This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രാഷ്‌ണാവസ്ഥാമാനചിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Weather map)
(Weather map)
 
വരി 2: വരി 2:
==Weather map==
==Weather map==
-
ഭൂമിയിലൊട്ടുക്കോ ഒരു പ്രത്യേകമേഖലയിലോ ഒരു നിശ്ചിതസമയവേളയിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥയുടെ രൂപരേഖാചിത്രം. വായുമര്‍ദം, കാറ്റ്‌, ആകാശത്തിന്റെ അവസ്ഥ, വര്‍ഷണം (precipitation), താപനില, ആര്‍ദ്രത, ദൃശ്യത എന്നീ ഘടകങ്ങള്‍ക്ക്‌ ആര്‍ദ്രാഷ്‌ണാവസ്ഥയിൽ ഗണ്യമായ സ്വാധീനമുണ്ട്‌. ഒരു ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തിൽ മേല്‌പ്പറഞ്ഞ ഘടകങ്ങളുടെ രൂപരേഖ ലേഖനം ചെയ്യപ്പെടുന്നു. ഇതിനുപയോഗപ്പെടുത്തുന്ന ദത്തങ്ങള്‍ ഒരു നിശ്ചിതസമയത്തെ അളവുകളോ, ഒരു പ്രത്യേക കാലയളവിലെ മാധ്യമൂല്യങ്ങളോ ആകാം. മാനചിത്രം ഒരു പ്രത്യേക പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ, മുഴുവന്‍ ഭൂതലത്തിന്റെയോ ആയിരിക്കാം.
+
ഭൂമിയിലൊട്ടുക്കോ ഒരു പ്രത്യേകമേഖലയിലോ ഒരു നിശ്ചിതസമയവേളയിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥയുടെ രൂപരേഖാചിത്രം. വായുമര്‍ദം, കാറ്റ്‌, ആകാശത്തിന്റെ അവസ്ഥ, വര്‍ഷണം (precipitation), താപനില, ആര്‍ദ്രത, ദൃശ്യത എന്നീ ഘടകങ്ങള്‍ക്ക്‌ ആര്‍ദ്രാഷ്‌ണാവസ്ഥയില്‍ ഗണ്യമായ സ്വാധീനമുണ്ട്‌. ഒരു ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തില്‍ മേല്‌പ്പറഞ്ഞ ഘടകങ്ങളുടെ രൂപരേഖ ലേഖനം ചെയ്യപ്പെടുന്നു. ഇതിനുപയോഗപ്പെടുത്തുന്ന ദത്തങ്ങള്‍ ഒരു നിശ്ചിതസമയത്തെ അളവുകളോ, ഒരു പ്രത്യേക കാലയളവിലെ മാധ്യമൂല്യങ്ങളോ ആകാം. മാനചിത്രം ഒരു പ്രത്യേക പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ, മുഴുവന്‍ ഭൂതലത്തിന്റെയോ ആയിരിക്കാം.
-
ഓരോ രാജ്യത്തിലും ആര്‍ദ്രാഷ്‌ണഘടകങ്ങള്‍ അപ്പപ്പോള്‍ അളന്നുതിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്‌. ഈ ആവശ്യത്തിനുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവര്‍ത്തിച്ചുവരുന്നു. (നോ: അന്തരീക്ഷനിരിക്ഷണകേന്ദ്രം). ഓരോ മണിക്കൂര്‍ ഇടവിട്ട്‌ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങളും ദിവസത്തിൽ എട്ടു പ്രാവശ്യം, നിശ്ചിതസമയക്രമമനുസരിച്ച്‌ ദത്തങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളുമുണ്ട്‌. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളിൽ ദിവസം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ നിരീക്ഷണം നടത്തുന്നുള്ളൂ. നിരീക്ഷകന്‍ നിശ്ചിതസമയത്ത്‌ ആദ്യം ദൃശ്യത തിട്ടപ്പെടുത്തുന്നു. മേഘങ്ങളുടെ സ്വഭാവവും മേഘാവരണത്തിന്റെ അളവുമാണ്‌ അടുത്തതായി നിര്‍ണയിക്കുന്നത്‌. സൗകര്യമുള്ള പക്ഷം മേഘപാളികള്‍ ഭൂമിയിൽനിന്ന്‌ എത്ര ഉയരത്തിലാണെന്നതും നിര്‍ണയിക്കും. ഇതിന്‌ ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ ഉപയോഗിക്കുന്നു. ക്രമപ്പെടുത്തിയ വേഗത്തിൽ ഉയരുന്ന ബലൂണുകള്‍ മേഘങ്ങളുടെ അടിത്തട്ടിൽ എത്തിച്ചേരുന്നതിനുവേണ്ട സമയം ഒരു സ്റ്റോപ്പ്‌ വാച്ചി(Stopwatch)ന്റെ സഹായത്തോടെ കണക്കുകൂട്ടി ഉയരം കണ്ടെത്തുകയാണ്‌ സാധാരണസമ്പ്രദായം. മഴ (മഞ്ഞ്‌) പെയ്യുന്നുവെങ്കിൽ അക്കാര്യവും പെയ്യുവാനുള്ള സാധ്യതകളും രേഖപ്പെടുത്തുന്നു. കാറ്റിന്റെ ദിശയും വേഗതയും അറിയേണ്ടതുണ്ട്‌. മിക്ക കേന്ദ്രങ്ങളിലും ഈ ആവശ്യത്തിന്‌ അനീമോമീറ്റര്‍ (Anemometer) എന്ന യന്ത്രസംവിധാനം ഉണ്ടായിരിക്കും. സ്റ്റീവന്‍സണ്‍ സ്‌ക്രീന്‍ (Stevenson Screen) എന്ന സംവിധാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഊഷ്‌മമാപിനിയുടെ സഹായത്താൽ താപനിലയും ആര്‍ദ്രതയും അളക്കുകയും നിരീക്ഷണ നിലയത്തിനുള്ളിൽ പ്രവര്‍ത്തിക്കുന്ന മര്‍ദമാപിനിയിൽനിന്നും മര്‍ദ നില രേഖപ്പെടുത്തുകയും ചെയ്യുന്നതോടെ ഒരു പ്രാവശ്യത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്നു. ദിവസത്തിൽ നാലുപ്രാവശ്യം വര്‍ഷമാപിനിയിൽ അപ്പപ്പോഴുള്ള അളവുകള്‍ നിര്‍ണയിക്കേണ്ടതുണ്ട്‌. അന്തരീക്ഷത്തിലെ മര്‍ദനിലയിൽ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കുകയാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥാ നിരീക്ഷണത്തിലെ കാതലായ അംശം. ഇതിനായി ബാരോഗ്രാഫ്‌ (Barograph) എന്ന ഉപകരണമാണ്‌ ഉപയോഗിച്ചുവരുന്നത്‌. മേല്‌പ്പറഞ്ഞ ദത്തങ്ങളൊക്കെത്തന്നെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത്‌ പിന്നീടുള്ള കാലാവസ്ഥാനിര്‍ണയനത്തിന്‌ അത്യാന്താപേക്ഷിതമാണ്‌.
+
ഓരോ രാജ്യത്തിലും ആര്‍ദ്രാഷ്‌ണഘടകങ്ങള്‍ അപ്പപ്പോള്‍ അളന്നുതിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്‌. ഈ ആവശ്യത്തിനുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. (നോ: അന്തരീക്ഷനിരിക്ഷണകേന്ദ്രം). ഓരോ മണിക്കൂര്‍ ഇടവിട്ട്‌ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങളും ദിവസത്തില്‍ എട്ടു പ്രാവശ്യം, നിശ്ചിതസമയക്രമമനുസരിച്ച്‌ ദത്തങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളുമുണ്ട്‌. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ ദിവസം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ നിരീക്ഷണം നടത്തുന്നുള്ളൂ. നിരീക്ഷകന്‍ നിശ്ചിതസമയത്ത്‌ ആദ്യം ദൃശ്യത തിട്ടപ്പെടുത്തുന്നു. മേഘങ്ങളുടെ സ്വഭാവവും മേഘാവരണത്തിന്റെ അളവുമാണ്‌ അടുത്തതായി നിര്‍ണയിക്കുന്നത്‌. സൗകര്യമുള്ള പക്ഷം മേഘപാളികള്‍ ഭൂമിയില്‍നിന്ന്‌ എത്ര ഉയരത്തിലാണെന്നതും നിര്‍ണയിക്കും. ഇതിന്‌ ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ ഉപയോഗിക്കുന്നു. ക്രമപ്പെടുത്തിയ വേഗത്തില്‍ ഉയരുന്ന ബലൂണുകള്‍ മേഘങ്ങളുടെ അടിത്തട്ടില്‍ എത്തിച്ചേരുന്നതിനുവേണ്ട സമയം ഒരു സ്റ്റോപ്പ്‌ വാച്ചി(Stopwatch)ന്റെ സഹായത്തോടെ കണക്കുകൂട്ടി ഉയരം കണ്ടെത്തുകയാണ്‌ സാധാരണസമ്പ്രദായം. മഴ (മഞ്ഞ്‌) പെയ്യുന്നുവെങ്കില്‍ അക്കാര്യവും പെയ്യുവാനുള്ള സാധ്യതകളും രേഖപ്പെടുത്തുന്നു. കാറ്റിന്റെ ദിശയും വേഗതയും അറിയേണ്ടതുണ്ട്‌. മിക്ക കേന്ദ്രങ്ങളിലും ഈ ആവശ്യത്തിന്‌ അനീമോമീറ്റര്‍ (Anemometer) എന്ന യന്ത്രസംവിധാനം ഉണ്ടായിരിക്കും. സ്റ്റീവന്‍സണ്‍ സ്‌ക്രീന്‍ (Stevenson Screen) എന്ന സംവിധാനത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഊഷ്‌മമാപിനിയുടെ സഹായത്താല്‍ താപനിലയും ആര്‍ദ്രതയും അളക്കുകയും നിരീക്ഷണ നിലയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മര്‍ദമാപിനിയില്‍നിന്നും മര്‍ദ നില രേഖപ്പെടുത്തുകയും ചെയ്യുന്നതോടെ ഒരു പ്രാവശ്യത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്നു. ദിവസത്തില്‍ നാലുപ്രാവശ്യം വര്‍ഷമാപിനിയില്‍ അപ്പപ്പോഴുള്ള അളവുകള്‍ നിര്‍ണയിക്കേണ്ടതുണ്ട്‌. അന്തരീക്ഷത്തിലെ മര്‍ദനിലയില്‍ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കുകയാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥാ നിരീക്ഷണത്തിലെ കാതലായ അംശം. ഇതിനായി ബാരോഗ്രാഫ്‌ (Barograph) എന്ന ഉപകരണമാണ്‌ ഉപയോഗിച്ചുവരുന്നത്‌. മേല്‌പ്പറഞ്ഞ ദത്തങ്ങളൊക്കെത്തന്നെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത്‌ പിന്നീടുള്ള കാലാവസ്ഥാനിര്‍ണയനത്തിന്‌ അത്യാന്താപേക്ഷിതമാണ്‌.
[[ചിത്രം:Vol3p302_weather station's anemometer..jpg.jpg|thumb|അനീമോമീറ്റര്‍]]
[[ചിത്രം:Vol3p302_weather station's anemometer..jpg.jpg|thumb|അനീമോമീറ്റര്‍]]
-
ഇങ്ങനെ വിവിധ കേന്ദ്രങ്ങളിൽനിന്നായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കഴിയുന്നത്രവേഗത്തിൽ കാലാവസ്ഥാപ്രവചനം നടത്തുന്ന മുഖ്യ കേന്ദ്രത്തിൽ എത്തിക്കേണ്ടതുണ്ട്‌. ഇക്കാര്യം സുഗമമായി നിര്‍വഹിക്കുന്നതിന്‌ പൊതുസംജ്ഞകള്‍ ഉപയോഗപ്പെടുത്തുന്നു. അഞ്ചക്കമുള്ള ഗ്രൂപ്പുകളായാണ്‌ സംജ്ഞാരൂപത്തിലുള്ള സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്‌. ലോകത്തിന്റെ ഏതുകോണിലുളള നിരിക്ഷകര്‍ക്കും ഭാഷാവൈവിധ്യംമൂലമുള്ള ബുദ്ധിമുട്ടുകള്‍കൂടാതെ സുഗമമായി ദത്തങ്ങള്‍ സംഗ്രഹിക്കുവാന്‍ ഈ രീതി സഹായകമാകുന്നു.
+
ഇങ്ങനെ വിവിധ കേന്ദ്രങ്ങളില്‍നിന്നായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കഴിയുന്നത്രവേഗത്തില്‍ കാലാവസ്ഥാപ്രവചനം നടത്തുന്ന മുഖ്യ കേന്ദ്രത്തില്‍ എത്തിക്കേണ്ടതുണ്ട്‌. ഇക്കാര്യം സുഗമമായി നിര്‍വഹിക്കുന്നതിന്‌ പൊതുസംജ്ഞകള്‍ ഉപയോഗപ്പെടുത്തുന്നു. അഞ്ചക്കമുള്ള ഗ്രൂപ്പുകളായാണ്‌ സംജ്ഞാരൂപത്തിലുള്ള സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്‌. ലോകത്തിന്റെ ഏതുകോണിലുളള നിരിക്ഷകര്‍ക്കും ഭാഷാവൈവിധ്യംമൂലമുള്ള ബുദ്ധിമുട്ടുകള്‍കൂടാതെ സുഗമമായി ദത്തങ്ങള്‍ സംഗ്രഹിക്കുവാന്‍ ഈ രീതി സഹായകമാകുന്നു.
<gallery caption="സ്റ്റീവന്‍സണ്‍ സ്‌ക്രീനും അതിനകത്ത്‌ സ്ഥാപിച്ച ആര്‍ദ്രതാമാപിനിയും">
<gallery caption="സ്റ്റീവന്‍സണ്‍ സ്‌ക്രീനും അതിനകത്ത്‌ സ്ഥാപിച്ച ആര്‍ദ്രതാമാപിനിയും">
Image:Vol3p302_Stevenson_screen_exterior.jpg.jpg
Image:Vol3p302_Stevenson_screen_exterior.jpg.jpg
Image:Vol3p302_Stevenson_screen_interior.jpg.jpg
Image:Vol3p302_Stevenson_screen_interior.jpg.jpg
</gallery>
</gallery>
-
ഇങ്ങനെയാണെങ്കിലും ഓരോ സന്ദേശവും ഉള്‍ക്കൊള്ളുന്ന ശതക്കണക്കിനുള്ള ദത്തങ്ങള്‍ ഓര്‍മയിൽവച്ച്‌ കാലാവസ്ഥാപ്രവചനം നടത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌. തനിക്ക്‌ പ്രവചനം നടത്തേണ്ടത്‌ എവിടത്തെ കാലാവസ്ഥയാണോ, ആ പ്രദേശത്തിന്റെ ഒരു രേഖാചിത്രത്തിൽ പ്രത്യേകനിരീക്ഷണകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി സന്ദേശത്തിലെ അക്കങ്ങള്‍ ക്രമമായി പിരിച്ചെഴുതുകയാണ്‌ പ്രവാചകന്റെ ആദ്യത്തെ ജോലി. അതുകഴിഞ്ഞ്‌ അക്കങ്ങള്‍ക്കുപകരം പ്രത്യേകചിഹ്നങ്ങളുപയോഗിച്ച്‌ മാനചിത്രം പരിഷ്‌കരിക്കുന്നു. പ്രസ്‌തുത ചിത്രത്തിന്റെ സഹായത്തോടെ പ്രസക്തപ്രദേശത്തെ ആര്‍ദ്രാഷ്‌ണാവസ്ഥയുടെ സമഗ്രരൂപം മനസ്സിലാക്കുവാന്‍ നിരീക്ഷകനു കഴിയുന്നു.
+
ഇങ്ങനെയാണെങ്കിലും ഓരോ സന്ദേശവും ഉള്‍ക്കൊള്ളുന്ന ശതക്കണക്കിനുള്ള ദത്തങ്ങള്‍ ഓര്‍മയില്‍വച്ച്‌ കാലാവസ്ഥാപ്രവചനം നടത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌. തനിക്ക്‌ പ്രവചനം നടത്തേണ്ടത്‌ എവിടത്തെ കാലാവസ്ഥയാണോ, ആ പ്രദേശത്തിന്റെ ഒരു രേഖാചിത്രത്തില്‍ പ്രത്യേകനിരീക്ഷണകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി സന്ദേശത്തിലെ അക്കങ്ങള്‍ ക്രമമായി പിരിച്ചെഴുതുകയാണ്‌ പ്രവാചകന്റെ ആദ്യത്തെ ജോലി. അതുകഴിഞ്ഞ്‌ അക്കങ്ങള്‍ക്കുപകരം പ്രത്യേകചിഹ്നങ്ങളുപയോഗിച്ച്‌ മാനചിത്രം പരിഷ്‌കരിക്കുന്നു. പ്രസ്‌തുത ചിത്രത്തിന്റെ സഹായത്തോടെ പ്രസക്തപ്രദേശത്തെ ആര്‍ദ്രാഷ്‌ണാവസ്ഥയുടെ സമഗ്രരൂപം മനസ്സിലാക്കുവാന്‍ നിരീക്ഷകനു കഴിയുന്നു.
-
കരയിൽ മാത്രമല്ല നിരീക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. കടലിൽ സഞ്ചരിക്കുന്ന കപ്പലുകള്‍ ഒരു സേവനമെന്നനിലയിൽ,  ആര്‍ദ്രാഷ്‌ണാവസ്ഥ സംബന്ധിച്ച ദത്തങ്ങള്‍ ശേഖരിച്ച്‌ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഈ പ്രത്യേകാവശ്യത്തിനായി നിയോഗിക്കപ്പെടുന്ന കപ്പലുകളും കുറവല്ല. ഇത്തരം സന്ദേശങ്ങള്‍ നല്‌കുമ്പോള്‍ കപ്പലുകള്‍ ആദ്യംതന്നെ അവയുടെ സ്ഥാനം അക്ഷാംശ രേഖാംശക്രമത്തിൽ സൂചിപ്പിക്കും. കപ്പലുകളിൽനിന്നുള്ള സന്ദേശങ്ങളിൽ ആദ്യഭാഗം സ്ഥാനനിര്‍ണയത്തിനും തുടര്‍ന്നുള്ള ഭാഗം ആര്‍ദ്രാഷ്‌ണാവസ്ഥ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു. മാനചിത്രം നിര്‍മിക്കുന്നയാള്‍ അക്ഷാംശരേഖാംശങ്ങള്‍ക്കനുസരിച്ച്‌ കൃത്യമായി ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തുന്നു.
+
കരയില്‍ മാത്രമല്ല നിരീക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ ഒരു സേവനമെന്നനിലയില്‍,  ആര്‍ദ്രാഷ്‌ണാവസ്ഥ സംബന്ധിച്ച ദത്തങ്ങള്‍ ശേഖരിച്ച്‌ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഈ പ്രത്യേകാവശ്യത്തിനായി നിയോഗിക്കപ്പെടുന്ന കപ്പലുകളും കുറവല്ല. ഇത്തരം സന്ദേശങ്ങള്‍ നല്‌കുമ്പോള്‍ കപ്പലുകള്‍ ആദ്യംതന്നെ അവയുടെ സ്ഥാനം അക്ഷാംശ രേഖാംശക്രമത്തില്‍ സൂചിപ്പിക്കും. കപ്പലുകളില്‍നിന്നുള്ള സന്ദേശങ്ങളില്‍ ആദ്യഭാഗം സ്ഥാനനിര്‍ണയത്തിനും തുടര്‍ന്നുള്ള ഭാഗം ആര്‍ദ്രാഷ്‌ണാവസ്ഥ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു. മാനചിത്രം നിര്‍മിക്കുന്നയാള്‍ അക്ഷാംശരേഖാംശങ്ങള്‍ക്കനുസരിച്ച്‌ കൃത്യമായി ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തുന്നു.
[[ചിത്രം:Vol3a_331_Image.jpg|400px]]
[[ചിത്രം:Vol3a_331_Image.jpg|400px]]
-
അന്താരാഷ്‌ട്രസഹകരണം. ആര്‍ദ്രാഷ്‌ണാവസ്ഥാസൂചനകളെ സംബന്ധിച്ചിടത്തോളം അന്താരാഷ്‌ട്രസഹകരണം അനിവാര്യമാണ്‌. അക്കാരണത്താൽ ഓരോ രാജ്യവും ഇക്കാര്യത്തിൽ പരമാവധി സഹകരിച്ചു പോരുന്നു. റേഡിയോമാര്‍ഗവും മറ്റു ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴിയും ലോകത്തിന്റെ നാനാഭാഗത്തേക്കും വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതിൽ ഓരോ രാജ്യവും ശുഷ്‌കാന്തി പ്രദര്‍ശിപ്പിക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ മൊത്തം വിവരങ്ങള്‍ സംഗ്രഹിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മതിയാവുമെന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌; ഈ അര്‍ധഗോളത്തിന്റെ മൊത്തത്തിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രം ന്യൂഡൽഹി, ന്യൂയോര്‍ക്ക്‌, ഡണ്‍സ്റ്റേബിള്‍ (ഇംഗ്ലണ്ട്‌), ഫ്രാങ്ക്‌ഫര്‍ട്ട്‌, മോസ്‌കോ എന്നിവിടങ്ങളിൽ തുടര്‍ച്ചയായി തയ്യാറാക്കിപ്പോരുന്നു.
+
അന്താരാഷ്‌ട്രസഹകരണം. ആര്‍ദ്രാഷ്‌ണാവസ്ഥാസൂചനകളെ സംബന്ധിച്ചിടത്തോളം അന്താരാഷ്‌ട്രസഹകരണം അനിവാര്യമാണ്‌. അക്കാരണത്താല്‍ ഓരോ രാജ്യവും ഇക്കാര്യത്തില്‍ പരമാവധി സഹകരിച്ചു പോരുന്നു. റേഡിയോമാര്‍ഗവും മറ്റു ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴിയും ലോകത്തിന്റെ നാനാഭാഗത്തേക്കും വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതില്‍ ഓരോ രാജ്യവും ശുഷ്‌കാന്തി പ്രദര്‍ശിപ്പിക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ മൊത്തം വിവരങ്ങള്‍ സംഗ്രഹിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മതിയാവുമെന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌; ഈ അര്‍ധഗോളത്തിന്റെ മൊത്തത്തിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രം ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക്‌, ഡണ്‍സ്റ്റേബിള്‍ (ഇംഗ്ലണ്ട്‌), ഫ്രാങ്ക്‌ഫര്‍ട്ട്‌, മോസ്‌കോ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി തയ്യാറാക്കിപ്പോരുന്നു.
-
കാറ്റിന്റെ ദിശയും ഗതിവേഗവും അന്തരീക്ഷമര്‍ദം പോലെ  പ്രധാനമായി പരിഗണിക്കപ്പെടുന്നു; ഇവ പരസ്‌പരപൂരകങ്ങളുമാണ്‌. കാറ്റ്‌ ഒരിക്കലും ഒരു ദിശയിൽമാത്രം സഞ്ചരിക്കുന്നില്ല; ചെറുതായ പ്രതിബന്ധം പോലും ഗതിമാറുന്നതിനുള്ള പ്രരണ നല്‌കുന്നു. നിരീക്ഷണകേന്ദ്രങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലോ കുന്നിന്‍ പുറങ്ങളിലോ സ്ഥാപിക്കുന്നത്‌ ഇക്കാരണംകൊണ്ടാണ്‌. കാറ്റ്‌ ഏത്‌ ദിക്കിൽനിന്നു വരുന്നുവോ അതാണ്‌ അതിന്റെ ദിശ. അന്തരീക്ഷവിജ്ഞാനത്തിൽ യഥാര്‍ഥ ഉത്തരദിക്കിനെ അടിസ്ഥാനമാക്കിയാണ്‌ ദിശ നിര്‍ണയിക്കുന്നത്‌; കാന്തിക-ഉത്തരദിശയുടെ അടിസ്ഥാനത്തിലല്ല. ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തിൽ അമ്പിന്റെയും തൂവലുകളുടെയും ചിഹ്നമാണ്‌ വായുദിശയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌. മുഴുവന്‍ തൂവൽ 10 നോട്ടി(knot)നെയും പകുതി തൂവൽ 5 നോട്ടിനെയും സൂചിപ്പിക്കുന്നു. (1 നോട്ട്‌ = 2 കി.മീ.) തൂവലുകളുടെ എച്ചം നോക്കി കാറ്റിന്റെവേഗം നിര്‍ണയിക്കാവുന്നതാണ്‌. ഉത്തരധ്രുവത്തിൽ വായുദിശ നിര്‍ണയിക്കുന്ന അമ്പടയാളത്തിന്റെ ഇടതുപാര്‍ശ്വത്തിലാണ്‌ തൂവലുകള്‍ അടയാളപ്പെടുത്തുന്നത്‌; ദക്ഷിണധ്രുവത്തിൽ വലതുപാര്‍ശ്വത്തിലും. കാറ്റില്ലാത്ത അവസ്ഥയെ കാണിക്കുവാന്‍ നിരീക്ഷണകേന്ദ്രത്തെ സൂചിപ്പിക്കുന്ന വൃത്തത്തിനു തൊട്ടുചുറ്റുമായി സകേന്ദ്രീയമായ മറ്റൊരു  വൃത്തം വരയ്‌ക്കുന്നു.
+
കാറ്റിന്റെ ദിശയും ഗതിവേഗവും അന്തരീക്ഷമര്‍ദം പോലെ  പ്രധാനമായി പരിഗണിക്കപ്പെടുന്നു; ഇവ പരസ്‌പരപൂരകങ്ങളുമാണ്‌. കാറ്റ്‌ ഒരിക്കലും ഒരു ദിശയില്‍മാത്രം സഞ്ചരിക്കുന്നില്ല; ചെറുതായ പ്രതിബന്ധം പോലും ഗതിമാറുന്നതിനുള്ള പ്രരണ നല്‌കുന്നു. നിരീക്ഷണകേന്ദ്രങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലോ കുന്നിന്‍ പുറങ്ങളിലോ സ്ഥാപിക്കുന്നത്‌ ഇക്കാരണംകൊണ്ടാണ്‌. കാറ്റ്‌ ഏത്‌ ദിക്കില്‍നിന്നു വരുന്നുവോ അതാണ്‌ അതിന്റെ ദിശ. അന്തരീക്ഷവിജ്ഞാനത്തില്‍ യഥാര്‍ഥ ഉത്തരദിക്കിനെ അടിസ്ഥാനമാക്കിയാണ്‌ ദിശ നിര്‍ണയിക്കുന്നത്‌; കാന്തിക-ഉത്തരദിശയുടെ അടിസ്ഥാനത്തിലല്ല. ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തില്‍ അമ്പിന്റെയും തൂവലുകളുടെയും ചിഹ്നമാണ്‌ വായുദിശയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌. മുഴുവന്‍ തൂവല്‍ 10 നോട്ടി(knot)നെയും പകുതി തൂവല്‍ 5 നോട്ടിനെയും സൂചിപ്പിക്കുന്നു. (1 നോട്ട്‌ = 2 കി.മീ.) തൂവലുകളുടെ എച്ചം നോക്കി കാറ്റിന്റെവേഗം നിര്‍ണയിക്കാവുന്നതാണ്‌. ഉത്തരധ്രുവത്തില്‍ വായുദിശ നിര്‍ണയിക്കുന്ന അമ്പടയാളത്തിന്റെ ഇടതുപാര്‍ശ്വത്തിലാണ്‌ തൂവലുകള്‍ അടയാളപ്പെടുത്തുന്നത്‌; ദക്ഷിണധ്രുവത്തില്‍ വലതുപാര്‍ശ്വത്തിലും. കാറ്റില്ലാത്ത അവസ്ഥയെ കാണിക്കുവാന്‍ നിരീക്ഷണകേന്ദ്രത്തെ സൂചിപ്പിക്കുന്ന വൃത്തത്തിനു തൊട്ടുചുറ്റുമായി സകേന്ദ്രീയമായ മറ്റൊരു  വൃത്തം വരയ്‌ക്കുന്നു.
-
അന്തരീക്ഷത്തിലെ താപനില സൂചിപ്പിക്കുന്നത്‌ സെന്റിഗ്രഡ്‌ ക്രമത്തിലാണ്‌. അന്തരീക്ഷത്തിലെ താപക്ഷയമാനം (lapse rate) അതിപ്രധാനമായ ഒരു ഘടകമാണ്‌. ഇതിനായി ഉപര്യന്തരീക്ഷ ഊഷ്‌മാവ്‌ നിര്‍ണയിക്കേണ്ടതുണ്ട്‌. വിമാനങ്ങള്‍, റേഡിയോസോണ്ട്‌ തുടങ്ങിയവ ഉപയോഗിച്ച്‌ ഈ വിവരം ഗ്രഹിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ നിരീക്ഷണകേന്ദ്രങ്ങളും ഇക്കാര്യത്തിൽ സഹായം നല്‌കുന്നു.
+
അന്തരീക്ഷത്തിലെ താപനില സൂചിപ്പിക്കുന്നത്‌ സെന്റിഗ്രഡ്‌ ക്രമത്തിലാണ്‌. അന്തരീക്ഷത്തിലെ താപക്ഷയമാനം (lapse rate) അതിപ്രധാനമായ ഒരു ഘടകമാണ്‌. ഇതിനായി ഉപര്യന്തരീക്ഷ ഊഷ്‌മാവ്‌ നിര്‍ണയിക്കേണ്ടതുണ്ട്‌. വിമാനങ്ങള്‍, റേഡിയോസോണ്ട്‌ തുടങ്ങിയവ ഉപയോഗിച്ച്‌ ഈ വിവരം ഗ്രഹിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ നിരീക്ഷണകേന്ദ്രങ്ങളും ഇക്കാര്യത്തില്‍ സഹായം നല്‌കുന്നു.
-
മേഘാവരണത്തിന്റെ വ്യാപ്‌തിയും സ്വഭാവവും വര്‍ഷണത്തിന്റെ സ്വഭാവം, ഇടിമിന്നലുകള്‍, അന്തരീക്ഷത്തിന്റെ ഇരുള്‍ച്ച, തുഷാരം, പൊടിമഞ്ഞ്‌ (hoarfrost) തുടങ്ങിയ ഭൗമാവസ്ഥകള്‍ എന്നിവയൊക്കെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌. ഇതിന്‌ ബ്യൂഫോട്ട്‌ പ്രതീകങ്ങള്‍ ആണ്‌ മുമ്പ്‌ ഉപയോഗിച്ചുപോന്നത്‌. അതനുസരിച്ച്‌ ഓരോ അന്തരീക്ഷപ്രക്രിയയും ഇംഗ്ലീഷുഭാഷയിൽ അവയ്‌ക്കുള്ള പേരുകളുടെ ആദ്യാക്ഷരം വഴി സൂചിപ്പിക്കപ്പെട്ടുപോന്നു. നീലാകാശ(blue sky)ത്തിന്‌ 'b', മൂടിക്കെട്ടിയഅവസ്ഥ(overcast)യ്ക്‌ 'o', ഇടവിട്ടുള്ള മഴ(passing showers)യ്ക്‌ 'p', മഞ്ഞു(snow)വീഴ്‌ചയ്‌ക്ക്‌ 's' എന്നിങ്ങനെ പ്രതീകങ്ങള്‍ നല്‌കപ്പെട്ടു. ഈ രീതി മാനചിത്രപഠനത്തിൽ അസൗകര്യം സൃഷ്‌ടിച്ചതിന്റെ ഫലമായി ഇപ്പോള്‍ ചില പ്രത്യേകചിഹ്നങ്ങള്‍ അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  
+
മേഘാവരണത്തിന്റെ വ്യാപ്‌തിയും സ്വഭാവവും വര്‍ഷണത്തിന്റെ സ്വഭാവം, ഇടിമിന്നലുകള്‍, അന്തരീക്ഷത്തിന്റെ ഇരുള്‍ച്ച, തുഷാരം, പൊടിമഞ്ഞ്‌ (hoarfrost) തുടങ്ങിയ ഭൗമാവസ്ഥകള്‍ എന്നിവയൊക്കെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌. ഇതിന്‌ ബ്യൂഫോട്ട്‌ പ്രതീകങ്ങള്‍ ആണ്‌ മുമ്പ്‌ ഉപയോഗിച്ചുപോന്നത്‌. അതനുസരിച്ച്‌ ഓരോ അന്തരീക്ഷപ്രക്രിയയും ഇംഗ്ലീഷുഭാഷയില്‍ അവയ്‌ക്കുള്ള പേരുകളുടെ ആദ്യാക്ഷരം വഴി സൂചിപ്പിക്കപ്പെട്ടുപോന്നു. നീലാകാശ(blue sky)ത്തിന്‌ 'b', മൂടിക്കെട്ടിയഅവസ്ഥ(overcast)യ്ക്‌ 'o', ഇടവിട്ടുള്ള മഴ(passing showers)യ്ക്‌ 'p', മഞ്ഞു(snow)വീഴ്‌ചയ്‌ക്ക്‌ 's' എന്നിങ്ങനെ പ്രതീകങ്ങള്‍ നല്‌കപ്പെട്ടു. ഈ രീതി മാനചിത്രപഠനത്തില്‍ അസൗകര്യം സൃഷ്‌ടിച്ചതിന്റെ ഫലമായി ഇപ്പോള്‍ ചില പ്രത്യേകചിഹ്നങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  
-
മര്‍ദനില (ബരോമീറ്ററിലെ നിരപ്പ്‌) ഉയരുന്നത്‌ അന്തരീക്ഷാവസ്ഥ മെച്ചപ്പെടുന്നതിന്റേയും, താഴുന്നത്‌ ആര്‍ദ്രാഷ്‌ണസ്ഥിതി വഷളാവുന്നതിന്റെയും സൂചന നല്‌കുന്നു. അതുകൊണ്ടുതന്നെ നിരീക്ഷണവേളയിൽ ബാരോമീറ്റര്‍നിരപ്പ്‌ ഉയരുകയാണോ താഴുകയാണോ ചെയ്യുന്നതെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. തന്നിമിത്തം നിരീക്ഷണം നടത്തുന്നതിന്‌ 3 മണിക്കൂര്‍ മുമ്പുമുതലുള്ള ബാരോമീറ്റര്‍ പ്രവണതകൂടി അവശ്യം രേഖപ്പെടുത്തുന്നു. സമപ്രവണതയുള്ള കേന്ദ്രങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ മാനചിത്രത്തിൽ രേഖകള്‍ വരയ്‌ക്കുകയുമാകാം. ഇവയെ ഐസല്ലോബാര്‍ (isallobar) എന്നു വിളിക്കുന്നു.
+
മര്‍ദനില (ബരോമീറ്ററിലെ നിരപ്പ്‌) ഉയരുന്നത്‌ അന്തരീക്ഷാവസ്ഥ മെച്ചപ്പെടുന്നതിന്റേയും, താഴുന്നത്‌ ആര്‍ദ്രാഷ്‌ണസ്ഥിതി വഷളാവുന്നതിന്റെയും സൂചന നല്‌കുന്നു. അതുകൊണ്ടുതന്നെ നിരീക്ഷണവേളയില്‍ ബാരോമീറ്റര്‍നിരപ്പ്‌ ഉയരുകയാണോ താഴുകയാണോ ചെയ്യുന്നതെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. തന്നിമിത്തം നിരീക്ഷണം നടത്തുന്നതിന്‌ 3 മണിക്കൂര്‍ മുമ്പുമുതലുള്ള ബാരോമീറ്റര്‍ പ്രവണതകൂടി അവശ്യം രേഖപ്പെടുത്തുന്നു. സമപ്രവണതയുള്ള കേന്ദ്രങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ മാനചിത്രത്തില്‍ രേഖകള്‍ വരയ്‌ക്കുകയുമാകാം. ഇവയെ ഐസല്ലോബാര്‍ (isallobar) എന്നു വിളിക്കുന്നു.
-
സാമാന്യം വലുപ്പത്തിലുള്ള ഒരു മാനചിത്രത്തിൽ പ്രസക്തകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി മേല്‌പറഞ്ഞ ദത്തങ്ങള്‍ രേഖപ്പെടുത്തുന്നു. ബാരോമീറ്റര്‍ പ്രവണത ന്യൂന(-ve)മാണെങ്കിൽ അത്‌ ചുവന്ന മഷികൊണ്ട്‌ സൂചിപ്പിക്കുന്നു. അതുപോലെ ഊഷ്‌മളവാതമുഖങ്ങള്‍ ചുവപ്പിലും, അനുഷ്‌ണവാതമുഖങ്ങള്‍ നീലയിലും സംശ്ലിഷ്‌ട (occluded) വാതമുഖം ധൂമ്രവര്‍ണ(purple)ത്തിലും അടയാളപ്പെടുത്തുന്നു.
+
സാമാന്യം വലുപ്പത്തിലുള്ള ഒരു മാനചിത്രത്തില്‍ പ്രസക്തകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി മേല്‌പറഞ്ഞ ദത്തങ്ങള്‍ രേഖപ്പെടുത്തുന്നു. ബാരോമീറ്റര്‍ പ്രവണത ന്യൂന(-ve)മാണെങ്കില്‍ അത്‌ ചുവന്ന മഷികൊണ്ട്‌ സൂചിപ്പിക്കുന്നു. അതുപോലെ ഊഷ്‌മളവാതമുഖങ്ങള്‍ ചുവപ്പിലും, അനുഷ്‌ണവാതമുഖങ്ങള്‍ നീലയിലും സംശ്ലിഷ്‌ട (occluded) വാതമുഖം ധൂമ്രവര്‍ണ(purple)ത്തിലും അടയാളപ്പെടുത്തുന്നു.
പൊതു ആവശ്യങ്ങള്‍ക്കായി ആര്‍ദ്രാഷ്‌ണാവസ്ഥാ മാനചിത്രങ്ങളുടെ കുറഞ്ഞ മാപകത്തിലുള്ള പതിപ്പുകളും നിര്‍മിച്ചുപോരുന്നു.
പൊതു ആവശ്യങ്ങള്‍ക്കായി ആര്‍ദ്രാഷ്‌ണാവസ്ഥാ മാനചിത്രങ്ങളുടെ കുറഞ്ഞ മാപകത്തിലുള്ള പതിപ്പുകളും നിര്‍മിച്ചുപോരുന്നു.

Current revision as of 12:16, 25 ജൂലൈ 2014

ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രം

Weather map

ഭൂമിയിലൊട്ടുക്കോ ഒരു പ്രത്യേകമേഖലയിലോ ഒരു നിശ്ചിതസമയവേളയിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥയുടെ രൂപരേഖാചിത്രം. വായുമര്‍ദം, കാറ്റ്‌, ആകാശത്തിന്റെ അവസ്ഥ, വര്‍ഷണം (precipitation), താപനില, ആര്‍ദ്രത, ദൃശ്യത എന്നീ ഘടകങ്ങള്‍ക്ക്‌ ആര്‍ദ്രാഷ്‌ണാവസ്ഥയില്‍ ഗണ്യമായ സ്വാധീനമുണ്ട്‌. ഒരു ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തില്‍ മേല്‌പ്പറഞ്ഞ ഘടകങ്ങളുടെ രൂപരേഖ ലേഖനം ചെയ്യപ്പെടുന്നു. ഇതിനുപയോഗപ്പെടുത്തുന്ന ദത്തങ്ങള്‍ ഒരു നിശ്ചിതസമയത്തെ അളവുകളോ, ഒരു പ്രത്യേക കാലയളവിലെ മാധ്യമൂല്യങ്ങളോ ആകാം. മാനചിത്രം ഒരു പ്രത്യേക പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ, മുഴുവന്‍ ഭൂതലത്തിന്റെയോ ആയിരിക്കാം. ഓരോ രാജ്യത്തിലും ആര്‍ദ്രാഷ്‌ണഘടകങ്ങള്‍ അപ്പപ്പോള്‍ അളന്നുതിട്ടപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്‌. ഈ ആവശ്യത്തിനുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. (നോ: അന്തരീക്ഷനിരിക്ഷണകേന്ദ്രം). ഓരോ മണിക്കൂര്‍ ഇടവിട്ട്‌ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങളും ദിവസത്തില്‍ എട്ടു പ്രാവശ്യം, നിശ്ചിതസമയക്രമമനുസരിച്ച്‌ ദത്തങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളുമുണ്ട്‌. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ ദിവസം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ നിരീക്ഷണം നടത്തുന്നുള്ളൂ. നിരീക്ഷകന്‍ നിശ്ചിതസമയത്ത്‌ ആദ്യം ദൃശ്യത തിട്ടപ്പെടുത്തുന്നു. മേഘങ്ങളുടെ സ്വഭാവവും മേഘാവരണത്തിന്റെ അളവുമാണ്‌ അടുത്തതായി നിര്‍ണയിക്കുന്നത്‌. സൗകര്യമുള്ള പക്ഷം മേഘപാളികള്‍ ഭൂമിയില്‍നിന്ന്‌ എത്ര ഉയരത്തിലാണെന്നതും നിര്‍ണയിക്കും. ഇതിന്‌ ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ ഉപയോഗിക്കുന്നു. ക്രമപ്പെടുത്തിയ വേഗത്തില്‍ ഉയരുന്ന ബലൂണുകള്‍ മേഘങ്ങളുടെ അടിത്തട്ടില്‍ എത്തിച്ചേരുന്നതിനുവേണ്ട സമയം ഒരു സ്റ്റോപ്പ്‌ വാച്ചി(Stopwatch)ന്റെ സഹായത്തോടെ കണക്കുകൂട്ടി ഉയരം കണ്ടെത്തുകയാണ്‌ സാധാരണസമ്പ്രദായം. മഴ (മഞ്ഞ്‌) പെയ്യുന്നുവെങ്കില്‍ അക്കാര്യവും പെയ്യുവാനുള്ള സാധ്യതകളും രേഖപ്പെടുത്തുന്നു. കാറ്റിന്റെ ദിശയും വേഗതയും അറിയേണ്ടതുണ്ട്‌. മിക്ക കേന്ദ്രങ്ങളിലും ഈ ആവശ്യത്തിന്‌ അനീമോമീറ്റര്‍ (Anemometer) എന്ന യന്ത്രസംവിധാനം ഉണ്ടായിരിക്കും. സ്റ്റീവന്‍സണ്‍ സ്‌ക്രീന്‍ (Stevenson Screen) എന്ന സംവിധാനത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഊഷ്‌മമാപിനിയുടെ സഹായത്താല്‍ താപനിലയും ആര്‍ദ്രതയും അളക്കുകയും നിരീക്ഷണ നിലയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മര്‍ദമാപിനിയില്‍നിന്നും മര്‍ദ നില രേഖപ്പെടുത്തുകയും ചെയ്യുന്നതോടെ ഒരു പ്രാവശ്യത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്നു. ദിവസത്തില്‍ നാലുപ്രാവശ്യം വര്‍ഷമാപിനിയില്‍ അപ്പപ്പോഴുള്ള അളവുകള്‍ നിര്‍ണയിക്കേണ്ടതുണ്ട്‌. അന്തരീക്ഷത്തിലെ മര്‍ദനിലയില്‍ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കുകയാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥാ നിരീക്ഷണത്തിലെ കാതലായ അംശം. ഇതിനായി ബാരോഗ്രാഫ്‌ (Barograph) എന്ന ഉപകരണമാണ്‌ ഉപയോഗിച്ചുവരുന്നത്‌. മേല്‌പ്പറഞ്ഞ ദത്തങ്ങളൊക്കെത്തന്നെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത്‌ പിന്നീടുള്ള കാലാവസ്ഥാനിര്‍ണയനത്തിന്‌ അത്യാന്താപേക്ഷിതമാണ്‌.

അനീമോമീറ്റര്‍

ഇങ്ങനെ വിവിധ കേന്ദ്രങ്ങളില്‍നിന്നായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കഴിയുന്നത്രവേഗത്തില്‍ കാലാവസ്ഥാപ്രവചനം നടത്തുന്ന മുഖ്യ കേന്ദ്രത്തില്‍ എത്തിക്കേണ്ടതുണ്ട്‌. ഇക്കാര്യം സുഗമമായി നിര്‍വഹിക്കുന്നതിന്‌ പൊതുസംജ്ഞകള്‍ ഉപയോഗപ്പെടുത്തുന്നു. അഞ്ചക്കമുള്ള ഗ്രൂപ്പുകളായാണ്‌ സംജ്ഞാരൂപത്തിലുള്ള സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്‌. ലോകത്തിന്റെ ഏതുകോണിലുളള നിരിക്ഷകര്‍ക്കും ഭാഷാവൈവിധ്യംമൂലമുള്ള ബുദ്ധിമുട്ടുകള്‍കൂടാതെ സുഗമമായി ദത്തങ്ങള്‍ സംഗ്രഹിക്കുവാന്‍ ഈ രീതി സഹായകമാകുന്നു.

ഇങ്ങനെയാണെങ്കിലും ഓരോ സന്ദേശവും ഉള്‍ക്കൊള്ളുന്ന ശതക്കണക്കിനുള്ള ദത്തങ്ങള്‍ ഓര്‍മയില്‍വച്ച്‌ കാലാവസ്ഥാപ്രവചനം നടത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌. തനിക്ക്‌ പ്രവചനം നടത്തേണ്ടത്‌ എവിടത്തെ കാലാവസ്ഥയാണോ, ആ പ്രദേശത്തിന്റെ ഒരു രേഖാചിത്രത്തില്‍ പ്രത്യേകനിരീക്ഷണകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി സന്ദേശത്തിലെ അക്കങ്ങള്‍ ക്രമമായി പിരിച്ചെഴുതുകയാണ്‌ പ്രവാചകന്റെ ആദ്യത്തെ ജോലി. അതുകഴിഞ്ഞ്‌ അക്കങ്ങള്‍ക്കുപകരം പ്രത്യേകചിഹ്നങ്ങളുപയോഗിച്ച്‌ മാനചിത്രം പരിഷ്‌കരിക്കുന്നു. പ്രസ്‌തുത ചിത്രത്തിന്റെ സഹായത്തോടെ പ്രസക്തപ്രദേശത്തെ ആര്‍ദ്രാഷ്‌ണാവസ്ഥയുടെ സമഗ്രരൂപം മനസ്സിലാക്കുവാന്‍ നിരീക്ഷകനു കഴിയുന്നു. കരയില്‍ മാത്രമല്ല നിരീക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ ഒരു സേവനമെന്നനിലയില്‍, ആര്‍ദ്രാഷ്‌ണാവസ്ഥ സംബന്ധിച്ച ദത്തങ്ങള്‍ ശേഖരിച്ച്‌ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഈ പ്രത്യേകാവശ്യത്തിനായി നിയോഗിക്കപ്പെടുന്ന കപ്പലുകളും കുറവല്ല. ഇത്തരം സന്ദേശങ്ങള്‍ നല്‌കുമ്പോള്‍ കപ്പലുകള്‍ ആദ്യംതന്നെ അവയുടെ സ്ഥാനം അക്ഷാംശ രേഖാംശക്രമത്തില്‍ സൂചിപ്പിക്കും. കപ്പലുകളില്‍നിന്നുള്ള സന്ദേശങ്ങളില്‍ ആദ്യഭാഗം സ്ഥാനനിര്‍ണയത്തിനും തുടര്‍ന്നുള്ള ഭാഗം ആര്‍ദ്രാഷ്‌ണാവസ്ഥ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു. മാനചിത്രം നിര്‍മിക്കുന്നയാള്‍ അക്ഷാംശരേഖാംശങ്ങള്‍ക്കനുസരിച്ച്‌ കൃത്യമായി ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തുന്നു.

അന്താരാഷ്‌ട്രസഹകരണം. ആര്‍ദ്രാഷ്‌ണാവസ്ഥാസൂചനകളെ സംബന്ധിച്ചിടത്തോളം അന്താരാഷ്‌ട്രസഹകരണം അനിവാര്യമാണ്‌. അക്കാരണത്താല്‍ ഓരോ രാജ്യവും ഇക്കാര്യത്തില്‍ പരമാവധി സഹകരിച്ചു പോരുന്നു. റേഡിയോമാര്‍ഗവും മറ്റു ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴിയും ലോകത്തിന്റെ നാനാഭാഗത്തേക്കും വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതില്‍ ഓരോ രാജ്യവും ശുഷ്‌കാന്തി പ്രദര്‍ശിപ്പിക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ മൊത്തം വിവരങ്ങള്‍ സംഗ്രഹിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മതിയാവുമെന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌; ഈ അര്‍ധഗോളത്തിന്റെ മൊത്തത്തിലുള്ള ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രം ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക്‌, ഡണ്‍സ്റ്റേബിള്‍ (ഇംഗ്ലണ്ട്‌), ഫ്രാങ്ക്‌ഫര്‍ട്ട്‌, മോസ്‌കോ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി തയ്യാറാക്കിപ്പോരുന്നു. കാറ്റിന്റെ ദിശയും ഗതിവേഗവും അന്തരീക്ഷമര്‍ദം പോലെ പ്രധാനമായി പരിഗണിക്കപ്പെടുന്നു; ഇവ പരസ്‌പരപൂരകങ്ങളുമാണ്‌. കാറ്റ്‌ ഒരിക്കലും ഒരു ദിശയില്‍മാത്രം സഞ്ചരിക്കുന്നില്ല; ചെറുതായ പ്രതിബന്ധം പോലും ഗതിമാറുന്നതിനുള്ള പ്രരണ നല്‌കുന്നു. നിരീക്ഷണകേന്ദ്രങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലോ കുന്നിന്‍ പുറങ്ങളിലോ സ്ഥാപിക്കുന്നത്‌ ഇക്കാരണംകൊണ്ടാണ്‌. കാറ്റ്‌ ഏത്‌ ദിക്കില്‍നിന്നു വരുന്നുവോ അതാണ്‌ അതിന്റെ ദിശ. അന്തരീക്ഷവിജ്ഞാനത്തില്‍ യഥാര്‍ഥ ഉത്തരദിക്കിനെ അടിസ്ഥാനമാക്കിയാണ്‌ ദിശ നിര്‍ണയിക്കുന്നത്‌; കാന്തിക-ഉത്തരദിശയുടെ അടിസ്ഥാനത്തിലല്ല. ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രത്തില്‍ അമ്പിന്റെയും തൂവലുകളുടെയും ചിഹ്നമാണ്‌ വായുദിശയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്‌. മുഴുവന്‍ തൂവല്‍ 10 നോട്ടി(knot)നെയും പകുതി തൂവല്‍ 5 നോട്ടിനെയും സൂചിപ്പിക്കുന്നു. (1 നോട്ട്‌ = 2 കി.മീ.) തൂവലുകളുടെ എച്ചം നോക്കി കാറ്റിന്റെവേഗം നിര്‍ണയിക്കാവുന്നതാണ്‌. ഉത്തരധ്രുവത്തില്‍ വായുദിശ നിര്‍ണയിക്കുന്ന അമ്പടയാളത്തിന്റെ ഇടതുപാര്‍ശ്വത്തിലാണ്‌ തൂവലുകള്‍ അടയാളപ്പെടുത്തുന്നത്‌; ദക്ഷിണധ്രുവത്തില്‍ വലതുപാര്‍ശ്വത്തിലും. കാറ്റില്ലാത്ത അവസ്ഥയെ കാണിക്കുവാന്‍ നിരീക്ഷണകേന്ദ്രത്തെ സൂചിപ്പിക്കുന്ന വൃത്തത്തിനു തൊട്ടുചുറ്റുമായി സകേന്ദ്രീയമായ മറ്റൊരു വൃത്തം വരയ്‌ക്കുന്നു. അന്തരീക്ഷത്തിലെ താപനില സൂചിപ്പിക്കുന്നത്‌ സെന്റിഗ്രഡ്‌ ക്രമത്തിലാണ്‌. അന്തരീക്ഷത്തിലെ താപക്ഷയമാനം (lapse rate) അതിപ്രധാനമായ ഒരു ഘടകമാണ്‌. ഇതിനായി ഉപര്യന്തരീക്ഷ ഊഷ്‌മാവ്‌ നിര്‍ണയിക്കേണ്ടതുണ്ട്‌. വിമാനങ്ങള്‍, റേഡിയോസോണ്ട്‌ തുടങ്ങിയവ ഉപയോഗിച്ച്‌ ഈ വിവരം ഗ്രഹിക്കുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ നിരീക്ഷണകേന്ദ്രങ്ങളും ഇക്കാര്യത്തില്‍ സഹായം നല്‌കുന്നു. മേഘാവരണത്തിന്റെ വ്യാപ്‌തിയും സ്വഭാവവും വര്‍ഷണത്തിന്റെ സ്വഭാവം, ഇടിമിന്നലുകള്‍, അന്തരീക്ഷത്തിന്റെ ഇരുള്‍ച്ച, തുഷാരം, പൊടിമഞ്ഞ്‌ (hoarfrost) തുടങ്ങിയ ഭൗമാവസ്ഥകള്‍ എന്നിവയൊക്കെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌. ഇതിന്‌ ബ്യൂഫോട്ട്‌ പ്രതീകങ്ങള്‍ ആണ്‌ മുമ്പ്‌ ഉപയോഗിച്ചുപോന്നത്‌. അതനുസരിച്ച്‌ ഓരോ അന്തരീക്ഷപ്രക്രിയയും ഇംഗ്ലീഷുഭാഷയില്‍ അവയ്‌ക്കുള്ള പേരുകളുടെ ആദ്യാക്ഷരം വഴി സൂചിപ്പിക്കപ്പെട്ടുപോന്നു. നീലാകാശ(blue sky)ത്തിന്‌ 'b', മൂടിക്കെട്ടിയഅവസ്ഥ(overcast)യ്ക്‌ 'o', ഇടവിട്ടുള്ള മഴ(passing showers)യ്ക്‌ 'p', മഞ്ഞു(snow)വീഴ്‌ചയ്‌ക്ക്‌ 's' എന്നിങ്ങനെ പ്രതീകങ്ങള്‍ നല്‌കപ്പെട്ടു. ഈ രീതി മാനചിത്രപഠനത്തില്‍ അസൗകര്യം സൃഷ്‌ടിച്ചതിന്റെ ഫലമായി ഇപ്പോള്‍ ചില പ്രത്യേകചിഹ്നങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മര്‍ദനില (ബരോമീറ്ററിലെ നിരപ്പ്‌) ഉയരുന്നത്‌ അന്തരീക്ഷാവസ്ഥ മെച്ചപ്പെടുന്നതിന്റേയും, താഴുന്നത്‌ ആര്‍ദ്രാഷ്‌ണസ്ഥിതി വഷളാവുന്നതിന്റെയും സൂചന നല്‌കുന്നു. അതുകൊണ്ടുതന്നെ നിരീക്ഷണവേളയില്‍ ബാരോമീറ്റര്‍നിരപ്പ്‌ ഉയരുകയാണോ താഴുകയാണോ ചെയ്യുന്നതെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. തന്നിമിത്തം നിരീക്ഷണം നടത്തുന്നതിന്‌ 3 മണിക്കൂര്‍ മുമ്പുമുതലുള്ള ബാരോമീറ്റര്‍ പ്രവണതകൂടി അവശ്യം രേഖപ്പെടുത്തുന്നു. സമപ്രവണതയുള്ള കേന്ദ്രങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ മാനചിത്രത്തില്‍ രേഖകള്‍ വരയ്‌ക്കുകയുമാകാം. ഇവയെ ഐസല്ലോബാര്‍ (isallobar) എന്നു വിളിക്കുന്നു. സാമാന്യം വലുപ്പത്തിലുള്ള ഒരു മാനചിത്രത്തില്‍ പ്രസക്തകേന്ദ്രങ്ങളുടെ സ്ഥാനത്തിനുചുറ്റുമായി മേല്‌പറഞ്ഞ ദത്തങ്ങള്‍ രേഖപ്പെടുത്തുന്നു. ബാരോമീറ്റര്‍ പ്രവണത ന്യൂന(-ve)മാണെങ്കില്‍ അത്‌ ചുവന്ന മഷികൊണ്ട്‌ സൂചിപ്പിക്കുന്നു. അതുപോലെ ഊഷ്‌മളവാതമുഖങ്ങള്‍ ചുവപ്പിലും, അനുഷ്‌ണവാതമുഖങ്ങള്‍ നീലയിലും സംശ്ലിഷ്‌ട (occluded) വാതമുഖം ധൂമ്രവര്‍ണ(purple)ത്തിലും അടയാളപ്പെടുത്തുന്നു. പൊതു ആവശ്യങ്ങള്‍ക്കായി ആര്‍ദ്രാഷ്‌ണാവസ്ഥാ മാനചിത്രങ്ങളുടെ കുറഞ്ഞ മാപകത്തിലുള്ള പതിപ്പുകളും നിര്‍മിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍