌ മുതലായ പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുവാനുദ്ദേശിച്ചുള്ള സാങ്കേതിക പ്രക്രിയകള്‍. മനുഷ്യനെ എക്കാലവും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്‌നമാണിത്‌. ശീതോഷ്‌ണസമീകരണത്തിനായി അവന്‍ തീകൂട്ടി ചൂടേല്‌ക്കുകയും വസ്‌ത്രങ്ങള്‍ ധരിക്കുകയും ഭവനങ്ങള്‍ നിർമിച്ച്‌ അവയ്‌ക്കുള്ളിൽ അഭയംതേടുകയും ചെയ്‌തുപോന്നു. ആർദ്രാഷ്‌ണാവസ്ഥാവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്നനിലയിൽ പുരോഗതിപ്രാപിച്ചതോടെ പ്രകൃതി പ്രക്രിയകളെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങി. കൃത്രിമമായി മഴ പെയ്യിക്കുവാനാണ്‌ ആദ്യം തുനിഞ്ഞത്‌. 20-ാം ശ.-ത്തിന്റെ ആരംഭത്തിൽതന്നെ ജർമനി, യു.എസ്‌.എസ്‌. ആർ., നെതർലന്‍ഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞന്മാർ ഇതിനുള്ള സാധ്യതകളെക്കുറിച്ച്‌ ഗൗരവപൂർവം ആലോചിച്ചുതുടങ്ങിയിരുന്നു. 1933-ലാണ്‌ ബെർജെറോണ്‍ മേഘങ്ങളെക്കുറിച്ചുള്ള തന്റെ പഠനം പൂർത്തിയാക്കിയത്‌. മേഘങ്ങളിൽ പരൽഹിമവും അതിശീതിത (supercooled) ജലവും ഒരേസമയം ഉണ്ടായിരിക്കുമ്പോഴാണ്‌ ജലകണങ്ങള്‍ രൂപവത്‌കൃതമാകുന്നത്‌. അത്‌ അന്തരീക്ഷത്തിലെ സൂക്ഷ്‌മകണങ്ങളെ കേന്ദ്രീകരിച്ചാണ്‌ രൂപം കൊള്ളുന്നത്‌. ഡ്ര ഐസ്‌ (Dry ice) എന്നറിയപ്പെടുന്ന ഖരാവസ്ഥയിലുള്ള കാർബണ്‍ ഡൈ ഓക്‌സൈഡ്‌ മേഘങ്ങളിലെ സംഘനനം (condensation) ത്വരിതപ്പെടുത്തുന്നുവെന്നു സ്‌കേഫർ തെളിയിച്ചു (1946). ഏതാണ്ട്‌ ആനുകാലികമായിതന്നെ ബെർണാർഡ്‌ വോണീഗട്ട്‌ സിൽവർ അയഡൈഡ്‌, ലെഡ്‌ അയഡൈഡ്‌ എന്നീ ലവണങ്ങള്‍ക്കും മേല്‌പറഞ്ഞ പ്രവർത്തനമുള്ളതായി തെളിയിച്ചു. സ്‌കേഫറുടെ കണ്ടുപിടിത്തം കൃത്രിമമായി മഴ പെയ്യിക്കുവാന്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നു കണ്ട ഇർവിംഗ്‌ ലാങ്‌മുയിർ അതിനുള്ള ശ്രമം തുടങ്ങി.
+
-
മേഘങ്ങളും വർഷണനിയന്ത്രണവും. പൂജ്യം ഡിഗ്രിയിൽതാണ ഊഷ്‌മാവിലുള്ള ജലകണങ്ങളെ വഹിക്കുന്ന പ്രത്യേകതരം മേഘങ്ങളുടെ സ്വഭാവത്തിനും അവയുടെ വർഷണക്ഷമതയ്‌ക്കും രണ്ടു രീതിയിൽ വ്യത്യാസം വരുത്താവുന്നതാണ്‌: (1) മേഘരൂപവത്‌കരണത്തിനു സഹായകമായിത്തീരുന്ന വായുവിന്റെ ഗതി വ്യത്യാസപ്പെടുത്തുക; (2) മേഘത്തിന്റെയും മഴത്തുള്ളികളുടെയും രൂപവത്‌കരണത്തിനു ഹേതുവായിത്തീരുന്ന സൂക്ഷ്‌മ ഭൗതികപ്രക്രിയകളെ ത്വരിതപ്പെടുത്തുക. മഴത്തുള്ളികള്‍ എച്ചത്തിലും മുഴുപ്പിലും വർധിക്കുന്നതോടെ മേഘങ്ങളുടെ സ്ഥായിത്വം (stability) വർധിക്കുകയും വർഷണത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതിനായി ആർദ്രീഭാവപ്രകൃതികളായ സൂക്ഷ്‌മധൂളികള്‍ മേഘപടലങ്ങള്‍ക്കുള്ളിൽ കടത്തിവിടേണ്ടതുണ്ട്‌.  
+
==Weather Control==
 +
മഴ, മഞ്ഞ്‌, ഇടിമിന്നല്‍, ചുഴലിക്കാറ്റ്‌ മുതലായ പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുവാനുദ്ദേശിച്ചുള്ള സാങ്കേതിക പ്രക്രിയകള്‍. മനുഷ്യനെ എക്കാലവും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്‌നമാണിത്‌. ശീതോഷ്‌ണസമീകരണത്തിനായി അവന്‍ തീകൂട്ടി ചൂടേല്‌ക്കുകയും വസ്‌ത്രങ്ങള്‍ ധരിക്കുകയും ഭവനങ്ങള്‍ നിര്‍മിച്ച്‌ അവയ്‌ക്കുള്ളില്‍ അഭയംതേടുകയും ചെയ്‌തുപോന്നു. ആര്‍ദ്രാഷ്‌ണാവസ്ഥാവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്നനിലയില്‍ പുരോഗതിപ്രാപിച്ചതോടെ പ്രകൃതി പ്രക്രിയകളെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങി. കൃത്രിമമായി മഴ പെയ്യിക്കുവാനാണ്‌ ആദ്യം തുനിഞ്ഞത്‌. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍തന്നെ ജര്‍മനി, യു.എസ്‌.എസ്‌. ആര്‍., നെതര്‍ലന്‍ഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞന്മാര്‍ ഇതിനുള്ള സാധ്യതകളെക്കുറിച്ച്‌ ഗൗരവപൂര്‍വം ആലോചിച്ചുതുടങ്ങിയിരുന്നു. 1933-ലാണ്‌ ബെര്‍ജെറോണ്‍ മേഘങ്ങളെക്കുറിച്ചുള്ള തന്റെ പഠനം പൂര്‍ത്തിയാക്കിയത്‌. മേഘങ്ങളില്‍ പരല്‍ഹിമവും അതിശീതിത (supercooled) ജലവും ഒരേസമയം ഉണ്ടായിരിക്കുമ്പോഴാണ്‌ ജലകണങ്ങള്‍ രൂപവത്‌കൃതമാകുന്നത്‌. അത്‌ അന്തരീക്ഷത്തിലെ സൂക്ഷ്‌മകണങ്ങളെ കേന്ദ്രീകരിച്ചാണ്‌ രൂപം കൊള്ളുന്നത്‌. ഡ്ര ഐസ്‌ (Dry ice) എന്നറിയപ്പെടുന്ന ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ മേഘങ്ങളിലെ സംഘനനം (condensation) ത്വരിതപ്പെടുത്തുന്നുവെന്നു സ്‌കേഫര്‍ തെളിയിച്ചു (1946). ഏതാണ്ട്‌ ആനുകാലികമായിതന്നെ ബെര്‍ണാര്‍ഡ്‌ വോണീഗട്ട്‌ സില്‍വര്‍ അയഡൈഡ്‌, ലെഡ്‌ അയഡൈഡ്‌ എന്നീ ലവണങ്ങള്‍ക്കും മേല്‌പറഞ്ഞ പ്രവര്‍ത്തനമുള്ളതായി തെളിയിച്ചു. സ്‌കേഫറുടെ കണ്ടുപിടിത്തം കൃത്രിമമായി മഴ പെയ്യിക്കുവാന്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നു കണ്ട ഇര്‍വിംഗ്‌ ലാങ്‌മുയിര്‍ അതിനുള്ള ശ്രമം തുടങ്ങി.
 +
[[ചിത്രം:Vol3p302_800px-Cloud_Seeding.svg.jpg|thumb|കൃത്രിമമഴ പെയ്യിപ്പിക്കുന്ന രീതികള്‍-ഒരു ചിത്രീകരണം]]
 +
മേഘങ്ങളും വര്‍ഷണനിയന്ത്രണവും. പൂജ്യം ഡിഗ്രിയില്‍താണ ഊഷ്‌മാവിലുള്ള ജലകണങ്ങളെ വഹിക്കുന്ന പ്രത്യേകതരം മേഘങ്ങളുടെ സ്വഭാവത്തിനും അവയുടെ വര്‍ഷണക്ഷമതയ്‌ക്കും രണ്ടു രീതിയില്‍ വ്യത്യാസം വരുത്താവുന്നതാണ്‌: (1) മേഘരൂപവത്‌കരണത്തിനു സഹായകമായിത്തീരുന്ന വായുവിന്റെ ഗതി വ്യത്യാസപ്പെടുത്തുക; (2) മേഘത്തിന്റെയും മഴത്തുള്ളികളുടെയും രൂപവത്‌കരണത്തിനു ഹേതുവായിത്തീരുന്ന സൂക്ഷ്‌മ ഭൗതികപ്രക്രിയകളെ ത്വരിതപ്പെടുത്തുക. മഴത്തുള്ളികള്‍ എച്ചത്തിലും മുഴുപ്പിലും വര്‍ധിക്കുന്നതോടെ മേഘങ്ങളുടെ സ്ഥായിത്വം (stability) വര്‍ധിക്കുകയും വര്‍ഷണത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതിനായി ആര്‍ദ്രീഭാവപ്രകൃതികളായ സൂക്ഷ്‌മധൂളികള്‍ മേഘപടലങ്ങള്‍ക്കുള്ളില്‍ കടത്തിവിടേണ്ടതുണ്ട്‌.  
-
നന്നേ സൂക്ഷ്‌മങ്ങളായ ജലകണങ്ങള്‍ക്ക്‌ ഭൂമിയുടെ ആകർഷണംകൊണ്ടുമാത്രം പതിക്കുവാനാവില്ല; മാത്രവുമല്ല, താഴോട്ടുള്ള ഗതിക്കിടയിൽ അന്തരീക്ഷത്തിൽവച്ചു തന്നെ അവ ബാഷ്‌പീകരിക്കപ്പെട്ടു എന്നു വരാം. നിശ്ചിത വലുപ്പമുള്ള ജലകണങ്ങള്‍ക്കു മാത്രമേ മഴത്തുള്ളികളായി ഭൂതലത്തിലെത്താനാവു. മേഘപടലങ്ങളിൽ ജലകണങ്ങള്‍ ചീറ്റിയടിച്ച്‌, തന്മാത്രാകർഷണം വർധിക്കുമ്പോള്‍ മുഴുത്ത മഴത്തുള്ളികള്‍ രൂപംകൊള്ളുകയും ഈ വളർച്ച പ്രത്യേക അവസ്ഥയിലെത്തുന്നതോടെ മഴപെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. സാധാരണഗതിയിൽ പെയ്യാനിടയില്ലാത്ത മേഘങ്ങളെ ഈ രീതിയിൽ വർഷണക്ഷമമാക്കാവുന്നതാണ്‌. ക്യൂമിലി ഫോം (Cumili form) മേഘങ്ങളാണ്‌ ഈ വിധമുള്ള കൃത്രിമമഴ പ്രദാനം ചെയ്യുന്നത്‌.
+
നന്നേ സൂക്ഷ്‌മങ്ങളായ ജലകണങ്ങള്‍ക്ക്‌ ഭൂമിയുടെ ആകര്‍ഷണംകൊണ്ടുമാത്രം പതിക്കുവാനാവില്ല; മാത്രവുമല്ല, താഴോട്ടുള്ള ഗതിക്കിടയില്‍ അന്തരീക്ഷത്തില്‍വച്ചു തന്നെ അവ ബാഷ്‌പീകരിക്കപ്പെട്ടു എന്നു വരാം. നിശ്ചിത വലുപ്പമുള്ള ജലകണങ്ങള്‍ക്കു മാത്രമേ മഴത്തുള്ളികളായി ഭൂതലത്തിലെത്താനാവു. മേഘപടലങ്ങളില്‍ ജലകണങ്ങള്‍ ചീറ്റിയടിച്ച്‌, തന്മാത്രാകര്‍ഷണം വര്‍ധിക്കുമ്പോള്‍ മുഴുത്ത മഴത്തുള്ളികള്‍ രൂപംകൊള്ളുകയും ഈ വളര്‍ച്ച പ്രത്യേക അവസ്ഥയിലെത്തുന്നതോടെ മഴപെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. സാധാരണഗതിയില്‍ പെയ്യാനിടയില്ലാത്ത മേഘങ്ങളെ ഈ രീതിയില്‍ വര്‍ഷണക്ഷമമാക്കാവുന്നതാണ്‌. ക്യൂമിലി ഫോം (Cumili form) മേഘങ്ങളാണ്‌ ഈ വിധമുള്ള കൃത്രിമമഴ പ്രദാനം ചെയ്യുന്നത്‌.
-
അതിശീതളജലം ഉള്‍ക്കൊള്ളുന്ന മേഘങ്ങളിൽ ഹിമത്തിന്റെ സൂക്ഷ്‌മപരലുകള്‍ വിതച്ച്‌ വർഷണപ്രക്രിയയെ പ്രാത്സാഹിപ്പിക്കാം. എന്നാൽ പരമാവധി മഴപെയ്യിക്കുവാന്‍ പോന്ന സൂക്ഷ്‌മപരലുകള്‍ നേരത്തേതന്നെ രൂപംകൊണ്ടിട്ടുള്ള ഒരു മേഘത്തിൽ, വീണ്ടും മഞ്ഞുപരലുകള്‍ വിതച്ചാൽ അതുമൂലം മഴയുടെ അളവ്‌ കുറഞ്ഞുപോകും. ചുരുക്കത്തിൽ മഴ പെയ്യിക്കുന്നതിനെപ്പോലെ ഒഴിവാക്കുന്നതിനും "ഹിമവിതരണം' മൂലം സാധിക്കുന്നു.
+
അതിശീതളജലം ഉള്‍ക്കൊള്ളുന്ന മേഘങ്ങളില്‍ ഹിമത്തിന്റെ സൂക്ഷ്‌മപരലുകള്‍ വിതച്ച്‌ വര്‍ഷണപ്രക്രിയയെ പ്രാത്സാഹിപ്പിക്കാം. എന്നാല്‍ പരമാവധി മഴപെയ്യിക്കുവാന്‍ പോന്ന സൂക്ഷ്‌മപരലുകള്‍ നേരത്തേതന്നെ രൂപംകൊണ്ടിട്ടുള്ള ഒരു മേഘത്തില്‍, വീണ്ടും മഞ്ഞുപരലുകള്‍ വിതച്ചാല്‍ അതുമൂലം മഴയുടെ അളവ്‌ കുറഞ്ഞുപോകും. ചുരുക്കത്തില്‍ മഴ പെയ്യിക്കുന്നതിനെപ്പോലെ ഒഴിവാക്കുന്നതിനും "ഹിമവിതരണം' മൂലം സാധിക്കുന്നു.
-
മൂടൽമഞ്ഞ്‌ ഒഴിവാക്കൽ. അധികം ഉയരത്തിലല്ലാതെ രൂപംകൊണ്ട്‌ മൂടൽമഞ്ഞിനു കാരണമായിത്തീരുന്ന സ്റ്റ്രാറ്റസ്‌ (stratus) മേഘങ്ങളിൽ ധൂളീമാത്രങ്ങളായ മഞ്ഞുപരലുകള്‍ വിതച്ചു മൂടൽമഞ്ഞ്‌ ഒഴിവാക്കാം. തന്മാത്രാകർഷണംമൂലം സൂക്ഷ്‌മപരലുകള്‍ ഒന്നുചേർന്ന്‌ മുഴുത്ത്‌ താഴേക്കു പതിക്കുന്നതോടെ അന്തരീക്ഷത്തിനു തെളിച്ചമുണ്ടാകും. മൂടൽമഞ്ഞിന്റെ ബാധയുള്ള വിമാനത്താവളങ്ങളിൽ യാത്രാസൗകര്യം സുഗമമാക്കുന്നതിന്‌ മേല്‌പറഞ്ഞ സമ്പ്രദായം ഉപയോഗപ്പെടുത്തിവരുന്നു.
+
മൂടല്‍മഞ്ഞ്‌ ഒഴിവാക്കല്‍. അധികം ഉയരത്തിലല്ലാതെ രൂപംകൊണ്ട്‌ മൂടല്‍മഞ്ഞിനു കാരണമായിത്തീരുന്ന സ്റ്റ്രാറ്റസ്‌ (stratus) മേഘങ്ങളില്‍ ധൂളീമാത്രങ്ങളായ മഞ്ഞുപരലുകള്‍ വിതച്ചു മൂടല്‍മഞ്ഞ്‌ ഒഴിവാക്കാം. തന്മാത്രാകര്‍ഷണംമൂലം സൂക്ഷ്‌മപരലുകള്‍ ഒന്നുചേര്‍ന്ന്‌ മുഴുത്ത്‌ താഴേക്കു പതിക്കുന്നതോടെ അന്തരീക്ഷത്തിനു തെളിച്ചമുണ്ടാകും. മൂടല്‍മഞ്ഞിന്റെ ബാധയുള്ള വിമാനത്താവളങ്ങളില്‍ യാത്രാസൗകര്യം സുഗമമാക്കുന്നതിന്‌ മേല്‌പറഞ്ഞ സമ്പ്രദായം ഉപയോഗപ്പെടുത്തിവരുന്നു.
-
ആലിപ്പഴവർഷം ഒഴിവാക്കൽ. ആലിപ്പഴം വീഴ്‌ച തടയേണ്ടത്‌ മിക്കപ്പോഴും കൃഷിക്ക്‌ ആവശ്യമാണ്‌. കാർമേഘങ്ങളിൽ മഞ്ഞുപരലുകള്‍ അധികരിപ്പിച്ച്‌ മഴയുടെ തീക്ഷണത കുറയ്‌ക്കുകയാണ്‌ ഇതിനു സ്വീകരിച്ചിട്ടുള്ള മാർഗം. മഴത്തുള്ളികള്‍ വലിയ തോതിൽ വളരാതിരിക്കുന്നതോടെ ആലിപ്പഴങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറയുന്നു.
+
ആലിപ്പഴവര്‍ഷം ഒഴിവാക്കല്‍. ആലിപ്പഴം വീഴ്‌ച തടയേണ്ടത്‌ മിക്കപ്പോഴും കൃഷിക്ക്‌ ആവശ്യമാണ്‌. കാര്‍മേഘങ്ങളില്‍ മഞ്ഞുപരലുകള്‍ അധികരിപ്പിച്ച്‌ മഴയുടെ തീക്ഷണത കുറയ്‌ക്കുകയാണ്‌ ഇതിനു സ്വീകരിച്ചിട്ടുള്ള മാര്‍ഗം. മഴത്തുള്ളികള്‍ വലിയ തോതില്‍ വളരാതിരിക്കുന്നതോടെ ആലിപ്പഴങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറയുന്നു.
-
ഇടിമിന്നൽ ഒഴിവാക്കൽ. മേഘങ്ങളിൽ അതിശീതിത ജലത്തിന്റെ അളവു കുറയുന്നതോടെ അതിലെ തന്മാത്രകള്‍ തമ്മിലുള്ള വൈദ്യുതാകർഷണത്തിനു അയവുവരുന്നു. ക്യൂമുലോനിംബസ്‌ (Cumulonimbus) അവസ്ഥയിൽ എത്താതിരിക്കുന്നിടത്തോളം മിന്നലുണ്ടാവാനുള്ള സാധ്യത പരിമിതമായിരിക്കും. ഇടിമിന്നൽ മൂലമുണ്ടാവുന്ന അപകടങ്ങളും നാശനഷ്‌ടങ്ങളും ഈ രീതിയിൽ ഒഴിവാക്കിവരുന്നു.
+
ഇടിമിന്നല്‍ ഒഴിവാക്കല്‍. മേഘങ്ങളില്‍ അതിശീതിത ജലത്തിന്റെ അളവു കുറയുന്നതോടെ അതിലെ തന്മാത്രകള്‍ തമ്മിലുള്ള വൈദ്യുതാകര്‍ഷണത്തിനു അയവുവരുന്നു. ക്യൂമുലോനിംബസ്‌ (Cumulonimbus) അവസ്ഥയില്‍ എത്താതിരിക്കുന്നിടത്തോളം മിന്നലുണ്ടാവാനുള്ള സാധ്യത പരിമിതമായിരിക്കും. ഇടിമിന്നല്‍ മൂലമുണ്ടാവുന്ന അപകടങ്ങളും നാശനഷ്‌ടങ്ങളും ഈ രീതിയില്‍ ഒഴിവാക്കിവരുന്നു.
-
ചുഴലിക്കാറ്റുകളുടെ നേരേ. മഞ്ഞുപരലുകള്‍ വിതച്ച്‌ പ്രത്യേക വായുപിണ്ഡത്തിൽ സംഘനനപ്രക്രിയ പ്രാത്സാഹിപ്പിക്കാനും, അതിലൂടെ കാറ്റിന്റെ വേഗം കുറയ്‌ക്കാനും സാധിക്കുന്നു. വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റുകളുടെ ഗതി മന്ദീഭവിപ്പിച്ച്‌ അവയെ വിപത്‌കരങ്ങളല്ലാതാക്കുവാന്‍ മഞ്ഞുവിതയ്‌ക്കൽ ഒരു മാർഗമായി സ്വീകരിച്ചുപോരുന്നു.
+
ചുഴലിക്കാറ്റുകളുടെ നേരേ. മഞ്ഞുപരലുകള്‍ വിതച്ച്‌ പ്രത്യേക വായുപിണ്ഡത്തില്‍ സംഘനനപ്രക്രിയ പ്രാത്സാഹിപ്പിക്കാനും, അതിലൂടെ കാറ്റിന്റെ വേഗം കുറയ്‌ക്കാനും സാധിക്കുന്നു. വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റുകളുടെ ഗതി മന്ദീഭവിപ്പിച്ച്‌ അവയെ വിപത്‌കരങ്ങളല്ലാതാക്കുവാന്‍ മഞ്ഞുവിതയ്‌ക്കല്‍ ഒരു മാര്‍ഗമായി സ്വീകരിച്ചുപോരുന്നു.
-
വർഷണത്തിന്റെ പുനർവിതരണം. തുടർച്ചയായ ഹിമപാതം അനുഭവപ്പെടുന്നത്‌ നിബിഡമായ മേഘാവരണങ്ങളിൽനിന്നാണ്‌. ഇത്തരം മേഘപാളികളിൽ മഞ്ഞുവിതയ്‌ക്കലിലൂടെ ഹിമകണങ്ങള്‍ അധികരിപ്പിച്ചാൽ അവ ചിന്നിച്ചിതറി നാലുപാടും നീങ്ങുന്നു. ഇതിന്റെ ഫലമായി ഏതെങ്കിലുമൊരു പ്രദേശത്ത്‌ പതിക്കാമായിരുന്ന കനത്ത മഴ ക്രമീകൃതമായ നിലയിൽ പല സ്ഥലത്തായി പെയ്യുന്നു. ഈ സമ്പ്രദായം അവലംബിച്ച്‌ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഒഴിവാക്കാം.
+
വര്‍ഷണത്തിന്റെ പുനര്‍വിതരണം. തുടര്‍ച്ചയായ ഹിമപാതം അനുഭവപ്പെടുന്നത്‌ നിബിഡമായ മേഘാവരണങ്ങളില്‍നിന്നാണ്‌. ഇത്തരം മേഘപാളികളില്‍ മഞ്ഞുവിതയ്‌ക്കലിലൂടെ ഹിമകണങ്ങള്‍ അധികരിപ്പിച്ചാല്‍ അവ ചിന്നിച്ചിതറി നാലുപാടും നീങ്ങുന്നു. ഇതിന്റെ ഫലമായി ഏതെങ്കിലുമൊരു പ്രദേശത്ത്‌ പതിക്കാമായിരുന്ന കനത്ത മഴ ക്രമീകൃതമായ നിലയില്‍ പല സ്ഥലത്തായി പെയ്യുന്നു. ഈ സമ്പ്രദായം അവലംബിച്ച്‌ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഒഴിവാക്കാം.
-
(പി.എ. ജോർജ്‌)
+
(പി.എ. ജോര്‍ജ്‌)

Current revision as of 12:16, 25 ജൂലൈ 2014

ആര്‍ദ്രാഷ്‌ണാവസ്ഥാസംസ്‌കരണം

Weather Control

മഴ, മഞ്ഞ്‌, ഇടിമിന്നല്‍, ചുഴലിക്കാറ്റ്‌ മുതലായ പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുവാനുദ്ദേശിച്ചുള്ള സാങ്കേതിക പ്രക്രിയകള്‍. മനുഷ്യനെ എക്കാലവും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്‌നമാണിത്‌. ശീതോഷ്‌ണസമീകരണത്തിനായി അവന്‍ തീകൂട്ടി ചൂടേല്‌ക്കുകയും വസ്‌ത്രങ്ങള്‍ ധരിക്കുകയും ഭവനങ്ങള്‍ നിര്‍മിച്ച്‌ അവയ്‌ക്കുള്ളില്‍ അഭയംതേടുകയും ചെയ്‌തുപോന്നു. ആര്‍ദ്രാഷ്‌ണാവസ്ഥാവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്നനിലയില്‍ പുരോഗതിപ്രാപിച്ചതോടെ പ്രകൃതി പ്രക്രിയകളെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങി. കൃത്രിമമായി മഴ പെയ്യിക്കുവാനാണ്‌ ആദ്യം തുനിഞ്ഞത്‌. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍തന്നെ ജര്‍മനി, യു.എസ്‌.എസ്‌. ആര്‍., നെതര്‍ലന്‍ഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞന്മാര്‍ ഇതിനുള്ള സാധ്യതകളെക്കുറിച്ച്‌ ഗൗരവപൂര്‍വം ആലോചിച്ചുതുടങ്ങിയിരുന്നു. 1933-ലാണ്‌ ബെര്‍ജെറോണ്‍ മേഘങ്ങളെക്കുറിച്ചുള്ള തന്റെ പഠനം പൂര്‍ത്തിയാക്കിയത്‌. മേഘങ്ങളില്‍ പരല്‍ഹിമവും അതിശീതിത (supercooled) ജലവും ഒരേസമയം ഉണ്ടായിരിക്കുമ്പോഴാണ്‌ ജലകണങ്ങള്‍ രൂപവത്‌കൃതമാകുന്നത്‌. അത്‌ അന്തരീക്ഷത്തിലെ സൂക്ഷ്‌മകണങ്ങളെ കേന്ദ്രീകരിച്ചാണ്‌ രൂപം കൊള്ളുന്നത്‌. ഡ്ര ഐസ്‌ (Dry ice) എന്നറിയപ്പെടുന്ന ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ മേഘങ്ങളിലെ സംഘനനം (condensation) ത്വരിതപ്പെടുത്തുന്നുവെന്നു സ്‌കേഫര്‍ തെളിയിച്ചു (1946). ഏതാണ്ട്‌ ആനുകാലികമായിതന്നെ ബെര്‍ണാര്‍ഡ്‌ വോണീഗട്ട്‌ സില്‍വര്‍ അയഡൈഡ്‌, ലെഡ്‌ അയഡൈഡ്‌ എന്നീ ലവണങ്ങള്‍ക്കും മേല്‌പറഞ്ഞ പ്രവര്‍ത്തനമുള്ളതായി തെളിയിച്ചു. സ്‌കേഫറുടെ കണ്ടുപിടിത്തം കൃത്രിമമായി മഴ പെയ്യിക്കുവാന്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നു കണ്ട ഇര്‍വിംഗ്‌ ലാങ്‌മുയിര്‍ അതിനുള്ള ശ്രമം തുടങ്ങി.

കൃത്രിമമഴ പെയ്യിപ്പിക്കുന്ന രീതികള്‍-ഒരു ചിത്രീകരണം

മേഘങ്ങളും വര്‍ഷണനിയന്ത്രണവും. പൂജ്യം ഡിഗ്രിയില്‍താണ ഊഷ്‌മാവിലുള്ള ജലകണങ്ങളെ വഹിക്കുന്ന പ്രത്യേകതരം മേഘങ്ങളുടെ സ്വഭാവത്തിനും അവയുടെ വര്‍ഷണക്ഷമതയ്‌ക്കും രണ്ടു രീതിയില്‍ വ്യത്യാസം വരുത്താവുന്നതാണ്‌: (1) മേഘരൂപവത്‌കരണത്തിനു സഹായകമായിത്തീരുന്ന വായുവിന്റെ ഗതി വ്യത്യാസപ്പെടുത്തുക; (2) മേഘത്തിന്റെയും മഴത്തുള്ളികളുടെയും രൂപവത്‌കരണത്തിനു ഹേതുവായിത്തീരുന്ന സൂക്ഷ്‌മ ഭൗതികപ്രക്രിയകളെ ത്വരിതപ്പെടുത്തുക. മഴത്തുള്ളികള്‍ എച്ചത്തിലും മുഴുപ്പിലും വര്‍ധിക്കുന്നതോടെ മേഘങ്ങളുടെ സ്ഥായിത്വം (stability) വര്‍ധിക്കുകയും വര്‍ഷണത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഇതിനായി ആര്‍ദ്രീഭാവപ്രകൃതികളായ സൂക്ഷ്‌മധൂളികള്‍ മേഘപടലങ്ങള്‍ക്കുള്ളില്‍ കടത്തിവിടേണ്ടതുണ്ട്‌.

നന്നേ സൂക്ഷ്‌മങ്ങളായ ജലകണങ്ങള്‍ക്ക്‌ ഭൂമിയുടെ ആകര്‍ഷണംകൊണ്ടുമാത്രം പതിക്കുവാനാവില്ല; മാത്രവുമല്ല, താഴോട്ടുള്ള ഗതിക്കിടയില്‍ അന്തരീക്ഷത്തില്‍വച്ചു തന്നെ അവ ബാഷ്‌പീകരിക്കപ്പെട്ടു എന്നു വരാം. നിശ്ചിത വലുപ്പമുള്ള ജലകണങ്ങള്‍ക്കു മാത്രമേ മഴത്തുള്ളികളായി ഭൂതലത്തിലെത്താനാവു. മേഘപടലങ്ങളില്‍ ജലകണങ്ങള്‍ ചീറ്റിയടിച്ച്‌, തന്മാത്രാകര്‍ഷണം വര്‍ധിക്കുമ്പോള്‍ മുഴുത്ത മഴത്തുള്ളികള്‍ രൂപംകൊള്ളുകയും ഈ വളര്‍ച്ച പ്രത്യേക അവസ്ഥയിലെത്തുന്നതോടെ മഴപെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. സാധാരണഗതിയില്‍ പെയ്യാനിടയില്ലാത്ത മേഘങ്ങളെ ഈ രീതിയില്‍ വര്‍ഷണക്ഷമമാക്കാവുന്നതാണ്‌. ക്യൂമിലി ഫോം (Cumili form) മേഘങ്ങളാണ്‌ ഈ വിധമുള്ള കൃത്രിമമഴ പ്രദാനം ചെയ്യുന്നത്‌.

അതിശീതളജലം ഉള്‍ക്കൊള്ളുന്ന മേഘങ്ങളില്‍ ഹിമത്തിന്റെ സൂക്ഷ്‌മപരലുകള്‍ വിതച്ച്‌ വര്‍ഷണപ്രക്രിയയെ പ്രാത്സാഹിപ്പിക്കാം. എന്നാല്‍ പരമാവധി മഴപെയ്യിക്കുവാന്‍ പോന്ന സൂക്ഷ്‌മപരലുകള്‍ നേരത്തേതന്നെ രൂപംകൊണ്ടിട്ടുള്ള ഒരു മേഘത്തില്‍, വീണ്ടും മഞ്ഞുപരലുകള്‍ വിതച്ചാല്‍ അതുമൂലം മഴയുടെ അളവ്‌ കുറഞ്ഞുപോകും. ചുരുക്കത്തില്‍ മഴ പെയ്യിക്കുന്നതിനെപ്പോലെ ഒഴിവാക്കുന്നതിനും "ഹിമവിതരണം' മൂലം സാധിക്കുന്നു.

മൂടല്‍മഞ്ഞ്‌ ഒഴിവാക്കല്‍. അധികം ഉയരത്തിലല്ലാതെ രൂപംകൊണ്ട്‌ മൂടല്‍മഞ്ഞിനു കാരണമായിത്തീരുന്ന സ്റ്റ്രാറ്റസ്‌ (stratus) മേഘങ്ങളില്‍ ധൂളീമാത്രങ്ങളായ മഞ്ഞുപരലുകള്‍ വിതച്ചു മൂടല്‍മഞ്ഞ്‌ ഒഴിവാക്കാം. തന്മാത്രാകര്‍ഷണംമൂലം സൂക്ഷ്‌മപരലുകള്‍ ഒന്നുചേര്‍ന്ന്‌ മുഴുത്ത്‌ താഴേക്കു പതിക്കുന്നതോടെ അന്തരീക്ഷത്തിനു തെളിച്ചമുണ്ടാകും. മൂടല്‍മഞ്ഞിന്റെ ബാധയുള്ള വിമാനത്താവളങ്ങളില്‍ യാത്രാസൗകര്യം സുഗമമാക്കുന്നതിന്‌ മേല്‌പറഞ്ഞ സമ്പ്രദായം ഉപയോഗപ്പെടുത്തിവരുന്നു. ആലിപ്പഴവര്‍ഷം ഒഴിവാക്കല്‍. ആലിപ്പഴം വീഴ്‌ച തടയേണ്ടത്‌ മിക്കപ്പോഴും കൃഷിക്ക്‌ ആവശ്യമാണ്‌. കാര്‍മേഘങ്ങളില്‍ മഞ്ഞുപരലുകള്‍ അധികരിപ്പിച്ച്‌ മഴയുടെ തീക്ഷണത കുറയ്‌ക്കുകയാണ്‌ ഇതിനു സ്വീകരിച്ചിട്ടുള്ള മാര്‍ഗം. മഴത്തുള്ളികള്‍ വലിയ തോതില്‍ വളരാതിരിക്കുന്നതോടെ ആലിപ്പഴങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറയുന്നു. ഇടിമിന്നല്‍ ഒഴിവാക്കല്‍. മേഘങ്ങളില്‍ അതിശീതിത ജലത്തിന്റെ അളവു കുറയുന്നതോടെ അതിലെ തന്മാത്രകള്‍ തമ്മിലുള്ള വൈദ്യുതാകര്‍ഷണത്തിനു അയവുവരുന്നു. ക്യൂമുലോനിംബസ്‌ (Cumulonimbus) അവസ്ഥയില്‍ എത്താതിരിക്കുന്നിടത്തോളം മിന്നലുണ്ടാവാനുള്ള സാധ്യത പരിമിതമായിരിക്കും. ഇടിമിന്നല്‍ മൂലമുണ്ടാവുന്ന അപകടങ്ങളും നാശനഷ്‌ടങ്ങളും ഈ രീതിയില്‍ ഒഴിവാക്കിവരുന്നു.

ചുഴലിക്കാറ്റുകളുടെ നേരേ. മഞ്ഞുപരലുകള്‍ വിതച്ച്‌ പ്രത്യേക വായുപിണ്ഡത്തില്‍ സംഘനനപ്രക്രിയ പ്രാത്സാഹിപ്പിക്കാനും, അതിലൂടെ കാറ്റിന്റെ വേഗം കുറയ്‌ക്കാനും സാധിക്കുന്നു. വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റുകളുടെ ഗതി മന്ദീഭവിപ്പിച്ച്‌ അവയെ വിപത്‌കരങ്ങളല്ലാതാക്കുവാന്‍ മഞ്ഞുവിതയ്‌ക്കല്‍ ഒരു മാര്‍ഗമായി സ്വീകരിച്ചുപോരുന്നു. വര്‍ഷണത്തിന്റെ പുനര്‍വിതരണം. തുടര്‍ച്ചയായ ഹിമപാതം അനുഭവപ്പെടുന്നത്‌ നിബിഡമായ മേഘാവരണങ്ങളില്‍നിന്നാണ്‌. ഇത്തരം മേഘപാളികളില്‍ മഞ്ഞുവിതയ്‌ക്കലിലൂടെ ഹിമകണങ്ങള്‍ അധികരിപ്പിച്ചാല്‍ അവ ചിന്നിച്ചിതറി നാലുപാടും നീങ്ങുന്നു. ഇതിന്റെ ഫലമായി ഏതെങ്കിലുമൊരു പ്രദേശത്ത്‌ പതിക്കാമായിരുന്ന കനത്ത മഴ ക്രമീകൃതമായ നിലയില്‍ പല സ്ഥലത്തായി പെയ്യുന്നു. ഈ സമ്പ്രദായം അവലംബിച്ച്‌ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഒഴിവാക്കാം. (പി.എ. ജോര്‍ജ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍